പരദൂഷണം പറഞ്ഞപ്പോ ഇവർ ആരും അറിഞ്ഞില്ല അത് ബിഗ്ഗ്ബോസ് കാണിക്കുമെന്ന് 😅🤣😂 ഇപ്പോ ന്യായികരിച്ച് നടക്കുവാ 👽😅
@micdrop8475
2 жыл бұрын
സത്യത്തിൽ മറ്റുള്ളവർ ആണ് ദിൽഷടെ image മോശം ആക്കിയത്. അവൾ അത് ആസ്വദിക്കുന്നു എന്ന് വരെ ഇന്നലെ അവർ പറഞ്ഞുണ്ടാക്കിയത്. എന്നിട്ട് അവർക്ക് ദിൽഷയുടെ image പോകുന്നതിൽ പേടി. ഇവരൊക്കെയാണ് ആ കുട്ടിയെ ഇത്ര തരം താഴ്ത്തിയത്. മറ്റുള്ളവർ, മറ്റുള്ളവർ എന്ന് പറഞ്ഞു പറഞ്ഞു ഇവർ അനാവശ്യമായി എല്ലാം വളർത്തി.
@shylasimon8215
2 жыл бұрын
അതെ. സുചിത്ര എന്തൊക്കെ അവിടെ പറയുകയും ചെയ്യുകയും ചെയ്തു. അന്ന് ആർക്കും അവളെ ഉപദേശിക്കുകയും തിരുത്തുകയും ഒന്നും വേണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും കൂടി ദിൽഷയെ തിരുത്താൻ ഇറങ്ങിയിരിക്കവാണ്. ഇത് ദിൽഷയോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല. അവർക്കിഷ്ടമില്ലാത്ത രണ്ടുപേരെ അവൾ friend ആക്കി. അവർക്ക് വേണ്ടി അവൾ സംസാരിച്ചു. അതാണ് ഇവരുടെ കണ്ണിൽ ദിൽഷ ചെയ്ത കുറ്റം.
@@shylasimon8215 അതെ അത് മാത്രവുമല്ല lpക്ക് blessly ഒറ്റപ്പെടണം എന്ന് നല്ല ആഗ്രഹം ഉണ്ട്. റിയാസിനേക്കാൾ അവർക്ക് blessly യെ ഇഷ്ട്ടം അല്ല. So dilsha ബ്ലസിലിക്ക് എതിരെ തിരിയണം എന്ന് ആണ് അവർ ആഗ്രഹിക്കുന്നത്. I am not supporting blessly action towards dilsha. But മറ്റുള്ളവർ game ആക്കി അതിനെ മുതലെടുപ്പ് നടത്തുകയാണ് അല്ലാതെ ആരും സ്നേഹം കൊണ്ട് ഒന്നും പറയുന്നതല്ല. കിട്ടിയ തക്കത്തിന് രണ്ടിനെയും ചേർത്ത് വീട്ടുകാർ degrade ചെയ്തു അത്രയേ ഉള്ളു ☹️
@shylasimon8215
2 жыл бұрын
@@micdrop8475 അതെ.
@rishanrasheed3072
2 жыл бұрын
ബ്ലേസ്ലീ ഡോക്ടറെ പറ്റി അന്ന് ധന്യയോട് പറഞ്ഞത് ടാസ്കിൽ കാണിച്ചാൽ മതിയായിരുന്നു മൂക്കിൽ നിന്ന് രക്തം വന്നപ്പോ നോക്കിയതൊക്കെ ഡോക്ടറുടെ ഗെയിം ആയിരുന്നു എന്നിട്ട് ഇപ്പൊ വല്യ പുന്യാളൻ ആവുന്നു ഞാൻ ആരെ പറ്റിയും പറയാറില്ല എന്ന് പുരുഷ ധനം കൊടുക്കുന്ന ബ്ലേസ്ലി
@shane4068
2 жыл бұрын
Sathyam.. Adu BB കാണിക്കണം. Apo dilu അതും മനസ്സിലാക്കണം. Avandey paradushanam 😏😏 Dr ♥️💞
@priyapoulos2841
2 жыл бұрын
അവൻ പരദൂഷണം ആയി അല്ലാലോ പറഞ്ഞത്. അത് dr ടെ stratergy ആയിരിക്കും എന്നലെ.
