How's vandana not a topic...? I think she is more relevent than dr. Robin's eviction.
@ishaniya1057
Жыл бұрын
Ath paranja media Mari poyi...avde vannath asianet.kairali Manorama news channels alla.e pavam KZitemrs nu viewers ne kitanamenkil enganathe potanmar vijarikanam..
@JJJPOPHH
Жыл бұрын
Kashayam mole vivaram enthelundo🫠
@Thridesh_kumar
Жыл бұрын
Vdo has been done bro
@ethniqxdreamer4449
Жыл бұрын
They meant BB de questions inte idaykk avante utharam muttal maattaan Dr. Vandana de name drag cheyyaan paadillayirunnu enn... Her case is relevant until justice is served even though the loss can't be reversed
@Sk-lm3kv
Жыл бұрын
Not relevant for filmi channels. These are not news channels.
@sidharthts4934
Жыл бұрын
Now Big boss is a comedy show 😂
@vibeshorts-k8w
Жыл бұрын
😂
@misriyak2446
Жыл бұрын
S
@iiiiiiiiii152
Жыл бұрын
Robin 😂
@Ab_De_MANU
Жыл бұрын
yes റോബിൻ വന്നു പോയത് വരെ പെരുംകോമഡി ആയിരുന്നു
@smsmokeryt2157
Жыл бұрын
😂😂
@arjun.83
Жыл бұрын
Marar na out aakkan bigg boss target.... But Robin exposed Asianet and Bigg boss double stand
@abhinand_.e._
Жыл бұрын
Obviously ee show scripted aan ith reality show enn vech kaanunnor pottanmaranenne njn parayu
@Jureyij
Жыл бұрын
No , Marar ജെയിക്കണം എന്നാണ് Bigg Boss plan 🤙
@rahuldilip3241
Жыл бұрын
@@Jureyij target marar de artham they targeted marar to get physical.. MARAR understood that
@sanz581
Жыл бұрын
Marar ne out akan anenki ee sceneil nthinu robine ethirkanam? Ee peril mararne out akiyal pore
@EzioG.T
Жыл бұрын
Robin fen boy ano monuse😂
@hexxor2695
Жыл бұрын
*Robin പറഞ്ഞത് Correct :പ്രേക്ഷകരുടെ emotion വെച്ചുകളിക്കുന്ന show ആണ്* 24*Live edited തന്നെ ആണ് 💯
@Asha121--
Жыл бұрын
Pinnemthina pinnem poyth
@hariprasad1804
Жыл бұрын
70 camare angle il ninn oru camara view aan at a time live il kanikka.. So edited thanne aayirikkum. Athinippo enthaa 🙃🙃
@jamshijamshee744
Жыл бұрын
@@Asha121--വേശ്യ net കാൽ പിടിച്ചില്ലേ 🤣🤣🤣
@shebinshaji383
Жыл бұрын
എഡിറ്റ് ചെയ്യാതെ എങ്ങനാടാ പൊട്ടാ ഷോ പുറത്ത് വിടുക
@jyothyjo3706
Жыл бұрын
ഇതൊക്കെ അറിഞ്ഞിട്ടും അലറൽ വീരൻ എന്തെ പോയെ 😂😂😂 ഊക്കി വിട്ടപ്പോൾ പുതിയ നമ്പറുമായി വന്നേക്കാം.....😅
@Jureyij
Жыл бұрын
ഞാൻ Robin fan അല്ല , പക്ഷെ ഇത് സത്യം ആണ് BBS1 winner Sabu & BBS2 Player Arya യും Club House ൽ സംസാരിക്കുന്നത് ഞാൻ നേരിട്ട് കേട്ടതാണ് 🙌 കാണുന്നത് എല്ലാം വിശ്വസിക്കരുത് Bigg Boss കണ്ട് അടി ഉണ്ടാക്കരുത് pls
@gemsree5226
Жыл бұрын
Show aanu.. Content aanu.. Avarkk kittunna footage engane venenkilum avarkk use cheyyam.. Robin kashtapett akath keriyitt purathayappol vedakk aakkan nokkuvaanu.. 🤦🏻♀️
@anjalimadhavisunil5881
Жыл бұрын
പക്ഷേ ആര്യ ഇപ്പൊ പ്ലേറ്റ് തിരിച്ചിട്ടുണ്ട്
@sarikasanthosh3672
Жыл бұрын
But ee showil poyittanu ivarokke famous ayathu Allathe robine kurachu alku mathrme ariyu ippolanu ithrem arinjathu
@vpkviv
Жыл бұрын
അത് commonsense ഉള്ളവർക്കു അറിയാം... ഇവൻ പറഞ്ഞിട്ടാണോ അറിയുന്നേ??? ഇവനിപ്പോൾ image നെഗറ്റീവ് ആകും എന്ന് കരുതി പുറത്തവന്ന് ഇങ്ങനെ പറഞ്ഞാൽ മണ്ടൻ ഫാൻസ് പിന്നെയും ബാക്കിലെ പോകും 😏എല്ലാവരെയും പറ്റിക്കാൻ ആകില്ല
@nidhin1017
Жыл бұрын
@@anjalimadhavisunil5881arya undaya time il 24*7 ayirunila bb enane ntae orma. Kure kanichitilla. Season 5 , season 4 24*7 live kanikununde.
@valssammajohn2296
Жыл бұрын
Dr Robin 🔥. He exposed double stand of bigboss
@muneermk9278
Жыл бұрын
Double stand bigg boss exposed💯😂
@varshavijayan3112
Жыл бұрын
Double stand of Robin exposed
@Lovenature-7983.
Жыл бұрын
kzitem.info/news/bejne/lYyJp5t9np-rp20 Ithu kaanu dr robin parannathinta sathyavastha, bigg Boss inodulla dheshyam kondanu robin ithu scripted aanu ennokea parayunathu😂😂😂😂 Allthe ithil oru scriptedum illa, avida ninnu iranguna ellavarum ithu scripted alla ennnu parannitum robin andham fans mathram ayaal parayunathu vishwasikunu kashtam
@kmohannair8
Жыл бұрын
Robin played well.... Bigg boss double stand exposed ❤❤
@shahalashahala.4326
Жыл бұрын
Pinnee Robin ivanar😅
@sreelekshmigouri6477
Жыл бұрын
😂😂
@wingsofhope1088
Жыл бұрын
Ha by the by exam kainjo 😂?
@evelynraju603
Жыл бұрын
Ee seasonil vere oru rayavu undakum ennu ariyam athu kondu ulla oru vepralam.
@mzz6773
Жыл бұрын
ayye korch ulupp😂😂
@chandrikasivakumar751
Жыл бұрын
എന്തായാലും വളരെ നല്ല കാര്യം ബിഗ്ഗ് ബോസ്സ് ഇനിയും സഹിക്കാൻ വയ്യ സത്യം 🙏
@raramedia3228
Жыл бұрын
Robin parenjath ellam sathyam ❤ he exposed that shitty double standard show
@sanjurinju5185
Жыл бұрын
Always Dr robin ❤❤❤
@tropic6044
Жыл бұрын
Theettam robin😂😂😅
@opbossgaming3585
Жыл бұрын
@@tropic6044 sateyam 😂😂
@gtm692
Жыл бұрын
@@tropic6044Robin the best
@Growup90-d9s
Жыл бұрын
Robin exposed bigboss double standard pwolichu
@__podirob.__
Жыл бұрын
Dr always. Big boss double stand
@aaravmanu833
Жыл бұрын
ഈ റോബിനെയോക്ക രണ്ടുപേർ അറിയാൻ തുടങ്ങിയത് ബിഗ്ഗ് ബോസ്സ് കാരണമാണ്,,,,ഇപ്പോൾ ബിഗ്ഗ്ബോസിനെ കുറ്റം പറയുന്നതിനോട് യോജിക്കാൻ പറ്റില്ല....
