ഒരു വ്യക്തിയെന്ന നിലക്കും, ഒരു തികഞ്ഞ പ്രൊഫഷണൽ എന്ന നിലക്കും ഞങ്ങൾ മലയാളികൾ താങ്കളോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. RESPECT :)
@sudhakaran5678
Жыл бұрын
Because of Doctor's blessing I'm living today.15 years completed after affecting cancer .All the difficulties went quickly because of doctor's highly professional treatment. Thanks a lot ;Sir.
@remyaratheesh5929
4 жыл бұрын
ഡോക്ടർ താങ്കളോട് എനിക്ക് ഒരുപാട് ആദരവും ബഹുമാനവും ആണ് താങ്കളുടെ അറിവ് ഞങ്ങളിലേക്ക് പകർന്നു തന്നതിന് ഒരുപാട് നന്ദി താങ്കൾ മാതൃഭൂമിയിൽ എഴുതാറുള്ള ഫ്യൂച്ചർ ഞാൻ വായിക്കാറുണ്ട്.......
@Rizaraizavlogs
8 жыл бұрын
ക്യാൻസറിനെ പറ്റി ഒരുപാട് സംശയങ്ങൾ തീർത്തു തന്ന ഡോക്ടർ ....ഒരുപാട് നന്ദി
@hhhguu2876
4 жыл бұрын
rahoof mm
@kanchanasathyan3470
Жыл бұрын
God Bless You Doctor
@rajasreer5934
3 жыл бұрын
Yes, lam proud to say that u r my Doctor, lam ur patient, 6 yrs before u treat me for breast cancer, Surgery made by ur wife only to effected area, now am free from cancer and living happily, Thankyou, thankyou.....so...much Doctor
@Noorjahan-bm1jy
2 жыл бұрын
Eth stage aayirunnu
@rashidmohammed3984
5 жыл бұрын
Doctor - we are proud of your skills... there is a little feel of security as a malayali, listening to you
@jaisripallikkal6307
4 жыл бұрын
ശുദ്ധ മലയാളത്തിൽ എത്ര ഭംഗിയായി കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു...!!! നന്ദി ഡോക്ടർ...
@sujathababu4229
4 жыл бұрын
Dr. First stage breast cancer vannu breast poornmayum mattiyavark chemotherapyo radiationteyo avasymondo atho athinu pakaramano 5year medicine edukkunnathu
@mohandasmt9888
2 ай бұрын
Very INFORMATIVE. THANK YOU SIR
@nandanats4142
4 жыл бұрын
ende relativinu breast cancer aanu. thudakkam aayirunnu . aa bhagathe thadippu mathram eduthu matti. biopsi cheythu test kazhinju. tablet match aakum. athukondu tablet kazhichal mathi ennu paranju.tablet kazhichal ee koashangal ellam nashichu pokummo
@bibeeshkumar3435
5 жыл бұрын
Thank you so much doctor
@suhaskseb7633
3 жыл бұрын
ഇന്ന് ഡോക്ടറുടെ പിറന്നാൾ '' ഒരായിരം പിറന്നാൾ ആശംസകൾ🎂🍮🍰🍦🍨🎂🧁🍡🥰
@sumayyahamzath6206
4 жыл бұрын
Ende 4 age ulla mon leukaemia ALL aayirunu.6 months treament kazhinju. Ippo maintains period aanu.1 year aayi. Ini enthoke shradhikaam . Sir,
@naseeramb8758
4 жыл бұрын
Sir,njan CA brest anu.chemo radiation ellam kazhinju.ippol 2 varsham ayi.tamoxifen citrate kazhikkunnundu.ente problem leg pain anu.ottum nadakkan pattunnilla.chemo cheythapol muthal cheriya thothil undayirunnu.bone scan nerathe cheythu.no problem.but pain sahikkan paytunnilla.pain tablets kazhikkanda ennu vechu sahikkukayanu.enthanu njan cheyyendathu ennu paranju tharamo.12 varshamayi njan Palliative volunteer ayi pokunnu.pakshe ippol enikku engum pokan pattunnilla.please help me sir
@sudhaprasannan4660
3 жыл бұрын
ഇത്രയും നല്ല dr.എന്നും നമുക്ക് ഉണ്ടക്കട്ടെ
@ibrahimkuttychenathayil6780
5 жыл бұрын
CARCINOMA RAGHT BREAST WITH SKELETAL METS-pt2 N3 Invasive mammary carcinoma of no special type Grade 111, ER/PR: posiitive palliativ Har2 :Nagative Ki 67:28% ഇത് എത്ത് തരം കേൻസർ ആണ് ഒന്നു വ്യക്തമാക്കി തരാമോ?
