സ്റ്റാർ സിംഗറിൽ നിന്നും വേണ്ട പരിഗണ ലഭിക്കാത്ത കുട്ടികളാണ്. അപ്പോൾ ഞാൻ ഈശോയോട് പ്രാർത്ഥിച്ചു. ഈശോ ഈ കുട്ടികളെ നീ ഉയർ ത്തണമെ എന്ന്. അത് നടന്ന് കൊണ്ടിരിക്കുന്നു. കർത്താവെ നന്ദി❤
@criticise-l3q
8 ай бұрын
🙏😍
@cpjohn6453
8 ай бұрын
❤❤❤
@nikhilsevichansevi5066
8 ай бұрын
Glory to God in the highest 🙏🙏❤❤😍
@pushpailamaran7864
8 ай бұрын
❤
@sherly_j
8 ай бұрын
Exactly ❤❤❤❤
@raniantony2229
8 ай бұрын
ഉപേക്ഷിക്കപ്പെട്ട കല്ലാണ് മൂലക്കല്ലായിത്തീർന്നത്. മക്കളെ ദൈവം അനഗ്രഹിക്കട്ടെ🙏🏻🙏🏻🥰🥰
@JomonJoseph-i3z
8 ай бұрын
ഈശോ വിളിച്ചു വരുത്തി പാടിച്ചു വൈറൽ ആക്കി. ഇതിൽ കൂടുതൽ എന്ത് വേണം മക്കളെ. ഇനി തിരിഞ്ഞു നോക്കണ്ട 😍ഓടി ഓടി കേറിക്കോ 🙏🙏🙏
@sophiasajily482
7 ай бұрын
Correct
@daisy6620
7 ай бұрын
Satyam 🙏🌹💞
@roopasimon8819
5 ай бұрын
god bless you🎉
@SushamaDanamma-he9zf
5 ай бұрын
Motoring emissions cub FL TV TV to go in u find online h iska g Usha zayan and Rayana and forward in u find the DRM system in u utha ke liye bhi utha ke Khulna ruck I really need to be careful and forward in u unhone offline fun GK questions in the DRM in u unhone offline class in red sus in u find the DRM system in u utha ke liye bhi in u unhone offline class in red sus HCl thing is that you are in u utha ke Khulna ruck in u find the attachment of resume and forward the same thing is to cm in red saree in u find the attachment file type PDF device in u find the attachment for my birthday is to go to go to cm him et al j ja sorry I am the DRM the DRM system a good day and forward to go DC RR Martin Luther the DRM to go DC RR nagar near to go back to cm him dhu guy who. F utha hu call PE baat karna chahta hu call I am the same time I am the re yakk the same time as well so I am not able to cm to go back home from work and forward it ❤❤😂🎉😂❤❤😂❤❤❤😂🎉😢😢😢🎉😢😮😮😮😅😅😅😊😊😅😢😢🎉😂😂😂❤❤r Russo to go to be the DRM to cm to go DC RR Vivekanand firmer to be the best for my birthday wishes zr shaky slippery slope and forward to t shirt and forward it to be the best for your exam results Dec e mail ❤😂😂🎉😢😢🎉😢😮😅😅😊😊😊😊😊😊v😢😢😢😢😢😢😢😢😢😢😢😢😢🎉😢😢😢😮😮😮😮😮😅😊😅😅😅😅😅😂😂😂❤❤❤ idli dosa to go DC 😀😃😄😁😆😅😂🤣😭😉😗😙😚😘🥰😍🤩🥳🙃🙂🥲😊☺️😌😏🤤😋😛😝😜🤪🥴😔🥺😬😑😐😶🤐🤔🤫🤭🥱🤗😱😡🤯😨😰
@jose-xu5xq
8 ай бұрын
❤ഒരുപാട് ഇഷ്ടമായി...പലതവണ കേട്ടു.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മധുരമുള്ള ശബ്ദം.... പ്രിയപ്പെട്ട മക്കളെ ദൈവം എന്നും അനുഗ്രിക്കട്ടെ..❤
