ഉപ്പാൻ്റെ കാല് കണ്ടപ്പോൾ കരഞ്ഞു പോയി😭 രോഗം തരുന്നവൻ നീയാണ് റബ്ബെ അത് മാറ്റാനുള്ള കഴിവും നിനക്കാണ് നാഥ.... വേദന സഹിച്ച് കിടക്കുന്നത് കാണാനുള്ള കഴിവ് ഞങ്ങൾക്കില്ല ആരെയും തളർത്തല്ലെ റഹ്മാനെ 😭ദുആ ചെയ്യുന്നുണ്ട് നൗഫൽക്കാ 🤲🏻🤲🏻🤲🏻
@abdulrasheed217
3 ай бұрын
Ameen
@Chemmu_vlogs
3 ай бұрын
Aameen
@shahalasheri4358
3 ай бұрын
Ameen
@Thasni_Razak4687
3 ай бұрын
Aameen
@rajiummer1773
3 ай бұрын
Ameen
@haseenanaushad125
3 ай бұрын
എല്ലാ വിവരങ്ങളും അറിയിക്കണേ. ആരുടെയെങ്കിലും പ്രാർത്ഥന റബ്ബ് സ്വീകരിക്കാതിരിക്കില്ല. എല്ലാ രോഗങ്ങളും റബ്ബ് ഷിഫയാക്കി കൊടുക്കട്ടെ
@RamlaSainu-uw6zr
3 ай бұрын
ആരെയും രോഗം തന്നു പരീക്ഷിക്കല്ലേ അള്ളാ ഉപ്പയുടെ രോഗം എത്രയും പെട്ടെന്ന് ഷിഫയാക്കി കൊടുക്കണേ 🤲🤲🤲🤲🤲🤲
@faseelavpfaseelavp
3 ай бұрын
അള്ളാഹു എത്രയും പെട്ടന്ന് രോഗം ഷിഫയാക്കണേ അള്ളാഹ് കാൻസർ പോലെത്തെ അസുഖം ഒന്നും ഇല്ലാതിരിക്കട്ടെ അള്ളാഹ് 🤲🤲🤲
@shayansha709
3 ай бұрын
Aameen🤲
@kadeejamohd6396
3 ай бұрын
Uppante vivaram ariyanam
@Abeera-f1t
3 ай бұрын
Aameen
@sheminkarimmedia5099
3 ай бұрын
امين يا ربالعلمين
@sajup
3 ай бұрын
ഉപ്പാനെ മെഡിക്കൽ കോളേജിലേക്ക് മാറ്റല്ലേ ഇക്റാ ഹോസ്പിറ്റൽ ഉണ്ട് അവിടെ കാണിക്ക് കോളേജിൽ ഉള്ളവർ കളിപ്പിക്കും ഉറപ്പാ.... അനുഭവം ഉള്ളത് കൊണ്ട് പറയാണ്....ഇപ്പൊ ഉണ്ടായ സംഭവം വീടിന്റെ അടുത്തുള്ള ഒരാൾക്ക് വയറിൽ എന്തൊക്കെ ആയിനു കോളേജിൽ ഐസുവിൽ ആയിനു.. ഫുഡ് പോലും കഴിക്കാൻ ആവാതെ കോളേജിൽ ഉള്ള ഡോക്ടർ അവസാനമായി കാണാൻ ഉള്ളവർ വന്നു കണ്ടോട്ടെ എന്ന് പറഞ്ഞു... അവരെ ഇഷ്ടപ്രകാരം ഡിസ്ചാർജ് ആക്കി iqraa ഹോസ്പിറ്റലിൽ കോഴിക്കോട് കാണിച്ചു വെറും 6000 രൂപന്റെ ചികിത്സാ നടത്തി ഇന്ന് ഇതാ അവർ ഫുഡ് കഴിക്കുന്നു അവരെ കാര്യങ്ങൾ ഒക്കെ ചെയ്യുന്നു... അതുകൊണ്ട് പറഞ്ഞതാ ഒന്നും തോന്നരുത്
@alloos8593
3 ай бұрын
Iqra. Yil. Kondupoyal. Veedinte. Aadharam. Vekkendi varum
@MurshiAlimon
3 ай бұрын
മെഡിക്കൽ കോളജിൽ നല്ല ചികിത്സാ യാണ് 👍. ന്റെ ഉപ്പാക്ക് അവിടുന്ന് പ്രോപ്പർ ചികിത്സ kittiyittund
@shajirashajira431
3 ай бұрын
Hey അങ്ങനെ ഒന്നും അല്ല മെഡിക്കൽ കോളേജ് ൽ നല്ല treatment കിട്ടും അനുഭവം ആണ്
@kamarunnisakp1245
3 ай бұрын
