Ente chechi onnu parayannilla super duper👌👌👌👌👌.. adipoli👌👌👌 episode. Loved it to the core❤. Adutha episode ayi katta waiting 😅😅😅hu hu 😅😅😅 shebi ikkayuda karyam govindaaa😂😂😂😂😂 minha edichu paruvum akkumannu thonnu 😅😅😅 and thank you so much chechi priyayudayum adhiyudayum marriage family function consider cheythathinu Kalyanam athu guruvayoor ambala nadayil vachukunjuvava double happy.. enta manasil ulla pola thanna chechi chinthichu..thanks 🙏chechi e story eppol onnum nirthalla.. kura episode continue cheyanum. Chechikku eppol time kitumo appol post cheythal mathi . Addicted to this beautiful story.. keep writing.....take care 😊
@CrazyGirl-pl8rz
10 сағат бұрын
ഇത്രേം വലിയ കമന്റ് തന്നതിന് താങ്ക്സ്.... ഇയാളുടെ ഇന്നലത്തെ കമന്റ് കണ്ടിട്ടാണ് കല്യാണക്കാര്യം ചിന്തിച്ചത്... 😍😍😍പെട്ടെന്ന് തീർക്കില്ല.. ഇങ്ങനെ പോയാൽ ബോറടിക്കുമോ എന്നൊരു ഡൌട്ട് കൂടി ഉണ്ട്
@radhikaanish8034
8 сағат бұрын
@@CrazyGirl-pl8rz never chechi orikallumilla. Chechi storiesila one of the best story anu ethu.. e characters chechi avaruda emotions and feelings explain cheyunna rithi no words to say atrakku super anu.. matulla storiesina kalum entho oru addiction e storykku undu..chechi etra venalum episodes kootikko vayikkan chechiyuda fans undavum. Post cheyunnathu chechikku pattunna timil.. appol ok.. next super episode vendi katta waiting 😅😅😅😅😅
@CrazyGirl-pl8rz
3 сағат бұрын
@@radhikaanish8034 ഫാൻസ് എന്ന് പറയുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്... 😂😂ശോ.... ❤️❤️❤️
@LailaPK-en6dw
13 сағат бұрын
സൂപ്പർ ഷെബി യുടെ കാര്യം ഓർത്തു പാവം തോന്നുന്നു 🤣🤣❤❤❤❤
@RahnaFinu
11 сағат бұрын
Oohoo കുടുബം കലക്കി 😂ജൂനിയർ ആദി വൈറ്റിംഗ് 🤩🤩🤩
@geetanair921
10 сағат бұрын
പാത്തൂ, കഥ സൂപ്പർ ആയിട്ടുണ്ട്. ❤❤❤
@minimol-vm6ko
11 сағат бұрын
Super story ❤❤❤❤❤shebi എന്താവുമോ entho😂😂😂😂next partnayi kaathirikkunnu ❤❤❤❤
@PriyaP-g7y
12 сағат бұрын
Ningalde romance imagination level is just❤❤❤🔥🔥🔥🔥🔥🔥🔥🔥
@CrazyGirl-pl8rz
11 сағат бұрын
😍😍😍😍😍
@ashiqshylja4946
3 сағат бұрын
കഥ സൂപ്പർ ❤️❤️❤️❤️❤️
@krishnaanoop7178
12 сағат бұрын
അടിപൊളി 👌🏻❤️
@saifunp2356
9 сағат бұрын
സൂപ്പർ 🥰🥰🥰❤️❤️❤️💝💝💝😘😘😘💚💚💚❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@nakshathrakannullaraajakumaari
11 сағат бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@SoudaThayyilThodiyil
3 сағат бұрын
Polichu mole
@SarithaV-pl3jn
5 сағат бұрын
Super super poli ❤❤❤❤
@gourinandana6046
10 сағат бұрын
😂😂😅😅😅Superrr❤❤❤❤
@prabeeshk.p4998
13 сағат бұрын
Super
@MuhammedMubashir-ug5il
8 сағат бұрын
Super❤
@stcreationz5620
12 сағат бұрын
ഒരു കഥ ആവുമ്പോൾ എല്ലാ കഥാപാത്രങ്ങളെയും ഉള്ള് കൊള്ളിച്ചു തന്നെ കഥ മുന്നോട്ടു കൊണ്ടുപോകണേ പിന്നെ എന്തായാലും തുടക്കത്തിൽ ആദി ഏട്ടന്റെ പ്രിയ ചേച്ചിടെയും മാത്രം കഥ വെച്ച് തുടങ്ങിയത് ആണെങ്കിലും ഇടക്ക് വെച്ച് മറ്റു കഥാപാത്രങ്ങളെയും കൊണ്ട് വന്നില്ലേ അതുകൊണ്ട് ഇനി കഥ അവസാനിക്കുന്നത് വരെ അവരും ഉണ്ടായിക്കോട്ടെ.. പിന്നെ ഇന്നത്തെ കഥ സൂപ്പർ ആയിരുന്നു 😂😂😂പിന്നെ പാവം ഷെബി ക്കാന്റെ കാര്യം ഓർത്തിട്ട് ചിരി വന്നു 😂😂
@CrazyGirl-pl8rz
11 сағат бұрын
😂😂എനിക്കും..