@premalathadamodaran7285
3 жыл бұрын
Very Good Information Doctor Thank You So Much Sir 🙏
@akkatfiresafety8567
3 жыл бұрын
Very good inforation to general people.Thank you Dr.Sir
@sarathvava2034
4 жыл бұрын
Sir number Onnu kitto athyaaavisyaa
@amalambikaconvent9813
2 жыл бұрын
Sir my mother is a neutropenic patient. And count and platelet is decreased. How can we increase platelet.But count is increasing day by day.plz Dr can u reply.
@jayanthimanoj695
Жыл бұрын
My husband is under Dr VPG treatment.Thank you sir.
@najeehnjj7730
4 жыл бұрын
Thank you doctor
@malcomedisilva
4 жыл бұрын
Thank you Doctor Good Information
@anurajmuppattil1580
3 жыл бұрын
eniku Heemo 10 rediyesion 45 eduthanu yudrass cansar vannapol 15 year kazhinju ipol bristtil 2 ennathilum thadippunde cansarano dr
@user-er3oc1jp1y
23 күн бұрын
🎉🎉
@lekshmikrishnanrb4586
5 жыл бұрын
🙏🙏
@pradeepsidh
6 жыл бұрын
Thank you sir
@shabnams2236
4 жыл бұрын
Sir thanks enta clg vanntitund cancerna kudrich samsarikan very infrmtv class ayirunn thank u dctr..
@anilpaul2828
2 жыл бұрын
Thank you very much doctor for the knowledge you have given
@sdpl-nka6854
3 жыл бұрын
Thanks for valuable information
@biljikalathungal2803
4 жыл бұрын
Eswara thulyan aanu angu ... orupadu nandhi
@Ichu222com
3 жыл бұрын
സാറിനെ കാണാൻ എന്താ വഴി
@josepanjikaran5675
Жыл бұрын
വളരെ വിലപ്പെട്ടഉപദേശങ്ങൾ തരുന്നസാർന്റെ വീഡിയോ വളരെവളരെഉപയോഗപ്രദംമാണ്.
@shabeeralitirur992
6 жыл бұрын
Thank you sir, good information...
@aathiralakshminarayan8172
4 жыл бұрын
Hello doctor, is there any treatment for ependymoma grade 2,it's very urgent, kindly reply doctor
@sethukumar4304
3 жыл бұрын
Please consult any oncologist as they cannot suggest a treatment with your limited information.. Treatment option depending upon stage, grade, position and any spread to distant organs... Please don’t waste time here and consult any reputed oncologist..
@kanchanasathyan3470
Жыл бұрын
God bless you Doctor
@sumaan3417
Жыл бұрын
Living God ,,🌹🌹🌹🌹
@abseerakp1464
6 жыл бұрын
thak you dr
@darsanasuvinkaithavalappil8148
5 жыл бұрын
Sir മാമ്മോഗ്രാം ചെയ്തപ്പോൾ bilateral lymphonode noted എന്നാ result vannu eth anthanennu parayumo sir pls
@ushap3713
Жыл бұрын
കടപ്പാട് ഡോക്ടർ 🙏
@vivekk6669
2 жыл бұрын
Good information Thanks Doctor
@sudhaprasannan4660
4 жыл бұрын
Dr. Orupad thanks. Allam paranjath ktu. Dr. Annum orupad knowlege namuk taran akatta. Thank u sir
@nishasibi2154
3 жыл бұрын
18 chemo chayunnathu ethramatha stageil anu
@gopalakrishnang1757
5 жыл бұрын
സർ പറഞ്ഞത് ശരിയാണ് ലേക്ഷോർ ഹോസ്പിറ്റലിലെ കീമോ വാർഡിലെ മഞ്ഞ നിറത്തിലെ കർട്ടൻ ഓർത്ത് ഞാൻ ഒരു പാട് ശർദ്ദിച്ചിട്ടുണ്ട്,കർട്ടൻ നീല കളർ ആക്കിയതും എന്റെ ശർദ്ദിൽ വളരെ കുറഞ്ഞു.