Ororutharkum ulla anubhavaman avar parayunnath nammalk enthan kanakakiyath ath nadakum eth hospittalil ninn ayalum rebb kakkatte njan kozhikode an kolegilum rogam mariyathum marathadum kettittund Iqra hospittalilum sradhikkathadum rokham mariyathum ketittund alla kanakkakiyathe nadakku rabb thofeek nalkatte
@MohdBinfas-yo7lw
3 ай бұрын
കുറെ നേരമായി ഉപ്പയുടെ റിസൾട്ട് കേൾക്കാൻ നോക്കി നിൽക്കുന്നു ഏതായാലും ഉപ്പയുടെ അസുഖം പെട്ടെന്ന് ഷിഫ ആകട്ടെ
@RajulaRaju-q3p
3 ай бұрын
👍👍👍👍 ഞാനും കോഴിക്കോടാണ്
@hajiramohammed8871
3 ай бұрын
Aameen
@Raihanath-p9q
3 ай бұрын
ആമീൻ 🤲
@rashidha-pr5sk
3 ай бұрын
ഈ dr തന്നെയാണ് ഞങ്ങളെ ഉമ്മനെയും sargaery ചെയ്തത്. ആമഷയത്തിന് ആണ് ചെയ്തത്. സ്റ്റേജ് 3 ആയിരുന്നു. ഇപ്പൊ ഒരു കുഴപ്പവും ഇല്ല.
@shifubasi4552
3 ай бұрын
Aameen yarabbal Aalameen 🤲🏻🤲🏻
@haseenanaushad125
3 ай бұрын
പടച്ചോനേ ഉപ്പാന്റെ അസുഖം പെട്ടെന്ന് ഷിഫയാക്കണേ. ഉമ്മാന്റെ മുഖത്ത് വല്ലാത്ത സങ്കടമുണ്ട്. ഒരുപാട് കാലം സങ്കടം സഹിച്ച് ഇപ്പൊ സന്തോഷം അനുഭവിച്ച് വാര്വായിരുന്നു. റബ്ബേ ഇനിയും കൂടുതൽ കാലം സന്ദോഷത്തോടെ aleha മോളുടെ കൂടെ ഉപ്പക്കും ഉമ്മക്കും ജീവിക്കാൻ തൗഫീഖ് നൽകണേ നാഥാ 🤲🤲🤲🤲🤲
@Najarifa123
3 ай бұрын
കോഴിക്കോട് എത്തിയിട്ട് പറയണം
@Rasiya.K-z1x
3 ай бұрын
Uppade asugam yethrayum പെട്ടെന്ന് ഷിഫയാക്കട്ടെ bilal ❤നല്ലൊരു കൂട്ടുകാരൻ 🤲🏻
@afiafeefa1003
3 ай бұрын
മാരകമായ അസുഖങ്ങൾകൊണ്ട് ഞങ്ങളെ പരീക്ഷിക്കല്ലേ നാഥാ😔😔ഉപ്പാന്റെ അസുഖം ശിഫയാക്കണേ റബ്ബേ
@sinusinu-m7e
3 ай бұрын
മൌലാന യിൽ നിന്ന് കുത്തി എടുത്ത് ബയോക്സി ചെയ്യാ ഞാൻ ഉപ്പാക്ക് അങ്ങനെ ചെയ്തേ
@Unique_style_71
3 ай бұрын
വേഗം ഷിഫയാക്കി തരട്ടെ ആമീൻ
@sufiyanp5418
3 ай бұрын
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവാതെ, വേറെ ഹോസ്പിറ്റലിൽ കാണിക്കു
@mishalmish6067
3 ай бұрын
കോഴിക്കോട് ഇഖ്ര hospittalil kanikk...പെട്ടന്ന്...ഷിഫയാകും
Apdation venam noufal. Eppozhum keri nokum noufal video ittittundo ennu. Dua cheyyunnund thavakkalthu alallah🤲🤲
@Muhammednihal509
3 ай бұрын
Aster mims poyi nokku good treatment annu Calicut pinne baby memorial hospital american ongolagy treatment undu just onnu nokku ee reportun kondu Please 😊
@littleewaan622
3 ай бұрын
കേൾക്കുമ്പോൾ തന്നെ പേടിയാവ... അല്ലഹ ഷിഫാക്കി തരട്ടെ നൗഫൽക്കാ.....
