അതിമനോഹരമാണ് ജേക്കബ് സാറിന്റെ ഓരോ സ്പീച്ചും.. ആഴത്തിൽ ഉള്ള അറിവ് ജനങ്ങളിലേക്ക് പകർന്നു കൊടുക്കാൻ ഉള്ള കഴിവും പ്രശംസനീയം!🎉🌹💟
@lekhavm1421
Жыл бұрын
പറയാൻ വാക്കുകളില്ല സർ. താങ്കൾ അറിവിൻറെ ഉത്തുംഗ ശൃംഗം ആണ് . ഇത്രയും ഹൃദയസ്പർശിയായ ഒരു മോട്ടിവേഷൻ ക്ലാസ് ഇതിനുമുൻപ് എനിക്ക് അനുഭവ പെട്ടിട്ടില്ല.Great thans sir ❤️❤️❤️
@goldentunes1218
Жыл бұрын
ഈശ്വരൻ അനുഗ്രഹിച്ച മനുഷ്യൻ 💐🙏🏿
@saraladivakharan986
7 ай бұрын
ഈശ്വരെന്റെ പ്രേതിപുരുഷനായ അങ്ങ് യീ ഭൂമിയിൽ നീണാൾ വാഴട്ടെ 🙏🏽🙏🏽🙏🏽ഓരോ വാക്കുകളും ഹൃദയത്തിൽ ആഴത്തിൽ പതിക്കുന്നു. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽
@knarayanan7758
Жыл бұрын
പ്രിയപ്പെട്ട അലക്സാണ്ടർ സാറിൻറെ ഓരോ വാക്കും ഡയമണ്ടിനെ കൾ വിലപിടിപ്പുള്ളതാണ് സാറിൻറെ ഈ മോട്ടിവേഷൻ ക്ലാസുകൾ ഇനിയും തുടർന്നുകൊണ്ടിരിക്കട്ടെ
@radhakrishnankgkg6947
Жыл бұрын
Sir ur speech is appealing may his almighty bless u with blessing
@dileepajayaghosh75
Жыл бұрын
Qqqqqqq
@vanajac9028
Жыл бұрын
Speech veryhappy mayGod bless u thanksalot
@rajalakshminair8913
Жыл бұрын
Namaskaram ❤️ Sir Eeswaraane Nandhi allathinum 🙏
@vishnuprakashm4769
Жыл бұрын
കേൾക്കാൻ സാധിച്ചത് എന്റെ മഹാഭാഗ്യം .... ഒരുപാട്പേർക്ക് ആ മഹാഭാഗ്യമുണ്ടാകട്ടേ .....🙏🙏🙏
@bagirathic7410
Жыл бұрын
അറിവഉള്ള മഹാനാണ് 🙏🙏🙏
@lissymathews1594
Жыл бұрын
1ýý😊q¹¹
@aneeshcv4089
Жыл бұрын
Thank you sir ❤
@bhanumathivijayan8206
Жыл бұрын
സാർ നമോവാകം. 🙏🙏🙏ചരിത്രത്തിലെ മഹാന്മാരെ ഇത്രയധികം പഠിച്ചു ഹൃദയത്തിലേറ്റി പുതുതലമുറ യ്ക്ക് പകരുന്ന താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യത്തെ ഈശ്വരൻ തന്ന് അനുഗ്രഹിക്കട്ടെ യെ ന്ന് പ്രാർത്ഥനയോടെ നന്ദിനമസ്ക്കാരം 🙏🙏🙏🌹🌹🌹
@sathidevi1863
Жыл бұрын
A
@samuelkunjachen1734
Жыл бұрын
അറിവിന്റെ നിറകുടമായ സാറിന് ആയുസും ആരോഗ്യവും ആശംസിക്കുന്നു
@ushakumary4230
2 ай бұрын
ആയൂർആരോഗ്യ സൗഖ്യത്തോടെ 100 വയസ്സുവരെ ഈ ഭൂമിയിൽ ജീവിക്കാൻ ജഗദീശ്വരൻ സാറിനെ അനുഗ്രഹിക്കട്ടെ. സാറിന്റെ ഹൃദയസ്പർശിയായ പ്രഭാഷണം ഞങ്ങൾക്ക് ജീവിത വിജയം കൈവരിക്കാൻ പ്രചോദനം നൽകട്ടെ.