@salusalusalu7328
5 жыл бұрын
നിങ്ങൾക്ക് കീമ ചൈതിട്ട് 'ഉണ്ടോ
@gopalakrishnang1757
5 жыл бұрын
@@salusalusalu7328 yes.
@Mega4668
3 жыл бұрын
Dr. പ്ലീസ് നമ്പർ
@shamenashiya485
5 жыл бұрын
Lyphoma stage 4 onn vishadhikarikamo
@pscyatra
3 жыл бұрын
Lymphoma maaryoo
@tomdominic1999
Жыл бұрын
Lympho.a or carsinoma ano kooduthal preshnam? I mean stage?
@shabnarafeek618
Жыл бұрын
Lymphoma mariyo
@devasiavarghese6329
Жыл бұрын
എനിക്ക് lake ഷോറിലെ ചികിത്സയോട് ഒട്ടും തൃപ്രീതി ഇല്ല. എന്റെ വൈഫ് ovari കാൻസർ ആയിട്ടു രണ്ടുര വർഷം ചികിൽസിച്ചു അവസാനം ഒരു മാസം അവിടെ അഡ്മിറ്റായിരുന്നു ഒരു ദിവസം പോലും ഡോക്ടർ വാർഡിൽ വന്നിട്ടില്ല. ഡോക്ടർ നല്ല മനുഷ്യൻ ആണ്. അന്നും രോഗികളെ പേഴ്സണൽ ആയിട്ടു ഡോക്ടർക്കു അറിയില്ല. അവസാന നാളുകളിൽ ഒരു മാസം അഡ്മിറ്റ് ആയിരിന്നു. ഒടുവിൽ അവർ പറഞ്ഞത് എവിടെങ്കിലും പാലിറ്റീവ് കെയർ കൊണ്ടുപോകാനാണ് വെള്ളം പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥ. 28 കീമോ ചെയ്തു. നമ്മളോട് ഇവർ വിശതമായിട്ടു ഒന്നും പറയില്ല. വേറെ ഒരു ഡോക്ടർ കൂടി ഉണ്ട് അനുപമ മാഡം. രോഗികളെ വാർഡിൽ പോയി കാണും.
@adh600
4 жыл бұрын
I'm
@sindhuch7902
5 жыл бұрын
Sir ente brotherinn Cancer aan enikk oruvaad karyam chodhikkanund Sir enikk inganne chodhikkan pattathilla Sir enikk number therammo
@lathakumaris776
4 жыл бұрын
Dr.number give me
@lathakumaris776
4 жыл бұрын
One doubt chodhikkan anu. Dr.number give me
@safeertanur
4 жыл бұрын
@@lathakumaris776 +918281033325
@babythomas2902
21 күн бұрын
ഒരനുഭവം (അറിഞ്ഞതാണ്) എൻ്റെ ഒരു പരിചയക്കാരി മാറിടത്തിൽ സ്ക്കാൻ സർവന്നു. നീക്കം ചെയ്യണം എന്നു പറഞ്ഞു. അത് ചെയ്തു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ വീണ്ടും ഡോക്ടറെ കണ്ടു. 45 വയസ്സ് പ്രായം ഒരു സംശയം ചോദിച്ചു പോയി. Dr. എനിക്ക് ഭേദമാകില്ലേ? മറുപടി ഇത്രയും നാൾ ജീവിച്ചതുപോരേ. രോഗി വളരെ വിഷമത്തിലായി. രോഗം ക്രമേണ കൂടി. മരണമടഞ്ഞു. ഇങ്ങനെ ഒരു ഡോക്ടർ പറയമോ?
@snehamoljoseph6751
4 жыл бұрын
Dr.entea cousin brotherinn cancer Ann chemo kazijitt 2 masam ayi.stomach cancer Ann.INI avann pazhaya polea energy undakumo? Epozhea oru energy illenn parayunu.INI marriage kazijalum baby undakumo ennann avantea samsayam
Пікірлер: 101