@abdurahmangk5269
3 ай бұрын
❤❤🤲🤲
@abdurahmangk5269
3 ай бұрын
Amernshifayaktte
@ShafeequeK-l8t
3 ай бұрын
പാവം ചക്കര nijaas . അവര് പോട്ടെ ഏതായാലും വിധി പോലെ വരും .. പടച്ച റബ്ബല്ലേ എല്ലാം കണക്കാകുന്നത് . ഉപ്പാന്റെ വിവരം അറിയാൻ എത്ര ആളുകൾ കാത്തിരിക്കുന്നു.. പറയുന്നവർ .. എന്തെങ്കിലും പറഞ്ഞോട്ടെ. അവർ പറഞ്ഞുകൊണ്ടേ ഇരിക്കും.
@BISMILLA-zd6pz
3 ай бұрын
ഉപ്പാനെ കാണുമ്പോ എനിക്ക് എന്റെ ഉപ്പാനെയാ തോന്നുന്നേ 🥺😪 പടച്ചോനെ ഉപ്പാന്റെ രോഗത്തിന് ശിഫ നൽകണേ 🤲വേദനക്ക് ശമനം നൽകണേ 🤲😪
@farhanp5413
3 ай бұрын
മെഡിക്കൽ കോളേജ്ലേക്ക് പോയികോളി നിങ്ങൾ രക്ഷപെടും അവിടെ നല്ല ഡ്രിട്ടെമെന്റ
@pottanyt117
3 ай бұрын
allah കാണാൻ ശക്തിയില്ല നാഥ.സുഖായി കൊടുക്കു റബ്ബേ🤲🏻🤲🏻വേദന ഇല്ലാതായി കൊടുക്കൂ റബ്ബേ
@muhammadsalihpml8061
3 ай бұрын
ഉപ്പാന്റെ അവസ്ഥ കണ്ടിട്ട് വല്ലാത്ത വിഷമം ആയി 😢😢🤲🤲പറയുന്നവർ എന്തും പറയട്ടെ അതൊന്നും ഇപ്പോൾ മൈന്റ് ചെയ്യേണ്ട കോഴിക്കോട് മെഡിക്കൽ കോളേജ് തന്നെ യാണ് നല്ലത് അവിടെ നല്ല ചികിത്സകിട്ടും ഇൻശാഅള്ളാഹ് അള്ളാഹു വേഗം ശിഫയാക്കി തരട്ടെ 🤲🤲🤲🤲🤲😢😢😢
@MoideenKutty-h8h
3 ай бұрын
മോനെ എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം സുഖക്കി കൊടുക്കട്ടെ ആമീൻ യാ റമ്പൽ ഹാലമീൻ ഉപ്പാന്റെ വിവരം അറിയാനായി ഒരു പാട് ഫാമിലി കാത്തിരിപ്പുണ്ട് മനസ്സാക്സി ഇല്ലാത്തവർ പറയുന്നത് നീ കേൾക്കണ്ട എന്നും ഉപ്പാന്റെ വിവരം അറിയിക്കണം ട്ടോ
@irfanajabeer1254
3 ай бұрын
Kozhikode medical college adipoliyan Onnum pedikkanila okke rahathavatte.tensn avanda .better treatment kittatte uppakk.