@MaryGrace-je4cp
8 ай бұрын
ഈശോയുടെ പാട്ട് പാടാൻ മനസ്സ് കാണിച്ച ഈ കുഞ്ഞുമക്കളെ ദൈവം ഒരിക്കലും കൈവിടില്ല ഒത്തിരി ഒത്തിരി ഉയരങ്ങളിലേക്ക് ഈശോ എത്തിക്കും
@poulinmariyajames1389
8 ай бұрын
❤ Blessed Children 🙌
@jinualex5453
8 ай бұрын
Yes correct yes
@ChandranPk-ih8cv
8 ай бұрын
കേദാർ മോനും കാത്തു മോളും വളരെ നന്നായി ആലപിച്ചു ഈ മനോഹര ഭക്തി ഗാനം. പിഞ്ചു ഹൃദയം ദേവാലയം എന്ന് കവി എഴുതിയത് വെറുതെ അല്ല. മക്കൾ രണ്ടു പേരും അത് ഭംഗി ആയി നിർവഹിച്ചു. ഈശ്വരാനുഗ്രഹം ഉള്ള മക്കളാണ് രണ്ടു പേരും. വളരെ സന്തോഷം ആയി മക്കളെ. 🙏🙏🙏👍👍👍🌹
@josemj7341
8 ай бұрын
ഈശോയ്ക്ക് ഹൈന്ദവരെന്നോ മുസ്ലിം എന്നൊന്നും ഇല്ല ഈശോയുടെ ഇഷ്ടം നിറവേറ്റി നിഷ്ക്കളങ്കമായി ജീവിക്കുന്നവരെയാണ് ഈശോയ്ക്ക് ഇഷ്ടം
@marsilinsupry2725
6 ай бұрын
God bless you children very beautiful song 🙏🙏🙏🙏🌹🌹❤🌹🌹❤
എന്റെ പൊന്നു മക്കളെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ... നിങ്ങളുടെ മാതാപിതാക്കൾ എന്നും ഇതുപോലെ സന്തോഷിക്കാൻ ഇടയാവട്ടെ... ഈശോയെ കുഞ്ഞുമക്കളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ...❤
@musiclover-zw2mw
8 ай бұрын
ഈ കുഞ്ഞുങ്ങളുടെ നമ്പർ ഒന്ന് കിട്ടുമോ ഒരു പ്രോഗ്രാമിന് വിളിക്കാനാണ് - എൻ്റെ നമ്പർ റിൽ ഒന്ന് വിളിക്കുമോ?
@SmithaJobin-n7m
8 ай бұрын
❤️❤️
@jessyjohn3688
8 ай бұрын
❤❤
@jonsank7604
4 ай бұрын
😊@musiclover 😊-zw2mw 😊 pop
@vargheesdaisy8660
8 ай бұрын
തഴയപ്പെട്ടിടത്തുനിന്നും തളരാതെ ഉയർത്തപ്പെട്ട ഈ കുഞ്ഞുങ്ങളെ ലോകം മുഴുവൻ അറിയപ്പെടുന്നവരാക്കിയ ദൈവത്തിനു നന്ദി, ഇനിയും ഉയരങ്ങളിലേക്ക് ഉയർത്തപ്പെടട്ടെ,
@reenajose798
8 ай бұрын
ഇനിയും ഉയരങ്ങൾ എത്തി പിടിക്കാൻ ദൈവം ഈ കുഞ്ഞുമക്കളെ അനുഗ്രഹിക്കട്ടെ. എത്ര മനോഹരമായിട്ടാണ് ഈ കുഞ്ഞുങ്ങൾ പാടുന്നത്.
സ്റ്റാർ സിംഗർ ഏതാനും പേർ മാത്രമേ കേൾക്കു ഇത് ലോകം മുഴുവൻ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു കുഞ്ഞുങ്ങളെഴും അവരുടെ മാതാപിതാക്കളേയും ദൈവം അനുഗ്രഹിക്കട്ടെ
@beenateddy3629
8 ай бұрын
അർഹത ullavark എവിടേലും പരിഗണന ലഭിക്കാറുണ്ടോ, ഈ കുഞ്ഞുമക്കളെ യേശുവിലൂടെ ലോകം അറിയപ്പെടാൻ, ishoppa മാറ്റി വച്ചു ജീസസ് അനുഗ്രഹിക്കട്ടെ makkale
@lissyjohns1209
8 ай бұрын
Kedar Kathu sooooper
@varghesekurian4045
8 ай бұрын
👍
@nancygeorge2475
8 ай бұрын
God bless you dears. May you reach greater heights. ❤
@johnsonlukose8564
8 ай бұрын
so sweet...MAY GOD BLESS YOU ❤❤❤
@jinukumargk9443
7 ай бұрын
കമന്റ് വായിച്ച് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ.? സൂപ്പർ .