@varunrajesh9553
2 жыл бұрын
@@priyapoulos2841 enthe ayalum athe thette alle pulikaran profession anne avide strategy enne avan parane
@lekhagopinath9287
2 жыл бұрын
ബ്ലെസ്ലിയെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടാൽ ദിൽഷാഅപ്പോൾ തന്നെ എതിർക്കുന്നത് കാണാമായിരുന്നു. എന്നാൽ ദിൽഷയെ റിയാസും മറ്റുപലരും പലതും പറഞ്ഞു വഴക്കുണ്ടാക്കുന്ന സമയത്ത് ബ്ലെസ്ലി അത് കണ്ട് കൈയും കെട്ടി നോക്കി നിന്ന് ആസ്വദിക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. അവൻ റോബിന്റെ പല കാര്യങ്ങളും സ്ട്രൈടാജി എന്നു പറയുമ്പോഴും യഥാർത്ഥത്തിൽ ലൗ സ്റ്റാറ്റജി കളിക്കുന്നത് അവൻ തന്നെയാണ്.. ഇപ്പോഴും ബ്ലെസ്ലി ദിൽഷക്കുമുന്നിൽ fake ആണെന്നെ പറയാൻ കഴിയൂ.. . അവൻ പറഞ്ഞ കഥയിലെ അവസാനം മയിൽ പീലി മാത്രം കിട്ടുന്ന രാധ മാത്രമാണ് ദിൽഷ. കിരീടം അവൻ കൊണ്ടുപോകുമെന്ന് സാരം.... പക്ഷെ നടക്കില്ല മോനെ... ഫുൾ സപ്പോർട് ദിൽഷക്ക്. 🥰🥰🥰
@rasheedrasirasheedrasi4993
2 жыл бұрын
കള്ളവും ചതിയും ഇല്ലാത്ത ഒരു കുട്ടിയാണ് ദിൽഷ
@sb...sasthamcotta5988
2 жыл бұрын
Friend ആയാലും Dr♥️ accept ചെയ്യും. അത് Dilunu മനസിലാകും പുറത്തു വരുമ്പോൾ... അല്ലാതെ blesslee യെ പോലെ നാണം കെട്ടു പിന്നാലെ നടക്കില്ല .. Dr♥️ is a good person...
@csk2835
2 жыл бұрын
Docter athu vekthamayi paranjitt undallo Avalkk friend aayi nilkan ahnu thalparaym enkil athu pole enn
@sreejithps7727
2 жыл бұрын
enitt eppo accept cheythoo🤣
@sb...sasthamcotta5988
2 жыл бұрын
@@sreejithps7727 ഡോക്ടറുമായും ബ്ലസിളീയുമായും യാതൊരു relation ഉം ഇല്ലെന്നു പറഞ്ഞവളെ ആരു accept ചെയ്യും.. ആന്റി പറഞ്ഞത് കേട്ടില്ലേ bro😂😂😂
@sreejithps7727
2 жыл бұрын
@@sb...sasthamcotta5988 Dr ആണ് marriage or nothing എന്ന option വെച്ചത്.. so അവൾ nothing തെരെഞ്ഞെടുത്തു ....marriage or frndship എന്ന option vechaal അവൾ sure ആയും frndship എടുത്തേനേ ...കാര്യങ്ങൾ മനസിലാക്കി സംസാരിക്കൂ bro
@sreejithps7727
2 жыл бұрын
@@sb...sasthamcotta5988 പിന്നെ നിങ്ങൾ dilrob fansinu ഒരു overconfidence ഉണ്ടായിരുന്നു .പുറത്തിറങ്ങി അവൾ doctore ന്തയാലും കെട്ടും എന്ന് ..അതാണ് താങ്കളെ first cmnt ഇടാൻ പ്രേരിപ്പിച്ചത് ....അത് അവൾ പൊളിച്ചു കയ്യിൽ തന്നു ...
ദിൽഷ ആരുടെ കുറ്റം പറഞ്ഞിട്ടില്ല.. മറ്റുള്ളവരെല്ലാം ദിൽഷടെ കുറ്റം പറയുന്നുണ്ട്.. പാവം കുട്ടി.. Avade കാര്യം അവൾ നോക്കും നിങ്ങൾ നോക്കണ്ട... നല്ല രീതിയിൽ ദിൽഷ പറഞ്ഞു.. ഇത്രയും ആവിശ്യം ആയിരുന്നു..
