എന്റെ Koi Pond ലേക്ക് ചിലവ് കുറച്ചു മീൻകുളത്തിലോട്ടുള്ള വാട്ടർ ഫിൽറ്റർ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഈ. വിഡിയോയിൽ പറയുന്നത്. എനിക്ക് ചിലവ് വന്നത് വെറും 50രൂപ എംസീൽ വാങ്ങാൻ മാത്രം. ബാക്കിയുള്ള സാദനങ്ങൾ. വീട്ടിൽ ഉണ്ടായിരുന്നത്കൊണ്ട് 👍 വെള്ളം മുകളിൽ നിന്ന് ചാടിക്കുന്ന കാരണം അത് ചെറിയരീതിയിൽ എയറേഷൻന്റെ ജോലിക്കൂടി ചെയ്യും. പിന്നേ ഈ ഫിൽറ്റർ മെക്കാനിക്കൽ & ബയോ ഫിൽറ്ററിന്റെ ഫങ്ക്ഷൻ ചെയ്യും പിന്നേ 2days കഴിയുമ്പോൾ ഡ്രൈൻ ചെയ്യ്തു വേസ്റ്റ് കളയും👍 ഒരു കാര്യം എന്നിക്ക് തോന്നിയത് drain pipe fit up cheyunath MTA /FTA USE ചെയുന്നത് ലീക്ക് ചാൻസ് കുറയ്ക്കും 👍
contact me through :👇
Follow Me : instagram: / way_of_melvin
Facebook: / wayofmelvin
submersible pump video :👇 • UNBOXING AND REVIEW Su...
#howtomakepondfilter #meghapondfilter #homemade filter #biofilter #mechanicalfilter #cheapandbestfilter #paduthakullamfilter #aquariumfilter
music : www.bensound.com
Негізгі бет DIY FISH Pond Filter|How to Make Pond Filter|Bucket filter in malayalam|Japanese Koi pond filter
Пікірлер: 134