കൊള്ളാം അടി പൊളി ഞാൻ സദാ നീട്ടുവല ഒരുപാട് ഉണ്ടാക്കിട്ടുണ്ട് പുതിയ അറിവിന് നന്ദി
@FishyMyChannel
3 жыл бұрын
Thank u
@LaisyDaisyCorner
4 жыл бұрын
ഇതിന് apara ക്ഷമ വേണം കേട്ടോ ....ഉണ്ടാക്കുന്നത് കണ്ടിരിക്കാൻ നല്ല രസമുണ്ട്
@FishyMyChannel
4 жыл бұрын
Thank u
@rafeekkolathodi1068
3 ай бұрын
കണ്ണിസൈസ് 42 =അകത്ത് ഇടുന്ന വല പുറത്ത് ഇടുന്ന വല 55സൈസ്. 100 മീറ്റർ നീളം.ഇങ്ങിനെ ഉള്ള വല ഒരെണ്ണം കെട്ടി തരുമോ?എത്ര കാശാക്കും?
@FishyMyChannel
3 ай бұрын
അങ്ങനെ വല കെട്ടിയാൽ 3 വലയും കൂടി ചേരുമ്പോൾ മതിൽ കെട്ടി യ പോലെ ഇരിക്കും.. മീൻ കേറില്ല
@sreeshnapv6625
3 жыл бұрын
ഇവിടെ വേറെ രീതിയിൽ ആണ് സെറ്റ് ചെയ്യുന്നത് 3 വലയും കൂടെ ഒരുമിച്ചു കോർക്കുകും എന്നിട്ട് ചുരുക്കു എണ്ണി അളവെടുത്തു കെട്ടും . പക്ഷെ കോർത്തു എടുക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്
@jithujithu6704
3 жыл бұрын
Sarikum ningal paranjapooeyaanu disco vala set chayugaaaa
@najeebnajeeb9001
4 жыл бұрын
മുത്തേ.. spr നല്ല ശബ്ദം, നല്ല പോലെ മനസ്സിലാക്കി തന്നു.
@FishyMyChannel
4 жыл бұрын
Thank u bro..
@Adornalex21
4 жыл бұрын
1, Bro വല, വയർ, പൊങ്ങ്, കയർ റേറ്റ് ഇടാവോ, 2, second vala വലിയ കണ്ണി വല ഇങ്ങനെ കെട്ടിയാൽ ചുരുക്ക് correct ആകുമോ
പുറംവല പകുതിക്കു മുറിച്ചിട്ടാണോ അകംവല യോട് കൂടെ തളയ്ക്കുന്നത്..?
@FishyMyChannel
3 жыл бұрын
അല്ല അഞ്ചാമത്തെ കണ്ണിയുടെ ഇടയിലൂടെ എടുത്തിട്ട് ഇപ്പുറത്തുള്ള വലിയ കണ്ണിയുമായി കെട്ടും
@vijithmp664
4 жыл бұрын
Powli bro
@FishyMyChannel
4 жыл бұрын
Thank u bro
@Adornalex21
4 жыл бұрын
Finally ♥️
@FishyMyChannel
4 жыл бұрын
Thank u💓
@crazyfishingadventures8747
Жыл бұрын
Ithil 80mm inte vala puram valabaay idumpol akath ethra inte vala idaman 60inte vala ittal matiyo. Tilapia varaal pidikkan aanu
@FishyMyChannel
Жыл бұрын
ഏത് വല വേണമെങ്കിലും ഇടാം പക്ഷേ ഉള്ളിലുള്ള വല പുറം വലയേക്കാൾ ഇറക്കം ഉള്ളത് ആയിരിക്കണം ഉള്ളിലെ വല ചുരുങ്ങിക്കിടക്കണം
@crazyfishingadventures8747
Жыл бұрын
Njan ഇപ്പോൾ ഒരു വല 0.65മം വല 75kanniirakkam set aaki pongum wireum ropum ellam set aaki ketti vechittund. Athilekku aanu njan 0,80mm inte vala add cheyyan nokkunnath 0.80mm vala 100kanni irakkam aanu
@FishyMyChannel
Жыл бұрын
പുറം വല കുറച്ച് കൂടി വലിയ കണ്ണി ഇടുന്നത് ആണ് നല്ലത്..അല്ലെങ്കിൽ 3 വലയും ഒരുമിച്ച് വരുമ്പോൾ വെലി കെട്ടിയപോലെ ഇരിക്കും മീനിന് വല കാണാൻ പറ്റും..
