അടിമക്കണ്ണുകൾ ഉള്ളടത്തോളം പാർട്ടിക്ക് ഇതൊന്നും ഒരു പ്രശ്നമാവില്ല
@sachingr5907
3 сағат бұрын
Exactly bro 💯 paranju manasilakkan sremichalum no raksha....time waste akum...
@renjithkrishnannair6341
4 сағат бұрын
Ajims വളരെ കൃത്യമായി പഠിച്ചു കാര്യം പറഞ്ഞു
@PhpneHi
4 сағат бұрын
ദാവൂദ് സത്യം പറഞ്ഞു 🙏👍👍🙏👍🙏🙏🙏👍👍🙏🙏🙏👍🙏🙏🙏👍👍👍👍🙏🙏
@illyasine63
2 сағат бұрын
പാർട്ടി കൊല്ലുന്ന പാർട്ടി പ്രവർത്തകർ! എന്നിട്ടും ഈ അടിമകൾ…
@false9477
3 сағат бұрын
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ ആൾക്കാരുടെ അവസ്ഥ നവീൻ ബാബുവിന്റെ പോലെ തന്നെയാണ്. ആത്മഹത്യ കുറവാണെന്ന് മാത്രം.
@PhpneHi
4 сағат бұрын
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏👍🙏🙏🙏🙏🙏👍👍🙏👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏👍
@User8ztup
3 сағат бұрын
ഈ പരിപാടി തുടങ്ങിയതിനു ശേഷം നിങ്ങൾ ആദ്യമായി പൊതു സമൂഹം ആഗ്രഹിക്കുന്ന വിധത്തിലുള ജേർണലിസ്റ്റുകളായി !!! അഭിനന്ദനങ്ങൾ !!!!
@sahadevan2594
2 сағат бұрын
അതെ 👆🏿
@ഒരുനല്ലനാളേക്ക്
Сағат бұрын
ആണോ നിങ്ങൾക്ക് ആവശ്യമായയത് പറഞ്ഞാൽ അങ്ങനെ മറ്റുള്ളിടത് നീതി യുടെ പക്ഷത്തു നിന്ന ചിന്തിച്ചാൽ മതി
@DonFleming-v2u
3 сағат бұрын
❤ ഒരേ സമയം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം കണ്ണീരൊലിപ്പിക്കാനും ദിവ്യയുടെ വീടിന് വനിതാ മതിൽ കെട്ടി സംരക്ഷണം നൽകാനുമുള്ള സിപിഎം നേതൃത്വത്തിന്റെ മഹാമനസ്കത ആരും കാണാതെ പോകരുത്. പൂരം കലക്കിയ അന്വേഷണം ഒരാഴ്ച കൊണ്ട് പൂർത്തിയാക്കി പിണറായിക്ക് റിപ്പോർട്ട് കിട്ടി കുറ്റക്കാരെ ശിക്ഷിച്ച പോലെ ദിവ്യക്ക് എതിരെയുള്ള അന്വേഷണവും ഉടനെ പൂർത്തിയായി നടപടി വരും കാത്തിരുന്നോളൂ. എഴുതി വച്ചോളൂ ഈ ബഹളം അടങ്ങിയാൽ ഒന്നുകിൽ ദൃശ്യങ്ങൾ ലഭ്യമല്ല അല്ലെങ്കിൽ തെളിവുകൾ കിട്ടിയില്ല എന്ന് എഴുതി അവസാനിപ്പിക്കാൻ പോകുന്നു.😢😢😢
@k.p3033
2 сағат бұрын
America yude iratta thaapp poley..
@kerala2490
3 сағат бұрын
സിപിഎമ്മുകാർക്ക് ഏറ്റവും കൂടുതൽ പേടി കോൺഗ്രസിനെയോ ബിജെപി യെയോ അല്ല😄😄😄 അവർക്ക് പേടി സീ ദാവൂദിനെയും മീഡിയ വണ്ണിനെയുമാണ് 😀😀😀😀😀 ഇത് മനസ്സിലാകണമെങ്കിൽ അവരുടെ സോഷ്യൽ മീഡിയ സന്ദർശിച്ചാൽ മതി🤔🤔
@hkr3636
2 сағат бұрын
Dawood ne pedikkanam. Religion of peace thalakku pidichu irikkunnayalanu.
