കാലം കാത്തുവച്ച അംഗീകാരം.. ശ്രീധന്യയെന്ന പെണ്‍കുട്ടി കളക്ടര്‍ കസേരയില്‍ ഇരിക്കുമ്പോള്‍ മലയാളികള്‍ക്ക് അത് ചരിത്ര നിമിഷമാണ്.. ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടി ഉന്നതിയുടെ പടവുകള്‍ കയറുമ്പോള്‍ പിന്നില്‍ ഒരു വലിയ പോരാട്ടം തന്നെയുണ്ട്.. നാളെ എത്രയോ പേര്‍ക്ക് പ്രചോദനമായേക്കാവുന്ന യാഥാര്‍ത്ഥ്യങ്ങള്‍.. ഇന്ന് ന്യൂസ് ഇന്‍ ഡെപ്ത് ചര്‍ച്ച ചെയ്യുന്നു ശ്രീധന്യ സബ് കളക്ടറാകുമ്പോള്‍
- Күн бұрын
ആദിവാസി പെണ്‍കുട്ടി സബ് കളക്ടറാകുമ്പോള്‍ I sreedhanya ias
- Рет қаралды 177,722
Пікірлер: 183