@kannanchirakkal9005
2 жыл бұрын
30th birthday കഴിഞ്ഞില്ലേ ഇപ്പോളും 29 എന്ന് എന്തിന് പറയുന്നു ? Gp യുമായി love ട്രാക്ക് ചെയ്തിരുന്നല്ലോ.
@prasanthr3634
2 жыл бұрын
Wow! ദിൽഷ ഉറച്ചനിലപാട്😇 എല്ലാവരും സ്വന്തമാണ് ലക്ഷ്മിപ്രിയക്ക് ബ്ലെസ്സ്ലി ഒഴിച്ച് 😜
@lizyamasamuel4792
2 жыл бұрын
അടിപൊളി മോളേ നീ ഇത്രയെങ്കിലും പറഞ്ഞില്ലയെങ്കിൽ നിന്നെ സ്നേഹിക്കുന്നവർക്കു വിഷമം ആയേനെ 🌹❤
@minisamuel4899
2 жыл бұрын
Diluu .... ധൈര്യമായി മുന്നോട്ടു പോകൂ... നിനക്കറിയാം എങ്ങനെ മാന്യമായി ജീവിക്കണമെന്ന്, പെരുമാറണമെന്ന്...❤️🌹
@sheejamanoharan1009
2 жыл бұрын
ഞങ്ങൾ കാണുന്നുണ്ട്
@minisamuel4899
2 жыл бұрын
@@sheejamanoharan1009 അതേ കാണുന്നുണ്ടു്. അതാണല്ലോ പറഞ്ഞത് ...
@janvi6769
2 жыл бұрын
29 വയസ്സുള്ള കുട്ടിയല്ല . അതു തന്നെ കുട്ടിക്കളിയുടെ ലക്ഷണമാണ്. ഒരു ആയുസ്സിൻ്റെ പകുതിയാണ് 30 വയസ്സ്. ഈ കാലഘട്ടത്തിൽ കുട്ടിക്കാലം യൗവനം ഒക്കെ കടന്നു പോയത് ദിൽഷ അറിഞ്ഞില്ലേ. പക്വതയെത്തിയ ഒരു സ്ത്രീയാണ്. ആ സ്ത്രീത്വം അംഗീകരിക്കുക.
@shadiyaharis4746
2 жыл бұрын
Oo pinnee vayass maturity kkum oru bandhavum illa nammal innathe kaalath vayassaya sthreekal vare endhilokke pednu 30 vatassin mele ulla ethra per dilsha idh vare angantheylonnum chenn jaadiloa enn vyakthamaan adhond vayasum maturity yum thammil bandhamund enn parann varonnum venda
@nimithaammu5468
2 жыл бұрын
Age is a just number
@ushavinod9074
2 жыл бұрын
ഇവളാരാ ണെന്ന ഇവളുടെ വിചാരം. Blessly ഇഷ്ടമാണ് എന്ന് പറയുന്നതും പിന്നാലെ നടക്കുന്നതുമൊക്ക ഇവൾ ആസ്വദിക്കുന്നുണ്ട്. എന്നിട്ട് പറയുന്ന മറ്റുള്ളവർക്ക് കുറ്റം. ഇത്രയും ക്യാമറയും ഇരുപതിനാലുമണിക്കൂറും ലൈവും ഉള്ളിടത്താണ് അവളുടെ ന്യായികരണം. അവിടെ ഉള്ള മറ്റ് കണ്ടെസ്റ്റാന്സിനൊന്നും വേറെ പണിയില്ലേ. അവൾക്ക് എല്ലാവരും ആങ്ങളമാരും ഫ്രണ്ട്സുമാണ്. നമ്മൾ കാണുന്നതല്ലേ. പിന്നെ അവൾ എപ്പോഴും പറയാറില്ലേ ഞാനിവിടെ റിയൽ ആണ് എന്ന്. അപ്പോൾ ഇതാണ് അവളുടെ റിയൽ
@safiashamsuddin3046
2 жыл бұрын
റിയാസാണ് സൂപ്പർ
@uk5095
2 жыл бұрын
ദിൽഷക്ക് മനസിലാകുന്നില്ല.......... പുറകെ നടക്കുന്നചിലർ എനിക്ക് കിട്ടാ ത്തത് മറ്റുള്ളവനും കിട്ടരുത് എന്നു കരുതി ജീവൻപോലും എടുക്കും..... അതാണ് ന്യൂസിൽ ഇപ്പോൾ പലപ്പോഴും കാണുന്നത്.....മറ്റുള്ളവരുടെ മനസൊന്നും ഇവർക് പ്രശ്നമല്ല...
