Le #JeethuJoseph: "ഇത് വരെ ഒരു എഴുത്ത്കാരനും സംവിധായകനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിച്ചെന്നിരിക്കും എൻ്റെ ജോർജ്ജ് കുട്ടിക്ക് വേണ്ടി അവൻ്റെ കുടുംബത്തിന് വേണ്ടി...I am going to break all conventional concepts of thriller!"✌️😀
@Shzann1
3 жыл бұрын
പിൻ അടിച്ചു മോനെ ❤️❤️
@Ithenth_endi
3 жыл бұрын
Le Antony perumbavoor : Kollam mone....Ninne njan nirulsahappeduthunnilla
@SrxpuDude
3 жыл бұрын
Pin അടിച്ചല്ലോ മുത്തേ!😁
@afal007
3 жыл бұрын
Memories 🔥🏃
@al_kelappan
3 жыл бұрын
🔥🔥💕
@ashiqueash3731
3 жыл бұрын
അമിത പ്രതീക്ഷ നൽകിയില്ല എന്നതായിരുന്നു ജീത്തു ജോസഫിന്റെ മാസ്റ്റർപ്ലാൻ 😍😍 പോലീസിനെ പറ്റിച്ച ജോർജുകുട്ടി മാസ്സ് ആണെങ്കിൽ പ്രേക്ഷകപ്രതീക്ഷ ഒന്നടങ്കം അട്ടിമറിച്ച ഡയറക്ടർ കൊടൂരമാസ്സ് 🔥🔥
@thealchemist8967
3 жыл бұрын
*രണ്ടാം ഭാഗം എടുക്കുന്നെങ്കിൽ ഇങ്ങനെ എടുക്കണം,,,ഒന്നാം ഭാഗത്തെ വെല്ലുന്ന ഐറ്റം...* 👌💯 *ജീത്തു ജോസഫ്,,അപാര മനുഷ്യൻ തന്നെ...* 👏🔥
@theynuhavebeensearchingfor8430
3 жыл бұрын
Sathyam🔥
@salmamariam9573
3 жыл бұрын
Sathyam😍❤️💥
@adwaithsidhu8469
3 жыл бұрын
Criminal JITHU 😹😹👏🏼👏🏼👑👑
@sam-hy8yj5hz9q
3 жыл бұрын
Uff🔥🔥🔥🎉
@amalbaijulalettan7784
2 жыл бұрын
Classic Budhiman😂💥💥💥
@Prokallan
3 жыл бұрын
*Innale drishyam kandavar👇*
@teamxbrothers1139
3 жыл бұрын
🌝
@swalieeye3197
3 жыл бұрын
🙄
@sindujaison8270
3 жыл бұрын
Naan kandilla😭😭😭👍🏻
@Spidiihhh
3 жыл бұрын
Bhai... Njan puthiya oru project cheyyunnund.. I need ur help
@vijayuk709
3 жыл бұрын
Hii pro kalllaaaaaaa
@zainulabideen3416
3 жыл бұрын
മരിച്ചാലും varun ആണ് സിനിമ ഇത്രയും കൊണ്ടെത്തിച്ചത് 😂😂😂😂🔥
@sreehari.k.a6621
3 жыл бұрын
🤣
@ramananunboxing4501
3 жыл бұрын
Oru cameo venamarn☹️
@MINSAF-gk1hg
3 жыл бұрын
Athe athe
@kudariii
3 жыл бұрын
@@ramananunboxing4501 😂😂
@nakulm6417
3 жыл бұрын
Varun ann mone tharam
@jibinjacob2840
3 жыл бұрын
എനിക്കുറപ്പുണ്ട് ഈ നിമിഷം മുതൽ നമ്മുടെ അടുത്ത വരവിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് അയാൾ...D3
@user-im9xu1fe7u
10 ай бұрын
ഏറക്കുറെ
@ashiqueash3731
3 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്രിമിനൽ മെെന്റുള്ളയാൾ ജോർജുകുട്ടി അല്ല.... അത് ജീത്തു ജോസഫാണ് 💪💪😥😥
@Ithenth_endi
3 жыл бұрын
*ഇനിയിപ്പോ ജീത്തു ജോസഫ് ഒരു കൊലപാതകം ചെയ്താൽ കൂടെയും ആരും കണ്ടുപിടിക്കാൻ പോന്നില്ല* 😅
@dreamcatcher2709
3 жыл бұрын
Ee script പരീക്ഷിക്കാൻ പുള്ളി എത്ര പേരെ കൊന്നുകാണുവോ എന്തോ....😂
@Abhinav-ch9tw
3 жыл бұрын
@@dreamcatcher2709 ഈ ജിത്തു ജോസഫ് ശെരിക്കും ജോർജ് കുട്ടിയാ 😂😂
