ഞാൻ ഈ വീഡിയോ ചെയ്യുന്നത് എന്റെ മനസ്സിൽ ഒരു കുഞ്ഞിന്റെ മുഖം മാത്രമേ ഉള്ളൂ... ആ ഉമ്മക്ക് ആ കുഞ്ഞിനെ തിരികെ നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥന മാത്രമാണ് എനിക്ക് വേണ്ടത്. ഒരുപക്ഷേ നിങ്ങളെപ്പോലെ നന്നായി സംസാരിക്കാനോ നന്നായി കൈകാര്യം ചെയ്യുന്നതിലോ എനിക്ക് പരിമിതികൾ ഉണ്ടാവാം.. ഉണ്ട് ഞാനൊരു തുടക്കക്കാരൻ മാത്രമാണ് .. എന്റെ ഉദ്ദേശശുദ്ധി നിങ്ങൾ മനസ്സിലാക്കുമെന്ന് കരുതുന്നു ..
@nizamahami
5 ай бұрын
Instayil മെസ്സേജ് അയച്ചിട്ടുണ്ട്. ഒന്ന് നോക്കൂ...
@mishhabk-sw5vu
5 ай бұрын
നിങ്ങൾ നല്ലൊരു വ്യക്തി ആണ്
@AMKK71
5 ай бұрын
സഹോദരാ നിങ്ങൾ നിങ്ങളുടെ ഉടലും കൈകളും പ്രേക്ഷകർ കാണുന്ന രീതിയിൽ നല്ല ബാക്ഗ്രൗണ്ട് വെച്ച് വീഡിയോ ചെയ്യുക . ആർക്കും അരോചകമാവില്ല .
@sunithas5314
5 ай бұрын
Super ❤
@athanivlogs9274
5 ай бұрын
നിങ്ങൾ +എനർജി കൈ വിടല്ലേ നിങ്ങൾ നിങ്ങളായിട്ട് നിൽക്കൂ നെഗറ്റീവ്സ്നെ ചെവി കൊടുക്കേണ്ട 👍🏻
@yousufpk9443
5 ай бұрын
ഉമ്മയുടെ മുഖച്ഛായ ഉണ്ട് അന്വേഷണം ഊർജ്ജതമാക്കണം ഡിഎൻഎ യിലൂടെ ഉറപ്പാക്കാമല്ലോ അധികാരികളുടെ കനിവ് ഉണ്ടാകണം
@seenathperunthayil2373
5 ай бұрын
ദിയ മോൾ എന്റെ student ന്റെ സഹോദരി. ആ ഉമ്മ യുമായി നല്ല ആത്മ ബന്ധമുണ്ട്. അവരെ ഞാൻ ഇപ്പോൾ ph ചെയ്തു. ഈ വാർത്ത ക്കാണുന്നവരും ആ പൊന്നു മോളെ കിട്ടാൻ ദുആ ചെയ്യണേ. ശ്രമിക്കണേ
@SanthaSasi-l3l
5 ай бұрын
😮 3:08 😢😢
@SanthaSasi-l3l
5 ай бұрын
😊
@jamsheedakk7088
5 ай бұрын
ഇത്രയും ന്യൂസും കാര്യങ്ങളും ഒക്കെ വന്ന സ്ഥിതിക്ക് ആ കുട്ടി അപ്രത്യക്ഷമാകാൻ സാധ്യത ഏറെ അല്ലേ.