@unnimolunni6143
2 жыл бұрын
Definition of Class character, frdship family values, dilsha ❤️
@el-shaddayi5810
2 жыл бұрын
@@santhikrishna6082 enthu what onnum kanarille?
@sudhasatheeshkumar4689
2 жыл бұрын
ഈ സ്വുന്തം സ്വിന്തം എന്നൊക്കെ പറഞ്ഞ് നെഗറ്റീവ് പറയുന്ന LP ലോകപരാജയം... Dilsha പൊളിച്ചു
@saya-nb2qt
2 жыл бұрын
Dilsha യുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ പറ്റാതെ വന്നപ്പോൾ lp വേഗം Blesslee ye എടുത്തിട്ട്,അപ്പോ എളുപ്പം ആയല്ലോ😂. Dilsha യുടെ മറുപടി അടിപൊളി.👏👏👍
വേറെ എന്തും ദില്‍ഷ സഹിയ്ക്കും എന്നാല്‍ തന്റെ വയസ് 29 ആണെന്ന് സൂചിപ്പിച്ചു കൊണ്ടുളള ഒരു വാക്കു പോലും ദിലുവിന് സഹിക്കില്ല...പെണ്കുട്ടിയെന്നു നിങ്ങള്‍ വിളിച്ചോളൂ..എന്തിനാണ് ആ വാക്കിന് മുന്നില്‍ 29 ചേര്‍ക്കുന്നത്...ബാക്കി എന്ത് അപവാദവും അവള് സഹിയ്ക്കും...ഇത് മാത്രം സഹിയ്ക്കാന്‍ ആ സ്ത്രീ രത്നത്തിനു സാധിക്കില്ല.. (കഴിഞ്ഞയാഴ്ച Actually ദിലുവിന്റെ 31ാം ജന്മദിനമായിരുന്നെന്ന സത്യമൊക്കെ അവിടെ നില്ക്കട്ടെ)
എൽ പി ധന്യ ഇവിടെ പറഞ്ഞ കാര്യങ്ങൾ നിനക്ക് അല്ലെ നിന്റെ നന്മക്കു മാത്രം നീ ബോൾഡ് ആകണം നീ അവനൊരു ബോർഡർ വെക്കുന്നില്ല. ഇനി നിന്നെ കേറി പിടിച്ചാലും കിസ്സ് അടിച്ചാലും കണ്ടു നിൽക്കണം നീ ദിൽഷ അവൻ കെട്ടി പിടിച്ചാലും എന്ത് ചെയ്താലും അനിയൻ എന്ന് പറഞ്ഞു തന്നെ ഒന്നും ചെയ്യാതെ ഇരിക്കണം കേട്ടോ. ഒരു സ്റ്റാൻഡ് എടുക്കേണ്ട സമയം നിനക്ക് കഴിഞ്ഞു അത് നീ എടുക്കുന്നില്ല. അവൻ സൈക്കോ ആണ് നീ പുറത്തു ഇറങ്ങു അന്നേരം പഠിക്കും ഉറപ്പായും. ഞാൻ കുറ്റപ്പെടുത്തിയതല്ല സത്യം പറഞ്ഞതാണ് ഒക്കെ തിങ്ക് തിങ്ക് ബിഗ് തിങ്ക് ദിൽഷാ
@mumthasbv6214
2 жыл бұрын
ദില്‍ഷ നല്ലകുട്ടി തന്നെയാണ്... അതിൽ ഒരു സംശയവും വേണ്ട... 🥰
Verum 24 vayasaaya riyas thanne mattullavar kutti ennu vlikkunnathu thiruthaarindu......29 vayasaaya kuttiyo..29 alla 30 aayi...... Kuttiennu swayam paranjondirikkua.... 30 vayassaayi.... Oru sthree aahnu dilsha ningal ..... Aaa oru pakvatha characteril indaavanam no parayandidagalil strong aayi no parayaan padikkanam....