@kerala2490
2 сағат бұрын
@@hkr3636 ശരിയാണ് ദാവൂദിനെ മാത്രമേ നമ്മൾ പേടിക്കാവൂ,, പ്രതീശ് വിശ്വനാഥിനെയോ ശശികല എന്നുപറയുന്ന വിഷ കലയെയോ ഒന്നും വേണ്ട പച്ചക്ക് പറയുന്ന മറുനാടൻ കറിയാച്ചനെയോ യാതൊരു കാരണവശാലും നമുക്ക് പേടിക്കേണ്ട ആവശ്യമില്ല,,,, പേടിക്കേണ്ടത് ദാവൂദിനെ മാത്രമാണ്,,,, നിന്റെ ചുവന്ന മനസ്സ് നരച്ചു നരച്ച് കാവി മനസ്സാകുന്നത് കാണുമ്പോൾ സങ്കടം ആവുന്നു
@democraticthinker-Erk
4 сағат бұрын
ഈ കേസിന്റെ അന്വേഷണം എസ്ഐടി രൂപീകരിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ നടത്തണം ഇല്ലെങ്കിൽ അവർ രക്ഷപ്പെടും...ഭരണം അവരുടെ കയ്യിലാണ് ആഭ്യന്തരവകുപ്പും CMO തന്നെയാണ് ഭരിക്കുന്നത് എന്ന് മറക്കരുത്...
@LenovoMT-h6c
2 сағат бұрын
Dawood well said!!! sharp powerful and real!!
@pankajakshanpillaipankajak7124
4 сағат бұрын
Makkaleപഠിപ്പിച്ചു മക്കൾക്ക് ജോലി കിട്ടിയാൽ ഇതാണ് അവസ്ഥ എങ്കിൽ 😭
@shylajamp2958
2 сағат бұрын
പോലീസും മുഖ്യമന്ത്രി യും ഭരണതലത്തിൽ ഇരിക്കുന്ന വരുമൊക്കെ ചർച്ച ചെയ്യണ്ട കാര്യങ്ങളാണ് നിങ്ങൾ മൂന്നു പേരും ചർച്ച ചെയ്യുന്നത്.. പോലീസ് ദിവ്യ നോട് ചോദിക്കേണ്ടതല്ലേ ആ സ്ത്രീ യുടെ മുഖ ഒന്ന് കാണിക്കുന്നില്ല കാണുന്നില്ല ടീവിയിൽ
@anoopsomanathanpillaisusha7363
2 сағат бұрын
Well said every straight forward officers are targetted this way by these people
@sijuj4969
3 сағат бұрын
Mr Ajin excellent opinion.
@divyadevarajan
Сағат бұрын
അവൾ മാത്രം അല്ലല്ലോ.. അത്ര നല്ല ഒരു ആളുടെ യാത്ര അയപ്പിൽ അയാളെ support ചെയ്യാതെ പ്രതികരിക്കാതെ ഇരുന്ന എല്ലാവരും അവളെ പോലെ തെറ്റുകാരാണ്
@hafsalbacker2619
Сағат бұрын
കാലൻ വരുന്നത് തന്നെ ക്ഷണിക്കാതെയാണ് ക്ഷണിക്കാതെ വന്ന ആ കാലൻ അഴിമതിയുടെ കറപുരളാത്ത ആ മനുഷ്യൻ്റെ ജീവൻ കൊണ്ടുപോയി 😪😪
@mksshaji
52 минут бұрын
വാൾ കൊണ്ടും വാക്ക് കൊണ്ടും ആളെ കൊല്ലാൻ മടിക്കാത്ത പാർട്ടി 😕
@Jasy_Ynwa
Сағат бұрын
Divyaയാണോ 98,000 രൂപ കൈകൂലി വാങ്ങിയതെന്ന് അന്വേഷിക്കണം😅
@Deerraa
2 сағат бұрын
കണ്ണൂർ രാഷ്ടീയ വ്യക്തികളുടെ അനുകരണം all Kerala Sfi dyfi cpm നേതാക്കളിലുണ്ട്
@Deerraa
2 сағат бұрын
2026 നിയമസഭ ഇലക്ഷൻ വരുമ്പോൾ തന്നേ പരിഗണിക്കാൻ വേണ്ടി രണ്ട് മാസ് ഡയലോഗ് അടിച്ചേക്കാം എന്ന വിദ്യയുടെ വിദ്യ ആ പാവം അഴിമതി വിരുദ്ധ ഉദ്യോഗസ്ഥന്റെ മരണത്തിൽ കലാശിച്ചു.
