Nalla video nnannayi present cheythu iniyum ithupole Ulla videokal pradeeshikkunnu
@kovaiammusamayal-2012
2 жыл бұрын
மிகவும் முக்கியமான பதிவு ஒவ்வொரு வரும் தெரிய வேண்டிய விஷயம்
@amiyudoha2206
2 жыл бұрын
Informative vdo. helpful an. Thanks for sharing ❤️
@yazdanadam7003
2 жыл бұрын
Wow. അടിപൊളി...details aayi എല്ലാം vivarichu thannu ...ഒരുപാട് perkk useful information തന്നെയാണ്...
@dwaynetherockjohnson615
2 жыл бұрын
informative video...really helpful video for those who want to migrate to canada
@devarudra2162
2 жыл бұрын
Usefull information.....അറിയാത്ത കുറെ കാര്യങ്ങൽ മനസിലായി
@Sunflower-qw8if
2 жыл бұрын
Well ezplained gokd information thanks for share it
@neenuneha1906
2 жыл бұрын
Really helpful to those who want to go to abroad. You are deserving more subscribers and views. Thanks for sharing
@anjanaanjus8259
2 жыл бұрын
ഒരുപാടുപേർക്ക് ഉപകാരം ആയ നല്ലൊരു വീഡിയോ..... ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@nayanabastion5549
2 жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ ആയിരുന്നു.നന്നായി അവതരിപ്പിച്ചു thanks fo shering
@DR-ob3uc
2 жыл бұрын
കാനഡയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ👍👍
@nisarvalavilkandi6581
2 жыл бұрын
Wow this is so useful dear. Thankyou so much for sharing this amazing detals with us. Canada il poovaan plan illa aalkkaarkk okke ith nalla useful aayittulla video aayirikkum. Thankyou so much for sharing dear.
@devadasindhu9876
2 жыл бұрын
Very useful വീഡിയോ. കാനഡയിലേക്ക് പോവാൻ തയ്യാറാവുന്നവർക്ക് വളരെ ഉപകാരമാവും ഈ വീഡിയോ.
@lindiantony233
2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു
@kodoorworld3829
2 жыл бұрын
Good and informative vedio. Thanks for sharing
@johnjoseph6208
2 жыл бұрын
കാനഡയിലേക്ക് migerate ചെയ്യാൻ പോകുന്നവര്‍ക്ക് വളരെ അധികം useful ആയ നല്ലൊരു വീഡിയോ 👌👌
@Rajesh-oq2ik
2 жыл бұрын
Canada documents നെ കുറിച്ച് വളരെ കൃത്യമായി പറഞ്ഞുതന്നു. അപ്ലേ ചെയ്യുന്നവക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ.
@jishajisha4224
2 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു.കാനഡയിൽ പോകുമ്പോ എന്തൊക്കെ വേണം എന്ന് നന്നായി പറഞ്ഞു
@Oppomobile-hc4ym
2 жыл бұрын
കന്നഡ പോകുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും വളരെ നന്നായിത്തന്നെ പറഞ്ഞതെന്നും വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു
@evaanlibin7126
2 жыл бұрын
informative and useful video....well explained...thanks for sharing
@nscreation5118
2 жыл бұрын
കാനഡയിലേക്ക് പോകുന്നവര്‍ക്ക് വളരെ അധികം ഉപകാരപ്രദമായ ഒരു വീഡിയോ. നന്നായിട്ട് വിശദീകരിച്ചു പറഞ്ഞതന്നു. 👍
@muthus2592
2 жыл бұрын
കാനഡ പോകുമ്പോൾ എന്തെല്ലാം വേണം എന്ന് മനസ്സിലായി പോകുന്നില്ല പോകുന്നവർക്ക് പറഞ്ഞു കൊടുക്കാലോ
@ashithaaneesh298
2 жыл бұрын
കാനഡയിലേക്ക് പോകുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു. അത്രയും വിശദമായിട്ടാണ് പറഞ്ഞു തന്നത്. ഷെയർ ചെയ്തതിന് താങ്ക്സ്
@ajithsankaraji612
2 жыл бұрын
ഉപകാരപ്പെടുന്ന വീഡിയോ. ഇനി കാനഡ യിലേക്ക് പോകുന്നവര്‍ക്ക്. നല്ല ഉപകാര പ്പെടുന്ന വീഡിയോ...