@FishyMyChannel
Жыл бұрын
അകമേ ഇടുന്ന വലയിൽ ആണ് മീൻ ഉടക്കുന്നത് ആ കണ്ണി വലിപ്പത്തിൽ ഉടക്കുന്ന എല്ലാ മീനും പുറം വല വലുത് ആണെങ്കിലും ഉട ക്കും
@rejeeshnr7214
9 ай бұрын
Bro ee vala set cheyth kodukkuvo rate eathra aakum?
@FishyMyChannel
9 ай бұрын
4000 രൂപ ആകും ബ്രോ
@Fishing_eagle
6 ай бұрын
ഇപ്പോളും ഉണ്ടാക്കി കൊടുക്കാറുണ്ടോ വല..
@FishyMyChannel
6 ай бұрын
കുറച്ചായി കെട്ടിയിട്ട്.. തിരക്കിൽ ആണ്
@sajanansajanan2612
2 жыл бұрын
Vayar jionding adikkunnathu kannikamo
@FishyMyChannel
2 жыл бұрын
Whatsapp +918848250971
@pauljoseph3939
3 жыл бұрын
സുഹൃത്തേ 55ml 70ml 110ml മൂന്നുകൂടി ഒന്നിച്ച് സേറ്റ്ചേയ്യാൻ പറ്റുമോ,,????
@FishyMyChannel
3 жыл бұрын
55, 110 സെറ്റ് ചെയ്യാൻ പറ്റും പക്ഷെ 5 കണ്ണിക്ക് പകരം 3 കണ്ണിക്ക് കെട്ടണം
@ajayaghoshpa5603
5 ай бұрын
വയലാർ എവിടെയാണ്
@FishyMyChannel
5 ай бұрын
Ettupurakkal
@najeebnajeeb9001
4 жыл бұрын
ബോസിന്റെ വീട് എവിടാ.... whatsapp നമ്പർ ഒന്ന് തരുമോ. വലിയ വല ആത്യത്തെ വലയുടെ ഇടയിൽ കൂടെ എടുക്കുന്നത് ഒരു dout വന്നു. Bro. ഒന്ന് സഹായിക്കാമോ pls
@FishyMyChannel
4 жыл бұрын
08848250971
@FishyMyChannel
4 жыл бұрын
ആദ്യത്തെ വല ഉള്ളിൽ ആണ് രണ്ടാമത്തെ വലിയ വല അപ്പുറവും ഇപ്പുറവും കൂടി എടുത്തിട്ട് വലിയ വലയുടെ കണ്ണികൾ തമ്മിൽ കെട്ടണം
@dayanandanps3710
3 жыл бұрын
Lissyhospital
@i4u281
3 жыл бұрын
Bro this net can be used in running river?
@FishyMyChannel
3 жыл бұрын
There is nothing wrong with using it. It is difficult to break the branches of a tree
@arunar8922
3 жыл бұрын
Bro 200 meter disco vala uddakkan enthuchilavuverum. Unddakki terumo? Place evidanu?
@FishyMyChannel
3 жыл бұрын
4kg വല വേണ്ടി വരും
@arunar8922
3 жыл бұрын
Enthu chilavu verum.? Unddakki t erumo?