@aliulakbar67
2 сағат бұрын
അഭിനന്ദനങ്ങൾ !!!!
@kodiyeri1234
3 сағат бұрын
ഹായ് ദാവൂദ്, എങ്ങനെയാണ് നാദാപുരത്തെ സഖാവ്, ബിനു കൊലചെയ്യപെടുന്നത്, തങ്ങൾക്കു അതൊരു ചർച്ച ചെയാൻ പറ്റുമോ..?
@shareefnaja862
3 сағат бұрын
ലോകത്ത് പലയിടത്തും അസ്തമിച്ചത് പോലെ കേരളത്തിലും ഈ ഒരുപ്രസ്ഥാനം ജനം കൈവിട്ടു തുടങ്ങി. പാവങ്ങളുടെ കൂടെ നിൽക്കുന്ന കാലം ഒക്കെ കഴിഞ്ഞു പോയി. എന്തു തെറ്റിനെയും പ്രോത്സാഹനം കൊടുക്കുന്ന ഒരു ജനം നാടിന്ന് ആയതാണ്
@ഒരുനല്ലനാളേക്ക്
Сағат бұрын
ഫാസിസ്റ്റുകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന വ്യക്തി യാണ് ദിവ്യ, ഒരു ആരോപണത്തിൽ ആത്മഹത്യ വേണ്ടായിരുന്നു..
@PhpneHi
4 сағат бұрын
നൗഫൽ 🙏👍👍👍👍🙏🙏👍👍👍👍🙏🙏👍🙏
@nasimudeen3552
2 сағат бұрын
അവർ ഇ കാര്യത്തിൽ മാത്രം മല്ല എല്ലാകാര്യത്തിലും സത്യസന്ദമായി തന്നെ കാര്യങ്ങൾ വിശ കലനംനേരോടെ നിർഭയം നിരന്ത രം ചെയ്യുന്നത്
@sahadevan2594
2 сағат бұрын
നിങ്ങളുടെ ആദ്യത്തെ സത്യസന്ധമായ ചർച്ച. 🌹🌹🌹
@mechengr2544
2 сағат бұрын
നിങ്ങൾക്ക് selective amnesia ആണ്.
@ഒരുനല്ലനാളേക്ക്
Сағат бұрын
നീതിയുടെ ഭാഗത്തു നിന്നാൽ മതി.... നമുക്ക് എതിരെ അകുമ്പോൾ അസത്യം അല്ലെ
@ManojKumar-nh8gw
2 сағат бұрын
Ee discussion make sense...
@jithusuryathaliparamba3979
Сағат бұрын
എന്തായാലും രാജി വെച്ചല്ലോ സന്തോഷം
@ismailm8346
37 минут бұрын
She is not Divya ,she is yakshi🌚
@ashrafputhiyavalappil6278
2 сағат бұрын
enquire about P.Sasi involvement and whole phone call about CPM panchayat members and district office bears
@NoorudheenKv-dh8zm
Сағат бұрын
ഒരു ജില ഭാരണധികാരിയുടെ മുന്നിൽ വെച്ചാണ് ഒരു ADm നെ അപമാനിക്കുന്നത്. യാച്ചകനായാലും രാജാവയായാലും . അഭിമാനം വിലപെട്ടതാണ് അത് സമുഹ്യ വിവേകം നഷ്ടപെട്ട ഒരു ദിവ്യഷണിക പെടാതെ കയറി വന്നു. അദ്ദേഹനെ വളരെ മോശമായി അപമാനിച്ചു പക്ഷെ. സദസിൽ നിന്നേ . നിയന്തിക്കുന്ന ഒരു ജില്ല. ഭരണധികാരിക്കും. ഇതിൽ കുറ്റവാളി. തന്നെയാണ് അദ്ദേഹം നോക്കിനിൽക്കുകയല്ല. ഇടപെടുകയാണ് വേണ്ടത്. ക്കത് ചെയ്തില്ല..