@Hari-ee8xg
5 ай бұрын
സാറിൻറെ പ്രസംഗം കേൾക്കുമ്പോൾ സമയം പോകുന്നത് അറിയില്ല എത്ര കേട്ടാലും ഒരു മടുപ്പും ഒന്നും തോന്നുന്നില്ല❤❤❤
@user-zu9uz9tl7z
Жыл бұрын
A great gentleman. We need Minimum 5 millions views for his great speech
@BabuKoch-h2s
Жыл бұрын
DGP. DR. Alexander Jacob is a walking encyclopedia. His deep knowledge in every subject is commendable. I wish him healthy long life. Our govt. failed to give him more respectable positions in the police system.
@aleyammababu8617
10 ай бұрын
Position of this world is not bothered a believer (jesus) our postion God will give.
@abrahamkm5834
2 жыл бұрын
വളരെ നല്ല ഒരു അറിവ് പകർന്നു നൽകിയ താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു
@jayankrishnan6778
Жыл бұрын
സാമ്പശിവന്റെ കഥാപ്രസംഗം പോലും ഇത്ര രസകരമായി കേട്ടിയിരുന്നുയിട്ടില്ല... അത്ഭുത പ്രഭാഷകൻ എന്നല്ലാതെ എന്തുപറയാൻ.,. സർ you are great man... 🙏🙏🙏
@padminip7976
Жыл бұрын
ബിഗ് Salute Sir🎉🎉🎉🙏🙏
@chandramonisundaram1616
Жыл бұрын
Great talk sir .Big salute to you🙏🙏🙏
@rajeshkalarivila5665
Жыл бұрын
അത്ഭുത പ്രതിഭാസമാണ് അങ്ങയുടെ ഓർമ ശക്തി, നമിക്കുന്നു .....
@chandranp9307
Жыл бұрын
🙏🏻🙏🏻🙏🏻അലക്സാണ്ടർ സാർ നമസ്കാരം
@sasikaladevi2580
Жыл бұрын
A Big Salute Sir 🙏🏼🙏🏼🙏🏼
@green8grass
4 ай бұрын
Effort never dies, incredible speech and such inspiration for not just for youth but people of all ages, regardless of caste. In depth knowledge in hinduism, and wisdom attained through readings and career makes him a great human being with immense knowledge 🙏🏼 thank you for sharing and uploading.
@c.k.sasidharan1919
Жыл бұрын
അറിവിന്റെ പാരാവാരം! എന്റെ വിനീത നമസ്ക്കാരം🙏
@vinnierex7461
Жыл бұрын
You are great sir. 👍🏾 Thank you for your valuable speech 💐💐💐💐💐👏👏👏👏
@MayaDevi-kh3ml
Жыл бұрын
Sir you are giving us the most valuable lessons and advises for the Post Graduates. Wonderful Amazing speech Sir
@phiroskhan2124
9 ай бұрын
Love you sir Alexander Jacob ❤❤❤❤❤❤❤
@babymathew7122
Жыл бұрын
What a great speech sir, may God bless you abundantly....give you long life with good health...