@FishyMyChannel
3 жыл бұрын
Whatsapp +918848250971
@surjithpk4089
4 жыл бұрын
54 കണ്ണി എടുക്കുന്നത് ചുരുക്ക് ട്രിക്ക് ആണോ
@FishyMyChannel
4 жыл бұрын
ആ വല ചുരുങ്ങി കിടന്നാലേ കൂടുതൽ meen കിട്ടു
@amalsreekuttan1400
3 жыл бұрын
Bro please evidaya broude oru vala settakkana
@malsyakanyakanvlogs6379
Жыл бұрын
Nember
@kunhimaliyakkal4513
3 жыл бұрын
200 mm ന് float ചെറ്താണ്
@FishyMyChannel
3 жыл бұрын
അത് മതി ഉടക്കില്ല 200 mm വല മുകളിൽ പൊങ്ങ് ഇടുന്ന ചരടുമായി ബന്ധമില്ല.. 200 mm ചെറിയ വലയിൽ ആണ് കെട്ടുന്നത്... 15 വർഷമായി ഈ വല ഉപയോഗിക്കുന്നുണ്ട്
@safeersafi5218
3 жыл бұрын
ഇത് എന്തിനാ ഇങ്ങനെ കെട്ടുന്നത്
@franciscofernandes5321
Жыл бұрын
Hi bro are you tking order to make this type of net please 🙏 if s i want to make can you please tell me what is the price please 🙏
@FishyMyChannel
Жыл бұрын
Where are you from
@FishyMyChannel
Жыл бұрын
WhatsApp.9656924219
@franciscofernandes5321
Жыл бұрын
@@FishyMyChannel from goa India
@franciscofernandes5321
Жыл бұрын
Can you do 3 layers net for mullet net of 3 figure mesh
@sandhralal7897
3 жыл бұрын
Puzhayilekku 100 kanni erakam veno
@FishyMyChannel
3 жыл бұрын
അകത്തെ വല ചുരുങ്ങി കിടക്കും പുറമെ ഉള്ള വലയുടെ ഇറക്കം ആണ് കിട്ടുന്നത്
@SameerSameer-nx5ti
3 жыл бұрын
Keabil vayar Edan pattumo
@FishyMyChannel
3 жыл бұрын
ഇല്ല വെള്ളത്തിൽ എല്ലായിടത്തും ആഴം ഒരേപോലെ അല്ലല്ലോ.. കുഴിയും പോക്കലും ഉണ്ടാവും വയർ flexible അല്ലെങ്കിൽ കുഴിവുള്ളിടത് നിലത്തു മുട്ടില്ല
@muhammedashraf8823
3 жыл бұрын
ഈ വല ഉപയൊഗിച്ചുള്ള മീൻ പിടുത്തം കാണണം
@FishyMyChannel
3 жыл бұрын
kzitem.info/news/bejne/kWmK02Gtj6l1dqg
@FishyMyChannel
3 жыл бұрын
kzitem.info/news/bejne/lHeAz52EcYd9p6Q
@abinlalpb4653
Жыл бұрын
Thanks brother ♥️
@FishyMyChannel
Жыл бұрын
♥️
@FishyMyChannel
Жыл бұрын
Channel onnu subscribe cheythekkane
@SyamPrakash-kb4bq
3 ай бұрын
സഥലം എവിടാണ്
@FishyMyChannel
3 ай бұрын
Vayalar Alappy
@shinas-
2 жыл бұрын
അരകിലോ വല വെടിച്ചാൽ എത്ര മീറ്റർ ഉണ്ടാവും
@FishyMyChannel
2 жыл бұрын
25-30 meter
@ratheeshratheesh9557
3 жыл бұрын
കരിമീൻ പിടിക്കാൻ ഉള്ള 80 ൻ്റ വലയിൽ എത്ര കണ്ണി അകലത്തിൽ ആണ് പൊങ്ങ് ഇടുന്നത്
@FishyMyChannel
3 жыл бұрын
കണ്ണി കോർത്ത് ആണോ ഇടുന്നത്... കണ്ണി കെട്ടിയാണോ
@ratheeshratheesh9557
3 жыл бұрын
കണ്ണി കൊർത്താണ് ഇടുന്നത്
@FishyMyChannel
3 жыл бұрын
50 കണ്ണി കോർത്ത് 1മീറ്ററിനോ 1.10 നോ കെട്ടുക 2 നോ 2.20 മീറ്ററിനോ പൊങ്ങ് ഇട്ടാൽ മതി
@ratheeshratheesh9557
3 жыл бұрын
ok.
