രജിത് സാർ നമിച്ചു. അടിപൊളി... അവതാരകനെ പൊളിച്ചടുക്കി Super സാറേ...😂😂😂
@sheejamurali2878
3 ай бұрын
rajith kumar haters
@annasoloman974
5 ай бұрын
Rejith sir താങ്കൾക്ക് ഒരു bigsalut🎉
@Rose-yv4mj
2 ай бұрын
Choriyan puzhu
@soniyajoseph8600
5 ай бұрын
അവതാരകനെ milestone makers ൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ ചാനലിന്റെ market പോകും.. ബിഗ്ഗ്ബോസ് തരാം യമുനച്ചേച്ചിയുടെ ഇന്റർവ്യൂ കണ്ടിരുന്നു... വിളിച്ചു വരുത്തി അപമാനിക്കുകയാണ്..
@learnielife5553
5 ай бұрын
അങ്ങനെ ഒന്നും ഇല്ല... Hot seat എന്നൊക്കെ പറഞ്ഞ് fake attitude ഇട്ട് കൊളമാക്കുന്നത് മാത്രം ആണ് issue....
Host is not a good he doesn’t have the quality of being a host .. he is very proud and trying to impersonate someone else .As a viewer getting much irritated by his personality and gestures and even the way he is provocating the interviewee.
@jellybengaming1321
5 ай бұрын
അവതാരകന് ആളെ അത്ര പരിചയം ഇല്ലെന്നു തോന്നുന്നു 😂
@unnikrishnan2252
5 ай бұрын
🤑🤑🤑🤑🤑🤑🤑🤑
@Deepabenny123
5 ай бұрын
ഇവൻ അവതാരകൻ ജാസ്മിന്റെ ആളാണ് ആണ്
@learnielife5553
5 ай бұрын
കണ്ടിട്ടുണ്ട്, ജാസ്മിൻ ആയിട്ടുള്ള ഇന്റർവ്യൂ 😂
@DrStrange-wk8pu
5 ай бұрын
Avan tango friend ayirikkum😂
@daisykoshy2454
5 ай бұрын
Sharikum jasmine thaleyil kondu nadekuvanu
@daisykoshy2454
5 ай бұрын
Ee avatharekan oru gas inte karyam parenju vashalakunnu.mosham.jasmine ethra thandaku vilichalum no prblm.
@jamshijamshee744
5 ай бұрын
ഇവൻ jasmin intwe നടത്തുമ്പോൾ തന്നെ ഭയങ്കര വെള്ളം ഒലിപ്പിക്കൽ ആയിരുന്നു കണ്ടാൽ അറിയാം
@harishur.k5419
5 ай бұрын
സത്യത്തിൽ അവൻ ആണ് ഹോട്ട് സീറ്റിൽ ഇരിക്കുന്നത്... 😂😂
@sareenashibu7319
5 ай бұрын
😂
@kunjambujoppu1785
5 ай бұрын
😂😂
@deepuharidas8414
5 ай бұрын
😂😂😂
@kunnikkuruvlogs629
4 ай бұрын
😂😂😂😂😂😂😂😂
@aleenakabeer1931
5 ай бұрын
അവതാരകൻ ചെറുക്കാന് നല്ലതുപോലെ കൊടുത്തു..😂😂😂😂ഇവനൊക്കെ ഇൻ്റർവ്യൂ എന്ന് പറഞ്ഞു ആള് ആവാൻ നടക്കുന്നു..... .