@jishithak612
2 жыл бұрын
Shaliniyekkaalum moothathaanu. Shalinikku 25 vayase aayullu. Athinoru kuttiyum und
@sumeshpai6559
2 жыл бұрын
ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പൊളി ആണ് ഒരു നല്ല മനുഷ്യൻ ആണ്
@jameemajohn8095
2 жыл бұрын
Dilsha,, avide ullavarkku വിവരം ഇല്ല,, u stay strong... full vote to our Dilsha♥️
@cholakkaransfamily6909
2 жыл бұрын
ഞങളുടെ നാട്ടിൽ വിവാഹം കഴിഞ്ഞവരാണ് (ഭാര്യ, ഭർത്താവിനോട് )മനുഷ്യ, മനുഷ്യാ എന്നു വിളിക്കുന്നത് ഞാൻ കേട്ടിരിക്കുന്നത് ഇവിടെ ദില്ഷാ എപ്പോഴും dr നെ മനുഷ്യ എന്നു കൂടുതലും വിളിക്കുന്നത്. വേറെ ആരെയും വിളിക്കുന്നില്ല എന്റെ തോന്നലാണോ
@achuanu5157
2 жыл бұрын
അതു സത്യം dilunu dr ഇഷ്ടം തന്നെ ആണ് മനുഷ്യ എന്ന വിളി ഞങ്ങളുടെ നാട്ടിലും ഹസിനെ വിളി കുന്നത് dr dhilu ഒന്നികുകയാണെങ്കിൽ onikate 👍
@shal9366
2 жыл бұрын
Appo ningal vere aalkare okke mrugam ennano viliunne🙄
@shibi898
2 жыл бұрын
@@shal9366 🤣
@cholakkaransfamily6909
2 жыл бұрын
@@shal9366 ഇടക്ക്,നിങ്ങളെ വിളിക്കട്ടെ😂😂
@mariyams242
2 жыл бұрын
@@shal9366 🤣
@sherinjose7560
2 жыл бұрын
ഇവൾക്ക് ഇതു മാത്രമുള്ളോ ടോപ്പിക്കായി സംസാരിക്കാൻ ഉള്ളത്
@reejithktreejithkt1584
2 жыл бұрын
ദിൽഷ നിന്റെ ഭാഗത്തും കുറച്ചു തെറ്റുകള്‍ പുറത്തിറങ്ങി വീഡിയോസ് കാണാൻ കഴിയുമെങ്കിൽ അത് നിനക്ക് മനസിലാകും
Dilsha ആരെ പറ്റിയും കുറ്റം പറയാത്ത നല്ല പിള്ള ഒന്നും അല്ല, മുൻപ് lp സ്വയം ഭക്ഷണം ഉണ്ടാക്കി കഴിച്ചു ആർക്കും കൊടുത്തില്ല എന്നൊക്കെ പറഞ്ഞു ജാസ്മിന്റെ മുൻപിൽ കരഞ്ഞു കാണിച്ചത് ഓർക്കുന്നു
@saneeshscaria3988
2 жыл бұрын
നിങ്ങൾ പുറത്തിറങ്ങി എപ്പിസോഡ് ശെരിക്കും ഒന്ന് കാണണം. മറ്റേ ആൾ അവിടെ ആരോട് എന്ത് പറഞ്ഞു എന്നും എല്ലാരും ഒന്ന് ശെരിക്കും കാണണം. നിങ്ങൾ അവിടെ എങ്ങനെ ഇത്ര നാൾ നിന്നു എന്നും ശെരിക്കും മനസിലാക്കണം......
@aneeshkumaraneshkumar8296
2 жыл бұрын
👍
@seenajaleel4107
2 жыл бұрын
Episode full kanumbol lp dhanya riyas ivarude paradhooshanam kelkam
@balasubramaniam1878
2 жыл бұрын
Lp & ധന്യ മതിയായി. ഇവൾ തികച്ചും അബ്നോർമൽ ആണ്. പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ജീവിതത്തിൽ അവൾ പാതാളത്തിലേക്കു പതിച്ചു കഴിഞ്ഞു
@jinoshj7523
2 жыл бұрын
Dilsha stay strong full vote and full support
@georgetharayil1731
2 жыл бұрын
ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് Dilsha യ്ക്ക് കോഴി ലീയുടെ love track ഇഷ്ടമാണ്. LP യും ധന്യ യും അതിന്റെ പേരില്‍ കോഴി Lee യെ വിമര്‍ശിക്കുന്നത് ആണ് അവളുടെ പ്രശ്നം..