@SyamPrakash-kb4bq
3 ай бұрын
നമ്പർ ഒന്ന് താ ഒര് സംശയം?
@FishyMyChannel
3 ай бұрын
WhatsApp 9656924219
@aneeshs3495
3 жыл бұрын
മുകളിലത്തെ അളവിനേക്കാൾ കൂടുതൽ തഴ വയറിൽ വേണ്ടേ
@FishyMyChannel
3 жыл бұрын
രണ്ടും ഒരേപോലെ മതി
@amaljosevp8629
3 жыл бұрын
200M vala chayyan ethra rate akum
@FishyMyChannel
3 жыл бұрын
4 kg യോളം വേണ്ടി വരും 3400/kg
@manumaheedharan8131
Жыл бұрын
എവിടെ ആണ് ബ്രോ താമസിക്കുന്നത്... കോൺടാക്ട് നമ്പർ ഒന്ന് തരാമോ..
@FishyMyChannel
Жыл бұрын
വയലാർ ആണ് bro.. Whatsapp 9656924219
@ashrafmadikericoorg.5485
3 жыл бұрын
Super എനിക്കും ഒരു വല വേണം എവിടെയാണ് വീട് ?
@FishyMyChannel
3 жыл бұрын
Vayalar alpy
@gldn_l-ml7pr
4 жыл бұрын
Poli 💥😘💓
@FishyMyChannel
4 жыл бұрын
Thank u
@devusvlog4106
3 жыл бұрын
Valiya vala erakkam ethraya 25 atho 20
@FishyMyChannel
3 жыл бұрын
ഓരോ സ്ഥലത്തെ ആഴം അനുസരിച്ച് ഇരിക്കും ഞാൻ ഉപയോഗിക്കുന്നത് 20 കണ്ണി ഇറക്കം
@maheshme1433
3 жыл бұрын
സൂപ്പർ വല എവിടെ കിട്ടും
@FishyMyChannel
3 жыл бұрын
മെറ്റീരിയൽ വലക്കടയിൽ കിട്ടും വാങ്ങി കെട്ടിയെടുക്കണം
@hobby-net-media
2 жыл бұрын
Vala kodukkan ondo price
@FishyMyChannel
2 жыл бұрын
ഞാൻ ഒരു work ന് കയറി.. കെട്ടികൊടുക്കാൻ സമയം കിട്ടണില്ല..
@hobby-net-media
2 жыл бұрын
Ok bro സ്ഥാലം ഇവിടെ ആാാ 2വല ഉണ്ടാകുമോ കൊടുക്കാൻ ആരുടേലും കൈയിൽ
@FishyMyChannel
2 жыл бұрын
ഞാൻ ചേർത്തല, വയലാർ.. സെക്കന്റ് ആണോ പുതിയതോ
@hobby-net-media
2 жыл бұрын
2nd mathi bro
@FishyMyChannel
2 жыл бұрын
തിരക്കാം
@sariunnims4023
3 жыл бұрын
50 മീറ്റർ ഡിസ്കോ വല സെറ്റ് ചെയ്യാൻ എത്ര രൂപ വരും
@FishyMyChannel
3 жыл бұрын
3400+ കൊറിയർ ആവും
@sachu6012
3 жыл бұрын
ബ്രോ ഇത് കലക്കി♥
@FishyMyChannel
3 жыл бұрын
Thank u bro
@byjeshmj9817
2 жыл бұрын
ബ്രൊ ഈ വല കെട്ടി എത്ര രൂപയ്ക്ക് വിൽക്കും.