@ramlatp5216
5 ай бұрын
മോനെ നീ എതയും പെട്ടെന്ന് ആ പൊന്നുമോളെ കണ്ടെത്താൻ ശ്രമിക്കുക
@afsina761uvais
4 ай бұрын
Ee kutti Calicut beachil kandirunnu
@SalySalythomas-bh7vc
5 ай бұрын
ആ ഉമ്മയുടെ മകൾ തന്നെയാണ് നല്ല മുഖഷെയിപ് ഉണ്ട് എത്രയും വേഗം കണ്ടു പിടിക്കണേ
@Ansiya-yg7nf
5 ай бұрын
ആ മോളെ കണ്ടിട്ട് ഉമ്മയുടെ മുഖചായ തോനുന്നു റബ്ബേ അത് ദിയമോളാണെങ്കിൽ എത്രയും പെട്ടെന്ന് അവരിലേക് എത്തിക്കണേ നാദാ... 🤲🏻
@dubaisana687
5 ай бұрын
അയാളുടെ അവതരണ രീതി അതാണ്
@loveindia8372
4 ай бұрын
ആദ്യം ആയി കേട്ടു അവതരണം കേട്ട് ചൊറിഞ്ഞു വന്നു. പെട്ടന്ന് മാറ്റി
@thelady6968
5 ай бұрын
മോൻ നല്ല മോനാണ് വിവരണം ഒന്ന് നന്നായാൽ വളരേ നല്ലതാ ശരിയാ കിനാവിൽ പടച്ചവൻ. കാണിച്ചു തരും
@jameelausman1670
5 ай бұрын
Vegam AA mole kittanne allah
@Huzzain50
5 ай бұрын
പറഞ്ഞാൽ മനസിലാകും ഞങ്ങള്ക്ക് ആക്റ്റിംഗ് വേണ്ട ട്ടോ
@noushidanoushi456
4 ай бұрын
ഹൌ വല്ലാത്തൊരു അവതരണ രീതി. കുഞ്ഞിന്റെ കാര്യം അറിയാൻ വേണ്ടി എങ്ങനെയൊക്കെയോ കണ്ടു തീർത്തു
@nandinimv1219
4 ай бұрын
❤❤സാർ നിങ്ങൾ പറയുന്നത് വളരെ താല്പര്യത്തോട് ആണ് കേൾക്കുന്നത് സാറിന്റെ സ്പെക്സിന്റ വലിപ്പം കുറച്ചാൽ മുഖത്തിന് മാച്ചിംഗ് ആയിരിക്കും കുറ്റം പറയുന്നതല്ല 🙏🙏🙏🙏
@Berlin-cj5ly
4 ай бұрын
സ്വപ്നം സത്യം ആണ് നിഷേധിക്കാൻ കഴിയില്ല സ്വപ്നം വഴി പല കാര്യങ്ങളും അറിയാൻ സാധിക്കും ayn സൊപ്നത്തെ കുറിച്ച് നന്നായി പഠിക്കണം എന്ന്നൽ മനസ്സിൽ ആവും
@SaoujathKarulai
5 ай бұрын
രൂപസാദൃശ്യള്ള കുട്ടിയെ കണ്ടപ്പോൾ എന്തുകൊണ്ടാണ് ആ കുട്ടിയുടെ മാതാപിതാക്കൾ പെട്ടെന്ന് അതിൽ ഇടപെടാതിരുന്നത് ആ കുട്ടിയെ വീണ്ടും ആ കുട്ടി അപ്രത്യക്ഷമാവും മുമ്പ് അതിനെ ഒന്ന് പോയി അന്വേഷിക്കുകയും ചെയ്തു കൂടെ ആരുമില്ല എന്താ ചെയ്യണ്ടേ എന്നൊക്കെ പറഞ്ഞിരിക്കുവോ ആരെങ്കിലും നാട്ടുകാരും സപ്പോർട്ട് അല്ല അപ്പൊ എന്തോ ദുരൂഹതയുണ്ടല്ലോ അതാണ് ആദ്യം കണ്ടെത്തേണ്ടത് കുട്ടിയുടെ ഉമ്മയുടെ രൂപസാദൃശ്യമുള്ള കുട്ടിയെ കാണുമ്പോൾ നിലവിളിച്ചു ഓടിച്ചെന്ന് അതിന് വാരിപ്പുണരും ഇല്ലേ ഒന്നും സംഭവിച്ചില്ല അതിനെക്കുറിച്ച് അന്വേഷിക്കൂ ഇനി ഇത്ര ആക്ഷൻ ഒന്ന് കാണിക്കരുത് സംസാരിക്കുമ്പോൾ മഹാ ബോറാണ്
