ഉപയോഗപ്രദമായ ക്ലാസ് അല്ലാഹു ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@naushada9262
2 жыл бұрын
100 % right ..pls advice to mujahid balusseri..other people will hate Islam when they listen to the speach of mujahid balusseri..
@zuhramol8466
Жыл бұрын
❤❤❤
@kabeerakalad4611
2 жыл бұрын
ما شاء الله നല്ല ഒരു ഉപദേശം
@nazarkanjikode977
2 жыл бұрын
ماشاء الله. തലവാചകം മാറ്റിയാല് ഉപകാരഠ. തീവ്രമായ നിലപാടുകളുഠ അതിരുകവിഞ്ഞ ആരാധനകളുഠ അപകടമാണ്.
@mihzangaming8477
5 ай бұрын
👍👍👍
@v.aboobacker126
2 жыл бұрын
കാലാകാലങ്ങളിൽ നോമ്പു നോൽക്ന്നതു൦ രാത്രി മുഴുവനും നിസ്കരിക്കുന്നതു൦ കല്ല്യാണംകഴിക്കാതിരിക്കുന്നതു൦നബിചര്യയാണെന്നുആ൪ക്കാണ്വാദ൦
@abdulrahmanelliyan7562
2 жыл бұрын
😇😇😇 നബി(സ) തങ്ങൾ പാതിരാ ക്ക് ഉറക്കൊ മൊഴിച്ച് ദീർഘനേരം നി ന്ന് നിസ്ക്കരിച്ച് കാലിൽ നീര് വന്നിരു ന്നു ,ജിന്ന്/മനുഷ്യ വർഗ്ഗത്തെ ഞാൻ പടച്ചത് എനിക്ക് തീവ്രമായി / പരമ മാ യി ആരാധിക്കാൻ വേണ്ടി മാത്രമാണ് (ഖുർആൻ) .....😇😇😇
@v.aboobacker126
2 жыл бұрын
👌
@indian-ni5qq
2 жыл бұрын
തീവ്രമായി ആരാധിക്കാൻ ഖുർആനിൽ എവിടെയാണ് പറയുന്നത് കോയാ
@abdulrahmanelliyan7562
2 жыл бұрын
@@indian-ni5qq 😇😇 സ്വന്തം പേര് പോലും മറച്ച് ഒളിഞ്ഞിരിക്കണ ചേക നൂരിസം, വഹാബിസം ഒന്നും മുസ്ലിംക ളോട് വേണ്ട ,😇 അന്തസ്സായി / ഒരു മനുഷ്യനായി (പേരും ഇനീഷ്യലും മറച്ചു വക്കാതെ) ചോദിക്കുക അതാണ് മാന്യത ...😇 ഇബാദത്തിൻ്റെ ഭാഷാർ ത്തം പോലും നിങ്ങൾ പഠിച്ചില്ല ,അതാ ണീ പൊട്ടചോദ്യത്തിന് നിദാനം ...OK 😇😇😇😇😇😇
@abdulrahmanelliyan7562
2 жыл бұрын
@@indian-ni5qq കോയാ ,നിങ്ങളുടെ പേരും ഇനീഷ്യലുമൊന്ന് വ്യക്തമാക്ക ണം ട്ടോ കോയാ ...😇😇😇
@abdusalam9123
2 жыл бұрын
وكذلك حعلناكم امة وسط لتكونوا شهداء على للناس ويكون الرسول عليكم شهيدا اللهم صل على محمد وعلى اله وصحبه اجمعين
@jameelakp1636
2 жыл бұрын
വെള്ള വസ്ത്രവും താടിയും തലയിൽ ഒരു തൊപ്പിയും വച്ചാൽ പിന്നെ മനുഷ്യരുമായി അസ്പൃശ്യത സൂക്ഷിക്കുന്നവർ മതപണ്ഡിതന്മാർ എന്നവകാശപ്പെടുന്നവർ തന്നെയാണ്. അവരവർക്ക് വേണ്ട ഭാഗങ്ങൾ മാത്രം ഖുർആനിൽ നിന്നുദ്ധരിച്ച് ജനങ്ങളെ 'തെറ്റിദ്ധരിപ്പിച്ച് ഇഹലോകജീവിതത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെക്കുറിച്ച് ഉരിയാടാതെ പാരത്രിക ജീവിതത്തിൽ ലഭിക്കാനിരിക്കുന്ന നരക സ്വർഗ്ഗങ്ങളെക്കുറിച്ച് ഘോര ഘോരം ആക്രോശിച്ചു കൊണ്ടിരിക്കുന്ന ചില 'ബാഖവി 'മാരുണ്ട്. അവരെന്തിനാണിങ്ങനെ മനുഷ്യരെ യാഥാർത്ഥ്യങ്ങളിൽ നിന്ന് വഴിതെറ്റിപ്പിക്കുന്നത്? അതുപോലെ 3 നേരം വെച്ച് വിളമ്പി രുചിയോടെ ഭക്ഷണം കഴിപ്പിക്കുന്ന സ്ത്രീകളോട് ഒരല്പം കടപ്പാടുണ്ടെങ്കിൽ സ്ത്രീകളേ നിങ്ങൾ നരകത്തിലെ വിറക് കൊള്ളികളാണ് എന്ന് നിരന്തരം വിളിച്ചു കൂവാൻ മനസ്സ് വരുമോ? സൽകർമ്മങ്ങളല്ലേ സ്വർഗ്ഗ പ്രാപ്തിക്ക് നിദാനം? പൊതുവേ ഒരു ഉപകാരവും ചെയ്യാത്ത ഒരേ ഒരു വർഗ്ഗമേ ഭൂമുഖത്തുള്ളു. മൗലവിമാർ. മറ്റുള്ളവർക്ക് ലഭിക്കാനിരിക്കുന്ന നരകത്തെക്കുറിച്ച് ഇവരെന്തിന് ആകുലപ്പെടണം? ഇത്തരക്കാരുടെ ജല്പനങ്ങൾ കേൾക്കുമ്പോൾ യഥാർത്ഥ വിശ്വാസി പോലും മതത്തിൽ നിന്നും അകന്നു പോകുകയാണ് ചെയ്യുന്നത്. താങ്കളുടെ വാക്കുകളിൽ നിന്ന് ഒരു പാട് സംശയങ്ങൾക്ക് മറുപടി കിട്ടിയ ആശ്വാസം തോന്നുന്നു.