@renjurenji9281
Жыл бұрын
അയാൾക് വേണമെങ്കിൽ മിണ്ടാതെ അവിടെ നിന്നിട്ട് രജിത് kumarinoppam ഇറങ്ങി വരാമായിരുന്നു. പക്ഷെ തന്നെ തോൽപിച്ച അതെ സിറ്റുവേഷൻ അവിടെ ഉണ്ടായപ്പോൾ അത് compromise ചെയ്യുന്നത് കണ്ടിട്ട് ആണ് dr അങ്ങനെ പ്രതികരിച്ചത്. ഇങ്ങനെ ഉള്ള dr നെ തന്നെ ആണ് ഞങ്ങൾ ഇഷ്ടപ്പെട്ടതും. നിയമം എല്ലാവർക്കും ഒരുപോലെ ഉള്ളത് ആണ്. പിന്നെ dr ഉം ആരതിയും ഒരിടത്തും ഈ ഷോ scripted ആണ് എന്ന് പറഞ്ഞിട്ടില്ല. Scripted ആണോ എന്ന ചോദ്യത്തിന് പോലും ഞാൻ അങ്ങനെ പറഞ്ഞില്ലാലോ എന്നാണ് മറുപടി കൊടുത്തത്. ആടിനെ പട്ടിയാക്കുന്നു എന്നാണ് പറഞ്ഞത്. എന്നുവെച്ചാൽ bb ടീം ന്റെ ഇഷ്ടപ്രകാരം areyano അവർ സപ്പോർട്ട് ചെയ്യുന്നത് അവരെ ഫേവർ ചെയ്യുന്ന രീതിയിൽ ആണ് കാര്യങ്ങൾ പുറത്ത് പോകുന്നത്. അതിൽ നടക്കുന്ന പല കാര്യങ്ങളും പുറത്ത് വിടുന്നില്ല എന്ന് ആണ് പറഞ്ഞത്. എന്തായാലും തനിക് neg ആകും എന്ന് അറിഞ്ഞിട്ടും. അനീതി തുറന്നു കാട്ടി തിരിച്ചു ഇറങ്ങാൻ കാട്ടിയ മനസിന്👏🏻👏🏻. പിന്നെ മാന്യമായി 4ദിവസം നിന്നപ്പോൾ അത് നന്മമരം ചമയൽ ആണ് ന്ന് പറഞ്ഞു. ഇപ്പൊ പ്രതികരിച്ചപ്പോൾ അതും കുറ്റം. കഷ്ടം ആണ് bro ഇത്
@anishgalaty3945
Жыл бұрын
ബിഗ് ബോസ്സൊക്കെ പണ്ടേ ഉടായിപ്പ് ആണെന്ന് ഇത്തിരി വിവരം ഉള്ളവന്മാർക്ക് മനസിലാവും ഹിന്ദി bb ഒക്കെ പിന്നെയും കൊള്ളാം. മലയാളം bb ക്ക് ഡബിൾ ഡാഡി ഡിസോർഡർ ആണ്😂
@snehas7300
Жыл бұрын
ഹിന്ദി അത്ര മോശം ഒന്നുമല്ല...avideyum ഇതൊക്കെ തന്നെയാണ് നടക്കുന്നത്...bb 11 മുതൽ കണ്ടാൽ മനസിലാകും
@GoldeN_GaminG-1
Жыл бұрын
Anganeyoke undo
@sabnamansari8641
Жыл бұрын
Tamil nallada audience support ullavare title winer aakullu
@parvathipaaru9011
Жыл бұрын
Athanne njan ithinte first season maatrame kandullu apol muthal stop cheythathanu
@Lovenature-7983.
Жыл бұрын
kzitem.info/news/bejne/lYyJp5t9np-rp20 Ithu kaanu dr robin parannathinta sathyavastha, bigg Boss inodulla dheshyam kondanu robin ithu scripted aanu ennokea parayunathu😂😂😂😂 Allthe ithil oru scriptedum illa, avida ninnu iranguna ellavarum ithu scripted alla ennnu parannitum robin andham fans mathram ayaal parayunathu vishwasikunu kashtam
@ajdude729
Жыл бұрын
BB DOUBLE STAND
@skullop3641
Жыл бұрын
Andiyanu😂
@ajdude729
Жыл бұрын
@@skullop3641 podoooo
@leslinegeorge1455
Жыл бұрын
Dr👍👍👍
@atulmanoj6090
Жыл бұрын
This time I really strange with Robin. He is exposing the real face of the show
@shanferahamed9933
Жыл бұрын
"STRANGE" ALLA "STAND"
@Lovenature-7983.
Жыл бұрын
kzitem.info/news/bejne/lYyJp5t9np-rp20 Ithu kaanu dr robin parannathinta sathyavastha, bigg Boss inodulla dheshyam kondanu robin ithu scripted aanu ennokea parayunathu😂😂😂😂 Allthe ithil oru scriptedum illa, avida ninnu iranguna ellavarum ithu scripted alla ennnu parannitum robin andham fans mathram ayaal parayunathu vishwasikunu kashtam
@Aleenabiju370
Жыл бұрын
Dr parajathe correct anne💯🔥
@nidhinads6728
Жыл бұрын
Ithra oola show anel kzhnja season il ayle aiportl kathirinnathoke irrelevant alle.avr oke pottna
@Lovenature-7983.
Жыл бұрын
kzitem.info/news/bejne/lYyJp5t9np-rp20 Ithu kaanu dr robin parannathinta sathyavastha, bigg Boss inodulla dheshyam kondanu robin ithu scripted aanu ennokea parayunathu😂😂😂😂 Allthe ithil oru scriptedum illa, avida ninnu iranguna ellavarum ithu scripted alla ennnu parannitum robin andham fans mathram ayaal parayunathu vishwasikunu kashtam
@khajunizz_calligraphy
Жыл бұрын
Double Stand BB 💯 Dr 🔥
@ad1102.
Жыл бұрын
Enn mookamanda fan😂
@sidharthts4934
Жыл бұрын
@@ad1102. big boss = comedy show
@khajunizz_calligraphy
Жыл бұрын
@@ad1102. aah thanne 😃any prblm with you???
@ad1102.
Жыл бұрын
@@khajunizz_calligraphy i don't want to argue with his toxic fans,that's it ❤️
@Cmvmbetterchangeschool0
Жыл бұрын
Robin✨️
@Feinfoody
Жыл бұрын
തെറ്റ് കണ്ടാൽ കൂട്ടുകാരൻ ആയാലും അച്ഛൻആയാലും ചോദ്യം ചെയ്യാം... റോബിൻ എവിടെ കിടന്നു ഉറങ്ങിയ കര്യങ്ങൾ കാരണം സ്റ്റാർ ആയി.... Bigboss platform മാത്രമാണു dr robin hard work തന്നെയാണ് ഈ hypnu ഉണ്ടായത്.... കുറെ കൊടുത്തും പെടുത്തും തെന്നയാണ് റോബിൻ ഇവിടെ എത്തിയത്.... 😂😂😂😂😂😂
@keepsmiling5873
Жыл бұрын
Dr പറഞ്ഞത് തെറ്റ് bb ചെയ്തത് ഒരുതെറ്റുമില്ല അല്ലെ നല്ല കോമഡി 😂😂😂😂😂
Alenkil Aa show edit kondu itra perude support kittittu Aa show thali parayo vettavaliyan😂
@captain3822
Жыл бұрын
Dr🔥
@ALADDIN123.