@kichukd544
2 жыл бұрын
കാനഡ പോകുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി നല്ല ഇൻഫർമേഷൻ നൽകുന്ന വീഡിയോ. വളരെ ഉപകാരപ്പെടുന്ന വീഡിയോ. Thanks for sharing
ipo ithonnum aavasyamilla..ennalum eppozhengilum valla kaaryam undaayaalo ennu karuthi ..kaanunnu
@EvasWorldYummyCooking
2 жыл бұрын
Avashyam varunne🥳
@rfamily690
2 жыл бұрын
Canandayil പോകുന്നവർക്ക് വളരെ ഉപകാരപ്രദമായ video ആയിരുന്നു. എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള useful ആയിട്ടുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@anishmalekudy7071
2 жыл бұрын
കാനഡയി ൽ പോകാൻ ഇനി വേറെ ഒരു സഹായവും ആവശ്യം ഇല്ല... Ella കാര്യങ്ങളും വളരെ ക്രത്യമായി പറഞ്ഞു തന്നു... വളരെ ഉപകാര പ്രദമായ വീഡിയോ 👍👍
@niya979
2 жыл бұрын
Very useful and informative video thanks for sharing.... 🥰👍
@happydays3414
2 жыл бұрын
Useful information for travellers especially for students great sharing dear 🤗
@babyraj6782
2 жыл бұрын
വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ ആയിരുന്നു കാനഡ പോകുന്നവര്‍ക്ക് ഇനി details അന്വേഷിച്ചു നടക്കണ്ടല്ലോ എല്ലാ ഇൻഫർമേഷൻ ഇവിടുണ്ട്. വളരെ ഡീറ്റൈൽ ആയി ക്ലിയർ ആയി explain ചെയ്തിട്ടുണ്ട്. നൈസ് presentation
@rykitchen2335
2 жыл бұрын
നല്ലൊരു useful video share 👌അറിയാത്ത കാര്യങ്ങൾ ഒരുപാട് ഇവിടെ നിന്നും കിട്ടി വളരെ ഉപകാരം ആയി dear 🥰👍🏻👍🏻
@dhanialhamza9165
2 жыл бұрын
Wow orupad useful Aya video nice presentation thanks for sharing
@ManuAmmu-dt3yv
2 жыл бұрын
കാനഡ നല്ല സ്ഥലം ആണല്ലോ ഇവിടേക്ക് പോവാൻ കുറെ ആയി ആഗ്രഹിക്കുന്നു ഇത് വരെ നടന്നിട്ടില്ല
@fidgetspinner1124
2 жыл бұрын
Combined visa documents valare clear aayi explain cheythitunde...really informative video.. will definitely share this to my friends...👍
@miasreesadan4668
2 жыл бұрын
Ente molkku canadayilekku PHD kku kittiyittund.Athinte paper works okke nadakkukayanu.EEvideo njangalkku valare useful aayittund
@pineapplesthanu4071
2 жыл бұрын
കാനഡയിലെ വിശേഷങ്ങൾ അടിപൊളിയായിരുന്നു. കാനഡ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. എന്നാലും വീഡിയോയിലൂടെ കാനഡ കാണാൻ പറ്റിയല്ലോ ? നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള പുതുമയാർന്ന വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@simnasaju6259
2 жыл бұрын
Useful informative video good presentation kure manasilakan patty thanks for sharing 👌👍🏼
@learningland4791
2 жыл бұрын
Usefull information.. Good video and presentation
@kuttann7540
2 жыл бұрын
very useful vide, you are well explained, good presentation, thanks for sharing
@aadhiloosvlog
2 жыл бұрын
very useful vedio for travelers.. especially for students.. thank you for sharing
@seemam6860
2 жыл бұрын
Canada yilekku pokaan agrahikkunnavarkku informative and helpful aaya video..👌👌 Good share👍
@mangogreen4886
2 жыл бұрын
Well presented.. Detail ayi thannae paragu thannu.. Thanks for sharing
@jojijacob7674
2 жыл бұрын
Very vital information shared now can proceed accordingly thanks for sharing
@kenzafathima7710
2 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു കാനഡ പോകുന്നവര്‍ക്ക്
@jayjohn8244
2 жыл бұрын
Nalloru informative useful video valare nannayittundu very good video
@beautifulbutterflies7531
2 жыл бұрын
Canada povanagrahikkunnavark valare useful video presentation nannayittund njangalkum ariyan aagrahamundayirunnu
@shahzadmadathilvlog4389
2 жыл бұрын
Wow very nice and valuable video about Canada visa and very good presentation, Thank you for sharing🥰🥰🥰
