ഇതാണ് യഥാർത്ഥ മലയാളം സിനിമ. എല്ലാ നടീനടന്മാരും കലക്കി.
@ajeesh5513
Жыл бұрын
ഇന്നസെന്റ്. മാമുക്കോയ. പറവൂർ ഭരതൻ.. തിക്കുരിശി..റിസബാവ.. കൃഷ്ണൻകുട്ടി നായർ.. NL ബാലകൃഷ്ണൻ പാപ്പു.. മീന ഫിലോമിന.. കല്പന kpac ലളിത.. നെടുമുടി വേണു... മണ്മറഞ്ഞു പോയ മികച്ച കലാകാരന്മാർ
@bassharsharqi7594
10 ай бұрын
വെമ്പായം തമ്പി ( ബീഡി തൊറുപ്പ് കൊമ്പൻ മീശക്കാരൻ )
@sumeshsubrahmanyansumeshps7708
4 күн бұрын
@@bassharsharqi7594ആ നടന്റെ പേര് അറിയില്ലായിരുന്നു, താങ്ക്സ് 🙏
@sumeshsubrahmanyansumeshps7708
4 күн бұрын
@@bassharsharqi7594ഗുഡ് ഇൻഫർമേഷൻ 👍
@sumeshsubrahmanyansumeshps7708
4 күн бұрын
@@bassharsharqi7594ഗുഡ് ഇൻഫർമേഷൻ 👍
@ubaidubi1008
3 жыл бұрын
ഈ സിനിമയുടെ ഡയറക്ടർ ഷാജികൈലാസും തിരക്കഥ രഞ്ജി പണിക്കരും ആണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...
@nissonattoor478
Жыл бұрын
അവരുടെ തുടക്കകാലം ഇങ്ങനെയാണ്.
@അബിൻതിരുവല്ല
2 жыл бұрын
തിരക്കഥ എഴുതിയത് രഞ്ജി പണിക്കരും സംവിധാനം ചെയ്തത് ഷാജി കൈലാസം ആണ് എന്നത് വിശ്വസിക്കാൻ പറ്റാത്ത ഒരു കാര്യമാണ്
@CasabellaMarketing
Жыл бұрын
Santhosh Sivan camera ennath.... Vishavasikkan pattumaayirikkum... Llyo?!!!!
@gopuz6544
Жыл бұрын
കാരണം?
@അബിൻതിരുവല്ല
Жыл бұрын
@@gopuz6544 കാരണം രഞ്ജി പണിക്കർ ഷാജി കൈലാസ് കൂട്ടുകെട്ടിൽ വന്ന എല്ലാ സിനിമകളും ആക്ഷൻ മാസ് മസാല സിനിമകൾ ആയിരുന്നു അതുകൊണ്ട്
@christyyjohn991
Жыл бұрын
@@CasabellaMarketingഉവ്വോ
@vipinvijay788
2 жыл бұрын
ബാല എന്താടാ എവിടെ. നമ്മൽ ഒരു സൊസൈറ്റി രൂപീകരിക്കൻ... ചി വീട്ടിൽ പോടാ... അച്ഛന് പോടാ.... പോടാ പോടാ എന്നും എപ്പോലും പറഞ്ഞാൽ ശെരിയാകുല. .... JAGATHISH 🤣🤣😂😂😂😂
@atsvlogger2.0
3 жыл бұрын
നെടുമുടി വേണു എത്ര നന്നായി അഭിനയിച്ച സിനിമ യാണ്. പാവം, നെടുമുടി വേണു അന്തരിച്ചു. 😓😓
@nihalnikku2322
Жыл бұрын
Innocent ettan😢
@dodunair
Жыл бұрын
@@nihalnikku2322 now mamukoya too
@alcapone3891
Жыл бұрын
Now, innocent. Mamookoya
@kilokanakk352
2 ай бұрын
തിക്കുറുശ്ശി ഫിലോമിന മീനമ്മ പറവൂർ ഭരതൻ കുതിരവട്ടം പപ്പു കല്പന റിസഭാവ നെടുമുടി വേണു Kpsc ലളിത ഇന്നസെന്റ് മാമുക്കോയ 😢😢😢😢😢😢😢😢😢😢
@NandhaKumar-gv7bx
Жыл бұрын
ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🤔🤔🔥
@shajahan8716
Жыл бұрын
ഉണ്ടല്ലോ
@Dr_Lucifer_
Жыл бұрын
കൊറേ പേർ ഉണ്ടല്ലോ
@roby-v5o
Жыл бұрын
😨😨😨ഉണ്ടല്ലോ 🤔🤔എന്തെ...??