Жыл бұрын
Robin ചെയ്തത് ശെരിയാണോ തെറ്റ് ആണോ എനിക്ക് അറീല but ബിഗ്ബോസും ലാലേട്ടനും സീസൺ 4il ഒരു ചാൻസ് പോലും കൊടുക്കാതെ റോബിനെ 4/5days ഒരു റൂമിൽ പൂട്ടിയിട്ടു അതിനു ശേഷം പുറത്ത് ആക്കി but എന്തുകൊണ്ട് അഖിലിന് മാത്രം ഇത്ര ചാൻസ് എന്തിനു കൊടുക്കണം big boosinu👊നിലപാടും വ്യക്തിത്വവും illa
ഷോൾഡർ വെച്ച് ഉന്തുന്നത് കൈകൊണ്ട് കഴുത്തിന് പിടിച്ചു ഉന്തുന്നത് വ്യത്യാസമുണ്ട് നായകൻ വീണ്ടും വരാൻ നോക്കി ബിഗ് ബോസിനെ വെല്ലുവിളിച്ച് റോബിൻ ബിഗ് ബോസിലെ സെക്യൂരിറ്റി മാർ എടുത്തു പുറത്തിടും😂😂
@ALADDIN123.
Жыл бұрын
@@InNL ഒരിക്കലും അഖിലിനെ പുറത്ത് ആക്കില്ല ജുനൈസ് പറഞ്ഞാലും കാരണം ഇതൊക്കെ നടന്നാൽ trp കൂടും അതാണ് bigboosinu വേണ്ടത് എല്ലാതെ ജുനൈസിനെ alla ജുനൈസിന് കൂടി പുറത്ത് ആക്കാത്തത് അവന്റെ ഭാഗ്വം
@fadlurahman5446
Жыл бұрын
Nalla veshmam und lee... Saralyaa oru weeek robinte show undaavum ath kayinja pinne normal aayikkolum
@anain7943
Жыл бұрын
@@repairingrobot6086 f
@shamil419
Жыл бұрын
Dr robin parnjath sathaym anu enn thonnunnu 🙌
@alone0772
Жыл бұрын
😂😂😂 🍼🍼
@opbossgaming3585
Жыл бұрын
tayre😂😂😂
@shahulshahul4591
Жыл бұрын
അതെ സത്യത്തിന്റെ കൂടെ നിൽക്കാൻ ഉളുപ്പ് വേണം അതില്ലാആത്തവർ റോബിൻ പറഞ്ഞത് അംഗീകരിക്കില്ല eg:- secret agent 😬 ഇവൻ ചില വീഡിയോയിൽ പറയുന്നത് ഒക്കെ സത്യം തന്നെ but ഇത് കണ്ടിട്ട് വ്യക്തിപരമായ എന്തോ കുശുമ്പ് ഭാര്യക്ക് സ്വന്തം അഭിപ്രായം ഇല്ലാത്തത് പോലെ തോന്നുന്നു അവൻ പറയുന്നതിന് ഒക്കെ അതേ പോലെ തലയാട്ടി കൊടുക്കുന്നു അതെ എന്നും പറഞ്ഞു
@hanzo96
Жыл бұрын
i think robin speaking about the real face of show isnt a big problem instead a good thing and this ethical view point of not saying bad about when you leave isnt applicable here ,he was kicked for standing for something he felt needs to seen seriously..so i dont think robin need to show any kind of ethics in return. For this he doesnt need to apologise for that , we should remember that he went in as guest to help the BB show not as contestant so i dont think he should be talking the BB as a contestant instead as a person who came to help them .. confession room il i didnt feel he shouting or harrassing them but they asked him is this the way he talk to them ..☝️ DRK was very mature in his conversation - he has experience which comes with age to talk well but because of that we cant expect robin to act similarly.
@@sym3293 nindeum mararinde mookamanda pogum monne m stay aware 😂
@ajeeshkumar8091
Жыл бұрын
Well played secret agent👍👍 Well played...👏👏
@shayaanzworld4864
Жыл бұрын
😂
@sportshut8098
Жыл бұрын
കഴിഞ്ഞ സീസണിൽ ഫ്യ്സിക്കൽ assault എന്ന് പറഞ്ഞു റോബിനെ പുറത്താക്കുമ്പോഴും ഈ സീസണിൽ അതെ ഫ്യ്സിക്കൽ assault ആരോപിച്ചിട്ട് compromise ആക്കി വിടുമ്പോഴും ബിഗ്ബോസ് കാണിച്ച double stand നെ ആണ് റോബിൻ question ചെയ്തത് 😒 ഇതൊന്നും മനസിലാക്കാതെ ഇവിടെ വന്നു അരി ഉണ്ടാക്കുന്ന secret agent nu വണക്കം
@Arun-ge3xl
Жыл бұрын
റോബിൻ *** കഴിഞ്ഞ സീസൻ ചെയ്തത് മാരാർ ചെയ്തത്. നോക്ക്. അടിമ ഫാൻസ്.ഏതാണ് physical assault എന് മനസിലാകും.
@dilshad4885
Жыл бұрын
ആക്രമികപെട്ട വ്യക്തിക് പരാതി undenkil മാത്രം ആണ് അവർ പുറത്താകും..ഇവിടെ ജുനൈസ് കോംപ്രോമിസ് ആക്കി.. but റിയാസ് റോബിനെ പുറത്താക്കിയില്ല എങ്കിൽ അവൻ പോകും എന്ന് പറഞ്ഞ് ഒച്ചപ്പാട് ആകി... പിന്നെ ഈ പൂരൻ റൂബിൻ എന്ത് vanatharam ആണ് ഇന്നലെ കാണിച് കൂടിയത് 😂 പൊട്ടൻ
@amithap5379
Жыл бұрын
ഇവനാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഇതിലും വലിയ ന്യായികരണമായിരിക്കും നമ്മൾ പുറത്തിരുന്നു കാണുന്ന പോലെ ആയിരിക്കില്ല ഉള്ളിൽ
ഷോൾഡർ വെച്ച് ഉന്തുന്നത് കൈകൊണ്ട് കഴുത്തിന് പിടിച്ചു ഉന്തുന്നത് വ്യത്യാസമുണ്ട് നായകൻ വീണ്ടും വരാൻ നോക്കി ബിഗ് ബോസിനെ വെല്ലുവിളിച്ച് റോബിൻ ബിഗ് ബോസിലെ സെക്യൂരിറ്റി മാർ എടുത്തു പുറത്തിടും😂😂
@mithuns2740
Жыл бұрын
നിങ്ങൾ എന്ത് തേങ്ങയാണ് പറയുന്നത്. ഒരു പ്രോഗ്രാമിൽ ഒരാളെ വിളിച്ചു വരുത്തി അതും guest ആയിട്ടു വിളിച്ചു വരുത്തിയ ആളെ അവർ അപമാനിച്ചു പുറത്താക്കിയേൻകിൽ അയാള് ആ അപമാനവും സഹിച്ചു മിണ്ടാതിരിക്കേണ്ട കാര്യം ഇല്ല.ഒരു പെൺകുട്ടിക്ക് ഒരു സിനിമയിൽ അവസരം കൊടുത്തു അവരെ പേരും പ്രേശ്സ്തിയും വന്ന ശേഷം ആ director ആ പെൺകുട്ടിയെ മോശമായ രീതിയിൽ എന്തെങ്കിലും ചെയ്താൽ നിങ്ങൾ അപ്പോളും പറയുമോ , ആ director കാരണം ആണ് നീ ഇത്ര ഉയരങ്ങളിൽ ഇതിയത് അതുകൊണ്ട് നിനക്ക് director ൽ നിന്നുണ്ടായ ദുരനുഭവം പുറത്തു പറയാൻ പാടില്ലെന്ന്. കുറച്ചു ul.... പ്. 🤭
@talkingtoy9069
Жыл бұрын
റോബിൻ ചെറിയ ഫ്രോഡ് ഒന്നും അല്ലാ ഇവന്റെ ഈ ഫ്രോഡ് എന്ന് നിർത്തുമോ അന്ന് ഇവൻ രക്ഷപെടും... എന്തുവാടെ ഇത് എങ്ങനെയും മനുഷ്യർ തള്ളുമോ ഹോ അപാരം.... ഇത് കേട്ട് വിശ്വസിക്കാൻ കുറച്ചു പൊട്ടൻ ഫാൻസ്
@arun.a8483
Жыл бұрын
Enta potaaaa ennalum😢
@vineethasok312
Жыл бұрын
👍
@mythrivlogs4821
Жыл бұрын
Robiney eniyum manasilakathavarundo enthu show anu kanichath eniyum padikila
@mithuns2740
Жыл бұрын
@@talkingtoy9069 അയാള് നിനക്ക് പൈസ താരനുണ്ടോ?. 🤭.