@pmskl1089
5 ай бұрын
ഒരിക്കലുമല്ല നല്ല standrd ഉള്ള anchor ആണ്
@dreamworld6514
5 ай бұрын
ഈ അവതാരകാന് 2 കിട്ടണമായിരുന്നു ഒരാളെ വിളിച്ചു വരുത്തിട്ട് ഇങ്ങനാണോ ചോദിക്കേണ്ടത്. യമുന ചേച്ചിയോടും ഇവന്റെ പെരുമാറ്റം ശരിയല്ലാരുന്നു
അതെ.. ഹാശ്മി ആവാൻ നോക്കി.. അയലത്തു പോലും എത്തിയില്ല 😂
@lethasnair1626
5 ай бұрын
Always with Rejith Sir and Dr. Robin
@Nair1qq
5 ай бұрын
അവർ രണ്ടു പേരും രണ്ടാണ്. ഒരിക്കലും റോബിനെ ഇയാൾ ആയി compare ചെയ്യരുതേ. രജിത് ണു അയാൾ മാത്രം ആണു ശരി. എന്നാൽ റോബിൻ അങ്ങനെ അല്ല. കണ്ണിൽ മുളക് തേച്ചോ എന്ന്!!! ഏറ്ഗ്രെയേ പ്രാവശ്യം ഇയാൾ തന്നെ അന്ന് പറഞ്ഞു, കണ്ണിന്റെ താഴെ തേച്ചു എന്ന്. റോബിനെ പോലും കുറ്റപ്പെടുത്തി, ദിൽഷയെ സപ്പോർട്ട് ചെയ്ത ആളാണ്, അന്നൊക്കെ. ദിൽഷാ പി ന്നെയും റോബിനെയും ബ്ലസി യെയും തൊട്ടും തലോടിയും നടന്നിരുന്നു. റോബിൻ അതിനു നിന്നില്ല.
@davidsingh820
5 ай бұрын
Robin pottan no comparison to rajith
@AnilaRaghunathan-do5hi
5 ай бұрын
@@Nair1qq👍👍👍
@Nair1qq
5 ай бұрын
@@davidsingh820why not!!! റോബിന് അറിയാതെ പറ്റിയ ഒരു തെറ്റാണ് , out ആകാൻ കാരണം .എന്നിട്ടും അയാൾ ഒരു ന്യായീകരത്തിനും നിന്നില്ല. എന്നാൽ രജിത് ഇങ്ങനെ ഒരു ടാസ്ക് il കിച്ചൻ il പോയി മുളക് എടുത്തു കൈയിൽ വച്ചു, തരാം കിട്ടിയപ്പോൾ ഒരു പെൺകുട്ടിയുടെ കണ്ണിൽ തച്ചു. എണിറ്റു എന്തെല്ലാം ന്യായീകരണങ്ങൾ ആണു പുറത്തു വന്നിട്ടും പറഞ്ഞു നടന്നത്എപ്പോളും അയാളോട് ചോദിക്കുന്ന കണ്ടില്ലേ. താൻ കണ്ടോ എന്ന്. അന്ന് ചോദിച്ചു, ഞൻ താഴെയാണ് തേച്ചത്. നമ്മൾ കുക്കിംഗ് ചെയുമ്പോൾ എത്ര പ്രാവശ്യം കണ്ണിൽ മുളക് പോകും, അത് കഴുകിയാൽ പോരെ എന്നൊക്കെ. ഐ ഇയാൾക്ക് വാക്കിനു വല്ല വ്യവസ്ഥ ഉണ്ടോ!! അയാൾ മാത്രം ആണു ശരി, ലോകത്തു. ഒരു അദ്ധ്യാപകൻ ആണു ആ ചെയ്തത്. ഒരു കുട്ടിയുടെ കുസൃതി ആണത്രേ. വേറെ 1 ആർക്കും ആ ബുദ്ധി തോന്നിയില്ല. റോബിൻ എക്സ്ട്രേമേ ഡീസന്റ് ആന്റി. കുറച്ചു മാറിയിരുന്നു, അതും ആളുകൾ ആവശ്യയോട്ടിട്ടാണ്.