ദിൽഷക്ക് പുറത്തിറങ്ങിയാൽ മനസിലാകും പ്രേക്ഷരും ഇതൊക്കെ താന്നെ പറഞ്ഞിട്ടുണ്ട് എന്ന്..
@minin5202
2 жыл бұрын
Super dilsha,,, lp de sthiram style aanu nyaaan angine paranyitee illaaaaa 😂
@amancool919
2 жыл бұрын
അനിയനെപ്പോലെ സ്നേഹിച്ചയാള്‍ ബലാല്‍സംഗം ചെയ്താല്‍ പോലും അയാളെ മറ്റുളളവര്‍ കല്ലെറിയാതെ സ്വന്തം ചിറകിനടിയില്‍ വച്ച് സംരക്ഷിയ്ക്കാന്‍ ദില്‍ഷ തയ്യാറാകും..അത്രയ്ക്ക് ഉദാത്തമാണ് ആ മനസ്..അത് ആരും കാണാതെ പോകരുത്...
@prathana131
2 жыл бұрын
വല്യേട്ടൻ...ദിലൂന് പിറന്നാൾ സമ്മാനം കൊടുത്തതാണ്...മക്കളെ💕😛
@bearbun5208
2 жыл бұрын
ballatha gift ayyi poyi😂
@lakshmi8457
2 жыл бұрын
ദിൽഷാ👸
@shamriyasherin7421
2 жыл бұрын
Ennalathe taskil riyasine support cheythavar ethonn kelkkane......😍
@aseemarahman9433
2 жыл бұрын
Riyas blesslee dilsha vishym aan samsarichath... Robin dilsha issue allallo... Dilsha ithellam chodikkunnath lpyodum dhanyayodum aan... Riyas nod alla
@RajeevRaj-dx2ow
2 жыл бұрын
നിനക്ക് അവന്റ കോഴി സ്വഭാവം ഇഷ്ടം ആണെങ്കിൽ.. പിന്നെ എന്തിനാ ഇന്നലെ ഇരുന്ന് കരഞ്ഞത് 🤣🤣🤣
LP ഇഞ്ചി കടിച്ച പോലെ ആയി..... ദിൽഷ അടിപൊളി answer കൊടുത്തു... എൽപിയുടെ അണ്ണാകിൽ കൊടുത്തു.. ഇവള് ഇവളുടെ മോളുടെ കാര്യം പോയി നോക്കട്ടെ....
@aadhil226
2 жыл бұрын
Doctor Instagram story ൽ ദിൽഷയെ സപ്പോർട്ട് ചെയ്തു , ഡോക്ടർ ഇപ്പോഴും ദിൽഷയെ സപ്പോർട്ട് ചെയ്യുന്നു അത് കൊണ്ട് ഞങ്ങൾ റോബിൻ ആർമിയും ഒന്നായി ദിൽഷയെ സപ്പോർട്ട് ചെയ്യും , ഇനി ഒരു ടെൻഷനും ഇല്ല
@homemaker6662
2 жыл бұрын
ഇതാണ് ദിൽഷ.... കേട്ടല്ലോ. ഡീഗ്രേഡേഴ്സ് ഒക്കെ ശരിക്കൊന്ന് കേട്ടോ. Full support to Dilsha Prasannan❤🔥
@lakshmiparvathy5826
2 жыл бұрын
Actually I like Dilsha's Personality !!!She is worthy girl❤️She has self respect, self love and individuality. And nobody is 100% perfect just remember that those who blame dilsha
@sarithajayaprakash42
2 жыл бұрын
Dilsha...she deserved the titile winner🔥🔥🔥🔥Bb
@jobyjohn4037
2 жыл бұрын
കൊഞ്ചൽ റാണി പാവം ഒരു കുപ്പി പാല് കൊടുക്ക് ബേബിയല്ലേ
@ethniqxdreamer4449
2 жыл бұрын
ivalk kazhinja divasam alle 30 aaye... Ennittum enthina 29 29 enn parannondirikkunne..