@nichuk7398
Жыл бұрын
He exposed the truth😂karma is a boomerang to every one😅
@girishmohan6256
Жыл бұрын
ഇത്രെയും ഗതികെട്ട് പോയ റോബിനാണ് യഥാർത്ഥ ഗതികെട്ടവൻ 😂🤣
@bullitmcqueen
Жыл бұрын
Dr Robin❤️🔥
@opbossgaming3585
Жыл бұрын
😂😂😂
@Ziddyyyyy
Жыл бұрын
😂😂
@sahadpv1536
Жыл бұрын
😂😂😂😹
@pranavvjcuts1993
Жыл бұрын
😮😂🎉
@aamiswalk2394
Жыл бұрын
Robin is right...😍
@mohammedhisham1785
Жыл бұрын
Dr❤️🔥❤️🔥
@renjithkumarkumar4187
Жыл бұрын
Double stand of bb exposed
@anjananarayanan1048
Жыл бұрын
Today robin was right😘
@nimilmuhammednimil576
Жыл бұрын
Robin fan onumm alla ningak avnodd oru deshyam undo??
@rafiapz577
Жыл бұрын
Bigboss can manipulate the contestants and the viewers also
@girishmohan6256
Жыл бұрын
ആദ്യം medias വന്നതിനു റോബിൻ നന്ദി പറയുന്നുണ്ട് (full video il ath വ്യക്തമാണ് ). ഇതൊക്കെ തീരാറായപ്പം നിങ്ങൾ medias എന്തിനാണ് വന്നത് ഇതൊന്നും സോഷ്യൽ relevant ആയിട്ടുള്ള കാര്യം അല്ല എന്ന് പറയുന്നു. സത്യം പറഞ്ഞാൽ ബിഗ്ഗ്ബോസ്സിനാണോ റോബിനാണോ double stand😶
@tinto646
Жыл бұрын
Robin view point is correct 👌
@anjalibaburaj9684
Жыл бұрын
Dr Robin ❤❤❤
@fidhak7077
Жыл бұрын
Dr ❤❤❤❤❤❤❤
@Ammoooss
Жыл бұрын
5:11 ഈ show ആളുകളുടെ emotions വെച്ചു നടത്തുന്നതാണെങ്കിൽ അതെ emotions കൊണ്ടല്ലേ റോബിനും ഒരു സ്റ്റാർ ആയത്? ഇന്നത്തെ bb കണ്ടു ജനങ്ങൾ മണ്ടന്മാരാകുന്നെങ്കിൽ റോബിൻ ഉണ്ടായിരുന്നപ്പോഴും അങ്ങനെ തന്നെ അല്ലേ സംഭവിച്ചത്.. ഇത്രയുമധികം ജനപിന്തുണ നിങ്ങൾക്ക് നേടി തന്ന ഒരു പ്ലാറ്റഫോം നിങ്ങൾക്ക് തെറ്റായി തോന്നുന്നു എങ്കിൽ എന്തുകൊണ്ട് നിങ്ങൾ അത് ഇതുവരെയും ജനങ്ങളോട് തുറന്നു പറഞ്ഞില്ല.. അന്നും നിങ്ങൾക്ക് നേരെ അനീതി ആണ് bb ചെയ്തത് എന്ന് തോന്നിയെങ്കിൽ പിന്നെയും നിങ്ങൾ എന്തിനാണ് bb ൽ പോയത്...?!!"
@nimisha.
Жыл бұрын
💯💯
@999o46
Жыл бұрын
Contract indayi enne parajitindaloo onnum thuranne parayan padilanne 😂 ippa agane onnilla.athonde prayunnu so simple
@anjanaanil.04
Жыл бұрын
Contract und man ..... Onnum purathe parayan padillaa
@riyasalomijohn3730
Жыл бұрын
Athe..
@Ammoooss
Жыл бұрын
@@anjanaanil.04 എന്നാ പിന്നെ രണ്ടാമത് വിളിച്ചപ്പോ ഓടി പോയത് എന്തിനാ?
@iiiiiiiiii152
Жыл бұрын
വിഷ്ണു : പുറത്ത് നിന്നും ഒരുത്തനും വന്നു ഇവിടെ show irakkenda ഇത് ഞങ്ങടെ season ആണ് 🤫🔥👏🏻👏🏻robin പ്ലിംഗ് 😂
@athulpeter1135
Жыл бұрын
Apom robin avide illa olle
@athulpeter1135
Жыл бұрын
Robin poyapam aanu avn agane apraje
@sangeesang6106
Жыл бұрын
Edo Avan athok parajth Robin paraj avane confetn rom vilichapol anu live kandal ariam . 😂 Ivar show tv k elam cut mix aki anu idunath
@sangeesang6106
Жыл бұрын
Alathe Vishnu robine face noki ith parajila😂
@iiiiiiiiii152
Жыл бұрын
@@sangeesang6106 ഞാൻ live കണ്ടത് ആണ് edo mic pinne എന്തിനാ അവൻ അത് kekkam athra ഒറക്കെ ആണ് അവൻ സംസാരിക്കുന്നത് 🥱
റോബിൻ തുറന്നു പറഞ്ഞപ്പോൾ, കോർപറേറ്റ് രഹസ്യങ്ങൾ പുറത്ത് പറയുന്നത് ശരിയല്ല എന്ന്.....ഹഹ..ഇനി പറഞ്ഞില്ലെങ്കിൽ പറയും, അവൻ ഒന്നും തുറന്നു പറഞ്ഞില്ല....😅
@muthupv9119
Жыл бұрын
Bro paranchitt karyalla ivarode
@lakshmikurup117
Жыл бұрын
അടുത്ത bb ഇൽ secret agent ന് പോകേണ്ടതാ 😂😂
@jobyvj4735
Жыл бұрын
💩
@sijasdilja4488
Жыл бұрын
ചേട്ടന് മിക്കവാറും next ബിഗ്ബോസ് il നല്ല ചാൻസ് ഉണ്ടാകും... Well played 😂
@Shamna09-xv2mq
Жыл бұрын
Robin parajhath correct anh❤
@vishnuvichu2456
Жыл бұрын
Vishnu as complete roast in doctor Robin 😂😂😂
@ktcreations4840
Жыл бұрын
Copy dialoge adichalle 😂
@vishnuvichu2456
Жыл бұрын
Robin Lotta
@I_Rish
Жыл бұрын
@@ktcreations4840 വിഷ്ണു കോപ്പി ഡയലോഗ് പഠിച്ചു വെച്ച അടിച്ചതാണ്. ..