@shfn395
3 ай бұрын
Mims hospital kondoku
@trendtroll5485
2 ай бұрын
ഉപ്പാനെ വെച്ച് പൈസയുണ്ടാക്കി എന്നാൽ ആ ഉപ്പാക്ക് പണം ഇറക്കാൻ ഉമ്മയും മക്കൾക്കും മടി... ഗവൺമെന്റ് ഹോസ്പിറ്റലിലെ ചികിത്സ എത്രത്തോളം ഉണ്ടെന്ന് എനിക്ക് നന്നായി അറിയാം... എന്റെ അമ്മാവന്റെ 18വയസ്സുള്ള മകനെ കൊന്നതും ഈഗവണ്മെന്റ് ഹോസ്പിറ്റൽ തന്നെയാണ്... ഉപ്പാനെ നല്ലൊരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിച്ചിരുന്നെങ്കിൽ ആ ഉപ്പ ഇന്ന് ജീവിച്ചിരുന്നേനെ
@JafnathJafnath
3 ай бұрын
ഇത്രയും പെട്ടെന്ന് ആ ഉപ്പയുടെ അസുഖം മാറ്റി കൊടുക്കണേ റബ്ബേ
😔ഉപ്പയുടെ അസുഖം എത്രയും പെട്ടന്ന് അള്ളാഹു ശിഫ നൽകട്ടെ 🤲🤲🤲ആമ്മീൻ ആമ്മീൻ ആമ്മീൻ
@nabeesakunnath1886
3 ай бұрын
അല്ലാഹു വേഎല്ലാം അറിയുന്നവൻ നീ അവരുടെ ഉപ്പാന്റെ അസുഖം മാറ്റി കൊടുക്കണേ അല്ലാഹ് പാവം. നൗഫലിന്റെ ഒരു കാര്യം ഏട്ടനും അനിയനും ഇല്ലാ ത്ത വെഷമം ഈ സമയത്തൊക്കെ നമ്മൾ അറിയാ. എന്നാലും ബിലാൽ 👍അവന്റ കുടുംബ തിന് അല്ലാഹു ഖൈർ ചെയ്യട്ടെ വിഷമിക്കണ്ട നൗഫൽ ലെ ആരെന്ത് പറഞ്ഞാലും എല്ലാം അറിയുന്ന പടച്ച വനു ണ്ട് എല്ലാം റാഹത്തി ലും സന്തോഷത്തിലും ആകട്ടെ 🤲🤲
മെഡിക്കൽ കോളേജിൽമെഡിക്കൽ കോളേജിൽനിന്ന് പറഞ്ഞു നല്ല വീഡിയോസ് ഇടമെഡിക്കൽ കോളേജിൽനിന്ന് പറഞ്ഞു നല്ല വീഡിയോസ് ഇടല്ലേ
@Muhammedali-ii6vr
3 ай бұрын
വീഡിയോ ഇടണം ആരും എന്തും പറഞ്ഞോട്ടെ.... മൈൻഡ് ആക്കണ്ട..... ഉപ്പാനെ നല്ലനിലയിൽ ചികിൽസിക്കണ്ടേ 🤲🤲🤲🤲പെട്ടെന്ന് ശിഫ കൊടുക്കട്ടെ ഉപ്പാക്ക് 🤲🤲🤲🤲🤲🤲🤲😢😢😢
@usjjud2258
3 ай бұрын
അല്ലാഹുവേ കമിലായ ശിഫ നൽകണേ റബ്ബേ 😪😪🤲🏼🤲🏼🤲🏼
@ShareekaMol
3 ай бұрын
ഉപ്പാൻ്റെ അസുഖം എത്രയും പ്പെട്ടെന്ന് ശിഫ നൽകെണ നാഥാ🤲🤲🤲
@HafsathIsmail-e8k
3 ай бұрын
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ബിജു ഡോക്ടർ കണ്ടാൽ മതി
@BasheerFaseela-yl4fu
3 ай бұрын
അള്ളാഹു വേഗം ഷിഫയാക്കിത്തരട്ടെ 🤲🏼🤲🏼🤲🏼🤲🏼
@PachusAachu
3 ай бұрын
രോഗം ഷിഫയാക്കട്ടെ 🤲🏻🤲🏻വിവരങ്ങൾ അറീക്കണേ
@sajirarafeeksajirarafeek5429
3 ай бұрын
ഉപ്പാന്റെ കാല് കണ്ടിട്ട് സഹിക്കുന്നില്ല എത്രയും പെട്ടെന്ന് അസുഖം ശിഫയാകികൊടുകളളാ ആമീൻ യാറബൽ ആലമീൻ ❤❤
@sinurinsh1515
3 ай бұрын
കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയിട്ട് വിവരം അറിയിക്കണം അള്ളാഹു എത്രയും പെട്ടെന്ന് മാറ്റിതരട്ടെ 🤲🤲