@lelithabai6430
Жыл бұрын
അറിവിന്റെ നിറകുടമായ അല്ലക്സാണ്ടർ സാറിന് ആയുരാരോഗ്യ ത്തിനായി പ്രാർത്ഥിക്കുന്നു
@lillyej1784
Жыл бұрын
9
@SreelethaBKurup-yp7kt
Жыл бұрын
ഇന്നലെ ഏഷ്യാനെറ്റ് ചാനലിൽ ഒരു സിനിമ കണ്ടു " കുട്ടികളുണ്ട്, സൂക്ഷിക്കുക " നല്ല ഒരു കഥാതന്തു ശരിയായ രീതിയിൽ കോർത്തിണക്കിയ ഒരു മാല പോലെ, അണിഞ്ഞാൽ മനോഹരമായ ഒരു ചിത്രീകരണം - സാധാരണ ടി.വിയിൽ വരാറുള്ള മറ്റു ചിത്രങ്ങളെപ്പോലെ മസാലക്കൂട്ടുകൾ ഇല്ല - സെക്സും ,വയലൻസും പാട്ടും പ്രണയവും എല്ലാം - കുട്ടികൾക്കും വലിയ വർക്കും ഇഷടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചു - എട്ടുവയസ്സുള്ള "വിജയ് ഫാൻ ആയ എന്റെ ചെറു മകളും - കാർട്ടൂൺ ചിത്രങ്ങളുടെ ഫാൻ ആയ ചെറുമകനും ഉദ്വേ കപൂർവം സിനിമ കണ്ടിരുന്നു വഴക്കില്ലാതെ - . ഭീകര പ്രവർത്തകരുടെ രോഷത്തിനിരയായി മരിക്കുന്ന പട്ടാളത്തിലെ ധീരനായ ഒരു ഓഫീസറുടെ ചുണക്കുട്ടികളായ രണ്ടാൺമക്കൾ അവരുടെ അഛനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ തിരഞ്ഞെടുത്ത വഴി കുറച്ച് അതിശയോക്തിപരമായി തോന്നിയെ ങ്കിലും മോശമില്ലാതെ അവതരിപ്പിച്ചു - വളരെക്കുറച്ചു കഥാപാത്രങ്ങളെയുള്ളുവെങ്കിലും എല്ലാ വരും അവരവരുടെ ഭാഗം ഭംഗിയാക്കി , പ്രത്യേകിച്ചു കുട്ടികൾ - ദേശീയ പതാകയോടുള്ള ആദരവ് കുട്ടികൾ പ്രകടിപ്പിക്കുന്ന രീതി വളരെ ഇഷ്ടപ്പെട്ടു - ഒടുവിൽ ഉള്ള ദേശീയ ഗാനത്തിൽ ചെറിയ പിശകു തോന്നിയതു ഒഴിച്ചാൽ സിനിമ വളരെ ഇഷ്ടപ്പെട്ടു - സിനിമ ലോകത്തു മുൻപും ഒരു തിരകഥാകൃത്തായി ശോഭിച്ച കലൂർ രവി കുമാറാണ് സിനിമയുടെ ഡയറക്ഷൻ നടത്തിയിരിക്കുന്നത്. നോട്ടു നിരോധനത്തിനിടയിൽപ്പെട്ടു തകർന്നു പോയ ഒരു സിനിമയാണിത് - അവിടെ നിന്നി ങ്ങോട്ടു "പ്രളയം " പിന്നെ . അടുത്തത് " കൊറോണ: ഇങ്ങനെ സിനിമാ വ്യവസായം ലക്ഷക്കണക്കിനാളുകൾക്ക് ജോലി നഷ്ടപ്പെടാനും ഈ വ്യവസായം തന്നെ തകർച്ചയിലാണന്നുള്ളത് വലി യ ഒരു വസ്തുതയാണ്.. വലുതും ചെറുതുമായ സിനിമാ സംരഭകരെ ഒരു പോലെ ദുരിതത്തിലാഴ്ത്തിയിരിക്കുന്ന ഈ സന്ദർഭത്തിൽ െ ട്രൻ ഡി േന്റയും സൂപ്പർ സ്റ്റാറുകളുടേയും പുറകിനു പോയി നല്ല കുടുബ പ്രേക്ഷകരെ അവഗണിച്ചു അപജയം ബാധിച്ച ഈ വേളയിൽ ഈ സിനിമ ഒരു ആശ്വാസമായിത്തോന്നി അതാണ് രണ്ടു വാക്ക് കുറിക്കാൻ എന്നെ പ്രേരിപ്പിച്ചത് - സിനിമാ വ്യവസായം എത്രയും വേഗം തളർച്ച മാറി തിരികെ വരട്ടെ എന്നാശംസിച്ചു കൊണ്ട് ---- Uk how to make a difference between us to be a great day good day good good day good day uk na to you and good day good day good day uk na ki baat u ki ik u ini i8iniiiiiiiiiiiiiiiiiioiiiiiiiiiiii
@VidhyadharanV-v6v
Жыл бұрын
നമ്മുടെ ഭാവി തലമുറയ്ക്ക് വളരെ സരള ഭാഷയിൽ ഒരു ലക്ഷ്യപ്രാപ്തിയിൽ എങ്ങനെ എത്തിച്ചേരാം എന്ന് ചിന്തിക്കാനുള്ള വഴി കാട്ടികൊടുത്ത അങ്ങേയുടെ വാക്കുകൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രചോദനം ആകട്ടെ. ദൈവത്തിനു സ്തുതി.