"ഇയാൾ സംവിധായകൻ അല്ലായിരുന്നെങ്കിൽ ലോക അറിയുന്ന ഒരു വലിയ ക്രിമിനൽ ആയേനെ"😁 ദൃശ്യം 2🔥🔥🔥🔥
@minimalmood2469
3 жыл бұрын
Aarum ariyapedaatha oru valiya criminal ayene😅😅
@isharaj994
3 жыл бұрын
😃😃🤣
@roshanroy5453
3 жыл бұрын
Mathi keetu maduthu
@rahasmonu4277
3 жыл бұрын
@@roshanroy5453 🥴🥴🥴🥴
@fayaz231
3 жыл бұрын
@@minimalmood2469 uff😂
@THARIKIDACOM-qs8rb
3 жыл бұрын
എല്ലാം കഴിയുമ്പോൾ കോടതി വരാന്തയിലൂടെ ലാലേട്ടന്റെ ഒരു നടപ്പോണ്ട്. Uff......🔥
@i_am_the_eros
3 жыл бұрын
Andhase
@kumbidixx2948
3 жыл бұрын
Ath uff scn onnum alla, abhinayathinte oru nalla moment aanu👍 Cinema kaanumbo lalettane kaanathe jorgekuttiye kanda e preshnam maarkkolum 👍
@THARIKIDACOM-qs8rb
3 жыл бұрын
@@kumbidixx2948 ഞാൻ ആസ്വദിച്ചതും ജോർജ് കുട്ടിയുടെ നടത്തം തന്നെയാണ്. അത്രയും നേരം എല്ലാവരും ജോർജ്കുട്ടിക്ക് ഭാഗ്യമുള്ളത് കൊണ്ട് മാത്രമാണ് അയാൾ ശിക്ഷിക്കപ്പെടാത്തത് എന്ന് പറഞ്ഞു തരംതാഴ്ത്തുകയാണ് ചെയ്തത്. അതിനു ശേഷം തന്റെ ബുദ്ധിമികവ് കൊണ്ട് തന്നെയാണ് താൻ പിടിച്ചുനിക്കുന്നത് എന്ന് കാണിച്ചു കൊടുത്ത ജോർജ് കുട്ടിയുടെ ഹീറോയിസം തന്നെയാണ് ആ നടത്തത്തിൽ കാണുന്നത്. ഞാൻ അത് ആസ്വദിച്ചു 🙌😉
@exex2845
3 жыл бұрын
കോടതി പുള്ളികോരു weeknes അല്ലെ. തോമ t20 ദൃശ്യം
@bishrulhafi3602
3 жыл бұрын
Uff ijjathi🔥🔥😍😍
@ruksasworld7777
3 жыл бұрын
ആ കോർട്ടിൽ നിന്നും ഇറങ്ങി വരുന്ന സീനും ആ ബിജിഎംയും uff..🔥🔥🔥🔥 രോമാഞ്ചം....❤️❤️❤️❤️
@anjujohny9280
3 жыл бұрын
💯💯💯 GOOSEBUMPS
@shaheen7240
3 жыл бұрын
Pakshe padam full exectable aayrnnuu
@kingscarlosyt5547
3 жыл бұрын
ആ ഒരു നോട്ടവും.
@reaper9443
3 жыл бұрын
@@shaheen7240 predictable ennu ano😂😂
@royaltechmalayalam4909
3 жыл бұрын
😍😍
@harifvkkk
3 жыл бұрын
ക്ലൈമാക്സ് മാത്രം ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ?
@toneycutzz9188
3 жыл бұрын
Ya mone വേറെ leval
@noveenaalicepinto
3 жыл бұрын
Yeah🔥🔥🔥😌
@rakeshp7111
3 жыл бұрын
Last 45 minits 3 times aayi ipo
@iqbanaiqbal8061
3 жыл бұрын
3 times
@harifvkkk
3 жыл бұрын
@@rakeshp7111 😲
@fayidfazz
3 жыл бұрын
ഈ കഴിഞ്ഞ മുഴുവൻ സംഭവങ്ങളും സ്വപ്നം ആയിട്ട് കണ്ട് എഴുന്നേൽക്കുന്ന ജോർജ് കുട്ടി അതാണ് എന്റെ മനസ്സിലെ *drishyam3😌🙌* എന്താ നല്ല *fresh ending* അല്ലേ🤗
ജീത്തു ജോസഫ്:-"ദൃശ്യം പോലെ ഒരു പടമല്ല ദൃശ്യം 2" കാരണം ഒരു പ്രതീക്ഷയുമില്ലാതെ കണ്ടവരും, വലിയ Expectations കൊണ്ട് കണ്ടവരും ഒരു പോലെ ഞെട്ടി!🔥🔥
@user-wh4wx9zg7k
3 жыл бұрын
ദൃശ്യം 2 തീയറ്റ റിൽ ഇറങ്ങണം എന്ന് എന്നെപോലെ ആഗ്രഹിച്ച ആരേലും ഉണ്ടോ.... എങ്കിൽ സിനിമ 100 കോടി ക്ല്ബിൽ കേറിയെനെ.....😣😣😣
@alnazmuhammed786
3 жыл бұрын
100 alla athukum mele keriyene....