@Nair1qq
5 ай бұрын
No comparison between the two. ശരിയാണ് . റോബിൻ പൊട്ടൻ ആയതു കൊണ്ടല്ല. റോബിൻ തനിക്കു പറ്റിയ ഒരു കൈ അബദ്ധം അത് ഒരു വിഷമവും കൂടാതെ accept ചെയ്തു പുറത്തു വന്നു. എന്നാൽ ഇയാളോ? ഒരു ടാസ്ക് il, ഒരു കുട്ടിയുടെ വികൃതി കാണിക്കാൻ വേണ്ടി, കിച്ചണിൽ പോയി മുളക് എടുത്തു ബാഗ് il വച്ചു, തരാം കിട്ടിയപ്പോൾ ഒരു പെൺകുട്ടിയുടെ കണ്ണിൽ തേച്ചു, പിന്നെയും ന്യായീകരിക്കാൻ നടക്കായിരുന്നു, പുറത്തു വന്ന ശേഷവും. അന്നും ഇന്നും. ഇന്നും അയാളോട് ചോദിക്കുന്ന കേട്ടില്ലേ താൻ കണ്ടോ എന്ന്. ഒരു പ്രൊഫസർ ചെയുന്ന പ്രവർത്തിയാണോ ഇതൊക്കെ. അയാൾക്ക് അയാൾ മാത്രം ആണു ശരി. റോബിന് അങ്ങനെ ഒരു ഭാവവും ഇല്ല.
@HamilZiyad
5 ай бұрын
JINTOOO THANNE HEROOO 😍⚡🔥🦾
@nehat9733
5 ай бұрын
vali vanam , kalltharangal velupikan pr pedana pad
പല്ല് പോയി എന്ന കാരണം കൊണ്ട് സിജോയെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല. പോകുന്നതിനു മുൻപോ ശേഷമോ സ്വന്തം ആയി ഒരു content അയാൾ ഉണ്ടാക്കിയിട്ടില്ല.പുഴുക്കും, പെടുക്കും, അപ്പിയിടും, മെഴുകും.... ഇതൊക്കെ തന്നെ ആവർത്തിച്ചു പറയും എന്നല്ലാതെ ഒന്നും ചെയ്യുന്നില്ല സിജോ 😡
@priyasmemories
5 ай бұрын
അതെ ജാസ്മിനെ പോലെ ഒരു നിലവാരവുമില്ലാത്ത സംസാരമാണ് സിജോയുടെതും
@nishad4567
5 ай бұрын
@@priyasmemoriesജാസ്മിൻ നെഗറ്റീവ് ആയാലും ഗെയിം കളിക്കുന്നുണ്ട് സിജോ എന്ത് ഗെയിം കളിച്ചു 16ദിവസം അവിടെ ഉണ്ടായി ഇടി കൊണ്ട് പുറത്ത് പോയി വന്നിട്ടും എന്താണ് കാണിക്കുന്നേ? സപ്പോർട്ട് ചെയ്തവർ പോലും പിൻവാങ്ങി 🤣🤣🤣
@ayonavlog123
4 ай бұрын
Yes
@divyamurali633
5 ай бұрын
രജിത് സാർ അടിപൊളി 😆😆
@lenithasabu3122
5 ай бұрын
Sir you are correct 💯💯
@BiniBen
5 ай бұрын
Rejith Sir , full respect 🙏🏻
@Mittu000
5 ай бұрын
Rajith sirne samsaaroch tholpokkan pattillah
@AZVlogs-r
5 ай бұрын
Well said 🔥🔥🔥🔥🎉🎉🎉🎉🎉🎉🎉. രജിത് sir
@Mayavs-mj5dq
5 ай бұрын
Ee manushyan karanamanu njan bigg boss kanan thudangiyathu.... Epo jasmine karanam nirthy.....
@RasheedmkmRasheed
5 ай бұрын
കിട്ടിയോ ഇല്ല 😑ചോദിച്ചു വാങ്ങിച്ചു😂😂അവതാരകൻ Moye Moye😂😂
@ntr_vkj5983
5 ай бұрын
Crookedness ഒട്ടും ഇല്ലാത്ത.... പാവം DRK........😅😅😅 അസാധ്യ gamer ആരുന്ന്... 🏆🏆 അത് പറയാതെ വയ്യ....