@fathimak4338
Жыл бұрын
@@SreelethaBKurup-yp7kt il
@ravindrannair8521
Жыл бұрын
@@SreelethaBKurup-yp7kt Mo Ll 9o9o Ol 9{mo mo lll Mo 9o mo o9 to l 9 Ol Mo l 😂
@aroorradhakrishnan8713
Жыл бұрын
സാറിന്റെ ഇത്രയും വാക്കുകൾ നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നമ്മുടെ കേരളത്തിലെ സ്കൂൾ കുട്ടികളെ കേൾപ്പിക്കാൻ സന്മസ്സ് കാണിച്ചിരുന്നു എങ്കിൽ ആഗ്രഹിച്ചു പോവുകയാണ് സാർ.എന്നാൽ കലായങ്ങൾ കലാപ ശാലകൾ ആകുമായിരുന്നില്ല.പ്രണമിക്കുന്നു .
@ravimp2037
Жыл бұрын
I strongly suggest to include the life history of Shavam kutty in the syllabus and to sink the state into Arabian sea in typical commy style.
@aabsluk8779
Жыл бұрын
@@ravimp2037 o.. Oom😇cardn
@ramakrishnanm.c.7334
Жыл бұрын
Wish success all
@ratheeshnd7511
Жыл бұрын
Kalapamanu nammude vijayam
@radhanair7896
Жыл бұрын
..
@shyamalabhanu9052
27 күн бұрын
All presentations are an eye opener and I am indeed a fan More later
@phiroskhan2124
9 ай бұрын
അതുല്യ പ്രതിഭ അലക്സാണ്ടർ ജേക്കബ് സർ❤❤❤❤❤❤❤❤❤❤
@lalyrajan413
Жыл бұрын
What a great scholar you are! May God bless you more and more Sir
@rajalakshminair8913
Жыл бұрын
Great informations dear Sir God Bless you 🙏 ever 🙏
@gopalankp5461
19 күн бұрын
We thank Dr. Alexader Jacob IPS for these speeches and they are very worthful for our pupils for higher studies and they can easily get it done enjoy their lives in our country and benificiary to the peoples.
@thomastd9018
Жыл бұрын
Oh great words by Alaxandar Jacob sir.
@santhakumariamma6099
Жыл бұрын
Pranamam Alexander sir .May The Almighty.give.him health.& Power to enrich others
@thrisandyaks6137
Жыл бұрын
Sir,, അങ്ങയെ നമസ്ക്കരിക്കുന്നു.... പറയാൻ വാക്കുകൾ ഇല്ല.. 🙏🙏🙏🙏🙏👍🏻
@ammini9164
Жыл бұрын
Big salute sir
@kkartha
Жыл бұрын
Amazing recollection ability, and a reservoir of knowledge.. God Bless you, Sir 🙏🙏🙏
@rajalaxmi1656
Жыл бұрын
Koti koti Pranam sir, the real motivational speech I've ever heard
@hariharanchakrapani417
Жыл бұрын
You deserve a Padma Bhushan award
@worldwiseeducationkottayam6601
Жыл бұрын
A big salute Sir🙏🙏👌
@jollysanthosh6974
Жыл бұрын
Sir you are great. ❤️❤️🌹🌹May God Bless You.