@athulpeter1135
Жыл бұрын
Da potta robin porath poyapam aanu avn angane paraje robin avide illapam parajittilla
@iiiiiiiiii152
Жыл бұрын
@@ktcreations4840 കരയു
@sabi246
Жыл бұрын
നിങൾ alle ഇയാളെ കല്യാണത്തിന് പോയി dance കളിച്ചത് ഇപ്പൊ ശത്രുക്കൾ ആണോ✨✨😅
@Insaneangel2002
Жыл бұрын
New rayav vannal old rayav nu aaru Vela kodkkm😌
@themonstergirl6506
Жыл бұрын
ഇവനും അവനും തമ്മിൽ ഒരു വ്യത്യാസം ഇല്ല.. 2ഉം ഊളകൾ തന്നെ.. ഇവന് ആദ്യം അവനെ കുറെ തള്ളി പറഞ്ഞു.. അത് കഴിഞ്ഞ് പിന്നെ കൂടി അവൻ്റെ engagementinu പോയി തിന്നു.. അത് ദഹിച്ച് കഴിംഗപ്പോ വീണ്ടും തള്ളി..
@Bravegirl84
Жыл бұрын
Seasonal teams aanennu thonnunnu 😌
@Bravegirl84
Жыл бұрын
റോബിന്റെ കാര്യം 😬 അതങ്ങനെ ഒരെണ്ണം.. പക്ഷെ ഇവറ്റകൾ ഇങ്ങനെ വന്നു നാട്ടുകാരുടെ കുറ്റം പറയുന്നത് എന്തിനാ എന്ന് മാത്രം മനസ്സിലാവണില്ല.. ന്യൂ ജെൻ പരദൂഷണം ഇൻ പബ്ലിക് പ്ലാറ്റ്ഫോം.. Review channel എന്ന പേരും 😂😂😂.. എന്തിന്റെ കുഞ്ഞുങ്ങളോ എന്തോ..
@shabnamaji3022
Жыл бұрын
Ithokke bro chummaaa
@architarjunrocks4559
Жыл бұрын
All Bb reviewers will speak against Robin..because nw he exposed Bb and it will affect them also..but S5 is going to end with worst evrr TRP
@@Trexbudenthu mandatharam ? He is the only genuine person ..
@Trexbud
Жыл бұрын
@@Anit19 mandan fens nu mathre athu thonulu.. Ichiri thallayk akath aal thaamasam ulavark thonila. Ningal Ethu category anenu self analyze cheyth noku!!! Parama pucham to his fens
@Anit19
Жыл бұрын
@@Trexbud Thettine thettu ennu choondikkanikkanam.. athu budhiyum vivekavum thantedavumulla vyathikal cheyyum … Robin got that guts .. anghane dairyamullavare double stand ulla ninnepolullavar angheekarikkilla .. athu nighade valarthu dosham ..
@Trexbud
Жыл бұрын
@@Anit19 valarthudoshatham undenu parayan ninte parents ala enne raise cheythath.Ninte parents ne pole anu elarum enu karuthunath ninte valarthudosham. Pne kaiyinu poyi enu thonumbol ala ee thuranu parayan ula guts alenkil dhairyam kanikedath. Iyalk fame elam kiti kazhinjapo aah show udayippu. Athuvare athil keran aalukalude kaiyum kaalum pidich thendinadanappo ee show poli ayirunu. Enit last avante karyam kazhinjapo maatiparayunu. Ithanu double standard. Ithine double standard ennala multiple daddy syndrome enanu vilikendath. Ivane oke nyayeekarikunavare Aadhyam thallanam enit karyam parayanam. Pne nyayeekarikunathinu osinu തിന്നാൻ kitunenkil ayiko. Enuvech baki elarum nine pole njattelu(backbone) panayam vechavar anenu karuthunath ninte valarthudosham. Pne valarthudosham alenkil budhiyilayma oru thett ala. But ath nine pole ulavar alankaramayi kondunadakum! Apo nyayeekaranam continue cheythate.. dother dhaibam enthelum darshanam thannalo.. onju po Uvva..🤭🤫😏
@BuckleBuck
Жыл бұрын
I think he is right 👍🏻. He know the consequences if he expose a big reality show though he did it. So may be he is right. Ningal parayanath ano pinne seri ivare ith pole roast cheyyan aarum ille ??Iam not a doctor fan but in this situation I guess there is something right in his words.
@justjk683
Жыл бұрын
Omar Lulu kind of said the same thing. Some strange things are going on this season, Sai. Consider it a blessing you didn't go. Physical violence is extreme this season. Remember Robin was ejected last season for much less. Bad comments towards women are ongoing but remember Firoz Khan was ejected for once incident towards two ladies. I am finding this season full of double standards. It's like the winner is fixed to be Marar. I am with Dr.Robin this time. And Sai, you are blessed to not be a part of this season, bro. Your health is important. Someone will get killed this season before they stop the show.
@hida9543
Жыл бұрын
അയാളെ അങ്ങോട്ട് ആവശ്യം ഉണ്ടെങ്കിൽ കുറച്ചു നീതി അയാളോടും കാണിക്കണം ആയിരുന്നു
@anukj3909
Жыл бұрын
Robin വന്നത് കാരണം കൊണ്ട് ഷോ കാണാൻ വന്നതാ...ഇനി അതിൻറെ ഏഴയലത്ത് ഞാൻ വരില്ല
@minsugagenius6125
Жыл бұрын
poteee😂😂😂
@rezbin5578
Жыл бұрын
Robin❤❤❤❤❤❤❤❤,💥💥
@ഗോപിക-ഛ8സ
Жыл бұрын
അവർക്ക് contract und onum പുറത്ത് പറയാൻ പാടില്ല.ഇപ്പൊ contract illa athukond പറയാം... .പിന്നെ ഏഷ്യനെറ്റ് double stand robin പുറത്ത് കാണിച്ചു...
@sailuvlog6733
Жыл бұрын
Robin is 💯 correct
@rajanilal5689
Жыл бұрын
അവസരം കൊടുത്തു സ്റ്റാർ ആക്കി എന്നതിന്റെ പേരിൽ തെറ്റ് കണ്ടാൽ മിണ്ടാതിരിക്കണം എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്
@babu5705
Жыл бұрын
അതു ശെരിയ.. റോബിൻ പറഞ്ഞത് കുറെ ഒക്കെ സെരിയാണ്
@holypunk12
Жыл бұрын
Aa thettu avan manupulate cheytha thettarunnu....athuvare Junaizinu oru kuzhappavum illarunnu... ! Personal vandetta vachu ondakkakkan nokki...irangi povan paranju...thats all !! Avanekkal valiya ego avanullathu kondu...avan kana kuna parayunnu...!!
@anukj3909
Жыл бұрын
Robin revealed only 10% of the real dirty face of BB...remaining 90% we can imagine
@Mirror142
Жыл бұрын
Don’t want to imagine .. nee irunnu imagine cheyyu
@Lovenature-7983.