@sheminaah1642
2 жыл бұрын
very useful vedio for travelers.. especially for students.. thank you for sharing
@merinmathew3158
2 жыл бұрын
eallam nalla detailed thanne paranju thanne...well presented...thanks for sharing
കാനഡയിൽ പോകുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരിക്കും നല്ലത് വീഡിയോകേട്ടിരിക്കാൻ നല്ല രസം രസമുണ്ട്
@linaliya1595
2 жыл бұрын
Very useful veedeo kanada pokumbol ellam paranju thannathin thanks eni arodum chodikkandallo
@Sarah-nw4qn
2 жыл бұрын
very useful for those are migrating to Canada ..well explained.. tnk you for the detailed video
@jesusisalive4532
2 жыл бұрын
👍🏻👍🏻👍🏻
@purushuck2957
2 жыл бұрын
Very useful information. Thank you for sharing
@merlion3076
2 жыл бұрын
informative video canadayil pokunnavarkk valare useful aayirikkum ella karyangalum nanayi explain cheythu
@saadmon6046
2 жыл бұрын
woow Yellam Nalla detail ayi paranju thannu. Really useful video thanks for sharing
@kathumbid4141
2 жыл бұрын
പല ആൾക്കാരും ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ വേണ്ടി പലയിടത്തും അന്വേഷിച്ചു നടക്കാറുണ്ട് പലരോടും ചോദിച്ചു നടക്കാറുണ്ട്.. എന്നാലും കറക്റ്റ് ആയിട്ടുള്ള വിവരങ്ങൾ എവിടെനിന്നു മുഴുവനായിട്ട് കളക്ട് ചെയ്യാൻ സാധിക്കാറില്ല.. ഇത്തരത്തിലുള്ള വീഡിയോസ് ഇങ്ങനെ ആവശ്യമുള്ളവർക്ക് ഒരുപാട് ഉപകാരപ്രദമാണ്.. ഇതിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഈ വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്.. മനസ്സിലാക്കാനും സാധിക്കുന്ന രീതിയിൽ വളരെ വ്യക്തമായി ട്ടാണ് നമുക്കിത് പറഞ്ഞു തരുന്നത്..
@ajaya7367
2 жыл бұрын
You have explained it very beautifully,
@dukeozonemolecule
2 жыл бұрын
Visa vanilla theriche? Waiting for updates
@EvasWorldYummyCooking
2 жыл бұрын
Vannu...sure will update regarding the process after ppr❤️
@dukeozonemolecule
2 жыл бұрын
Poli poli... Vegam video ide... Waiting
@dukeozonemolecule
2 жыл бұрын
Please send the new link of WhatsApp group... Description kodutha link connect aavunilla
@dobby7486
2 жыл бұрын
ഇത് വളരെയധികം ഉപകാരപ്രദമായ വീഡിയോ ആയിരിക്കും കാനഡയിലേക്ക് പഠിക്കാൻ ഒക്കെ പോകുന്ന ആൾക്കാർക്ക്. വിശദമായ് കാര്യങ്ങൾ അവതരിപ്പിച്ചു
@ushachandran4182
2 жыл бұрын
canadayil pokaan sremikunnavarkokke valare upakaarapradamaaya video
@suryajsuresh8889
2 жыл бұрын
Sop detail aaitu onnu paryumo
@EvasWorldYummyCooking
2 жыл бұрын
Sure
@devikasajan6175
2 жыл бұрын
very useful video. I was searching for a detailed video in malayalam. you explained each and everything in detail thanks for the video
@tharat8892
2 жыл бұрын
Useful and interesting video about canada immigration and visa.many of them are migrating to canada now a days its very helpful.well presented
@Minha_hera
2 жыл бұрын
Valare Valerie nannayittund keep it up God bless you Njanum undakki nokkam vary
@rishanr8726
2 жыл бұрын
Orupaad useful aayuttulla video aayirunnu. Canadayil pokunnavark ee oru video kandaal mathi
@neymarmessi2680
2 жыл бұрын
Videshathupadikkanudeshikkunnavarkku valare useful video anubhavathiloode karyagal vivarikkunnathu kelkkunnavarkku vishwasayogyamanu mattullavarkku thangalude experience pakarunnathu nalla karyam all the best
@ayaansujilesh5311
2 жыл бұрын
Very useful video... Thanks for sharing... Will share with my Canada going friends
@sinushadan4016
2 жыл бұрын
This video was very useful. Thanks for sharing this video.