@alnazmuhammed786
3 жыл бұрын
drishyam first part irangiyapo korean moviele remake aanenn paranja punnaramakaloke njettich irikuvalle.. 🤑
@assankoyamanthiyil2578
3 жыл бұрын
💯💯
@snipergirl2305
3 жыл бұрын
Sathyam
@DrShanSKP
3 жыл бұрын
Theatre il irangeelenkilum world wide malayalam Film industry and lalettanu nalla recognition vannu
@TriangleMediaTalentTasteTravel
3 жыл бұрын
സത്യത്തിൽ മലയാളികൾ ജീത്തുജോസെഫിനെ നിരീക്ഷിക്കുകയായിരുന്നില്ല... ജീത്തു ജോസഫ് മലയാളികളെ നിരീക്ഷിക്കുകയായിരുന്നു... Ever green class hit Drishyam-2.. ✌️✌️👏👏👏👏
@dilshadilu3336
3 жыл бұрын
🤩🤩jjathiii
@Pathubathi
3 жыл бұрын
🔥🔥
@bsfunmedia2740
3 жыл бұрын
We were not observing him.. He was observing us🔥
@ssp2408
3 жыл бұрын
Brilliant that's all I can think of about the movie.
@SALAHU
3 жыл бұрын
@@ssp2408 kzitem.info/rock/lCMe6ZBR4ie8sX5zmG0FMA
@electricalcoder3025
3 жыл бұрын
We were not observing him.We were being observed by him (punch)
@sas143sudheer
3 жыл бұрын
ദൃശ്യം 2ഒരു സാധാരണ സിനിമയാണ് വലിയ പ്രതീക്ഷ വെക്കേണ്ട എന്ന് പറഞ്ഞ് നമ്മളെ പറ്റിച്ച ജിത്തു ജോസഫ് ആണ് യഥാർത്ഥ സൈക്കോ♥ജോർജ് കുട്ടിയെക്കാളും അഭിനന്ദനം അർഹിയ്ക്കുന്നത് ആ dirctor ബ്രില്ലൈൻസിനാണ് 👌അതിന് ഇവിടെ എത്ര പേർ കയ്യടിയ്ക്കുന്നു👏👏👏ജിത്തു ജോസഫ് ഒരു സംവിധായകൻ ആയത് നന്നായി 😁😁ഇയാളെ തെളിയാതെ കിടക്കുന്ന കേസുകളൊക്കെ ഏൽപ്പിയ്ക്കണം പിള്ളേച്ചാ 😄
ഒരു ദൃശ്യം മനസ്സിൽ പതിയുന്ന ആഴത്തിൽ മറ്റൊന്നും പതിയില്ല 💯❤️ ലാലേട്ടാ...👌❤️
@akhilks6523
3 жыл бұрын
Kelathi oru vanam vitamathi elam ok
@kannanabhi8732
3 жыл бұрын
@@akhilks6523 oh that age in reverse gear fan spotted
@SrxpuDude
3 жыл бұрын
ലെ Viewers:നിങ്ങൾക്ക് എങ്ങനെ ഇത്രേം Thriller Story കിട്ടി ലെ ജിത്തു:വളരെ നികൂടത വഴികളിലൂടെ ഞാൻ സഞ്ചാരിച്ചു!❤️🔥😁
@adsn91
3 жыл бұрын
ഒരു ഭ്രാന്ത നേപോലെ
@RajStudio1
3 жыл бұрын
Drishyam 2 animated trailer കാണാന്‍ ചാനലില്‍ ഒന്ന് കയറി നോക്കൂ
@ansifch899
3 жыл бұрын
ദൃശ്യം last 30 minit കണ്ട് അന്ധം വിട്ടവർ ഉണ്ടോ
@jmj3616
3 жыл бұрын
തുടക്കം മുതൽ അന്ധംവിട്ട ലേ ഞാൻ 😅
@bilin2331
3 жыл бұрын
Second half ufff
@ansifch899
3 жыл бұрын
@@jmj3616 😄😄😄
@ansifch899
3 жыл бұрын
@@bilin2331 njaan ആ സിനിമയിൽ ലൈച്ചു പോയി 😊
@ansifch899
3 жыл бұрын
@@isabeljose8210 ❤❤
@natureearth4759
3 жыл бұрын
ആ ഒടിയൻ സിനിമേടെ സംവിധായകൻ ലാലേട്ടന്റെ expression തിളങ്ങുന്ന പഴയ മുഖം ഊറ്റിയെടുത്ത് ഒരു പരുവമാക്കിയിട്ടുണ്ട്...പാവം..