Жыл бұрын
kzitem.info/news/bejne/lYyJp5t9np-rp20 Ithu kaanu dr robin parannathinta sathyavastha, bigg Boss inodulla dheshyam kondanu robin ithu scripted aanu ennokea parayunathu😂😂😂😂 Allthe ithil oru scriptedum illa, avida ninnu iranguna ellavarum ithu scripted alla ennnu parannitum robin andham fans mathram ayaal parayunathu vishwasikunu kashtam
@vazhayilshahnaz8656
Жыл бұрын
Robin correct
@krishnakumar-nf7xb
Жыл бұрын
DR ROBIN vs BIGBOSS🔥🔥🔥🔥🔥 What a courage 🔥🔥🔥🔥🔥🔥Dr ROBIN always with you 🔥🔥🔥🔥
@kishoreraghavan4513
Жыл бұрын
Robin is not stupid. By sending Robin to Season 5 as guest, big boss wanted to completely destroy Robin and expose him completely by reducing his fan base. But Robin understood it very well when we went he was in BB5 as guest and that big boss was trying to destroy him. Robin played his mind game to create a issue among the contestant which ultimately led to the provocation between Akhil and Junais and finally got himself thrown out of the house.
അടുത്ത വർഷം secret agent bigbossil ഉണ്ടാകും ഉറപ്പ്. Adu കൊണ്ടാണോ ഇങ്ങനെ സംസാരിക്കുന്നതു😂😂😂
@lidhinr2178
Жыл бұрын
ആദ്യം ആയിട്ട് robine സപ്പോർട്ട് ചെയ്യുന്നു,,, 100% fake show ആണ്
@star-re9ht
Жыл бұрын
big boss pr worker's
@goldenachiever470
Жыл бұрын
Biggboss robin നു scripted role ആണ് കൊടുത്തത് negative ആക്കാൻ silent ആയി വല്ലാതെ active ആവാത്ത player എന്നിട്ട് പുറത്ത് പുള്ളിക്ക് ഒന്നും ചെയ്യാത്ത വാഴ image ഉണ്ടാക്കി കൊടുത്തു. മൊത്തത്തിൽ scripted ആണ് എന്നല്ല പുള്ളി പറഞ്ഞത്. biggboss scripted role തന്നു silent ആയി active അല്ലാതെ നിൽക്കാൻ എന്ന് പറഞ്ഞു scripted role തന്നപ്പോൾ തന്നേ മനസ്സിലാക്കാം ആടിനെ പട്ടി ആക്കാൻ ഉള്ള പരിപാടി ആയിരുന്നെന്നു. ഒമർ lulu പറഞ്ഞതും ഇത് തന്നേ. അറിഞ്ഞതിൽ സന്ദോഷം. പുള്ളിക്ക് marar എന്ന് അല്ല ആരെ ആയാലും ഈ situation use ചെയ്തു complaint ചെയ്യുമായിരുന്നു. കാരണം ഈ season ഇൽ പല സമയത്തും ഇതുപോലെ ഉള്ള physical incidents ഉണ്ടായിരുന്നു അതൊന്നും issues ആയില്ല. so പുള്ളിക്ക് തന്നേ തോന്നി എന്ത്കൊണ്ട്. ചെയ്ത രീതി കുറച്ചു over ആയി. എന്റെ robin bro TRP കും content നും trolls നും ചർച്ചക്കും ഒക്കെ ആയി ഇങ്ങനെ സ്വയം ബലിയാടാവുന്നത് എന്തിനാണ്. ഇവർ വിളിച്ചപ്പോ നിങ്ങൾ പോവാൻ പാടില്ലായിരുന്നു. Robin ന്റെ എത്ര നല്ല നല്ല moments ഉണ്ടായിരുന്നു ഈ 4 days അതൊക്കെ episodes ലോ asianet youtube shorts ലോ എവിടേലും കണ്ടോ. Robin ആണേൽ negative ആയാലും postive ആയാലും no issues. 🧐 robin നു ഒന്നുംകൂടെ ശ്രദ്ധിച്ചു nice ആയി ഇറങ്ങിയാൽ മതിയായിരുന്നു.കാരണം ഇത് robin നു പകരം വേറെ ആരേലും ആണ് ബിഗ്ഗ്ബോസ് നു എതിരെ പറയുന്നു എങ്കിൽ ആളുകൾ support ചെയ്യും since its robin everyone wants to spread hete against him.
@queen-mt1vv
Жыл бұрын
Silent ayi nikkan parnnu enn Robin nuna parannathalla enn enghane manassilakum
@DhanyaRethin-cl2me
Жыл бұрын
@@queen-mt1vv ഒരാളുടെ negtve മാത്രം കാണാൻ ശ്രെമിച്ചാൽ അങ്ങനെയേ തോന്നുള്ളു
@queen-mt1vv
Жыл бұрын
@@DhanyaRethin-cl2me bb4 dr inikk bayankarA istttamayirunnu Ennal evide iraghiyappol ath poyi Appo ulla oru +ve parannaro
@nainascaria1655
Жыл бұрын
Bigg boss double Standard purathayi.. Dr. Robin💓💓
@thasneemshahnaz4530
Жыл бұрын
പ്രേക്ഷകരുടെ ഇമോഷൻ വെച്ച് കളിക്കരുത് എന്ന് റോബിൻ 😏 കഴിഞ്ഞ സീസണിൽ ഇങ്ങനെ പ്രേക്ഷകരുടെ ഇമോഷൻ വെച്ച് അയാൾ കളിച്ചതിന്റെ ഫലമായിട്ടാണ് ദിൽഷ കപ്പെടുത്ത് ഉയർത്തിയത്, അതുമൂലം നീതി കിട്ടാതെ പോയത് ആ സീസണിൽ വിജയിക്കാൻ യോഗ്യത ഉണ്ടായിരുന്ന ഒരേ ഒരാൾക്കാണ് 💔 Blesslee💞
support robin mthreee kodukkooo ayale uyarchakk karanam big boss anenn karuthi avarude kollaruthayma choondi kanikkunnadhilum aaalukale pattikkunna reedhiyilla velichathakkiyathil oru thettumilla full support dr robin ippo kurach respect thonnunnu
@rinshajcc7592
Жыл бұрын
Bigg boss scripted aaan . Omar parayan sramichathum ithan .
@muhammednabeel9802
Жыл бұрын
Pottan ano nee😂😂 arenkilum swantham vila kalayuo angane anenkil 😂
@muhammednabeel9802
Жыл бұрын
Eth wwe alla😂😂
@rafirafi3016
Жыл бұрын
ബ്രോ ഇത് ഒരു പ്രാവശ്യം അല്ല.. രണ്ടാം പ്രാവശ്യം ആണ്.. മനഃപൂർവം നെഗറ്റീവ് ആക്കാൻ വേണ്ടി.. അപ്പൊ താൻ ആണേലും ഇതിലും കൂടുതൽ പറയും
@a-ew5qo
Жыл бұрын
നിങ്ങൾക് problm എന്താണ് എന്ന് അറിയുമോ.. റോബിൻ പറഞ്ഞു ബിഗ്ബോസ് കാണരുത് എന്ന്.. TRP കുറയും.. അത് നിങ്ങളുട വ്യൂസ് കുറയും.. ഇതു scripted ആണെന്ന് സീസൺ 4 ഇൽ മനസ്സിൽ ആയതാണ്.. പിന്നെ ലൈവ് എന്നു പറയുന്നത് എന്ത് അർത്ഥത്തിൽ ആണ്.. മനുഷ്യരെ പറ്റിക്കാൻ.. ഞാൻ ഇതുവരെയും റോബിനെ സപ്പോർട്ട് ചെയ്തിട്ടില്ല.. But ഇപ്പോൾ പറഞ്ഞത് കാര്യം ആണ്.. Terms and കണ്ടിഷൻ ഇഷ്ടപെടുന്നവർ മാത്രം കണ്ടോളു 😅😅😂😂 പട്ടി ഷോ... അയാൾ പറയുന്ന ഒരു കാര്യം പലർക്കും പല നീതിയെ കുറിച്ചാണ്. നിങ്ങൾ എന്താണ് പറയുന്നത്.. സീസൺ 5 അല്ലെ നടക്കുന്നത്.. വേറെ ആരും reach ഇത്രേം ആയിട്ട് ഉണ്ടോ.. റോബിൻ പവർ ആയെങ്കിൽ അയാളുടെ കഴിവ് ആണ്.. Not ബിഗ്ബോസ്.. ഞൻ അന്തം റോബിൻ ഫാൻ അല്ല.. പക്ഷേ ഇന്ന് റോബിനെ സപ്പോർട്ട് ചെയുന്നു.. സത്യം ആയ കാര്യം പറഞ്ഞു
@unaisalatheef1213
Жыл бұрын
Correct 💯
@anaika.n.s3349
Жыл бұрын
സ്ക്രിപ്റ്റഡ് അല്ല എഡിറ്റഡ് ആണ് ഷോ.