@Abdullatheef.E-i5p
3 сағат бұрын
കമ്മ്യൂണിസം ഉള്ളടത്തെല്ലാം ധാർഷ്ട്യം നിറഞ്ഞാടും
@abdurahmantp876
3 сағат бұрын
ഇയാള് p s c വഴി വന്നതാവില്ലല്ലോ.മുമ്പ് ഉള്ളവരെ സ്തിരപ്പെടുത്തിയത് ആവാം.
@Hiranews-r5q
3 сағат бұрын
❤❤❤❤
@RamachandranC-lq9rk
9 минут бұрын
Veendum:- Divya yude Veendum japthi cheyyanam
@Warthofgod
2 сағат бұрын
പിന്നെ ആയാളും ആയി ഇവർക്കു വ്യക്തി പരമായി വല്ല പ്രശനം ഉണ്ടായിരുന്നോ? അല്ലെങ്കിൽ pp ദിവ്യ അടുത്ത മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കും എന്ന് അറിഞ്ഞു കൊണ്ട് അവരെ പെടുത്താൻ വേണ്ടി pp ദിവ്യ യെ ആരെങ്കിലും കരുവാക്കി യത് ആവുമോ?
@SHAMEEMA-d6b
Сағат бұрын
Ajims. Sooooper. Nishad koodi undayirunenkil. Polichenu
@mashoodch2628
Сағат бұрын
Ajims nte kanddathelukal correct aaanu
@mariyammaliyakkal9719
3 сағат бұрын
ആത്മഹത്യ ഒളിച്ചോട്ടമാണ്. പത്രമമ്മേളനം നടത്തി മറുപടി പറയണമായിരുന്നു...5പേർ 10ലേറെ കുറ്റങ്ങൾ എഴുതി തയ്യാറാക്കി പത്രസമ്മേളനം നടത്തിയപ്പോൾ, തളരാതെ ഒരോ ആരോപണത്തിനും ബാ ബ്ബാ ഭാ അടിക്കാതെ സാധാരണക്കാരൻ ആയ പാവം മനുഷ്യൻ മനാഫ് മറുപടി പറഞ്ഞു. എന്നിട്ടും നാറിയ ചാനലുകളും വിഷകലയും വർഗീയതയുമായി വന്നപ്പോൾ മനാഫ് ചാനലിനെതിരെ പരാതികൊടുത്തു... ആത്മഹത്യ ചെയ്തില്ല. ജനങ്ങൾ തൊഴിലാളി കുടുംബത്തോട് ക്ഷമപറഞ്ഞ ക്ഷമിച്ചു കൊടുത്ത വിനീതനായ മുതലാളിയുടെ കൂടെയായിരുന്നു...
@ckshaji009
3 сағат бұрын
അയാൾ എന്തിന് ആത്മഹത്യ ചെയ്യണം,,,,, അതല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലായിരുന്നോ നിരപരാദിത്യം തെളിയിക്കാൻ,,,
@sahadevan2594
2 сағат бұрын
അതെ, നെഞ്ചുറപ്പോടെ നേരിടണമായിരുന്നു. തെറ്റ് ചെയ്തില്ലെങ്കിൽ ആരെ പേടിക്കണം 🤔
@saidalavikunnumal8172
2 сағат бұрын
ശരിയാണ് പക്ഷെ, എല്ലാർക്കും ഒരു പോലെ നെഞ്ചുറപ്പ് ഉണ്ടായിരിക്കണമെന്നില്ല.