@razyr9340
5 ай бұрын
Rajith sir still having that 🔥🔥 He's always young n bang on
@remyapushpa3880
5 ай бұрын
Nammude Rejith sirinte shirt, super shirt
@milanbenny8807
5 ай бұрын
അവതാരകൻ ഇപ്പോൾ കരയും 😂
@sneharoy353
5 ай бұрын
Very good rajithettan
@johnstephen1082
5 ай бұрын
Jinto nalla player🔥
@annietresageorge7284
4 ай бұрын
Interviewing is not an easy job. Gaining respect through interviewing is not at all easy. Having control over your emotions and feelings, which you can see in other interviewers existed now and then will be a good learning for this interviewer or change your profession.
@meenuas9729
4 ай бұрын
ഇദ്ദേഹം വളരെ അറിവുള്ള വ്യക്തിയാണ് .പക്ഷെ ചില കാര്യങ്ങള് പ്രത്യേകിച്ച് സ്ത്രീകളെ കുറിച്ച് പറയുമ്പോൾ അത് വളരെ irrespective ആയി മാറുന്നു. അതൊഴിവാക്കിയാൽ നന്നായിരുന്നു
@SahiraTvm
5 ай бұрын
യീമനുഷ്യൻ പറയുന്നത് നൂറു ശതമാനം സത്യമാണ്
@Mishaaalx
5 ай бұрын
Jinto❤😊
@srikrishnacharithamrutham369
5 ай бұрын
Rajith sir കണ്ടപ്പോൾ vedio കാണാൻ വന്നതാ. ഈ anchor എന്തിനാ ഇങ്ങനെ അനാവശ്യമായി സംസാരിക്കുന്നെ. 🙄🙄
@remyapushpa3880
5 ай бұрын
Jinto ye kanan nalla bhangiya.
@shineyjayakumar636
5 ай бұрын
Eda odeda avatharaka.....pottaaaaa........njagalde Rejith sir uyir aaaneda❤️❤️❤️❤️❤️❤️💪💪💪💪💪
@philofrancis9016
4 ай бұрын
Rejith sir very true talk 🙏🏻
@ambilysree4019
5 ай бұрын
ശ്രീനിയും pearlyum മാന്യമായി ആണ് പ്രേമിച്ചത് ഇതുപോലെ പ്രേമകൂത്തു alla നടത്തിയത്
@binumolraju5162
5 ай бұрын
കൈൽ പിച്ച 🥰🥰🥰🥰😂😂😂😂 രജിത് സാർ 👌👌👌👌 കിടു ❤️❤️❤️
@santhata5728
4 ай бұрын
Dr. Dhilsha. നല്ലരസം ആയിരുന്നു കാണാൻ nalla രസം ആയിരുന്നു അവർ ഇതുപോലെ കെട്ടിപ്പിടുത്തം ഇല്ല. വീട്ടുകാരുമായി കാണാനും പറ്റും. ബിഗ്ബോസ്..6. കെട്ടിപ്പിടുത്തം
@Munsi-iw1ee
4 ай бұрын
രജിത് കുമാർ ❤️🫂
@ar7ar7ar77
5 ай бұрын
Le അവതാരകൻ:കിട്ടിയോ? ഇല്ല ചോദിച്ചു മേടിച്ചു🤣🤣🤣🤣🤣
@vishakkt
5 ай бұрын
Ayyayyo😂😂😂😂😂 chirich chirich mannu thappi
@thecitizen87935
5 ай бұрын
Jinto❤❤❤❤❤❤
@albinsebastian6091
5 ай бұрын
Anchor "ചത്ത് ചത്ത് ചത്ത് 😂
@FadhilSaleem
5 ай бұрын
Polichu rejith sir
@shahishahi5729
4 ай бұрын
ഹിന്ദി ബിഗ്ബോസിൽ ഒരാളെ പിടിച്ചു ഇടികം പക്ഷെ കയ്യിൽ പിടിക്കാൻ പാടില്ല കിസ്സ് ചെയ്യാൻ പാടില്ല 😂😂😂😂.... ഇയാളെ ഒകെയ് ഇപ്പോഴും പിടിച്ചിരുത്തി ഇന്റർവ്യു ചെയ്യുന്നവരെ വേണം പറയാൻ..... ബിഗ്ബോസിൽ നിന്ന് പറഞ്ഞു വിട്ടവരെ അല്ലാതെ വേറെ contestants നെ കിട്ടീലെ.....