@KaleshCn-nz3ie
Жыл бұрын
ഇല്ല.. ജീവൻ ഇല്ലാതെ Aug 16
@athirashaji377
Жыл бұрын
ഒരു വക കോത്താഴത്തിലെ വർത്താനം പറയരുത്
@NatureBeautyTravelVideos
Жыл бұрын
അന്നും ഇന്നും ഈ ഫിലിം അടിപൊളി തന്നെ
@sherin3896
Жыл бұрын
എന്ത് രസമാണ് റിസബാബ അമ്മുവിന്റെ കത്ത് വായിക്കുന്നത് കാണാൻ ❤.നല്ല സിനിമ ❤
@aswindas999
Жыл бұрын
സത്യം. പണ്ടത്തെ റിസബാവ പൊളിയാണ്
@vigneshsnair4328
Жыл бұрын
Jagathy what an actor❤
@Rasmiyaaa123
Жыл бұрын
Nostalgic movie
@sree4299
Жыл бұрын
RIP innocent sir.🙏🙏
@EthicalHacker45
Жыл бұрын
Prrrr..kalabavan maniye ഒതുക്കാൻ നോക്കിയ തെണ്ടി
@lsk1484
8 ай бұрын
Stellar performances by Innocent and the rest of the cast. The climax episode is so chaos and hilarious !!!
@pratheeshlp6185
2 жыл бұрын
A Shaji Kailas Film 💚💚💚
@naveenkumar-qe4xy
2 ай бұрын
2024 ൽ മുല്ലപ്പെരിയാർ പൊട്ടിയതിന് ശേഷം കാണുന്ന ആരെങ്കിലും ഉണ്ടോ😂😂😂
@sreekanthkn4486
2 ай бұрын
👍
@aasad8226
Жыл бұрын
കുതിരവട്ടം പപ്പു, പറവൂർ ഭരതൻ,നെടുമുടി വേണു ,kpsc ലളിത,ഇന്നസെന്റ്,മാമുക്കോയ 🙏🙏
@Chandala_bhikshuki
Жыл бұрын
Innocent , venu , kpsc , kalpana, philomena, meena , paravoor bharathan, pappu pinne Jagathy ( not in movies ) .. oru yugam angane theernnathu
@BIGIL2000
Жыл бұрын
സോമേട്ടന്റെ ഇൻട്രോ 👌👌
@siddisalmas
Жыл бұрын
RIP ഇന്നസെന്റ് 🌹🌹🌹🌹🌹 ആ ചിരി മാഞ്ഞു 😌😌😌😌
@vishalkarayil4450
Жыл бұрын
ഇന്നസെന്റ് മാത്രം അല്ല ഈ സിനിമയിലെ പലരും മൺമറഞ്ഞു പോയി😔
@samelsa2010
Жыл бұрын
മിക്കവരും മരണത്തിന്റെ താഴ്വരയിലെത്തി പപ്പു റിസബാവ കല്പന ഇന്നസെന്റ് മാമുക്കോയ kpac ലളിത നെടുമുടി ....😥😥😥
@homedept1762
8 ай бұрын
✋️
@kilokanakk352
2 ай бұрын
തിക്കുറുശ്ശി ഫിലോമിന കൃഷ്ണൻകുട്ടി നായർ മീനമ്മ പറവൂർ ഭരതൻ കുതിരവട്ടം പപ്പു കല്പന റിസഭാവ നെടുമുടി വേണു Kpsc ലളിത ഇന്നസെന്റ് NL ബാലകൃഷ്ണൻ 😢😢😢😢😢😢😢😢😢😢
@spdrg86
Жыл бұрын
Ee cinema ippo kanumbo vishamam thonunu. Ithil abhinayichavar almost ellavarum thanne innu nammodoppam illa 😢