@muhammedriyaso6889
4 сағат бұрын
C p m nte bharanathil cpm karkkpolum rekshailla 😂😂
@pushpangadank8591
4 сағат бұрын
ചെങ്ങളായി ക്കാർ നിഷ്കളങ്കർ ആണ്. കണ്ണൂർ കാരും. എന്താണ് സംഭവഇച്ചത് എന്ന് കൃത്യമായി മനസിലാക്കി സംസാരിക്കു please 🙏
@rinuvlogs3105
3 сағат бұрын
പക്ഷെ പാർട്ടിക്കാർ 😂😂😂😂
@sijuj4969
3 сағат бұрын
Mark Kannur party
@HamzaHamzu-z3m
3 сағат бұрын
Ithrayumm Gathiketta partti ee logathu undavilla
@TheMediaPlus
50 минут бұрын
കണ്ണൂർ ലോബി പാർട്ടിയെ നശിപ്പിച്ചു നാരണക്കല്ലായി
@RafeekRafi-ni7ro
5 минут бұрын
Rnthayalum davoodhind pole oraludd abhiprayam c p m nu innu aavishymilla
@irfanulhaque6312
4 сағат бұрын
Ajims
@LAVLAVENDER88
4 минут бұрын
Ajise,media one, politics akam but limit ondu athu eathu party anelum, matham anelle, especially bjp,RSS, congress, KSU, muslin league,pfi, latest dmk polum alla....ithile victim.....cpm anu....vere arum illa
@HamzaHamzu-z3m
3 сағат бұрын
Divyayude viplavam pinarayi... Kollumo.. Atho thattumo... Ani kandariyam
@Radha-v8y2q
3 сағат бұрын
Kallu erinju kollanam avale
@sudhnambiar
4 сағат бұрын
സിൻവർ കാഞ്ഞു പോയി എന്നാ കേൾക്കുന്നത്. ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ
@noufalnnn
4 сағат бұрын
Ethu nimishavum marikkaaan thayyaaraayi nilkunna janathinodaaano ningalude ee parachil
@suhailabdulla6879
4 сағат бұрын
ഇത്രയും ജനങ്ങളെ കൊന്നൊടുക്കിയിട്ടും അവിടുത്തെ ജനങ്ങളുടെ സ്വാതന്ത്ര്യം നേടാനുള്ള് അചഞ്ചലമായ അഭിനിവേശത്തെ ഇല്ലാതാക്കാൻ ഇക്കാലമത്രയും ശ്രമിച്ചിട്ടും ഇസ്രയേലിന് കഴിഞ്ഞിട്ടില്ല
@mehbinmpm8366
3 сағат бұрын
അവരുടെ കാരിയം അവർ നോക്കിക്കോളും മല്ലയ്യ.തട്ടിപ്പോയെങ്കിൽ എന്താ ചെയ്യേണ്ടത് എന്ന്.അവർക്കറിയാം.മല്ലേയ.
@sudhnambiar
3 сағат бұрын
@@suhailabdulla6879 അപ്പൊ ഒക്ടോബർ 7നു നടന്നത് സ്വാതന്ത്ര്യ സമരം ആയിരുന്നോ.
@sudhnambiar
3 сағат бұрын
@@mehbinmpm8366 അതെന്നെയാണ് പറയാനുള്ളത്. ചിലരൊക്കെ വല്ലാതെ വികാരം കൊള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല
@abdulsamad-yp4cs
5 сағат бұрын
കാഴ്ചപ്പാട് ആണ് ക്ഷമിക്കുക. ഒരു സന്താനത്തിന് ജോലി ഉറപ്പായി. പബ്ലിക് സർവീസിൽ ജോലി സാധ്യത ഇല്ല എന്നു ADM സിപിഎം കാരന് നന്നായി അറിയാം .
@karlosefernades3917
4 сағат бұрын
Athinu anenkil retirement oru masam munne chaithal mathiyallo . ADM diyayode paranju chaichathu ano
@jinsyp9754
4 сағат бұрын
Podoo... Nalla kandupiditham
@renjithkrishnannair6341
4 сағат бұрын
സഹോദര ദൈവത്തിനു നിരക്കാത്ത കാര്യം പറയരുത്.
@rinshasalim2625
3 сағат бұрын
ആത്മഹത്യ ചെയ്താൽ കിട്ടില്ലല്ലോ ജോലി
@jamshicp4820
2 сағат бұрын
തന്നെ പോലുള്ളവർ ഉള്ളതുകൊണ്ട് ഒകെയാണ്,,, നാട് നന്നാവാത്തത്
@alwaysgopan
Минут бұрын
👍
@aneeshkumark2740
3 сағат бұрын
❤️❤️ajims
@ckfrancis5267
2 сағат бұрын
ഒരു നിരപരാധി യെ ഇല്ലാതാക്കിയ യക്ഷി യെ സംരക്ഷിച് നിർത്തുകയും ചേർത്ത് പിടിക്കുകയും ചെയ്തിട്ട് മുതലക്കണ്ണീർ ഒഴുക്കുന്ന cpm
Пікірлер: 106