@lillyvincent-w3y
8 ай бұрын
അവർ ഹൈന്ദവർ ആണെങ്കിലും അവരെ ഈശോ തെരഞ്ഞെടുത്ത മക്കളാണ് അതുകൊണ്ടാണ് നല്ലൊരു മംഗളകർമ്മത്തിലൂടെ . ദൈവം വസിക്കുന്നിടത്തുന്ന് തന്നെ അവരെ ദൈവം ഉയർത്തിയത് മക്കളെ നിങ്ങളെ ഉയർത്തിയ ഈശോയെ ഒരിക്കലും ഉപേഷിച്ചു പോകരുത്.. ശരിയാ ണോ
@jinsknjlm5504
8 ай бұрын
എല്ലാവരും ഈശോയുടെ മക്കൾ ആണ്
@joicerajan2832
8 ай бұрын
Kadhar and kathukutty, god bless you abundantly.thsnk you Jesus.
@jinualex5453
8 ай бұрын
അതെ കുഞ്ഞുങ്ങളെ ഈശോയേ ഉപേക്ഷിക്കരുത്.
@bijuravindran6038
8 ай бұрын
❤❤❤
@joseanoop3039
8 ай бұрын
Kadhar alla kedhaar@@joicerajan2832
@beenabinesh589
8 ай бұрын
മക്കൾക്ക് അംഗീകാരം ദൈവത്തിൽ നിന്നാണ് ലഭിച്ചിരക്കുന്നത🫀❤️🙏🙏🙏🔥🔥🔥🏆💯👍 കർത്താവ് എൻ്റെ പക്ഷത്തെങ്കിൽ ആർ എനിക്കെതിരു നിൽക്കും❤❤❤❤❤❤❤❤❤❤❤
❤❤❤ ഒത്തിരി പ്രാവശ്യം കേട്ട് മടുത്തു പോകാത്ത ഒരു ഗാനം ഇത് മാത്രമല്ല എല്ലാം പാട്ടു ❤❤❤❤❤❤ മക്കൾ ഇനിയും ഉയരും 👍👍👍❤❤❤ ഈശോയെ പിടിച്ചോ പാടിക്കോ ❤❤❤🙏🙏 ആരൊക്കെ ഉപേക്ഷിച്ചാലും തോളിൽ യേറ്റി ഉമ്മ തരും 🙏🙏🙏🙏👍👍👍❤❤❤ സ്റ്റാർസിങ്ങിൽ നിന്നും പാടിയെങ്കിലും ലോകം അറിഞ്ഞത് ഈ യേശു വിന്റെ പാട്ടി ലൂഡേ ആണ്❤❤❤❤ ഈ മക്കളെ ഞാൻ അറിഞ്ഞത് ഈ ലോകം അറിഞ്ഞത് ഈ മക്കൾക്കു നല്ല ഒരു ഉയർച്ച നെൽക്കണം എത്തണം ❤❤❤❤👍👍👍🙏🙏 യേശുവേ ഈ മക്കളെ അനുഗ്രഹിച്ചു അവിടുത്തെ പതയിൽ ഈ മക്കൾ നടക്കുന്നത് കണ്ട് അനേകായിരം മക്കൾ നല്ല പാത പിന്തുടരട്ടെ എല്ലാം മക്കളുടെ നാഥൻ നാദി ആകട്ടെ ❤❤❤❤👍👍👍👍🙏🙏🙏🙏
@renivthomas2631
8 ай бұрын
ഹൊ.....കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല....❤.Excellent voice.... മക്കളേ ദൈവം ഇനി കൈവിടില്ല...നിങ്ങളെ ഒഴിവാക്കിയവരൊക്കെ നിങ്ങളെ കാത്തുനിൽക്കും❤❤❤❤
@Dainajinoy
8 ай бұрын
സത്യം ❤
@mollyjose9012
8 ай бұрын
എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് തന്നെ ഓർമ്മയില്ല കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല നല്ല അർത്ഥവത്തായ പാട്ടും വരികളും മക്കൾ കർത്താവിൽ ആനന്ദിച്ചും ലയിച്ചുമാണ് പാടുന്നത് 🌹🌹
@cherylflora5641
6 ай бұрын
God bless both bro.sis
@theklathomas1574
3 ай бұрын
Good presentation. MAY GOD BLESS YOU TWO ABUNDANTLY ❤
@gimonmathew9750
8 ай бұрын
കെസ്റ്റർ പോലെ ഒരു വലിയ ഗായകനായി യേശുവിനു വേണ്ടി പാടുക.. ❤❤❤❤
@MolammaJohn-g2k
4 ай бұрын
Sathym....