@parvatyparu7326
2 жыл бұрын
This is really a informative video. This video will help those who are ready to go canada
@joanthomas7099
2 жыл бұрын
really Very useful video u shared those who are interested to migrate to canada nice sharing
@lazarusworld5872
2 жыл бұрын
canadayil padikkan aagrahikkunna kuttikalkkum koodaathe angottekku varaan aagrahikkunnavarkkum valare helpful aya oru video
@jeweljomin4467
2 жыл бұрын
Very useful video
@lilyrose3860
2 жыл бұрын
കാനഡ പോകുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാം മനസിലായി വളരെ നല്ലൊരു വീഡിയോ 👍🏻
ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു കാനഡയിൽ എന്റെ അനുജൻ ജോലി ചെയ്യുന്നുണ്ട്. എന്നിരുന്നാലും എനിക്ക് ഇതിനെപ്പറ്റി വലിയ ധാരണ ഒന്നും ഇല്ല. ഇതൊക്കെ പുതിയൊരു അറിവ് തന്നെയാണ്. ജോബ് വിസയിൽ പോകുന്ന പോകാൻ വേണ്ടി എന്തൊക്കെ മാനദണ്ഡങ്ങൾ ആണുള്ളത്. അറിഞ്ഞാൽ കൊള്ളാമായിരുന്നു.. അടുത്ത വീഡിയോയിൽ അതുപോലുള്ള വീഡിയോ ഉൾക്കൊള്ളിക്കാൻ ശ്രമിക്കണേ ❤
@rilakk9649
2 жыл бұрын
കാനഡയിൽ പോകുവാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരം ഉള്ള വീഡിയോ. എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു. താങ്ക്സ് ഡിയർ
@shezaaisha6028
2 жыл бұрын
Orupaad useful aaya video aayirinnu orupaad karyangal ariyan pati thanks for sharing
@shamsan2783
2 жыл бұрын
Kanada പോകുന്നവർക്ക് വളരെ ഹെൽഫുൾ ആയ വീഡിയോ ആണ് നന്നായി പറഞ്ഞു തന്നൂട്ടോ
@shejinaskitchen4112
2 жыл бұрын
കാനഡ പോകാൻ ഉദ്ദേശിക്കുന്ന വളരെയധികം ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ തന്നെ എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട് വീഡിയോയിൽ
@littyjohn5231
2 жыл бұрын
Very good information.. ഒത്തിരി പേർക്ക് useful ആകും. എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നവർക്ക് useful video ആണ്.
@safoorahowra7426
2 жыл бұрын
നല്ല ഉപകാരപ്പെടുന്ന വീഡിയോ എല്ലാം കൃത്യമായി പറഞ്ഞു തന്നു 👌🏻
@richurichu5995
2 жыл бұрын
really useful video u shared dear. helpful for those who are interested to migrate to canada
@shihabudheenshihab7031
2 жыл бұрын
ക്യാൻ ഇടയിലേക്ക് പഠിക്കാൻ പോകുമ്പോൾ എടുക്കേണ്ട എല്ലാ ഡോക്ടർ മനസ്സിനെയും എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു ഈ വീഡിയോയുടെ കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു
@kukkukrishna4854
2 жыл бұрын
എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞു തന്നു. Thanks dear
@dils2074
2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണല്ലോ കാനഡയിൽ പോകുമ്പോൾ എന്തൊക്കെ വേണമെന്ന് നന്നായി പറഞ്ഞു തന്നു ചേച്ചിയുടെ അവതരണം ഒരുപാടിഷ്ടം ആയിട്ടുണ്ട്
@cutelady5702
2 жыл бұрын
Wow tat was an awesome video dear... Well explained about all the details needed...thks for this valuable info.
@hibafathima5562
2 жыл бұрын
Very usefull vedio. Nice sharing. Eniym nalla Vedios pradheekshikunnu
@jassjass9024
2 жыл бұрын
നല്ല വീഡിയോ നന്നായി തന്നെ പ്രേസേന്റ് ചെയ്തു ഇനിയും ഇത് പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@honeybee2586
2 жыл бұрын
കാനഡ പോകാൻ ഇനി എളുപ്പം. വേഗം അതിന്റെ അനോഷണങ്ങൾ നടത്താൻ kayiyum
Пікірлер: 120