@saneeratk9760
5 ай бұрын
Niyamam polay munnot povan pattoo
@SakirathfahimaShakira
5 ай бұрын
Sathyam
@AliAli-uy6jo
5 ай бұрын
അത് ഒരു വീഡിയോ അല്ലെങ്കിൽ ഒരു ഫോട്ടോ കണ്ട് എന്നല്ലാതെ എവിടെ വെച്ചു ആര് കണ്ട് ഇതിനൊന്നും ഉത്തരമില്ലാതെ എങ്ങനെ കണ്ടെത്തും
@Bossbro-x9r
4 ай бұрын
Ee jutty kozikod beachil kanurnd enn orupad comment kandirunnu.beach poluce anneshikkandadalle.@@AliAli-uy6jo
@NoushadAp-e7i
4 ай бұрын
എല്ലാവരും വീഡിയോ വിട്ട് കശുണ്ടാക്കുന്നു,ഇതും അങ്ങനെ തന്നെ,നഷ്ടം ആ കുഞ്ഞിനും ഉമ്മാകും കുടുംബത്തിനും,അല്ലാഹുവേ അത്രയും പെട്ടെന്ന് ആ കുഞ്ഞിനെയും മാതാവിനെയും തമ്മിൽ അടുപ്പിക്കണ്ണേ നാഥാ
@madhavanmadathil8104
5 ай бұрын
അതെ മലയാളി ഇങ്ങിനെയാണ് ചെങ്ങാതി... അവർ നോക്കുന്നത് നിങ്ങളുടെ രൂപത്തെയും നിറത്തെയും സംസാരത്തെയും ഒക്കെയാണ് .. താങ്കൾ ചെയ്യുന്ന നല്ല കാര്യങ്ങൾ അവർ കാണുകയെ ഇല്ല 😊 കാരണം ഞങ്ങൾ ഇങ്ങിനെയാണ് 🙏🏼 നിങ്ങൾ മുന്നോട്ട് പോകുക 💞
@Coolgrape1
5 ай бұрын
❤
@Alianzil-q1m
5 ай бұрын
സത്യം
@athanivlogs9274
5 ай бұрын
ഇതാണ് സത്യം
@sabna334
5 ай бұрын
@@Coolgrape1❤
@immoosvlog9715
5 ай бұрын
എന്തിനാ ഇത്ര താളം പിടിച്ചു സംസാരിക്കുന്നത് ഓവറാക്കാതെ പറഞ്ഞൂടെ 😊
@chembattuaju3139
5 ай бұрын
ഈ ചാനലിൻ്റെ ഉദ്ദേശം വേറെയാണെന്ന് തോന്നുന്നു.
@888------
5 ай бұрын
ഇവന് aa ഹിന്ദു കുട്ടിയെ ഇഷ്ടമായി..എങ്ങനെ എങ്കിലും അവളെ മതം മാറ്റി തട്ടിയെടുത്തു ഭോഗിക്കണം അതാണ് ഇവൻ്റെ തുള്ളൽ പനി യുടെ രേഹസ്യം😅
@സാന്ത്വനം-ല9ജ
5 ай бұрын
എന്തൊരു വഷളൻ വാർത്ത ഒരു പ്രധാന വിഷയം അതിൻ്റെ തായ ഒരു ഗൗരവത്തിൽ പറയണ്ടതല്ലെ ഇതൊരു കഥ പറയൽ പോലെ സസ്ക്രൈബ് കൂട്ടി ന്യൂസ് അടിച്ച് മാത്ര പോക്കറ്റ് നിറക്കണമല്ലൊ
@Alianzil-q1m
5 ай бұрын
ഞാനൊരു ചോദ്യം ചോദിച്ചോട്ടെ..? Actually ആരാ വഷളൻ.. അയാൾ അയാളുടെ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു... പറയുന്നതിന് ഒരു മാന്യത ഇല്ലെടോ... So ചിന്തിക്കുക ആരാണ് Real vashakan🫣???..