@johnjoy5026
8 ай бұрын
അർഹതയുള്ളവർക്ക് സമയത്തിൻ്റെ തികവിൽ പരിഗണന ലഭിക്കും. അവസരങ്ങൾ അവരെ തേടി വരും ദൈവം നിങ്ങളെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു
@georgevarghese8903
5 ай бұрын
പ്രീയ മക്കളെ ജീവനുള്ള കാലം വരെ നിങ്ങൾ ഈശോയുക്ക് വേണ്ടി ജീവിക്കണം അതാണ് ഈശോയുക്ക് ഇഷ്ടം
@santhoshpb3307
8 ай бұрын
ദൈവത്തെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യാൻ തിരഞ്ഞെടുക്കപ്പെടുന്ന അപൂർവ്വ നിമിഷം ഈ മക്കളെ ഈശോ തന്നതാണ് തള്ളിക്കളഞ്ഞ കല്ലുകൾ മൂലകല്ലുകളാകുന്ന്❤❤❤❤
@SheelaMathew-e6i
8 ай бұрын
Kelkkunthorum പിന്നേയും പിന്നേയും കേൾക്കാൻ കൊതിയാവുന്നു.. എത്ര വട്ടം കേട്ടു എന്നറിയില്ല.. മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@swapna2361
8 ай бұрын
❤❤❤❤സൂപ്പർ ആയിട്ടുണ്ട് മക്കളെ യേശു അപ്പച്ചൻ ഒത്തി രി ഒത്തിരി അനുഗ്രഹിക്കട്ടെ 🎉❤🙌🏻🙌🏻🙌🏻🙌🏻🙌🏻👏🏻👏🏻🥰🥰🥰🥰
@sr.tesmysabs2748
8 ай бұрын
ഈശോയെ നീ ഈ മക്കളെ സ്വന്തമാക്കണേ ഇവർ അങ്ങയെ എത്രമാത്രം അനുഭവിച്ചാണ് പാടുന്നത്
@jollydilip2068
8 ай бұрын
ഈശോയ്ക്ക് ഈ പാട്ട് കേട്ടിട്ട് നിങ്ങളെ അനുഗ്രഹിക്കാതിരിക്കാൻ പറ്റുകയില്ല.അതാ മക്കളെ ദൈവം അനുഗ്രഹിച്ചത്❤❤
@sanjeevraman
8 ай бұрын
ഈ മക്കൾക്ക് നല്ലൊരു വീട് ലഭിക്കുമാറാകട്ടെ
@venuthomas7183
7 ай бұрын
🙏🏻🙏🏻🙏🏻
@josephmathew2639
6 ай бұрын
Good
@antonyfrancis6348
8 ай бұрын
ഈ പൊന്നുകുടങ്ങൾ തട്ടിക്കൂട്ട് സ്റ്റാർ സിംഗർ പരിഗണിച്ചില്ലെങ്കിലും സർവ്വ ശക്തനായ തമ്പുരാൻ കർത്താവ് പരിഗണിച്ചു ചേർത്ത് നിർത്തി... ഇനി മുന്നോട്ടു പോകുന്നത് ടോപ് ഗിയറിലായിരിക്കും..... 😘😘😘😘😘
@beenageorge9158
3 ай бұрын
കുഞ്ഞ് മക്കളെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ.