@Akku_ff_36
3 ай бұрын
നിന്റെ ഒറിജിനൽ ഫ്രണ്ട് ആണ് ബിലാൽ ഉപ്പ പാവം വേഗം സുഗമാവട്ടെ
@നാദാപുരകാരി
3 ай бұрын
പൈസ ഉണ്ടകിൽ. കോഴിക്കോട് ബേബി മെമ്മോറിയൽ. കോഴിക്കോട് മിംസ്. Best hospital
@fathimaziya5971
3 ай бұрын
ഉപ്പാന്റെ വിവരങ്ങൾ ഞങ്ങൾക് എന്നും അറിയണം അള്ളാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻
@jazlanjazlan4334
3 ай бұрын
ചങ്ങാതിയെ ഒന്ന് രണ്ട് ദിവസത്തിന് മാറ്റിപ്പിടിക്ക് ഇനി ഷാനുവിനെ താ ഹീർക്കാനെ ഒക്കെ കൂട്ടി പോയ്ക്കോളൂ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരുപാട് പായാ നുണ്ടാവും 😢😢😢
@royalbabu8214
3 ай бұрын
Ithra nalla oru friend vere കാണില്ല... ദൈവം അനുഗ്രഹിക്കട്ടെ.. ആപത്തിലാണ് യഥാർത്ഥ സുഹൃത്തിനെ തിരിച്ചറിയുക 👍
@Jaslasabirniyas
3 ай бұрын
അസുഗം കൊണ്ട് പരീക്ഷിക്കല്ലേ അല്ലാഹ് ആ ഉപ്പാക് അസുഗം ബേധപ്പെടുത്തി കൊടുക്കണേ അല്ലാഹ്
@littleewaan622
3 ай бұрын
നൗഫൽക്കാ എല്ലാ വിവരം അറീക്കണേ... ഇങ്ങൾ പറഞ്ഞാലേ ഞങ്ങള്ക് അറിയാൻ പറ്റു... ഒരുപാട് ആൾക്കാരുടെ സ്നേഹം പ്രാർത്ഥന ഉണ്ട് നിങ്ങൾക്... നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളുടെ കാര്യങ്ങൾ അറിയാനാണ്.. അപ്ഡേഷൻ അയക്കണേ.... നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ ടെൻഷൻ അടിക്കണ്ട
@NaslinAman
3 ай бұрын
ഉപ്പയുടെ അസുഖം എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ നിങ്ങളെ എല്ലാവരെയും കാണുമ്പോൾ വല്ലാത്ത സങ്കടം ആവുന്നുണ്ട്
@RamshiNoushad-ij6ml
3 ай бұрын
എത്രയും പെട്ടന്ന് ഉപ്പാടെ അസുഖം മാറ്റികൊടുക്കട്ടെ
@suhailashafeeque4939
3 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാക്ക് ശിഫ നൽകട്ടെ, ആമീൻ
@Akku_ff_36
3 ай бұрын
എന്തൊരു പരീക്ഷണം ആണ് റബ്ബേ 🤲🏻🤲🏻🤲🏻വേഗം സുഗമാക്കി കൊടുക്ക്
@saflasherin8027
3 ай бұрын
മെഡിക്കൽ കോളേജിലും പെട്ടന്ന് ചെയ്യില്ല, ഓരോ കാരണങ്ങൾ പറഞ്ഞു നീട്ടി നീട്ടി കൊണ്ട് പോവും, എന്റെ ഉപ്പാക്ക് സുഖമില്ലാതെ അവിടെ പോയി 28 മത്തെ ദിവസം ഒപ്പറേഷൻ ചെയ്തു, 7 ദിവസം ആയപ്പോൾ എന്റെ ഉപ്പ മിണ്ടാതെ ആയി 2മത്തെ ദിവസം എന്റെ ഉപ്പ പോയി😢😢😢 ഇന്നും എന്റെ ഉപ്പ പോയത് എന്റെ തീരാ വേദന ആണ് എനിക്ക് എല്ലാം എന്റെ ഉപ്പ ആയിരുന്നു 😢ഇന്ന് എനിക്ക് ഒരു കാര്യം പറയാൻ പോലും ആരുമില്ലാതായി 😢😢
@alikoyataxi2146
3 ай бұрын