@hafsafais2823
4 ай бұрын
ആ മോളെ എത്രയും പെട്ടന്ന് കണ്ടെത്താൻ കഴിയട്ടെ ആ ഉമ്മയുടെ മുഖ സാദൃശ്യമുണ്ട് ആ നാടോടി കുട്ടിക്ക് വേഗം ആ മോളെ കണ്ട് പിടിച്ച് DNA ചെയ്യു
@subaidhapoovarakayil2358
5 ай бұрын
ഗൗരവത്തോടെ കൂടി സംസാരിക്കണം എന്തോ സന്തോഷം നിറഞ്ഞ കാര്യം സംസാരിക്കുന്നത് പോലെയാണ് ആ ഉമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാവും
@rosefathim4u
4 ай бұрын
This is not a horrer story this is based in true story
@sumathip6879
Ай бұрын
ഒരു മാനസിക രോഗിപോലെ കളിക്കല്ലേ സഹോദരാ. ആ ഡാൻസ് ഒഴിവാക്കൂ. കണ്ണ് കൊണ്ട് തുറിച്ചു നോക്കല്ലേ
@MuhammedAshraf-rj5iw
4 ай бұрын
❓❓❓❓❓❓❓❓❓❓❓ വേണം ശ്രദ്ധ കുട്ടിയുടെ മാതാപിതാക്കൾക്ക് പ്രയാസം ഉണ്ടാക്കുന്ന വാക്കുകൾ ഒരാളും പറയരുത് അവരെ വിഷമിപ്പിക്കരുത്
@welcomecome....2730
5 ай бұрын
ആ കുട്ടിയെ അവിടെ കണ്ടു ഇവിടെ കണ്ടു എന്നല്ല, ഉടനെ പോലീസ് സ്റേറഷനില് അറിയിക്കുക പോലീസിനെ ഇതിന്റെ നിജസ്ഥിതി അറിയിക്കുക, നാടോടികള് ആ കുട്ടിയെ എവിടെ കൊണ്ടു പോകുന്നു എന്നും ശ്രദ്ധിക്കുക..
Njan ippo oru video kandu.. Atinte comment section il January 4th Kannur Bus standil aahnu aa kuttyude video shoot cheytatennu aa video shoot cheyyunna aalu de team il parayunnundu angane aanenkil Jan 4th 2024 ile Kannur bustand CCTV footage eduthu check cheyta aa kunjine details kittilla? Police Station il parajalum avarku check cheyyanu paftumallo
@ArjunSuresh-ei7ie
4 ай бұрын
Ahh orginal video ulla acc etha enu ariyo
@AmeerHiba
4 ай бұрын
Evarkk action ഇല്ലാതെ പറയാൻ അറിയാം എന്നിട്ടാണ് ഇങ്ങനെ സംസാരിക്കുന്നത്
@ayisharahaman812
5 ай бұрын
മുമ്പോട്ടു തന്നെ പോവണം
@AbdulRazak-os5qz
3 ай бұрын
Happy 😔🙏🏼🫶🏼💕👍🏻😒🙃
@manuovm715
4 ай бұрын
ഒരു കുട്ടി നഷ്ടപെട്ട ഒരു വാർത്തയാണോ തങ്ങൾ ഈ കോലത്തിൽ സംസാരിക്കുന്നത്
@buildlivekerala27117
4 ай бұрын
ഈകുട്ടി എവിടെ ഉണ്ട് പറ dna നടത്തി ഉറപ്പ് വരുത്തി ഉമ്മാക്ക് കൊടുക്കാമല്ലോ
ഇവൻ യന്താകുട്ടികൾക് മായാവി ക്കഥ പറഞ്ഞു കൊടുക്കുന്നത് പോലെ പറയണത് . പടച്ചോനെ ആ കുട്ടിയെ വേഗത്തിൽ അതിന്റ മാതാ പിതാ കളുടെ അടുത്ത് യത്തിക്ക ണ്നാഥാ