@siji1389
8 ай бұрын
ഈ കുഞ്ഞു പിള്ളേര് പാടുമ്പോൾ എന്തോ ഒരു ദൈവീക ഫീലിംഗ് തോന്നുന്നു
@sanjeevraman
8 ай бұрын
ഈ ഗാനം ഞാൻ എത്രവട്ടം കേട്ടുവെന്നു എനിക്കുതന്നെ ഓർമ്മയില്ല
@bismirosmi1671
28 күн бұрын
Very proud of my children's What a feeling🍃 Ohh jesus ❤ And my One and only favourite song 🎉
@venugopalvilangil3370
8 ай бұрын
ഈ മക്കൾ ദൈവത്തിന്റെ മക്കളാണ്. ദൈവം അനുഗ്രഹിച്ചു മക്കളേ നേരിട്ട് ഭൂമിയിലേക്കയച്ചതാണ്. ഈ മക്കളിൽ കൂടിയാകണം ഇനി നമ്മൾ ഇനി ദൈവത്തിന്റെ വഴികളിലേക്ക് പോകേണ്ടത്. ഈ മക്കളെ ഇനി ഒരിക്കലും മറന്നുകൂടാ. മക്കളേ ദൈവം ദിവസേന ഉയർത്തികൊണ്ടുവരട്ടെ.
@shynimary1096
8 ай бұрын
ഈ മക്കളെ രണ്ടു പേരെയും അവരെ ഒരുകുന്നവരെയും അവരുടെ മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ
@sisiliyad5867
8 ай бұрын
❤❤❤😂😂😂😂
@shereelapaul5798
8 ай бұрын
ദൈവകൃപ ഉള്ള മക്കൾ ദൈവം അനുഗ്രഹിക്കട്ടെ
@ശംഖൊലി
8 ай бұрын
നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എനിക്ക്❤നിങ്ങളെ ദൈവം വഴിനടത്തും..നിങ്ങൾ അനുഗ്ര ഹിക്കപെടും ❤
@sharonmartin6842
7 ай бұрын
ഉണ്ണാൻ മറന്നാലും ഉട്ടൻ മറക്കാത്ത what a line❤❤❤❤❤❤❤
@shalychacko3741
8 ай бұрын
ഈ കുഞ്ഞുമക്കളെ തേടി വന്ന് തോളിലെടുത്ത് ഉമ്മ തന്നുകൊണ്ടിരിക്കുന്നു.....❤❤
@ihdhuijk
4 ай бұрын
കുടപ്പിറപ്പായി പറന്ന ആ അനുജത്തിയുടെ ജേഷ്ട്ടൻ ആയി നിൽക്കാൽ ദൈവം അനുഗ്രഹിച്ചതോർത്ത് ഞാൻ ദൈവത്തിന് നന്ദി പറയുന്നു...❤❤
@mollyjose9012
8 ай бұрын
കൃപ നിറഞ്ഞ ഈ ദൈവമക്കളെ ദൈവം സമൃദ്ധമായി എപ്പോഴും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤️
@agnesthomas7908
7 ай бұрын
മക്കൾ ഒരുപാടു ഉയരത്തിലെത്താൻ യേശുനാഥൻ അനുഗ്രഹിക്കട്ടെ 🙏
@rosestudio6402
7 ай бұрын
Valare nannayito uyarangalilekku pokam
@MollyAntony-r6b
8 ай бұрын
ഇവർ ഉയരങ്ങൾ കീഴടക്കും സംശയം ഇല്ല. ദൈവാനുഗ്രഹമുണ്ടാവട്ടെ ❤️❤️❤️👌👌👌
@sherlyg2048
8 ай бұрын
ദൈവത്തിന്റെ സന്നിധിയിൽ അവർ എന്നും ഒന്നാമതാണ്. ദൈവം രണ്ടു മക്കളെയും അനുഗ്രഹിക്കട്ടെ ❤️❤️🙏🙏. നിരാശരായി ഇരുന്ന കുഞ്ഞു മക്കളെ ഒറ്റ പാട്ട് കൊണ്ട് ലോകം മുഴുവൻ അറിയപ്പെടാൻ ഇടയാക്കിയ ദൈവത്തിനു നന്ദി 🙏🙏🙏
@sisiliyad5867
8 ай бұрын
GOD BLESS YOUR FAMILY.
