ആരോഗ്യ സംരക്ഷണത്തിന് കർക്കടകത്തിൽ കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പി ആയിരുന്നു രക്തക്കുറവിനു വരണ്ട ചർമ്മത്തിനും മുടി വളർച്ചക്കും എല്ല് ബലത്തിനും എല്ലാം ഇത് വളരെ നല്ലതാണ്.
@alee3174
Ай бұрын
ഇത് കൊള്ളാം ഞാനും ഇത് ഉണ്ടാകാറുണ്ട് വളരെ ഗുണം മുള്ളത് ആണ് ഇങ്ങനെ ഉണ്ടാക്കി കുട്ടികൾക്കു കൊടുത്താൽ അവർക്ക് വലിയ ഇഷ്ടം ആകും ഡിയർ നല്ലൊരു റെസിപ്പി തന്നെ
Nammmude arogyasamrakshanathinu ettavum eluppam undakkan pattiya nalloru recipe ellarkkum ishtavunna preparation theerchayayum nalethanne undakkum thanks for the healthy share
@sheemak8418
Ай бұрын
valare nalla healthy um tasty um aayittulloru recipe aanallo... enthayalum ithonn try cheythu nokkanam... thank you for sharing
@natureexplorer5802
Ай бұрын
valare nalla healthy um tasty um aayittulloru recipe aanallo great sharing dear keep going
@anandakrishnan9501
Ай бұрын
കുറച്ചു ചുക്ക് പൊടിച്ചത് കൂടി എലക്കായയോടൊപ്പം ചേർക്കുകയാണെങ്കിൽ വളരെ നല്ലത്.. ദഹനത്തിനു അത്യുത്തമം... 👌
@DIYASKITCHENAROMA
Ай бұрын
Txu next time ഇങ്ങനെ cheytu nokkam Txu
@nazeebnazeeb3842
Ай бұрын
Ellukondu vegam thayyarakunna oru recipes thappi nadakuvayirunnu thanks dear❤
@rijysmitheshwe2210
Ай бұрын
Valare healthy and tasty aayitulla oru recipe aanu kaanichu thannathu, kuttikalkum muthirnavarkkum arogyam samrakshanathinayi oru pole kazhikkan pattunna ee recipe enthayalum try cheiythu nokkundu
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ എള്ള് recipe ആണ്.കുട്ടികൾക്ക് ഇത് കഴിക്കാൻ മടി ഉണ്ടാവില്ല. അവൽ കൂടി ചേർക്കുന്നത് കൊണ്ട് കൂടുതൽ healthy ആയി.കർക്കിടകത്തിൽ ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്
Пікірлер: 45