@v.aboobacker126
2 жыл бұрын
എന്താണ് മധ്യമനിലപാട്എന്ന് വിശദീകരിക്കാതെപറഞ്ഞ്പോകുന്നത്കൊണ്ട്കാര്യമില്ല
നമ്മുടെ വകയായി ചെത്തിമിനുക്കി വസത്വ ആക്കേണ്ടതുണ്ടോ ? ഇല്ലല്ലോ. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, നബിതങ്ങൾ സ്വീകരിച്ച , ആദർശവും , വിശ്വാസവും , ആചാരവും , ഒരാൾ സ്വീകരിക്കുന്നത് കൊണ്ട് ഒരാൾ അതിര് വിട്ടവനാകുമോ ? ഉദാഹരണത്തിന്:- നബി(സ) യുടെ ധാരാളം ഹദീസിൽ സ്ഥിരപ്പെട്ട് വന്ന ഒരു കാര്യമാണല്ലോ താടി നീട്ടിവളർത്തൽ....? മാത്രവുമല്ല, നബിയും , സ്വഹാബത്തും പ്രായോഗികമാക്കി കാണിച്ച് തരികയും ചെയ്ത കാര്യമാണല്ലോ താടി നീട്ടിവളർത്തുക എന്നതും , നെരിയാണിയുടെ മുകളിൽ വസ്ത്രം ധരിക്കുക എന്നതുമൊക്കെ.. അപ്പോൾ ഒരാൾ താടിനീട്ടി വളർത്തുകയും, മുണ്ട് നെരിയാണിയുടെ മുകളിൽ ഉടുക്കുകയും ചെയ്താൽ , അവനെ ഗുലുവ്വിന്റെ ആളായി ചിത്രീകരിക്കുന്നത് ശരിയോ ? തെറ്റോ ? തികച്ചും തെറ്റാണ് മടവൂർ സാഹിബേ....... പ്രസംഗിച്ച് ഇസ്ലാമിനെ ഉണ്ടാക്കണ്ട ആവശ്യമില്ല. , മറിച്ച് നബി പറഞ്ഞത് പോലെ പൂർണമായും ഒരാൾ ജീവിച്ചാൽ, അവൻ ഉമ്മതൻ വസത്വൻ - ആയിക്കഴിഞ്ഞു. അതാണ് ശരി.
@mohamedkassim7355
2 жыл бұрын
ജസാക്കും അല്ലാഹു ഖൈർ. നല്ല സംസാരം. ഒന്ന് രണ്ടു കാര്യം ചോദിക്കട്ടെ? ഇസ്ലാം സ്വീകരിച്ച മനുഷ്യരോട് മറ്റുള്ളവർ സ്വീകരിച്ച നിലപാട് നമുക്കറിയാമല്ലോ എന്തിനു അവരോട് യുദ്ധം പോലും വേണ്ടി വന്നിട്ടുണ്ട്. ആ മുസ്ലിങ്ങളുടെ അവസ്ഥയല്ലേ ഇന്ന് തൗഹീദ് പിൻപറ്റി ജീവിക്കാൻ ശ്രമിക്കുന്നവരുടേത്? അപ്പോൾ എന്ത് മധ്യമ മാർഗ്ഗം ആണ് സ്വീകരിക്കേണ്ടത്? കുറച്ച് അവിടെ നിന്നും കുറച്ചു ഇവിടെ നിന്നും ഒക്കെ ഉള്ള അവിയൽ ആണോ അതല്ല എന്നാണ് ഇന്നുവരെ മനസിലാക്കിയത്. നാം അല്ല നമ്മെ അല്ലേ ആളുകൾ അകറ്റി നിർത്തുന്നത്. തികഞ്ഞ ശിർക്കും ബിദ്അതുമായി ജീവിക്കുകയും അതിന്റെ പ്രചാരണത്തിനായി ജീവിതം അർപ്പിക്കുകയും ചെയ്യുന്നവരോട് എന്ത് സമീപനം ആണ് വേണ്ടത്?
@aboobackerhaji9378
2 жыл бұрын
മുജാഹിദ് പ്രസംഘക്കാർ തന്നെ യാണ് തീവ്ര നിലപാട് ആവർത്തിച്ച് പ്രസംഗിക്കുന്നത് നിങ്ങൽ തന്നെ മയപ്പെടുത്താൻ സഹപ്രവർത്തകരെ ഉപദേശിക്കുന്ന താണ് നല്ലത്
@manafmanaf873
Жыл бұрын
ഇയാൾ വെള്ളിയാഴ്ച ഖുതുബ എന്ന പേരിൽ പ്രസംഗിക്കാൻ പോകുന്ന പള്ളിയിലാണ് നിസ്കരിക്കാൻ പോയ ഒരാളെ ആക്രമിച്ചത്
Пікірлер: 32