ഡബിൾ തായമ്പക - രഹിത കൃഷ്ണദാസ് ' - അർജുൻ എസ് മാരാർ - ചെറുതുരുത്തി ദേശം
Follow @ARNMedia-in
ക്ഷമിക്കണം...തായമ്പക കുറച്ചു ഭാഗങ്ങൾ വീഡിയോ ഇൽ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്..കുറച്ചു കുടിയന്മാർ വീഡിയോ എടുക്കുന്നതിനിടയിൽ കയറി വരുകയും തടസപ്പെടുത്തുകയും , തായമ്പക കൊട്ടുന്ന വേദിയിൽ കയറുകയും തായമ്പക തടസ്സപെടുന്ന രീതിയിൽ പെരുമാറുകയും, കമ്മിറ്റിക്കാർ കോളറിന് പിടിച്ചു പുറത്തേക്കെറിയുന്നതും ഒക്കെ പല പ്രാവശ്യം വരുന്നുണ്ട്..കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്ക് ഒരാൾ വന്നു കൈകൊണ്ടു കെടുത്തുന്നുണ്ട്..അയാളെ അടി കൊടുത്താണ് കമ്മിറ്റിക്കാർ മാറ്റിയത്..ആ ഭാഗങ്ങൾ വീഡിയോ ഇൽ ഉൾപെടുത്താൻ പറ്റിയതായിരുന്നില്ല.. ഈ പ്രശ്നങ്ങൾ ഒന്നും നടന്നില്ലെങ്കിൽ ഇതിലും നന്നായേനെ ഈ ഡബിൾ തായമ്പക..
Double Thayambaka - Rahitha Krishnadas ⚡Arjun S Marar - Cheruthuruthi Desham
ARN MEDIA LIVE Streaming Contact : 9995373134
#thayambaka #arnmedia #rahithakrishnadas #arjunsmarar #doublethayambaka #തായമ്പക #Pooram2024 #kozhimamparambupooram #Panchavadyam #Pandimelam #Thayambaka #Pooram #Festival #Thiruvathirakali #cheruthuruthy #Kerala #ThrissurPooram2024 #Shinkarimelam #Vedikkettu #chendamelam
Негізгі бет Double Thayambaka - Rahitha Krishnadas ⚡Arjun S Marar - Cheruthuruthi Desham
Пікірлер: 5