@mohammedanwar8299
4 ай бұрын
എന്താ നിങ്ങളുടെ സംസാര നാടകം ചിരിയും ദേഷ്യവും വരുന്നു കാണുമ്പോൾ 😡😂
@aboobackerpt3183
5 ай бұрын
ഈ അവതരണം തീരെ ശരിയല്ല
@Coolgrape1
5 ай бұрын
ഇനി ശ്രദ്ധിക്കാം
@hamzamohammed.ameenyarabil3157
5 ай бұрын
AllahuAkbar 🤲🤲🤲🤲🤲🤲🤲🤲🤲🤲
@niyasp5874
5 ай бұрын
ഇ. കുട്ടിയെ നീ കണ്ടിട്ടുണ്ടോ
@beenaramakrishnan6484
5 ай бұрын
Karyam parayunnathokka kollam valare arochagamayithonunnu thanda eee oru abhinayam
@editingvideos1236
5 ай бұрын
😢😢😢😢
@RadhikaPP-u4o
4 ай бұрын
Etha,esavam
@Thasni_Razak4687
4 ай бұрын
🤲🤲🤲🤲
@molicherian2437
5 ай бұрын
Anthuva engane camcarikunnate
@amminichankaramchath5306
4 ай бұрын
Ithe pretha kadha yano
@AMKK71
5 ай бұрын
ഇയാളുടെ മുഖം മാത്രം കാണിക്കുന്നത് കൊണ്ടാണ് നമുക്ക് ഇത് കാണുമ്പോൾ അരോചകമാവുന്നത് . ഇയാൾ കേമറയിൽ നിന്നും കുറച്ച് ദൂരം ഇരുന്ന് സംസാരിച്ചാൽ കണ്ടിരിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. സാധാരണ എല്ലാവരും വീഡിയോ ചെയ്യുക ഉടലും കൈകളും കാണുന്ന രീതിയിൽ ആണ് .
@bgmi______
4 ай бұрын
Paranjal pore endina inganenoke kattunne
@AnsarMhd-tt6yu
5 ай бұрын
😢😢
@maasijumu6720
5 ай бұрын
Action nirthuka kaariyam samsarikkuka
@Fathima.hamdaa
5 ай бұрын
സംസാരം ഒന്ന് നന്നാക്കി
@jayarajajagadeesh893
5 ай бұрын
Anything also speak fast and finish it. Simply don't drag so much. Not interested to listen more.
@Mashaallathavakkalthualalla
4 ай бұрын
ശരിക്കും ഡാൻസ് കളിക്കുകയാണ് 🤣🤣🤣🤣🤣
@saibunnisak3444
5 ай бұрын
ഇയാളെന്നാ ബ്രേക്ക് ഡാൻസ് കളിച്ചുകൊണ്ടാണ് സംസാരിക്കുന്നത് ഒരു നല്ലൊരു കാര്യം സ്ട്രോങ്ങാ ഉള്ളത് സ്ട്രോങ്ങായി തന്നെ പറയണ്ടേ
@abdulafeed4570
5 ай бұрын
😢😢😢
@aseesthekkekara1353
5 ай бұрын
ഡാൻസ് അല്ല കുച്ചി പിടി 😃😃😃
@asiyac7963
5 ай бұрын
വിവരണം എങ്ങനെയായാലും ആ കുഞ്ഞിനെ തേടിയല്ലേ കേൾക്കാൻ തന്നെ ആവേഷം തോന്നുന്നു കുട്ടിയെ കിട്ടിയാൽ മതിയായിരുന്നു റബ്ബേ
@Asiya-d1c