@mydailydiary399
7 ай бұрын
ഇന്നോസ്ന്റ്, ജഗതി ശ്രീകുമാർ, പപ്പു, നെടുമുടി വേണു,ജഗദീഷ്,പറവൂർ ഭരതൻ,റിസർബാവ,ഗോവിന്ദൻകുട്ടി,മമ്മൂക്കോയ, വിജയരാഘവൻ,തിക്കുറുശ്ശി,ബാലകൃഷ്ണൻ,തുഞ്ചൻ,സൈനുദ്ധീൻ,പാർവതി, കല്പന,മീന, രോഹിണി,ഫിലോമിന,Kpse ലളിത,
@kilokanakk352
2 ай бұрын
എനിക്ക് ഈ സിനിമയിൽ ഒരു സംശയം ഉണ്ട് ഈ സിനിമയിൽ തിക്കുറുശ്ശിയുടെയും ഫിലോമിനയുടെയും മക്കൾ അല്ലെ മീനയും നെടുമുടി വിനുവും, പക്ഷെ രണ്ട് സ്ഥലത്ത് റിസഭാവയുടെ അച്ഛനെ തിക്കുറുശ്ശി തന്റെ മകനാണ് എന്ന് അഭിസംബോധന ചെയ്യുന്നുണ്ടല്ലോ, ആർക്കെങ്കിലും ഇതിനുത്തരം അറിയാമെങ്കിൽ ദയവായി പറയുക 😊
@sreeraganand8634
3 жыл бұрын
RIP rizabawa sir
@BR-vu8wx
Жыл бұрын
Rip. മാമ്മുക്ക, ഇന്നസെന്റ്, പപു, നെടുമുടി വേണു, പറവൂർ ഭരതൻ,, ഫിലേമിന,KPAC ലളിത, റിസബാവ, ഈ പടത്തിലെ 70% പേരും മരിച്ചു
@nidhinct9350
Жыл бұрын
UDC kalpana
@സ്രാങ്ക്
2 жыл бұрын
Mamookoya 😂😆😂
@avinjithua778
3 жыл бұрын
ഒരു കൊല്ലം ആയിട്ട് 66 like ആണ് ഉള്ളത്
@sreejith5232
2 жыл бұрын
വേറെ പേജിലും സിനിമ ഉണ്ട്, അതു കൊണ്ടണ്
@JacobChacko3008
6 ай бұрын
1:54:20 Big marriage fight 2:03:49 R.I.P. Innocent, Mamukoya
@prasanthancp8432
Жыл бұрын
സൂപ്പർ മൂവി ❤️❤️❤️😂😂😂
@robinroy6381
Жыл бұрын
Nice comedy Film 👌
@Supermaverickbinesh
10 ай бұрын
Awesome jagadhi and pappooo😅😅😅😅😅
@സ്രാങ്ക്
2 жыл бұрын
Mamookoya ente ponno powlichuu
@NeramPookku
Жыл бұрын
1:22:02 this scene 😂💥
@merinv
Жыл бұрын
23:01 Karunagappally ❤
@narayananc1134
20 күн бұрын
അടുത്ത കാലത്താണ് രഞ്ജിപണിക്കർ ആണ് ഇതിന്റെ സ്ക്രീൻ പ്ലേ എന്നറിഞ്ഞത് 😂
@VishNu-iz7yp
Жыл бұрын
31:40 ഇനി ഞാൻ അമ്മക്ക് വിളിക്കൂട്ടാ... 🤣ഇന്നച്ചൻ❤️🌹
@aswindas999
Жыл бұрын
റിസബാവ ലുക്ക് ആണല്ലോ🔥
@abhiramianil6601
4 ай бұрын
May 2024❤
@Muhdmusthafa-j8h
Жыл бұрын
47:31 ആര്യവേപ്പിന്റെല എടുത്ത് നന്നായി അരച്ച് കാടിവെള്ളത്തില് രകാലത്ത് 10 മണിക്ക് കൊടുക്ക ഉച്ചക്ക് 12 മണിക്ക് കൊടുക്ക പിന്നെ വൈകുന്നേരം പശു ഉണ്ടെങ്കിൽ കൊടുത്തെക്ക്...... 🤣🤣🤣
Пікірлер: 125