@sujithrakrishnan2910
Жыл бұрын
I express my attitude of gratitude 🌹❤️. God bless you sir
@rajeshkumarrajeshkumarrk8659
Жыл бұрын
Excellent talk 🙏🙏🙏
@abrahamkm5834
10 ай бұрын
Very good speach thanks you sir
@sudhajayaraman352
Жыл бұрын
Big salute great motivation
@bindu.k.l8884
6 ай бұрын
നമസ്കാരം sir, അതുല്യപ്രതിഭ
@sreedeviamma2930
Жыл бұрын
ഈശ്വരൻ ദീർഗായുസ് തരുമാറാകട്ടെ 🙏🙏🙏🙏🙏🙏🙏
@umadevijs7807
Жыл бұрын
Pranamam sir🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhanair2691
Жыл бұрын
Excellent Sir. May god bless you sir.
@gopalankp5461
Жыл бұрын
Thanks for the narrative explanation and information about various subjects for the pupils with various events in lives about many important topics they became victorious in their own views and beliefs in lives
@chinnu9249
2 ай бұрын
Big Salute sir 🙏🙏🤲🤲
@ChandrikaM-b9x
Жыл бұрын
Ipazha sirnde speech kelkan pattiyadhu Great speach sir God Bless you
@amalps-zd9bx
2 ай бұрын
സാറിനെ പോലെ സർ മാത്രം 🙏🙏🙏🙏🙏🙏❤️❤️❤️❤️
@patriciafernandez4768
Жыл бұрын
A big salute sir,unimaginable motivation.
@radhas1866
Жыл бұрын
Kodi Kodi namaskaram,Alexander sir.
@radhas1866
Жыл бұрын
A great man.thanks.
@micahemilazhakathu9051
Жыл бұрын
Big Salute Sir
@greatest1ize
Жыл бұрын
You are a blessing to this world Sir!
@RosyNkids
Жыл бұрын
Great speech sir🙏🏻
@bagirathic7410
Жыл бұрын
ഒരുപാട് നന്ദി സാർ ഒരുപാട് അറിവ്നേടി തന്ന sarke നന്ദി
@remadevic3967
Жыл бұрын
സൂപ്പർ പ്രഭാഷണം 👍👍👍👍
@nalinithekkeppat8264
Жыл бұрын
മാതൃപഞ്ചകം.. 🙏
@remadevi8894
Жыл бұрын
സാറിന്ടെ ഈ ഉപദേശവും ഞങ്ങൾക്ക് ഉള്ള സന്ദോഷം പറഞ്ഞു അറിഞ്ഞു കഴിയുകയില്ല
@prakashtprakash2943
Жыл бұрын
I AM VERY PROUD OF YOU SIR.
@remadevi8894
Жыл бұрын
🙏🙏🙏 പ്രണാമം സാർ
@krishnankarthiayani4453
Жыл бұрын
Very knoledgeful gentleman. May God bless u a very very healthy long life.❤
@rajeshshaji7666
8 ай бұрын
നീ സത്യം ജ്ഞാനം ആനന്ദം വർത്തമാനം ഭൂതവും ഭാവിയും -___ദൈവദശകം** ഗുരു ദേവൻ
@sujathacs3632
Жыл бұрын
Great speech sir🙏🏼🙏🏼🙏🏼🙏🏼🙏🏼
@remasreenivasan4533
Жыл бұрын
Sir ന് big സല്യൂട്
@bijeshputhulom5448
Жыл бұрын
A Big salute sir,
@padmanabhantk6827
2 ай бұрын
Oh . Alexander bhay..... you are great.... Even Sankara was not erudite and studious than you.... continue your great journey Sir
@govindanponkarangovindanpo3318
Жыл бұрын
അഗാധമായ അറിവിന്റെ മോട്ടിവേഷൻ
@babycheriyan8957
Жыл бұрын
Great message🙏
@saralavijayan-fo6gs
Жыл бұрын
A great man of )noledge devpotion i apraciate this great man
@anujarajan9455
Жыл бұрын
Hats off Sir
@valsalatp9348
Жыл бұрын
സാറിന് ദീർഘായുസ്സും ആരോഗ്യവു ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ
@geethaviswanath8364
Жыл бұрын
ഒരായിരം പ്രണാമങ്ങൾ സാർ
@indug6498
Жыл бұрын
പ്രാണിക് ഹീലിംഗ് അപ്പോഴാണ് പ്രസക്തമാവുക 🙏🏻🙏🏻
@komalammuralidharan9321
Жыл бұрын
May God bless you Sir..