5 ай бұрын
ഈ കുട്ടിയ യുടെ കേസായതോണ്ടാ ഇത്രേം നേരം ക്ഷമിച്ചിരിന്നത് കഷ്ടം എന്തൊരു ഭോറാ
@abdullavaliyathodi1587
5 ай бұрын
അയാളുടെ ശൈലി അതായിരിക്കും നമ്മൾ ആരും ഒന്നും പറയേണ്ട ചിലരുടെ സംസാരം അങ്ങനെയാണ്
@sahadshaan5931
4 ай бұрын
ആ ഉമ്മയുടെ മുഖച്ഛായ ഈ കുട്ടിക്ക് നല്ലവണ്ണം ഉണ്ട് ആ കുട്ടിയെ കണ്ട അന്നത്തെ സിസിടിവി പരിശോധിച്ചാൽ ഈ കുട്ടിയെ തിരിച്ചറിയാൻ കഴിയുന്നതാണ് അല്ലാഹു അവരുടെ കുട്ടി അവർക്ക് തിരിച്ചു നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@sahadshaan5931
4 ай бұрын
ആ ഉമ്മയുടെ മുഖച്ഛായ ഈ കുട്ടിക്ക് നല്ലവണ്ണം ഉണ്ട് ആ കുട്ടിയെ കണ്ട അന്നത്തെ സിസിടിവി പരിശോധിച്ചാൽ ഈ കുട്ടിയെ തിരിച്ചറിയാൻ കഴിയുന്നതാണ് അല്ലാഹു അവരുടെ കുട്ടി അവർക്ക് തിരിച്ചു നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Shareenashamsudheen
5 ай бұрын
മാഷാഅല്ലാഹ്.... ആ മോളെ എത്രയും പെട്ടെന്ന് അവരുടെ അടുത്തേക് അള്ളാഹു എത്തിക്കട്ടെ 🤲🤲🤲
@ArunArun-li6yx
5 ай бұрын
ഒന്നുകൂടി നന്നായി ഫ്രീയായി സംസാരിച്ചാൽ നന്നായിരുന്നു ബ്രോ . ആ മോളെ എങ്ങനെയെങ്കിലും കണ്ടെത്തണം .
@anithasudarsanan5332
5 ай бұрын
ഞാൻ താങ്കളെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.നിങ്ങൾ എത്രയും പെട്ടെന്ന് ആ കുട്ടിയെ കണ്ടു പിടിച്ച് അതിൻറെ അമ്മയുടെ കയ്യിൽ കൊടുക്കുനിങ്ങൾക്ക് മോക്ഷം കിട്ടും
@BushraK-ye5hx
4 ай бұрын
e,yaalea kandhal thannea bhayam thonnum
@abumarsad.sabumarsad.s
4 ай бұрын
ഇവിടെ ഓരോരുത്തരും തന്റെ മക്കളെ കൊന്ന് കളയുന്നു കണ്ടു പഠിക്കണം യാ അല്ലാഹ് ആ ഉമ്മാക്ക് അവരുടെ മകളെ കാണിച്ചു കൊടുക്കണെ 🤲🤲🤲
@jameelap4996
5 ай бұрын
പറയുന്ന കാര്യം വളരെ ഗൗരവമുള്ളതാണ്. പക്ഷേ ഈ ഡാൻസ് കൂടി ഒന്ന് ഒഴിവാക്കിയാൽ വലിയ ഉപകാരം. നല്ലൊരു പര്യവസാനം ഉണ്ടാവട്ടെ. Pray for Diya fathima
@ajuajumal7491
5 ай бұрын
ഒന്നാം ക്ളാസിലെ കുട്ടികൾക്ക് കഥപ്പറഞ്ഞു കൊടുക്കുന്ന ഒരു ഫീൽ കാണുമ്പോൾ ഒരു കാര്യം പറയുമ്പോൾ അതിന്റ സീരിയസ്നസ് ന് അർഹിച്ച രീതിയിൽ സംസാരിക്കണം എന്തായാലും ആ കുഞ്ഞിന്റെ വിവരം അറിയാനുള്ള ആകാംഷയിൽ വീഡിയോ ഫുൾ കണ്ടു ആ ഉമ്മാക് എത്രയും വേഗം ആ പൊന്നു മോളേ ക്കി ട്ടട്ടെ