@vpkviv
Жыл бұрын
ഇതൊക്കെ അറിഞ്ഞിട്ടല്ലേ ഈ നാറി പോയത് 😂😂😂ഇപ്പോൾ അവന്റെ ശത്രു അഖിൽ മാരാർ അവനെക്കാൾ ഉയരുമോ എന്നുള്ള ഭയം ആണ് അവനു.. അതിനാണ് ഷോ കാണാതെ അവൻ ആക്കുന്നത്
@aminans4298
Жыл бұрын
u r abosolutely correct
@arundhathi353
Жыл бұрын
Ys
@gaminghub7984
Жыл бұрын
Njan Robin fan alla, but ayal ippo paranjath seriyanenn thonnunnu....
@vedikap.kammath2289
Жыл бұрын
Robin പോയതു കൊണ്ട് bigboss nde doublestand പുറത്തു വന്നു
@gullyboy0073
Жыл бұрын
വെറുതെ ചങ്ങായിനെ കൂട്ടംകൂടി ആക്രമിക്കുന്നു, ആദ്യമൊക്കെ ട്രോൾ സെൻസിൽ ആസ്വദിച്ചിരുന്നു. ഇപ്പൊ കുറച്ച് over ആയി തോന്നുന്നു .. റോബിൻ ഏതെങ്കിലും വിധത്തിൽ success ആവട്ടെ. അയാള് അത് അർഹിക്കുന്നുണ്ട്.
@Devika_Lalan
Жыл бұрын
Exactly
@Shamna09-xv2mq
Жыл бұрын
Coorect
@goldenachiever470
Жыл бұрын
Its planned degrading yaar. അയാള് silent ആയി നിൽക്കുകയാണ് അത്രേ ഉള്ളു
BB double standard always Hated this show again and again
@Niramaya31
Жыл бұрын
Oho. സത്യം പറഞ്ഞതാണോ നിങ്ങള്ക്ക് പ്രശ്നം. ഈ ഷോ കണ്ടു ടൈം വേസ്റ്റ് ചെയ്യരുത് എന്നല്ലേ പറഞ്ഞത്. പിന്നെ ആദ്യം കളിക്കാൻ പോയപ്പോൾ കോൺട്രാക്ട് ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു അത് കൊണ്ട് ഒന്നും അന്ന് പറഞ്ഞിരുന്നില്ല എന്നും ഇപ്പോൾ പോയത് ഗസ്റ്റ് ആയിട്ടാണെന്നും അത് കൊണ്ട് തന്നെ സത്യം തുറന്നു പറഞ്ഞു ഒരു കോൺട്രാക്ടറും ഇപ്പോൾ ഉണ്ടായിരുന്നില്ല. തെറ്റ് തുറന്നു പറഞ്ഞത് വളരെ നല്ലത്. റോബിൻ വളരെ നല്ല ഒരു വ്യക്തി.❤
@Niramaya31
Жыл бұрын
@@Kkj1994😏
@happyhappy-zu1ws
Жыл бұрын
Correct 💯
@dhilensabu1441
Жыл бұрын
🤣🤣🤣💩💩💩
@mariak5582
Жыл бұрын
Robin paranjathe 100% correct aane..Big boss Double standards purathe paranja robin big thank you.
@Messi12294
Жыл бұрын
Apol.. Avan dog show kanichathu thenditharam alle... Athu bb veedu annu ivan gust athu orkathe marar undakan poyathaa odukam vayil pazham thuruki vittile..😂
@abdulrazack9884
Жыл бұрын
Their edit can be easily make one person negative…. Saw an interview of Anjus Rosh….. like Robin said just watch if you want, don’t take it into u to hurt emotionally…. Watch like a serial or movie
@sijojacob1111
Жыл бұрын
റോബിന് ഈ പോക്കിൽ കോൺട്രാക്ട് ഇല്ലാലോ അപ്പോ സത്യം തുറന്നു പറഞ്ഞൂടെ
@jkexports8590
Жыл бұрын
ഇത്രേം അറിഞ്ഞിട്ട് എന്തിനു പോയി 😂
@sijojacob1111
Жыл бұрын
@@jkexports8590 ഞാൻ റോബിനെ സ്പോർട് ചെയ്യുന്നില്ല ബ്രോ... കോൺട്രാക്ട് ഇല്ലാത്തോണ്ട് സത്യം തുറന്ന് പറഞ്ഞതായിക്കൂടെ
@jemsbox9079
Жыл бұрын
@@sijojacob1111 atram punnyalananel enthinu poi veendum Contract ullond paranjilla But karyangal ariyarnullo pinne thinu veendum chennu Guest ayi ninnu challenge cheythondanu purathakkiyath contestant arnel Robin challenge cheythalum avida ninnene
@goldenachiever470
Жыл бұрын
Bro പോവുമ്പോ പുള്ളിക്ക് അറിയില്ല പുള്ളിയെ negative ആക്കാൻ ആണ് വിളിക്കുന്നത് role വരെ അങ്ങനത്തെ ആണ് കൊടുത്തത്. പുറത്ത് ഒരു വാഴ പോലെ ആക്കിയില്ലേ. Robin ന്റെ നല്ല moments ഒന്നും കാണിച്ചിട്ടില്ലായിരുന്നു.
