ഒരിക്കൽ കോഴിക്കോട് MIMS ഹോസ്പിറ്റ്ൽ അല്ഖാടനത്തിനു മുമ്പ് ഞാനും എന്റെ സുഹൃത്തും സാറിനെ കാണാൻ പോയി. മുകളിൽ ഓഫീസിൽ അദ്ദേഹം ഉണ്ടായിരുന്നു. എന്റെ സുഹൃത്തിനു ഭാര്യക്ക് മിംസിൽ ജോലികിട്ടിയാൽ നന്നായിരുന്നു എന്നൊരാഗ്രഹം. അവൻ കാര്യം സാറിനോട് പറഞ്ഞു. ഉടനെ ഇന്റർകോമിൽ താഴെ ഓഫീസിലേക്ക് വിളിച്ചു. ആരും ഫോൺ എടുത്തില്ല. ഉടനെ അദ്ദേഹം ഞങ്ങളുടെ കൂടെ ഇറങ്ങി വന്നു. കൗണ്ടറിൽ ഇരിക്കുന്ന ആളോട് പറഞ്ഞു "ഇദ്ദേഹം ഒരു ആപ്ലിക്കേഷൻ തരും, അത് വാങ്ങിവെക്കണം" !! ഇതില്പരം എളിമ എവിടെ കിട്ടാൻ.
Пікірлер: 8