@Sumaiyya-s6d
5 ай бұрын
എന്ത് സംസാരമാണ് ഇത്🤔🤔🤔
@sabiramusfatamustafa3612
4 ай бұрын
Diya fathimayude vivaram athrayum pettn ariyikane
@Sportsversiontak916
4 ай бұрын
ഈ മനുഷ്യൻ annu തട്ടിക്കൊണ്ട് പോയത്
@naseemamk2739
5 ай бұрын
ആമോൾക്ക് ഉമ്മയുടെ കവിൾ തന്നെ ആണ് അവരുടെ മകൾ തന്നെ യാണ്
@SaoujathKarulai
5 ай бұрын
എല്ലാം ശരി തന്നെ പക്ഷെ സംസാര രീതി മഹാ ബോറാണ് ഒരു ഹൊറർ കഥ പറയുംപോലെ
@Coolgrape1
5 ай бұрын
തീർച്ച ഇനി ശ്രദ്ധിക്കാം
@salbanakj8994
5 ай бұрын
Crt
@Pessii__.485
5 ай бұрын
സ്വപ്നത്തിൽ. തന്നെ. എവിടെ എന്നും. പടച്ചോൻ. കട്ടി. തരട്ടെ 🤲
@sajidasaji3190
5 ай бұрын
ഡാൻസ് കളിക്കാതെ mariyadhk സംസാരിച്ചൂടെ
@Coolgrape1
5 ай бұрын
തീർച്ച ഇനി ശ്രദ്ധിക്കാം
@arifaparambath409
5 ай бұрын
😅😅
@rukkuamee7835
5 ай бұрын
സത്യം over acting pole😂😂
@mansoorpattambi3467
5 ай бұрын
😂😂😂
@Annus.077
5 ай бұрын
Orortharkkum oro actting undavum iyalude acting ingane avum❤
@sulochanavk8875
3 ай бұрын
Veruppikkalla mashe
@nafiriyas6002
5 ай бұрын
നഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ. നിങ്ങൾ നിങ്ങളെ മാത്രം ബോദ്യപെടുത്തിയാൽ മതി
@Suluvlog-d7s
4 ай бұрын
നിങ്ങളുടെ സംസാരരീതി ശരിയാവുന്നില്ല ഇത്രയും സീരിയസ്സ് കാര്യം നിങ്ങൾ ഇങ്ങനെ ആണോ പറയുന്നത് കുറ്റം പറഞ്ഞതല്ല ഒന്ന് ശ്രദ്ധിക്കണേ ബ്രദർ
@musthafamusthafa3438
4 ай бұрын
ഈ കുട്ടി കോഴിക്കോട് ഉണ്ട് ഞ്ഞൻ കണ്ടു സംസാരിച്ചിരുന്നു
@Sinushah324
4 ай бұрын
Enna ipo aa kutti aan enn thonnikkunna kuttiyond nthlum thelivkke choyich arinjude🤔 enthlum thubkke kittiyalo🤔
@suharabhi0Suharabhi-ne5cn
3 ай бұрын
Suharabi😢😢😢
@basilsha086
5 ай бұрын
ഡാൻസ് ചെയ്യാതെ, സന്തോഷം പങ്കു വെക്കും പോലെ യാണ് വേദന ജനക മായ കാര്യം പങ്കു വേക്കുംമ്പോൾ സീരിയസ് ആയി സംസാരിക്കു ബ്രോ, നിങ്ങളെ മോളെ നഷ്ട പെട്ടാൽ ഇങ്ങനെ ആഘോഷ മാക്കി സംസാരിക്കുമോ 😭🤲
മിടുമിടുക്കന്മാരായ ഉദ്യോഗസ്ഥർ ഒക്കെ നമ്മുടെ ഡിപ്പാർട്ട്മെന്റിൽ ഉണ്ട് . അവരുടെ സഹായം താങ്കൾക്ക് ലഭിക്കട്ടെ .