@SimplyAnuSai
5 ай бұрын
സൂപ്പർ രജിത്
@mathewkurian7521
5 ай бұрын
ഇപ്പൊ interviews ഒക്കെ viral ആകണൽ പരസ്പര ധാരണയോടെ ഇതുപോലുള്ള ചില arguments വേണം....അല്ലാതെ രെജിത് സാർ അങ്ങനെ ഒരു interviewer നോട് ഒരിക്കലും പെരുമാറില്ല...😊
@aswathyabhilash6230
5 ай бұрын
Jinto❤
@saranyar3595
5 ай бұрын
Ithile ippo aara anchor 😀😀😀😀Renjithsir super
@anumanu8485
5 ай бұрын
അവതാരകന് കിട്ടി 😜😜
@aswathyabhilash6230
5 ай бұрын
Rajith sir❤❤
@MILLERSHOOT
4 ай бұрын
Am a regular viewer of milestone Clear ayittu onnum parayam sammdhikatha ethu polathe anchorsine mattiyal nannayirunnu Quality anchors are missing Allathe debate cheyyan evan araa, bigboss contestent ano
@sreelakshmilakshmi1843
4 ай бұрын
Rajith sir❤.....ningale ipo veliya ishttam....njan vicharichath pole alla....
@educare482
4 ай бұрын
Anchor is just exceptional❤
@RasheedmkmRasheed
5 ай бұрын
സാർ🔥🔥🔥🔥
@dilfa_fathima
5 ай бұрын
ഇതാണ് യഥാർത്ഥ അവതാരകൻ
@parvathi9540
5 ай бұрын
Ivide palarum രജിത്തിനെ support cheyyunnu But i support anchor parayaan ullath nannayi parayunnd👏👏👏
@foumizafiroz618
5 ай бұрын
Dr rejith sir 🔥 🔥
@alicesebastian3318
5 ай бұрын
Rajith sir pwoli 😂😂😂😂❤❤❤❤❤😅😅😅
@Wandering_Railspotter
4 ай бұрын
Rajith sir 🔥❤️
@rajysankarankutty4783
5 ай бұрын
Well said rajith sir
@Sasikala-qy3vd
4 ай бұрын
Very correct sir
@ShanibaRahamathali-vd9vx
5 ай бұрын
ഇത് പോലെത്തെ അവതാകരൻമാരെ ക്കെ ഉണ്ടങ്കിൽ എങ്ങനെ നാടു നന്ന വു നല്ല മനുഷ്യ ടെ പ്രഷർ ക്കുട്ടാൻ
@manjuraju3746
5 ай бұрын
He said correct renjithsir❤
@Khaleenvv
4 ай бұрын
Iyaalde shishyana jinto.... Athkond shishyana support aakum
@mariehoover3538
5 ай бұрын
Yes, very correct even we didn't see you rubbing chillies ie.what
@May_lilly
5 ай бұрын
ഇതിൽ ഇവൻ ജാസ്മിനെ സ്പോർട് ചെയ്യുന്നത് ഇവന് ജാസ്മിനെ ഇഷ്ട്ടം ഉള്ളത് കൊണ്ട് അല്ല. വീഡിയോക്ക് റീച് കിട്ടാനാണ് 😂
@sinianil9647
5 ай бұрын
അവതാരകൻ മഹാ ബോർ
@revert77myself
5 ай бұрын
ജിന്റോ മാസ് 🔥🔥..Sijo Group il ninnu jasminu support.. Wasted Re entry...Same like SAI..Jinto ku രതീഷ്,റോക്കി,സിബിൻ വേണമായിരുന്നു..അവര് ഉണ്ടായിരുന്നെങ്കിൽ ഈ അനീതി കു എതിരെ ഒന്ന് നിന്നേനെ...ഇനി ലാലേട്ടൻ ഉം ക്കൂടി ജിന്റോ യെ ക്രൂഷിക്കുമോ??പാവം ജിന്റോ.. #Justiceforjinto & Crooked Gabri...Jasmine combo
@sooryakala7474
5 ай бұрын