@FishyMyChannel
2 жыл бұрын
അവസാനം കൊടുത്തത് 3800+ കൊറിയർ ചാർജ് ആയിരുന്നു.. ഇപ്പോൾ ഒരു വർക്ക് ന് കയറി അതുകൊണ്ട് സമയം കിട്ടുന്നില്ല
@fourkings7451
4 жыл бұрын
Third
@sajanansajanan2612
2 жыл бұрын
Vayar jionding one kannikamo
@rameshkumaras510
3 жыл бұрын
28....38 വരെയുള്ള വലയ്ക്ക് എത്ര കണ്ണിക്കാണ് പൊങ്ങ് ഇടേണ്ടത്.
@FishyMyChannel
3 жыл бұрын
ഇടുന്ന ചരട് അടിയിൽ ഇടുന്ന weight എന്നിവക്ക് അനിസരിച്ചു വ്യത്യാസം വരും... 1 മീറ്ററിനുള്ളിൽ 60-70കണ്ണി എങ്കിലും കുറഞ്ഞത് വേണം പൊങ്ങ് അകലം കൂടുന്തോറും കണ്ണി കൂട്ടി കൊടുക്കണം
@rameshkumaras510
3 жыл бұрын
ഇതുപോലത്തെ ഒരു ഡിസ്ക്കോ വല റെഡിയാക്കി തരുന്നതിന് എത്രയാകും
@FishyMyChannel
3 жыл бұрын
ഇത് 1 kg കെട്ടി വരുമ്പോൾ 3400 രൂപ ആകും പിന്നെ കൊറിയർ ചാർജും... ഇപ്പോൾ ഇത്തിരി തിരക്കാണ്
@rameshkumaras510
3 жыл бұрын
തെരക്ക് കഴിയുമ്പോൾ പറയണം ഒരു വല വേണം
@rameshkumaras510
3 жыл бұрын
മറുപടി തന്നില്ല
@subinbabu1970
Жыл бұрын
Bro 2nd hand disco vala kitto
@FishyMyChannel
Жыл бұрын
ഇവിടെ കിട്ടാൻ പാടാണ്
@rahulkallai2997
4 жыл бұрын
Poli bro 😍😍😍
@FishyMyChannel
4 жыл бұрын
Thank u
@sajithahamsath7220
3 жыл бұрын
Ee disco vala ningal undaakki tharoo
@FishyMyChannel
3 жыл бұрын
താരാമല്ലോ
@sajithahamsath7220
3 жыл бұрын
Nigalde no tharoo vilikkana
@FishyMyChannel
3 жыл бұрын
Whatsap +918086290053
@vspushparaj4967
2 жыл бұрын
സ്ഥലം എവിടെ
@FishyMyChannel
2 жыл бұрын
ചേർത്തല വയലാർ
@ddcreations2869
4 жыл бұрын
Hai
@fourkings7451
4 жыл бұрын
2. 99 k sub maamaa orennem kudi
@mohamedshareef7636
3 жыл бұрын
സെക്കൻറ് ലയർ കൺഫ്യൂഷനായി
@FishyMyChannel
3 жыл бұрын
എല്ലാവർക്കും.. എവിടാ വീട്
@ubunaas6135
Жыл бұрын
പുറം വല 200 എന്നല്ലേ പറഞ്ഞത് പുറം വല റോപിൽ കുരുക്കണ്ടേ
@FishyMyChannel
Жыл бұрын
Venda kanniyil ketti ittaal mathi
@ubunaas6135
Жыл бұрын
@@FishyMyChannel. അപ്പൊ പുറം വല ടൈറ്റ് ആയി കിടന്നില്ലേ അപ്പോ ചുരുക്കം കുറവ് ആവില്ലേ പുറം വലക്ക്
@FishyMyChannel
Жыл бұрын
Ullile valayude churukk puram valakkum kittum
@ubunaas6135
Жыл бұрын
@@FishyMyChannel നിങ്ങളെ നമ്പർ തരുമോ വിളിച്ച് സംസാരിക്കാൻ ആണ്
@allahibitents5570
3 жыл бұрын
Hello
@FishyMyChannel
3 жыл бұрын
Hi
@anoopanuanu5023
3 жыл бұрын
Super bro
@FishyMyChannel
3 жыл бұрын
Thank u bro
@jabirjabi5534
3 жыл бұрын
Bro ithinte irakkam ethra meter undakum?