@ansammasebastian4954
8 ай бұрын
മക്കളെ .. ഈശോ ഓടിവന്ന് കൂടെ വസിക്കും.❤❤
@seedsseeds147
8 ай бұрын
ഈശോയുടെ അനുഗ്രഹം മക്കൾക്ക് ഉണ്ടാക്കും ട്ടോ ❤️😘🥰🙏🏻
@mollyvarghese7242
8 ай бұрын
പരിശുദ്ധാത്മാവിന്റെ ശക്തി കുഞ്ഞുങ്ങളുടെ മേൽ ഉണ്ടെന്നുള്ളത് ഇവർ തീർച്ചയായും ഉയരങ്ങളിൽ എത്തിച്ചേരും എന്നുള്ള തീർച്ചയാണ് ❤️❤️❤️❤️
@shobymathew8233
8 ай бұрын
ഈശോയ്ക്ക് വേണ്ടി ഇനിയും പാടണം 🙏🏻🙏🏻🙏🏻
@jinishyju7948
8 ай бұрын
Wow..... സൂപ്പർ മക്കളെ.........ദൈവം അനുഗ്രഹിച്ചു മാതാപിതാക്കൾക്ക് നൽകിയ മക്കൾ..........🙏🙏🥰🥰🥰......ഈ മക്കൾ വഴി ഇവരുടെ മാതാപിതാക്കളും അനുഗ്രഹിക്കപെടും.........🥰 ദൈവം അറിഞ്ഞ് കൊടുത്ത കുഞ്ഞുങ്ങൾ...........മിടുക്കരാകും.....❤❤
@renysajan2683
7 ай бұрын
Yesuve mackalle anugrahick ane Amen
@seedsseeds147
7 ай бұрын
ഈശോയാണ് എന്റെ ബലം 😢🥰❤️🙏
@dr.t.csproductiongermanmis3485
8 ай бұрын
എത്ര മനോഹരമായിട്ടാണ് ഈ കുഞ്ഞുങ്ങൾ പാടുന്നത്. ദൈവം നിങ്ങളെ സമൃദ്ധമായിട്ടു അനുഗ്രഹിക്കട്ടെ
@SB-mp5jb
4 ай бұрын
ഈശോ പറഞ്ഞു , മക്കളെ നിങ്ങളെ നിങ്ങളെ ആർക്കും വേണ്ടെങ്കിലും നിങ്ങളെ എനിക്ക് വേണം... 👍🏻നിങ്ങൾ എന്റെ കുഞ്ഞുമക്കളാണ്.... ♥️ഞാൻ നിങ്ങളോടൊപ്പമുണ്ട്.... 👍🏻♥️👍🏻🙏🙏🙏♥️♥️♥️ LOVE YOU MAKKALE... ♥️♥️♥️
@bincycharley9199
8 ай бұрын
പൊന്നുമക്കളെ ദൈവം വാനോളം ഉയർത്തും മക്കളെ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️
@LissyThomas-q3j
8 ай бұрын
തോളിലെടുത്തവൻ ഉമ്മവെയ്ക്കും 🙏🙏വീണ്ടെടുത്തെന്നെ സ്വന്തമാക്കും 🙏🙏 മക്കളെ നിങ്ങളെ ദൈവം തോളിലേറ്റി കഴിഞ്ഞു. ഉയരങ്ങളിൽ എത്തിക്കും ദൈവം. . God bless you❤️❤️❤️❤️🙏🙏
@rosilykunjachankunjachan6328
10 ай бұрын
എന്റെ പൊന്നുംകുടങ്ങളെ എന്തുമനോഹരം കണ്ണ് നിറയുന്നും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ മക്കളെ
@bobymon1979
8 ай бұрын
Sathyam
@ansyjohn6091
7 ай бұрын
God Bless them. ❤❤❤❤❤
@devasyaeluvukunnel2832
7 ай бұрын
ഒരാളെ. നിങ്ങൾ ക്ക് മനസിലായി.കാണും നമ്മുടെ.. ശ്രേയ. കുട്ടിയ.. ❤️❤️❤️❤️
@Rajesh-qt3tk
7 ай бұрын
സൂപ്പർ ഒരു പാട് ഉയരങ്ങൾ കീഴടക്കട്ടോ
@jackson.kw45jacks2
8 ай бұрын
ഈശോയുടെ ഗാനം നന്നായിട്ട് ആലപിച്ചിരിക്കുന്നു
@rosammaantony3421
7 ай бұрын
Eessoye ee kunjumakkale anugrahikkaname
@kavithajoy8199
8 ай бұрын
അനുഗ്രഹീതരായ കുഞ്ഞുങ്ങൾ 🥰🥰🥰🥰.. Realy heart touching 🥰🥰🥰👌👌👌👌👌👌
@joeprabhu1393
Ай бұрын
Heart touching Song & lirics wonderful voice God bless you both
@jiniabru
8 ай бұрын
Nalla pattu❤❤👌💖🙏🙏🙏🙏
@sherly_j
8 ай бұрын
എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല. ❤❤❤ഈശോ. അനുഗ്രഹിക്കട്ടെ.