@sumeshpai6559
2 жыл бұрын
നിനക്ക് ആണ് തെറ്റ് പറ്റിയത്
@Its_meeee732
2 жыл бұрын
Be strong dilsha.... 🔥🔥🔥aaru endh parajhalum dilshaye nammal kore kaalaytt kanuaale...🔥🔥
@riyagriljo...themallucoupl1198
2 жыл бұрын
Dhilsha correct dialogue paranju koduth .... Power girl 🔥🔥🔥
@bcv2434
2 жыл бұрын
Well Done DILSHA 💕👍😎 Itz LPs nd Dhanyas jealousy Not sympathy or sincerity U DO UR PARADOOSHANAM LP
@varunrajesh9553
2 жыл бұрын
Dhanya what jealousy u are telling she didn’t talk anything bad about Dilsha I accept she talked about doctor because of the game inside because everyone thinks he is playing game not even talked about Dilsha nor blessly
@sumeshpai6559
2 жыл бұрын
നിന്റെ കരച്ചിൽ ഒറിജിനൽ ആണോ ഇപ്പൊ എനിക്ക് സപ്പോർട്ട് ചെയ്യാൻ പറ്റില്ല ദിൽഷാ
@chenthilkumarramachandran2391
2 жыл бұрын
Yes correct
@wholsalemarket2460
2 жыл бұрын
എല്ലാർക്കും അലക്കി വെറുപ്പിക്കാൻ ഒരു സോപ്പ് പൊടി മാത്രം ഉള്ളു ബ്ലെസ്ലി 😆😆😆😆😆😆😆😆എന്തിനും ഏതിനും ഓരോ സ്പൂൺ ചേർത്ത് പതപ്പിച്ചു അങ്ങട് അലക്കി വെളുപ്പിക്കുക 😆😆😆😆😆കഷ്ടം തന്നെ 😡😡😡😡😡😡
@shaselavupalam
2 жыл бұрын
ദിൽഷ പൊളിയാ.
@boban444boban
2 жыл бұрын
ദിൽഷ ❤❤❤❤❤
@mrmak1107
2 жыл бұрын
എനിക്ക് തോന്നുന്നത് ലക്ഷ്മി പ്രിയ Scene creat ചെയ്യാൻ വേണ്ടി Blesslieയെയും Dilshaയെയും Use ചെയ്യുകയാണെന്നാണ് അതും ജയിക്കാൻ വേണ്ടി.എങ്ങനെ blesslie യെയും dilsha യെയും തായ്ത്തികെട്ടിയിട്ട്. നമുക്ക് കാണാൻ സാധിക്കുന്നതാണ് Blesslie ദിൽഷയോട് ഓരോ സമയവും സ്നേഹം പ്രകടിപ്പിക്കുമ്പോഴും dilshaക്ക് വിഷമമുണ്ടാകാറുണ്ട് But കരയാറില്ല. ലക്ഷ്മി പ്രിയയും റിയാസും പറയുമ്പോൾ dilsha അത് കേട്ട് പൊട്ടികരയുന്നത് നമുക്ക് കാണാൻ സാതിക്കും. അപ്പോൾ dilsha കരയാൻ യഥാർത്ഥ കാരണക്കാർ ആരാണ് please Replay?ലക്ഷ്മി പ്രിയയുടെ ചതിയിൽ നാം പെടരരുത് 🙏🏻🙏🏻
@fathimamariyam710
2 жыл бұрын
Powwar Full gril 🔥🔥🔥🔥👍👍👍 dhillu dhillu thane winner 🏆 akanam
@MiaSiam
2 жыл бұрын
Dilshaa ❤️❤️❤️❤️ go win the crown girl!!
@manojmc463
2 жыл бұрын
Very gud dilshaaa
@minibabu9953
2 жыл бұрын
ദിൽഷ ശരിയായ കാര്യമാണ് പറഞ്ഞത്
@sumeshpai6559
2 жыл бұрын
നിന്റെ ഭാഗത്തു നല്ല തെറ്റുണ്ട് അത് നീ പുറത്തുനിറങ്ങി നോക്കണം ദിൽഷ
@sumeshpai6559
2 жыл бұрын
@Learn Something New അതെ
@status_world365
2 жыл бұрын
അവര്‍ ഓരോന്നു പറഞ്ഞു നിന്നെ തളർത്താൻ നോക്കും.. Dhilu Stay strong
@rasheedak535
2 жыл бұрын
നന്മക്ക് result കിട്ടട്ടെ. Dilsha is great ❤
@balasubramaniam1878
2 жыл бұрын
നിരന്തരം തെറ്റിൽനിന്നും തെറ്റിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഇവൾക്ക് ആരു എന്ത് നല്ലത് പറഞ്ഞാലും ഇവൾക്ക് മനസിലാവില്ല. സമ്മതിക്കാനും അംഗീകരിക്കാനും അവൾ ഒരുക്കവുമല്ല. നമ്മൾക്ക് അവരിലേക്ക് മെസ്സേജ് എത്തിക്കാമായിരുന്നെങ്കിൽ അവരോടു പറയാമായിരുന്നു നിങ്ങളുടെ ശ്രമങ്ങൾ വെള്ളത്തിലെ വര പോലെയാണെന്ന്. എന്തായാലും ഇവളെ 1% പോലും ഉൾക്കൊള്ളാൻ കഴിയില്ല.