@krishnakumarkkrishnakumark1970
Жыл бұрын
So far I have not been able to do it till now, may I try at least at this late stage and may I have the blessings of sir A message is also expected "Was it wrong to only pay attention to those who stood in my shadow"
@nirmalg5021
Жыл бұрын
കുട്ടികൾക്ക് ഇ തി ലപ്പുറം എന്തു ഉപദേശമാണ് കിട്ടേണ്ടതു്🙏🙏
@sreeranjinimukundan6970
Жыл бұрын
Really a blessed soul.....
@ajithaks7936
Жыл бұрын
Oraayiram vanakkam sir
@minijohn53
Жыл бұрын
Wonderful speech, sir. God bless you.
@bindudevadas9563
Жыл бұрын
🙏🙏🙏
@vilasinibabuji3792
11 ай бұрын
Very useful thanks sir❤❤❤
@vilasinibabuji3792
11 ай бұрын
Very good god bless you sir
@sreedevimenon6427
11 ай бұрын
U r great ❤🙏🙏🙏
@balant9148
Жыл бұрын
Big salute,Sir
@miniramesh2725
Жыл бұрын
Big salute sir
@chandrikadevik8449
Жыл бұрын
വാക്കുകൾ ചെറുതാവം വലുതാവം എന്നാൽ അത് ജനഹൃദയങ്ങളിൽ മാറ്റം സംഭവിച്ചേക്കാം അങ്ങേയുടെ അറിവിന്റെ വചനങ്ങൾ... ദൈവംതന്ന അനുഗ്രഹങ്ങൾ തന്നെ..
@anwer1233
Жыл бұрын
നല്ല വാക്കുകൾ ..... വെരി ഗുഡ്
@abdulkadarkunju3529
Жыл бұрын
I heard many speach from u ,may God bless u .can u writ in news paper regularly.ur speachs about Islam highly appreciBl
@shiyasjabbar6092
Жыл бұрын
The great personality,
@sathyanm.ksankar5195
Жыл бұрын
Than's sir
@anjalianjus4744
Жыл бұрын
Suppersir
@sushamas3988
11 ай бұрын
Great information sir
@Thambichen123-xk7ge
Жыл бұрын
MY BIG RED SALUTES SIR. GOD BLESS YOU SIR. TJM.
@rohinirohinikunjupillai3470
Жыл бұрын
Sir ഓർമ്മ നർമ്മ പ്രഭാഷണം കേട്ടിട്ടും മതിയാകുന്നില്ല ഒരു ഓർമ്മക്കുറവും ഇല്ല ഫ്ലുൻറ് ആയി കാര്യം പറഞ്ഞു മനസിലാക്കാനുള്ള അസാമാന്യ കഴിവിന് പ്രണാമം 🙏🙏🙏🙏🙏🙏
@sindhupanoli1427
Жыл бұрын
Sir. 🙏🙏🙏🙏
@KrishnankuttyVK-hr9ge
6 ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@KrishnakiranKrishnakiran
10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sumadevi2245
6 ай бұрын
അതുല്യ അപൂർവ മനുഷ്യനായി ഭൂമിയിൽ അവതരിച്ച ദൈവമാണ് എന്ന് തോന്നും ഈ അലക്സാണ്ടർ സർ, അറിവിന്റെ കലവറയായ സാറിന് നമസ്കാരം 🙏🙏
Пікірлер: 265