@BijuPA-y8l
7 ай бұрын
ഗുഡ് 👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🙏🙏
@michaelthobiyas8129
8 ай бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ മക്കളെ കാക്കേണമേ.
ഇതൊക്കെയാണ് ഭാഗ്യം എന്നു പറയുന്നത് കുർബ്ബാനയിൽ ഈശോ എഴുന്നള്ളി നിൽക്കുന്ന വേളയിൽ പാടാൻ ഈശോ ഈ കുഞ്ഞുങ്ങളെ തന്നെ തിരഞ്ഞെടുത്തു ഇവർ ഉയരങ്ങളിൽ എത്തിചേരാൻ പ്രാർത്ഥിക്കുന്നു
@jessymartin6286
8 ай бұрын
യേശുവേ അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻❤
@UnniThoma
Ай бұрын
❤
@mercypaul1460
8 ай бұрын
ദൈവാനുഗ്രഹം നിറഞ്ഞ ശബ്ദം.ഈ മക്കളുടെ പേരെന്റ്സ് അനുഗ്രഹിതർ. രണ്ടു മക്കളെയും കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നി പോയി.
@stanleychinnappan7586
7 ай бұрын
Makkkale Sooooper Aayi Paadi !
@godwinantony3457
8 ай бұрын
"കനിവിന്റെ കുദാശയെ" - What an excellent take 💕✨🙏🏻
@shijukc4027
8 ай бұрын
❤️❤️
@angel0000-v1d
8 ай бұрын
ദൈവം മക്കളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ🙏🙏🙏
@jinsroys
8 ай бұрын
ഇ പൊന്നുമാക്കളെ അനുഹ്രഹിക്കണെ ഈശോയെ ❤❤🙏🙏
@aninichu1652
8 ай бұрын
Entea esho appachaaaaaa❤❤❤❤❤❤
@georgekutty76
8 ай бұрын
ഈശോയെ ഇവർക്ക് ഇനിയും ധാരാളം പാടാൻ കഴിവ് കൊടുക്കേണമേ.
@josanjosephk7072
8 ай бұрын
St Dominic &. St.Cicily.സ്വർഗ്ഗത്തിൽ നിന്ന് മക്കളെ കൃപകൾ നൽകി അനുഗ്രഹിക്കണമേ
@santhoshsmusicwall
8 ай бұрын
മനോഹരമായ വരികൾ.... ആർദ്രമായ ട്യൂൺ.. മക്കൾ നന്നായി പാടി.... കെസ്റ്ററിന്റെ അധികം ശ്രദ്ധിക്കപ്പെടാത്ത പാട്ടായിരുന്നു... I hear it now only... God Bless you all... Praise the Lord
@vomanvoman9538
7 ай бұрын
Excellent mone, mole
@reenamaliakal8885
8 ай бұрын
ഒത്തിരി ഒത്തിരി നന്ദി ഈശോയെ നിന്നെ വാഴ്ത്തി പാടുവാൻ ഈ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ നീ തെരഞ്ഞെടുത്തതിന്. കുഞ്ഞുങ്ങളെ നിങ്ങൾ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ്. God bless you always. കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കുന്നു
@munnugeorge8723
8 ай бұрын
മക്കളുടെ നല്ല chiri❤നാളെയുടെ വാഗ്ദാനങ്ങൾ🥰🥰 🥰നന്മകൾ പ്രാർത്ഥിക്കുന്നു 🙏🏻
@joyjoseph3815
8 ай бұрын
ദിവ്യകാരുണ്യ ഈശോയെ ഈ മക്കളെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കണേ 🙏🏻🙏🏻
@JosephThomas-m6r
8 ай бұрын
❤ Good ❤ Good ❤❤ Good ❤ Good
@celiajacob7995
7 ай бұрын
വളരെ നന്നായിരിക്കുന്നു മക്കളെ യേശു കർത്താവ് അനുഗഹിക്കും.
