തലമുറകളായി പകർന്നു കിട്ടിയ ആയോധന കല വരും തലമുറകൾക്ക് പകർന്നു നൽകി വയനാട് അമ്പലവയൽ ആയിരം കൊല്ലിയിൽ മുള്ളക്കുറുമ ഗോത്ര വർഗ്ഗക്കാരനായ ഗോവിന്ദൻ എന്ന മനുഷ്യൻ.വിദേശികളടക്കം 70 ലധികം രാജ്യങ്ങളിൽ നിന്ന് നിരവധി ആളുകളാണ് ആദിവാസി ഗോത്രങ്ങളെക്കുറിച്ചറിയാനും അമ്പൈത്തു വിദ്യ പഠിക്കാനുമായി ഇവിടെയെത്തുന്നത് ആയോധന കലകളിലും പ്രസിദ്ധനാണ് ഇദ്ദേഹം.
Mr. Govindan from Mullakkuruma Tribes, He is Training an Archery Unit at Ambalavayal, Wayanad. Kerala, India. Traditional Archery Unit and Martial arts are Working here. A Large number of People from World wide territory has coming Here and Understanding about Traditional Archery
Негізгі бет ആദിവാസി ഗോത്ര വിഭാഗങ്ങളിലെ അസ്ത്ര വിദ്യക്കാർ | A Tribal Archery Training Unit Wayanad | Yathra Today
Пікірлер: 32