@RamyaJayan-f8m
12 сағат бұрын
❤️❤️
@lekshmyr6674
13 сағат бұрын
Manu ❤ nayana pariganikkane
@CrazyGirl-pl8rz
13 сағат бұрын
ഓ ആയിക്കോട്ടെ
@lekshmyr6674
13 сағат бұрын
@@CrazyGirl-pl8rz ❤️
@michuswonderworld5098
11 сағат бұрын
പാവമല്ലേ ഷെബി, കല്യാണം കഴിഞ്ഞു 3 ദിവസം മാത്രം കണ്ടിട്ടുള്ളു, ഫസ്റ്റ് night പോലും കഴിഞ്ഞിട്ടില്ല... എന്തോരം പ്രതീക്ഷയോടെ തന്റെ പെണ്ണിനെ കാണാൻ ഓടി വരുന്നതായിരിക്കും... അപ്പോൾ അവളുടെ റിയാക്ഷൻ ഓർക്കാൻ കൂടി വയ്യ... വേണ്ടായിരുന്നു
@mubashirak9809
11 сағат бұрын
❤❤❤❤❤❤❤❤❤❤
@nichudivya3085
13 сағат бұрын
Kollammm💗😄
@jishakshaji5807
11 сағат бұрын
❤❤❤❤❤
@susmithagirish5328
11 сағат бұрын
പേടിക്കേണ്ട കുഞ്ഞു വാവയുടെ കാര്യമാ പാത്തു പറഞ്ഞേ
@anjushakrishnan4774
12 сағат бұрын
ഷെബിയെ നീ തന്നെ കാത്തോണേ പാത്തു 🥰🤭
@CrazyGirl-pl8rz
11 сағат бұрын
ഓ ആയിക്കോട്ടെ
@LaxminarayanPandith
2 сағат бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤ super 👌 ❤❤❤❤❤
@Praveenasuresh-h5p
4 сағат бұрын
Chechi ee stry priya and adhi yde stry anu shebi minha combo koodul venda 😢
@sruthyprakash9880
13 сағат бұрын
❤❤❤
@Muhseenamk-o7f
4 сағат бұрын
പാത്തു അവർ നാട്ടിലേക്കു വരുമ്പോൾ അവർക്ക് ഒന്നും സമം ബ വിക്കരുത്
@vinodhininair9215
13 сағат бұрын
❤❤❤❤😂😂❤❤❤😂❤❤❤ super
@nikhilanair5074
12 сағат бұрын
Ini storyil tragedykal onnum undakki kond vararuthe. Plz😂
@CrazyGirl-pl8rz
12 сағат бұрын
ഇല്ലെടാ...
@renjurajesh2227
12 сағат бұрын
ഷെബി എന്തു തെറ്റ് ചെയ്തു 😢😢😢😢😢പാവം 😢😢😢😢😢
@CrazyGirl-pl8rz
11 сағат бұрын
ഇങ്ങനെ ടെൻഷൻ ആവല്ലെ
@sidheekka44
9 сағат бұрын
Shebi minha problem onnum undavilla ennu pratheekshikkunnu cheriya sawdharya pinakkam mathi avarude first night vaikippikkalle vegam thanne aayikkottetta😂
Пікірлер: 52