@jkexports8590
Жыл бұрын
@@goldenachiever470 നല്ലത് വല്ലതും ഉണ്ടെങ്കിൽ അല്ലെ കാണിക്കൂ അങ്ങേരു പുറത്തു കാണിച്ചു കൂട്ടുന്നത് തന്നെ അകത്തും കാണിച്ചു പിന്നെ ആദ്യമായിട് അല്ലല്ലോ അയാൾ ആ ഷോയിൽ ഇവന്റെ ഇഷ്ടത്തിന് പ്രോഗ്രാം നടത്താൻ അല്ലല്ലോ അവർ പരിപാടി നടത്തുന്നത്
@althuathi4791
Жыл бұрын
ഞാനൊരു കാര്യം പറഞ്ഞോട്ടെ ഈ ബിഗ് ബോസിൽ സീസൺ ഫോറിൽ റോബിൻ മത്സരിക്കുമ്പോൾ റോബിൻ ഇത്രയും ഫാൻസ് ഉണ്ടെന്ന് അറിയില്ലല്ലോ. സാധാ രീതിയിൽ ഗെയിം കളിച്ചു അദ്ദേഹത്തിന് ഫാൻസ് വന്നു എന്നാൽ അദ്ദേഹത്തിന് ഒഴിവാക്കിയത് ഇതേ തെറ്റിലൂടെ ആണ്. ഇപ്പോ അദ്ദേഹത്തിന് വിളിച്ചുവരുത്തിയത് പല രീതിയിൽ ചിന്തിക്കാം ഇതൊരു ഏഷ്യാനെറ്റ് കളിയാണ് കാരണം മാരാറും റോബിനും പുറത്ത് ഇഷ്യൂ ഉള്ളത് അറിയാം എന്നിട്ടും റോബിൻ ഇതിലേക്ക് വിളിച്ചതും ഇതുപോലെ ഒരു ഗെയിമിൽ പങ്കെടുപ്പിച്ചു എന്തിന്? എന്റെ സംശയം റോബിനെ കൊണ്ട് അവർക്ക് രണ്ട് നേട്ടങ്ങൾ ഉണ്ട് ഒന്ന് അവരുടെ നേട്ടങ്ങൾക്കും മറ്റൊന്ന് റോബിനെ പൊളിക്കാനും എനിക്ക് എല്ലാവരോടും പറയാനുള്ളത് ഈശോ എങ്ങനെയെങ്കിലും നിർത്തിക്കണം യൂട്യൂബ് തുറക്കാൻ പറ്റാത്ത അവസ്ഥ എന്തൊരു കഷ്ടമാണ് ഇതൊക്കെ കാണുക സങ്കടാണോ ദേഷ്യമാണോ വെറുപ്പാണോ ഫോൺ എടുത്ത് എറിയാന് തോന്നുന്നു ഇത് ഈ ഷോ വെച്ച് സമൂഹത്തിന് എന്ത് ഗുണമാണുള്ളത് കുറെയെണ്ണം ഒരുമിച്ച് താമസിക്കുക കല്യാണം കഴിഞ്ഞവർ ആണെങ്കിൽ ശരി കൂടെയുള്ളവരെ കെട്ടിപ്പിടിക്കാൻ ഉമ്മ വയ്ക്കാൻ ദേഷ്യപ്പെടാൻ ശത്രുത കാട്ടാൻ ഒരാളുടെ സമൂഹത്തിലുള്ള വിലയല്ലേ പോണത് പ്ലീസ് എല്ലാവരും ഒരുമിച്ച് നിന്നാൽ ഈ ഷോ നമുക്ക് നിർത്താൻ കഴിയും. ചേട്ടാ എന്റെ ഈ അഭിപ്രായത്തിൽ ചേട്ടൻ എന്താണ് പറയാനുള്ളത്
@kimrose168
Жыл бұрын
Robnu vyakdivyragyam mararod undarunnu,,oravasam kittiyapol junaine eriketti marare purathakkan nokki,,avide ee show vyide pinnil othiri per und robinte attitude nammal sadaranakkarke manasilayi,,appo aa show nadathunnavark manasilakille,,ayalk maratodulla personel revenge therkkan bb upayogikunnu ennu manasilakki pidichu purathittu,adinte deshyam robin thanne thanakkiya bb kkedire parayunnu,,athra mathram
@suhailapk3314
Жыл бұрын
Nalla theerumanaman but nadakkumo endho 🤔🤔🤔😂
@paalakkaran.
Жыл бұрын
വ്യത്യാസമുണ്ട് മോനെ... അഖിൽ തള്ളിയത് ചെസ്റ്റ് കൊണ്ടാണ്... അതും അത്ര ഫോഴ്സ് കൊടുക്കാതെ...
@farasmohammed5661
Жыл бұрын
Good
@norbert6698
Жыл бұрын
Poda pura
@adilanish7
Жыл бұрын
Robin ❤️🔥❤️🔥
@kazpro7
Жыл бұрын
Well done Dr robin👏❤
@aswathywinsten180
Жыл бұрын
DR ROBIN ❤
@leslinegeorge1455
Жыл бұрын
Dr❤️❤️
@AswinEmpire-jy9uz
Жыл бұрын
Dr robinod enthoo വൈരാഗ്യം വെച്ചിട്ടാണ് നിങ്ങൾ ഇപ്പോ സംസാരിക്കുന്നത് എന്ന് എനിക്ക് manassilayi😌💯 അല്ലെങ്കിൽ പിന്നെ അവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ വിളിച്ചു പറയുന്നതിന് എന്ത് തെറ്റാണ് ഉള്ളത് സത്യം തന്നെ അല്ലേ പറയുന്നത്. അവിടെ നടക്കാത്ത കാര്യം ഒന്നും അല്ലല്ലോ Big boss is now double stand
@red-vv6pz
Жыл бұрын
Ennit entha pulli bb4 irangiyapol parayanjath..ipol akhilinu kurach fan followers und athinte kuthala..athu maarikolum😊
@AswinEmpire-jy9uz
Жыл бұрын
@@red-vv6pz season 4നു പുറത്തായത് physical assualt മൂലം ആണ്. അത് അവനു ആവശ്യം ആയിരുന്നു.അതുകൊണ്ട് തന്നെ ആണ് അവൻ അന്ന് അത് പറയാതെ ഇരുന്നത് കാരണം അവന്റെ ഭാഗത്തു ആണ് തെറ്റ്.ഞാൻ ഒരു തരത്തിലും dr ന്റെ fan അല്ല എനിക്ക് തെറ്റെന്നു തോന്നുന്ന കാര്യങ്ങൾ പറയും അത്രെ ullu. ഇപ്പോ ഇവനെ ഇറക്കിവിടാൻ കാരണം ഇവൻ ഇവിടെ നിന്നാൽ bigboss എന്ന prgm ന്റെ ഉടായിപ്പുകളും എല്ലാം വെളിയിലാകും എന്ന് ഉള്ളത് കൊണ്ടാണ്.so ഇപ്പോ robin paranja karyangalod ഞാൻ യോജിക്കുന്നു എന്ന് മാത്രം 😇
@red-vv6pz
Жыл бұрын
@@AswinEmpire-jy9uz after all these all 4 entertainment..its a business..athu ellarkkum ariyam. Avanu fame koduthathum bb thanne..angane palarkkum even basheer bashik polum..oralum thirinju nokkatha palarkkum varumana margamayile..kallatharamayalum enthayalum entertainment reethiyil edukkuka..athre ullu..Ivan ipol ithu parayenda oravashyavumilla..its my opinion
@Subinmathew-dt3px
Жыл бұрын
Dr robin❤️❤️❤️❤️❤️
@kiranvarghese672
Жыл бұрын
Agent.. it's good to realise that it's a show that's well manipulated... If u want PPL to be real, let them speak out. I agree wat u said is just your perspective.
@rajir8342
Жыл бұрын
പണ്ട്, ബ്രെട്ടീഷുകാർ ഇന്ത്യ ഭരിക്കുവാണ് നാം ആരെ അനുസരിച്ചു ജീവിക്കണം എന്ന് ഗാന്ധിജി പറഞ്ഞിരുന്നെങ്കിൽ നാം ഇന്നും അടിമകൾ ആയിരിന്നേനെ. ഒരാൾ ഒരു coperate കമ്പനി ക്ക് എതിരെ പ്രതികരിക്കാൻ പാടില്ല എന്ന് പറയുന്നതിന്റെ ലോജിക് മനസ്സിൽ ആവുന്നില്ല.രണ്ട് നീതി അതയാൾ ചോദ്യം ചെയ്യുക തന്നെ വേണം
@electrowizard26
Жыл бұрын
vali
@waker1000
Жыл бұрын
nee kanjav 😌
@viralvedeos4340
Жыл бұрын
ഔ 😳😂
@scientificmalayalam9622
Жыл бұрын
Yes. നിരാഹാരസമരം കിടക്കാം ആ പ്രാന്തനെ പുറത്താക്കിയായതിന് 🤣
Пікірлер: 2,2 М.