@ayoobayoob8716
3 ай бұрын
പൊന്നാര സുഹൃത്തേ ഒന്ന് മാന്യമായി സംസാരിക്കു ഇത് കെടുന്നു മുകളിൽ ഒരു സുഹൃത്ത് പറഞ്ഞ പോലെ ഡാൻസ് കളിക്കാതെ ദിയ മോളെ കാണാതായപ്പോ ഇവിടെ എല്ലാവരും സങ്കടത്തിൽ ആണ് നിന്റെ ഡാൻസ് കാണാൻ ഇവിടെ സമയം ഇല്ല ആ കുഞ്ഞിനെ എത്രയും പെട്ടൊന്ന് ആ ഉമ്മാക്ക് കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻
ഇയാൾ ഒന്നൂടെ കാര്യായിട്ട് സംസാരിക്കണം ഇത് ഒരുമാതിരി കഥ പറയുന്ന ഫീൽ ഈ കുട്ടിയുടെ കാര്യം എന്തായി എന്നറിയാൻ വെമ്പൽ കൊള്ളാ ആ മാതാപിതാക്കൾ ക് കുട്ടിയെ എത്രയും പെട്ടന്ന് പൊന്നുമോളെ ത്തിച്ചുകിട്ടട്ടെ ഒരേ വാർത്തയും കേൾക്കുമ്പോൾ എന്റെ ഹൃദയാമിടിക്ക അത് ആ മോൾ തന്നെ യാകട്ടെ എന്ന് പടച്ചറബ്ബിനോട് ദുഹാ ചെയ്യാം ആ ഉമ്മയുടെ വേദന ഉമ്മയായിതീർന്ന ഓരോ പെണ്ണിനും അറിയാം ആർക്കും പൊന്നുമക്കൾ നഷ്ട്ടപ്പെടാതിരിക്കട്ടെ 🤲👏
@AmeerHiba
4 ай бұрын
ഇയാളുടെ സംസാരവും ആ ഒരു actionum കാണുമ്പോള് എനിക്ക് ദേഷ്യം വരുന്നു ദിയ മോളുടെ കഥകൾ പറയുന്നത് എനിക്ക് വളരെ ഇഷ്ട്ടമാണ് പക്ഷേ eyalude action എനിക്ക് പിടിക്കുന്നില്ല 😏😏
@BalkeesKhalid
4 ай бұрын
ഇയാളുടെ ഭാരത് നാറ്റം കാണാൻ വയ്യ ഈകാര്യം വര്ഷങ്ങള്ക്കു മുൻപ് അറിഞ്ഞതിനു അന്വേഷിച്ചു കണ്ടെത്താൻ ßramikkuka
@vvstarmediapro
5 ай бұрын
ഒരു പക്ഷെ നീ മാത്രമേ ഇതിനെ കുറിച്ച് വീഡിയോ ഇടുന്നുള്ളൂ..നിൻ്റെ ഈ വീഡിയോ കാരണം ഇപ്പൊ കിട്ടിയ കച്ചി തുരുമ്പ് ഇല്ലാതാവരുതു് ഈ വീഡിയോ എങ്ങാനും ആ കുട്ടിയുടെ മോഷ്ടാവിൻ്റെ എടുത്ത് എത്തിയാൽ ഒരു പക്ഷെ അവർ അവിടെന്നിന് എങ്ങോട്ടെങ്കിലും കുട്ടിയുമായി കടന്നു കളയും.പിന്നെ ഇപ്പൊ കിട്ടിയ ഈ തെളിവും ഇല്ലാതാവും.
@thahathaha2049
5 ай бұрын
ഈ കുട്ടി ഇവരുടെ ത്തന്നെ ഒരു സംശയം വേണ്ട ഉമ്മയുoമക ളും ഒരേ ചായം ദീർഗിക്കണ്ട എളുപ്പ oനോക്
Пікірлер: 310