അല്ലാഹുതആല എളുപ്പം ഷിഫ നൽകുമാറാവട്ടെ നിങ്ങൾക്ക് എല്ലാവർക്കും ആഫിയത്തും മനസ്സിന് സമാധാനവും നൽകുമാറാവട്ടെ ആമീൻ
@Shenzaa-q9p
3 ай бұрын
സിഫ ആകണേ അള്ളാ 🤲🏻🤲🏻
@ramseenagafoor9980
3 ай бұрын
ഉപ്പാന്റെ അസുഖം സുഖപ്പെടുത്തി കൊടുക്കണേ.. ആമീൻ 🤲🏻🤲🏻🤲🏻
@diludil4754
3 ай бұрын
നിങ്ങൾ ഒന്ന് കൊണ്ടു പേടിക്കല്ലി കോഴിക്കോട് മെഡിക്കൽ കോളേജ് ലേക്ക് തന്നെ വന്നോളൂ നല്ല ട്രീറ്റ് മെന്റ് കിട്ടും നമ്മൾ എല്ലാവരും ഉണ്ട് ഇവിടെ കോഴിക്കോട് എല്ലാം പെട്ടെന്ന് ശെരി ആവട്ടെ
@jameelatk2196
3 ай бұрын
നൗഫലിന്റെ ഉപ്പാടെ അസുഖം എത്രയും പെട്ടെന്ന് പടച്ചവൻ മാറ്റി കൊടുക്കട്ടെ ആമീൻ
@fousiyafousiya6146
3 ай бұрын
ഉപ്പാന്റെ എല്ലാ കാര്യങ്ങളും ഞങ്ങളോട് പറയണം ട്ടോ 😢അല്ലാഹ് കാമിലായ ഷിഫാ നൽകണേ 🤲🏻🤲🏻
@amna.alaviamna3373
3 ай бұрын
രോഗിയുടെ അടുത്ത് ഒരാൾക്കേ നിൽക്കാൻ പറ്റുകയുള്ളൂ പുറത്ത് ആണുങ്ങൾ വേണം കോഴിക്കോട് മെഡിക്കൽ കോളേജിൽ അങ്ങനെയാണ്
@muhammadrejuwan5620
3 ай бұрын
Kozhikkode പ്രതാപൻ ഡോക്ടറെ കാണിക്ക് 😢😢😢🎉🎉🎉🎉
@afihizasworld4359
3 ай бұрын
വീഡിയോ ഇടണം ഞങ്ങൾ ആ ഉപ്പാക് വേണ്ടി പ്രാർത്ഥിക്കാറുള്ളതാണ് മറ്റുള്ളവർ എന്തോ പറഞ്ഞോട്ടെ ഞങ്ങൾ കുറച്ചു പേര് നിങ്ങളുടെ ഉപ്പാന്റെ വിവരം അറിയാൻ കാത്തിരിക്കുന്നു അതുകൊണ്ട് വീഡിയോ ഇടാതിരിക്കല്ലേ അല്ലാഹ് എത്രെയും പെട്ടെന്ന് ആ ഉപ്പാന്റെ രോഗം ഷിഫയാക്കി ആരോഗ്യം നൽകട്ടെ ആമീൻ 🤲🤲🤲🤲🤲😢
@sajnaAbdulkabeer
3 ай бұрын
കോഴിക്കോട് ഓരോ ടെസ്റ്റിനും ആള് വേണം. അനുഭവം ഉള്ളത് കൊണ്ട് പറയാണ്. നടന്ന് നടന്ന് ക്ഷീണിക്കും എന്തായാലും പോയല്ലേ പറ്റുള്ളൂ. ഉപ്പയുടെ അസുഖം മാറി മുൻപത്തേക്കളും ഉഷറവട്ടെ ഇന്ഷാ അല്ലാഹ് 🤲
@munavvarfairoos3137
3 ай бұрын
മുത്ത് നബിയുടെ ബർക്കത്ത് കൊണ്ട്പരിപൂർണ്ണ ശിഫ കൊടുക്കണേ നാഥാ ദീഗായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കണം അല്ലാഹ്. ആ മോനും. ആമീൻ ആമീൻ ആമീൻ യാ റബ്ബൽആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@samfas8825
3 ай бұрын
Negative comments നോക്കണ്ട. Ee vedeo യിലൂടെ അറിയാത്ത..അറിയുന്ന....എത്രയോ പേരുടെ dua ഉപ്പാക്ക് കിട്ടുന്നുണ്ട്. അത് നോക്കിയാൽ മതി. ഒരോ കാര്യങ്ങളും അറിയിക്കണം. വരുമാനം കിട്ടുന്നുണ്ട് എങ്കില് അത് ചികിത്സക്ക് തന്നെ ഉപകരിക്കും.negative comments വിട്ടേക്ക.ellam shifa aakatte.