@FishyMyChannel
3 жыл бұрын
10-12 അടി ഉണ്ടാവും
@jabirjabi5534
3 жыл бұрын
Zero number valayaano use cheyithath Valayude thicknes enthraya?
@FishyMyChannel
3 жыл бұрын
0.16
@amalsreekuttan1400
3 жыл бұрын
Namber onn edumo
@moviemakers9761
4 жыл бұрын
Etra viral valayanuu
@FishyMyChannel
4 жыл бұрын
Ullil 3 viral Purame 10 viral
@moviemakers9761
4 жыл бұрын
Ok
@user-js5gq3ci8z
8 ай бұрын
നടുക്ക് ഉള്ള വല ആദ്യം പണി കഴിക്കേണ്ട
@FishyMyChannel
8 ай бұрын
അതെ
@paachunasi4413
2 жыл бұрын
ഡിസ്കോ net ഇങ്ങനെ അല്ല undakunnath
@FishyMyChannel
2 жыл бұрын
എങ്ങനെയാണ്..
@safeersafi5218
3 жыл бұрын
നമ്പർ ഒന്ന് തരുവോ
@FishyMyChannel
3 жыл бұрын
Whatsapp 9656924219
@FishyMyChannel
Жыл бұрын
Whatsap.9656924219
@nishadtrikkaderi2389
3 жыл бұрын
ഈ വളകെട്ടിയിട്ടുള്ള മീൻ വേണ്ട
@FishyMyChannel
3 жыл бұрын
എന്താണ്
@shafis7547
Күн бұрын
സു പ്പർ പ ണ n
@FishyMyChannel
Күн бұрын
👍
@vishnupbalan2974
3 жыл бұрын
ചേട്ടാ നമ്പർ താ..
@FishyMyChannel
3 жыл бұрын
Whatsapp +918848250971
@vishnupbalan2974
3 жыл бұрын
@@FishyMyChannel ഇതിൽ വിളിച്ചിട്ട് കിട്ടുന്നില്ല
@allahibitents5570
3 жыл бұрын
Number tharavo
@FishyMyChannel
3 жыл бұрын
Whatsapp +918848250971
@basileralil5695
2 жыл бұрын
Hai bro phone vilichittu kittunnilla
@FishyMyChannel
2 жыл бұрын
Whatsapp നമ്പർ ആണ്
@fourkings7451
4 жыл бұрын
88 views
@FishyMyChannel
4 жыл бұрын
✌️
@ramsundar.yadav.yadav.7227
3 жыл бұрын
Sar ji sop Ka mo nambar
@FishyMyChannel
3 жыл бұрын
Plse whatsapp +918848250971
@ddcreations2869
4 жыл бұрын
Chettayude ph number idamo
@FishyMyChannel
4 жыл бұрын
നമ്പർ താ
@ddcreations2869
4 жыл бұрын
@@FishyMyChannel 7025730470
@FishyMyChannel
4 жыл бұрын
Check whatsapp
@bigfatchocolatecake1260
Жыл бұрын
Disco വല എത്ര രൂപ ആവും pls reply contact number.
@FishyMyChannel
Жыл бұрын
Whatsapp 9656924219
@sanoosh1586
4 жыл бұрын
Super
@FishyMyChannel
4 жыл бұрын
Thank u
@SyamPrakash-kb4bq
3 ай бұрын
സഥലം എവിടാണ്
@FishyMyChannel
3 ай бұрын
Vayalar
@hobby-net-media
2 жыл бұрын
സഥലം ഇവിടെ ആാാ വള്ളം കൊടുക്കാൻ ഒണ്ടോ
@FishyMyChannel
2 жыл бұрын
എന്ത് വള്ളം ആണ് പഴയതോ പുതിയതോ തടിയോ ഫൈബെറോ
@hobby-net-media
2 жыл бұрын
പഴയത് 2nd hand ഫൈബർ or തടി വിലകുറവ് ഒള്ളത് മതി? ഒണ്ടോ
Пікірлер: 236