@geethapankaj1196
8 ай бұрын
മധുര തരം 'അതിമനോഹരം കുട്ടികൾക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ.
@andrewjoseph2812
8 ай бұрын
ഈ ഗാനം വീണ്ടും വീണ്ടും കൽക്കണമെന്ന് തോന്നും അത്രമാത്രം മനോഹരമായിട്ടുണ്ട് ഈ കുട്ടികൾ ഈ ഗാനം ആലപിച്ചത്.👍👍👍👍👍👍👍👍👍👍👍👍👍👍👍👍🎉🌹🌹🌹🎇❤️❤️❤️
@JaicyJoseph-mo5zh
8 ай бұрын
ഞാനൊരു മുപ്പതു ടൈംസ് kettu
@andrewjoseph2812
8 ай бұрын
@@JaicyJoseph-mo5zh ഒർജിനലിനെക്കാൾ മനോഹരം👍
@salyf9664
8 ай бұрын
Heavenly Bliss ❤️
@susadima2129
8 ай бұрын
എത്ര കേട്ടാലും മതിവരാത്ത ആലാപനം മനസ്സിനെ കീഴടക്കുന്നു ദൈവം മക്കളെ അനുഗ്രഹിക്കട്ടെ❤❤❤
@Subi-j2z
2 ай бұрын
ഈശോയുടെ മാലാഖ കുഞ്ഞുങ്ങൾക്ക് ഒരായിരം ചക്കര മുത്തങ്ങൾ ❤️🌹♥️👍🏼
@fidymathew2906
8 ай бұрын
പാട്ടും പാടിയതും പാടിയവരും.. സൂപ്പർ 👌👌👌
@salinparassala2294
8 ай бұрын
❤❤❤❤❤
@JieoBinoy
8 ай бұрын
ഈശോയെ ഇത് പാട്ട് പാടാൻകഴീവുള്ളഎല്ലാമക്കളെയുഞങ്ങളുടെ മകളെയൂഅനൂഗ്രഹിക്കണമേ,,,,🙏🙏🙏🙏
@ShinuShiju-s9j
8 ай бұрын
Super voice makkale
@vijayamathew8552
8 ай бұрын
Super...... Super..👍👍👍👍👍👌👌👌.Singing മക്കൾസ് ... ദിവ്യകാരുണ്യ ഈശോ എന്നും കൂട്ടുണ്ടാകട്ടെ🙏🙏🙏❤️ ഉയരങ്ങളിലെത്തട്ടെ...
@nirmalajoseph7667
7 ай бұрын
Original പാട്ടിനേക്കാൾ feel ഉണ്ട്. ചക്കരയുമ്മ, തങ്കക്കുടങ്ങളേ ഈശോയുടെ പൊന്നു മക്കൾ!
@jessyignatious
6 ай бұрын
മക്കളെ എത്ര കേട്ടാലും മതി വരില്ല അത്രക്ക് മധുരം ഉണ്ട് മക്കളെ നിങ്ങളുടെ ഈ പാട്ട് ഈ പ്രാർത്ഥന ഗാനം 👌👌👌👌👍
@bobymon1979
8 ай бұрын
ഈശോ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും❤❤
@enteamerica3512
8 ай бұрын
നല്ല എളിമയുള്ള കുഞ്ഞുങ്ങൾ നല്ല ദൈവീക ശബ്ദം. ദൈവം എന്നും കൂടെയുണ്ടു
@gopi9747
8 ай бұрын
🙏
@tresajanet5319
8 ай бұрын
മക്കളെ കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. അത്രയ്ക്ക് ഭംഗിയായും അതിൽ ലയിച്ചും മക്കൾ പാടുകയാണ്. അൽത്താരയിൽ വസിക്കുന്ന ഈശോ മക്കളുടെ പാട്ട് കേൾക്കുന്നു. നിങ്ങളുടെ കൂടെ ചേർന്നുനിൽക്കുന്നു. ഒത്തിരി ദൈവാനുഗ്രഹം മക്കളുടെ കുടുംബത്തിലും ഉണ്ടാവട്ടെ. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 💕💕🌹🌹👌👌🥰
Пікірлер: 1,1 М.