@zaithoosworldbyfasee
3 ай бұрын
ആമീന്
@safiyaazeez5139
3 ай бұрын
പാവം ഉപ്പ കാല് കണ്ടിട്ട് സങ്കടം വരുന്നു 😢😢🤲🏻🤲🏻
@SowjathSulthan
3 ай бұрын
അള്ളാ നിന്റെ കരുണ കൊണ്ട് എല്ലാം ശിഫ ആകുവാൻ ദുആ 🤲🏻😭😭എല്ലാം പടച്ചവൻ കാത്തോളും 🤲🏻😭എല്ലാം varm ദുആ 🤲🏻😭😭നൗഫൽ നിന്റെ കൂടെ എല്ലാം വരും ഉണ്ട് വിഷമം വേണ്ടാ തള രരുത് 👍🏻പടച്ചോൻ കൂടെ ഒപ്പം നമ്മൾ ഉപ്പ യൂ ഡാ കാര്യം അറിയണം വീഡിയോ ഇടണം ok 👍🏻
മെഡിക്കൽ കോളേജ് തന്നെയാണ് നല്ലത് ഏതായാലും അസുഖം മാറട്ടെ 🤲🏻
@rahmathshareef8076
3 ай бұрын
നൗഫൽ ഉപ്പന്റെ വിശേഷം ഞങ്ങള്ക് അറിയണം
@ShabeerKunhippu
3 ай бұрын
ഞങ്ങളുടെ ഉപ്പക്കും കാൻസർ ആയിരുന്നു. കോഴിക്കോട് അജയ് കുമാർ sir ne യാ കാണിച്ചിരുന്നത്.4സ്റ്റേജിൽ ആണ് രോഗം അറിഞ്ഞത് 73വയസ്സ് ആയിരുന്നു ലെൻസി ൽ ആയിരുന്നു രോഗം ഡിസംബറിൽ ബയോപ്സി എടുത്തു ജനുവരി റിസൾട് വന്നു ജൂൺ 5നു ഉപ്പ ഞങ്ങളെ വിട്ടു പോയി. 🤲🤲എല്ലാരും ഉൾ പെടുത്തണെ. ഈ ഉപ്പാന്റെ അസുഖം എത്ര യും പെട്ടെന്ന് മാറിക്കിട്ടാൻ പ്രാർത്ഥന യിൽ ഉൾപെടുത്താം. Inaha Allah🤲🤲🤲🤲🤲
@AbisaWandoor-wg1pb
3 ай бұрын
Endeyum uppa orupad vedana sahichu 2023 October mudhal uppak heart left side pain thudangi testkal kure cheydu 3 biopsy idthu December idthapalaan lung cancer aan arichad February 4 nn ponnuppa changale vitt poyi Marana pettu poyavarude kabar allahu sorga poondhopaakatte Ameeeen eeeee ponnuppaande asugam allahu shifa aakatte
@Neamar263
3 ай бұрын
എന്റെ വാപ്പാക്കും മാർച്ച് 11ന് ഞങ്ങളെ വിട്ട് പോയി
@shajirashajira431
3 ай бұрын
എന്റെ ഉപ്പക്കും but 63വയസ്സ് ആയിരുന്നു കഴിഞ്ഞ വർഷം അറിഞ്ഞു ഈ may 28 ന് ഉപ്പ മരിച്ചു CA lung തന്നെ, Ajay sir Anoop sir ഒക്കെ ആയിരുന്നു
@fathimapathu3139
3 ай бұрын
Cemo cheytharunnoo
@ShabeerKunhippu
3 ай бұрын
Cemo യുടെ ഗുളിക ആയിരുന്നു ഡോസ് കൊടുക്കാൻ ആരോഗ്യം ഉണ്ടായിരുന്നില്ല.2മാസം മുൻപ് അതും നിർത്തി cemo കൊണ്ട് ഒരു മാറ്റവും ഇല്ലായിരുന്നു. മരണ സമയം അറ്റാക്ക് വന്നു
@Samaha-jv4yu
3 ай бұрын
Mashaallah 🤲🏻🤲🏻😢😢
@rahshaanoosha329
3 ай бұрын
വീഡിയോ വന്നോന്നു നോക്കി നിക്കായിരുന്നു
@AkkuAkar
3 ай бұрын
പടച്ചോനെ ഈ ഉപ്പാന്റെ അസുഖം പെട്ടന്ന് ഷിഫയാ ക്കണേ
@ismailismaip3128
3 ай бұрын
അല്ലാഹ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. എത്രയും പെട്ടന്ന് ശിഫ ആക്കി കൊടുക്ക് അല്ലാഹ്. പറയുന്ന വർ പറയട്ടെ ഉപ്പാന്റെ വിവരം അറീക്കണം നൗഫൽ
നൗഫൽ ഇക്ക ഞാൻ കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സ ചെയ്യുന്ന ആളാണ്(ഗ്യാസ്ട്രോൻഡ്രോളജിയിൽ ). എനിക്കും അൾസർ ആയിരുന്നു. അവിടെ കാണിച്ചു ഇപ്പോൾ കുറെ ബേധമായി.
@JaisalJaisal-qr8zk
3 ай бұрын
ഉപ്പാക്ക് ശിഫ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@mvvlog-7
3 ай бұрын
എന്നെ വിളിച്ചാൽ എല്ലാ deatalilsum ഞാൻ പറഞ്ഞ് തരാം .