Renjith kumar correctaaa paranje
@jomonjohnson8378
5 ай бұрын
അവതാരകൻ ❌ അവരാതകൻ ✅
@johnwick-qi2ht
5 ай бұрын
I love you da അവരാതം 🎉😂😂
@suji404
5 ай бұрын
രജിത്ത് പവർ❤❤❤❤❤❤
@ashe3198
5 ай бұрын
Well said rejith sir👍🏻👍🏻
@sandras_eng9473
5 ай бұрын
Rejith Sir🔥🔥🔥🔥🔥
@jollysunny2123
5 ай бұрын
Jintone thechottickan rohith nokki kanakinu kitti
@foumizafiroz618
5 ай бұрын
I avatharakan jasminte pr aano
@kunnikkuruvlogs629
4 ай бұрын
Chodhyam polum complete cheyyan sammathikunila😂😂 siree polichuuu....ayale hot seat lu akiyalo rajith sir 😂😂😂
@ഡോ.അപ്പുകുട്ടൻ
5 ай бұрын
ഇയാളെ പോലെയുള്ള പിന്തിരിപ്പനെ ഒക്കെ ഇന്റർവ്യു ചെയ്യൻ വിളിച്ച നിങ്ങളോട് പുച്ഛമേ ഒള്ളു. എത്ര ടോക്സിക് ആയിരുന്ന കാര്യങ്ങൾ ആണ് ഇയാൾ പറയുന്നത്. എന്നിട്ടും ഇയാളെ സപ്പോർട്ട് ചെയ്യാൻ വേറെ കുറെയേറെ ആളുകൾ
@shabeerashabishabeerashabi2296
4 ай бұрын
Jasmine ❤
@Johnathan_.
5 ай бұрын
Rajith sir ❤
@sheebasherin5265
5 ай бұрын
മുത്തുമണി രജിത് അണ്ണൻ❤️❤️
@untamedVagabond
5 ай бұрын
Rajith കൃമികടി രാജാവ്
@alexjoseph9935
5 ай бұрын
😂😂😂
@noufuu
4 ай бұрын
Ithippo Ivanaano hot seatl atho Rejith sir aaano😂😂😂 Rejith Kumar🔥
@sivanam1009
5 ай бұрын
അയാൾ പാചകം ചെയ്യട്ടെ 😌👍🏼
@stringedmusic8413
5 ай бұрын
Drk🎉🎉
@anuboban2606
2 ай бұрын
Dr.Rejith kunar parnjathu muzhuvan sathyama. Sir polichu😅
@shymavysakh1158
5 ай бұрын
Pachamulaku thechath video kanichittund.eyalithentha parayunne😅😅😅
@soudabinthAbdulazeez8926
5 ай бұрын
രജിത് സാർ, അടിപൊളി ആക്കി
@GSS511
5 ай бұрын
TO the anchor I have only one thing to say SOR UND SUGAM UND MADHU UND MADHAVAM UND MANAM UND ENDRALE SWARGATHILE EDAM UND PODA. No one can defeat Rejith Kumar . He is the terror of Big Boss the one and only DRK of Malayalam Big Boss. Thalivar vandachdaaaa
@alexjoseph9935
5 ай бұрын
😂😂😂😂
@Hlodevine
5 ай бұрын
Andi
@GSS511
5 ай бұрын
@@Hlodevineandi poya annane pole comment idathade
@Hlodevine
5 ай бұрын
@@GSS511 Aana 😂 Sheri enna
@GSS511
5 ай бұрын
@@Hlodevine njan ninte kannadi alla andi Anna poi vere kannadi noki para
@rajeshjoseph4990
5 ай бұрын
Rejit has soft corner for jinto as he is his student so he will support for everything. Anyway this is not a basic manner to fart infront of anyone . This is not fair .
Пікірлер: 821