@jishithak612
2 жыл бұрын
Thettaanannu arinjittum ariyatha bhavam abhinayam
@Teamofficial48682
2 жыл бұрын
Very good diluuuuuu❤
@lizyajacob7620
2 жыл бұрын
Dilsha❤️
@soabhasebastian6365
2 жыл бұрын
Be strong Dilsha ❤️❤️
@ams3048
2 жыл бұрын
Support dilsha.... 👍🏻👍🏻👍🏻
@remyap.Vasudev
2 жыл бұрын
Dilsha thanne jayichu varum . All the best wishes dilu
@licymathew3385
2 жыл бұрын
Dolshayude ee habit ellavarkum eshtamane...So my full vote for ❤ Dilsha
@maribru4015
2 жыл бұрын
ധന്യ വിറച്ച് മരിക്കോ.... 😁
@shahidaaboobakkar9915
2 жыл бұрын
ഇതാണ് യഥാർത്ഥ സുഹൃത് ബന്ധം, നല്ല കുട്ടിയാണ് ദിൽഷ, യഥാർത്ഥ വിനറാകേണ്ടവൾ.
@shareefasubair2390
2 жыл бұрын
Dilsha is a dignified character. Respect to you dilsha. She never crossed the limit while talking. 💐💐
@Armyx_7
2 жыл бұрын
Dilsha is nothing in Big boss.she never deserve to win this show .l don't like that girl
ബ്ലസിലിയേ നിങ്ങൾ കുറ്റം പറയുമ്പോൾ തകരുന്നത് ദിൽഷ ആണെന്നു നിങ്ങൾ മനസിലാക്കണം,
@varshabalan9673
2 жыл бұрын
Ellaa manasilakula
@myworld3585
2 жыл бұрын
Stay strong Dilsha❤❤❤
@shoukathalik.m7899
2 жыл бұрын
Dilsha is over. From last few days I can't able to accept her behavior. Why she encouraging bless Lee. അവള് സ്വയം നല്ല ആളായി ചമയുന്നതായി ഇപ്പൊ തോന്നുന്നു. ചുമ്മാ കുറെ വോട്ട് പോയി.
അല്ല ഇവള് ആരാ പുറത്തു സൂപ്പർ ഭാവി ഉണ്ടാക്കാൻ... ഇവളെ ഒക്കെ ആരാ big boss വിളിച്ചത്?
@finixwings1699
2 жыл бұрын
Dilsha 😍😍 penninta bhaavi kalyanam alla ennu kulasthreekalkku paranju kodukku 👍🏻 we have education and broad mind that's enough for a girl to survive 👍🏻👍🏻
@sathigopinath1067
2 жыл бұрын
29 വയസുള്ള കുട്ടി
@jishithak612
2 жыл бұрын
Ayyo avide undayya pennungalil oru lpum dhanyaum shaliniyum kazhinja pine evalaanu prayathil moothath
@preethysreekumar4618
2 жыл бұрын
അവൻ ദിൽഷയോടല്ലേ പറയുന്നത് . lp യോട് അല്ലല്ലോ. പിന്നെന്തിനാ നിങ്ങള്‍ക്ക് എന്താ ഇത്ര വിഷമം.
@risha1239
2 жыл бұрын
munnil vachu double play alle adhonda
@sumeshpai6559
2 жыл бұрын
ഇങ്ങനെ പോയാൽ നിന്റെ ഭാവി പോകും ദിൽഷ
@bindukunjappan
2 жыл бұрын
Ellaverum parayunnu Dr will get better than her but I will tell she will deserve better than Dr.Becaz he is very possessive.
@sreelatha3163
2 жыл бұрын
Well said Dhilsha. You said it. U nailed them well. Riyas, Lp, & Dhanya wants to put u down emotionally to win tge game DIRTY TRIOS
Пікірлер: 565