@munshidkp8931
3 ай бұрын
വേഗം സുഗവട്ടെ ആമീൻ 🤲🤲🤲
@shamseenashamseenapa5272
3 ай бұрын
Noufalae ഉപ്പാന്റ creatinin കൂടുതൽ ആവും. അതാണ് കാലിൽ നീര്.Kozhikode medical colegil ആണെങ്കിൽ ഇടക്ക് സിനുന്റ വീട്ടിൽ വന്ന് fresh ആയി പോകാം. സിനു ന്റെ വീട്ടിന്ന് 1 മണിക്കൂർ ഒക്കെ ഉണ്ടാവുള്ളു . ഉപ്പാന്റെ വിവരം അറിയാൻ ഞങ്ങൾ കുറച്ച് പേര് കാത്തിരി കുന്നുണ്ട്. അതു കൊണ്ട് നീ വീഡിയോ ഇടണം. റബ്ബ് ഉപ്പാന്റെ അസുഖം ശിഫ യാക്കട്ടെ .
@Fasinasi
3 ай бұрын
ഉപ്പാന്റെ അസുഖം പെട്ടെന്ന് മാറ്റികൊടുക്ക് റബ്ബേ 😢😢🤲🏻🤲🏻
@nuhmanmalappuram8077
3 ай бұрын
പറയുന്നവർ പറയട്ടെ നീ ഉപ്പയുടെ വിശേഷങ്ങൾ പറയണം ഞങ്ങൾക്ക് അറിയണം ഓരോ സമയവും നിൻ്റെ വീഡിയോ പ്രതീക്ഷിച്ച് ഇരിക്കുകയാണ് ഉപ്പാക്ക് അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നെൽകട്ടെ ആമീൻ
@atiqaman3523
3 ай бұрын
കോഴിക്കോട് മെഡിക്കൽ കോളേജ് തന്നെയാണ് ഏറ്റവും നല്ലത് . എൻറെ ഉപ്പാക്ക് കാൻസറായിരുന്നു ഞങ്ങൾ അവിടെയാണ് കാണിച്ചത്
@RabiyaTp-mk5to
3 ай бұрын
കോഴിക്കോട് മെഡിക്കൽ കോളേജ് കുറച്ചു ബുദ്ധിമുട്ട് ആണ് അവിടെ അറിയുന്ന വർക്കെ അതിനെ പറ്റി അറിയൂ അത്യാ ഹിദ വിഭാഗത്തിൽ കൊണ്ട് പോയി കൊള്ളൂ ഒരാൾ കെ ഒ പി യിൽ കേറാൻ പറ്റൂ ദുഹാ ചെയ്യാം 🤲🤲🤲ഓപ്പറേഷൻ ചെയ്യാൻ dit ഉണ്ടാവും മോനെ പെട്ടന്ന് ചെയ്യാൻ ബുദ്ധിമുട്ട് ആണ് റബ്ബേ നീ തുണ
@Nidhuzz2
3 ай бұрын
ഉപ്പാക്ക് ഷിഫാനൽകണേ allah🤲🤲🤲
@subinapk4794
3 ай бұрын
നിങ്ങൾ ഇവിടെ വരുമ്പോൾ രമേശ് ഡോക്ടറെ കാണിക്കുകയാണെങ്കിൽ നിങ്ങൾക്ക് വേഗം ഓപ്പറേഷൻ ചെയ്യാൻ കഴിയുന്നതാണ്
@fanunibu6164
3 ай бұрын
കോഴിക്കോട് മെഡിക്കൽ കോളേജ്ൽ നല്ല ഡോക്ടർ ഉണ്ട് പ്രദാബൻ എന്നാണ് ഡോക്ട്ടരുടെ പേര് ഞങ്ങളുടെ ഉമ്മയുടെ പിത്തസഞ്ചിക്ക് കേൻസർ വന്നു 4 സ്റ്റേജ് ആയിരുന്നു ഈ ഡോക്ടർ ഓപ്പറേഷൻ ചെയ്തു ഉമ്മന്റേ അസുഗം മാറി ഇപ്പോൾ നാല് വർഷം ആയി . ഉപ്പയെ കൊണ്ട് പൊയ്ക്കോളൂ നല്ല ചികിത്സ ഉണ്ട് ഉപ്പാക് വേഗം സുഗമാവട്ടേ ആമീൻ
@Sumayya-ws1ro
3 ай бұрын
Aameen
@ammuh510
3 ай бұрын
7 yrs munp nta ammaki chyitginu but flp ayurunu avdn last kond poyatha athinu shesham ann nta amma okke ayath😊ettavum nallath rcc ann❤️😘
Пікірлер: 1,2 М.