@ഒരേഒരുരാജാവ്-ഞ2ഢ
3 жыл бұрын
ഒന്നും ഇല്ല ഇതിൽ കണ്ണുകൾ കൊണ്ട് വരെ അഭിനയിച്ച സീനുകൾ ഉണ്ട്
@amithk950
3 жыл бұрын
ആ കോടതി സീൻ ഒക്കെ തിയേറ്റർ എക്സ്പീരിയൻസ് തന്നെ കിട്ടണം ആയിരുന്നു 🔥🔥
@vineethgodsowncountry9753
3 жыл бұрын
ദൃശ്യം 2-ൽ സഹദേവനുണ്ടായിരുന്നെങ്കിൽ ലൂസിഫറിൽ അലോഷി പറഞ്ഞ വാക്കുകൾ ആവർത്തിച്ചേനേ; "ജോർജ്കുട്ടി നമ്മളുദ്ദേശിച്ച ആളല്ല സാർ!"... Credits goes to Jeethu Joseph the Mastermind...🎬💓🎬
@user-tm8hb2kq9d
3 жыл бұрын
വെറുമൊരു മനുഷ്യൻ അല്ല അവൻ അവനൊരു കില്ലാടിയാണ്😎
@RajStudio1
3 жыл бұрын
Drishyam 2 animated trailer കാണാന്‍ ചാനലില്‍ ഒന്ന് കയറി നോക്കൂ
@Thejomation
3 жыл бұрын
*ഒരു കാര്യം പറയാം ദൃശ്യത്തിൽ ജോർജ് കുട്ടി ബുദ്ധിമാൻ ആണെങ്കിൽ ദൃശ്യം 2 ജോർജ് കുട്ടി അതിബുദ്ധിമാൻ ആണ് 🔥🔥🔥🔥🔥*
@fayaz231
3 жыл бұрын
Uyyyo ഞങ്ങളിത് വരെ അതറിഞ്ഞില്ലല്ലോ😢
@sharafsiyad4500
3 жыл бұрын
Its just BEGINNING Now it make sense The two super dialogue
@-mb6155
3 жыл бұрын
Jeethu joseph ഒരു സാധാരണ മനുഷ്യനെയല്ല. ത്രില്ലിങ്ങും,ട്വിസ്റ്റും,എന്തെക്കെ ആയാലും പടം വേറെ ലെവൽ തന്നെയാണ്💯💯❤️
@fayaz231
3 жыл бұрын
തന്റെ കുടുംബത്തെ രക്ഷിക്കാൻ ശബദമെടുത്ത മനസ്സാ അവന്റേത്... So നമുക്ക് ജയിക്കാൻ പറ്റില്ല♥
@fayaz231
3 жыл бұрын
@@samsammy9530 sorry bro...😄oru കൈയബദ്ധം....
@samsammy9530
3 жыл бұрын
@@fayaz231 ഓകെ ബ്രോ, ഡിലീറ്റഡ്
@fayaz231
3 жыл бұрын
@@samsammy9530 😊
@CHRISTYYYYYY4
3 жыл бұрын
പരലോകത്തു ഇരിക്കുന്ന വരുൺ പോലീസ്കാരോട് :പറ്റൂലെങ്കിൽ നിർത്തിയിട്ടു പോടെ 😂
@aiswaryashibu5227
3 жыл бұрын
😂😂
@hannamariyamtc
3 жыл бұрын
😆😆
@vimalkumar-mb2lh
3 жыл бұрын
😂😂👌
@aliirfanfscience7287
3 жыл бұрын
😂😆😆😆😆😆😆
@sooriyasujith9476
3 жыл бұрын
😂😂😂
@andrukurs5101
3 жыл бұрын
നമ്മൾ അയാളെ അല്ല അയാള്‍ നമ്മല്ലെയാണ് നിരീക്ഷിക്കുന്നത്🔥🔥
@mdremixchannel631
3 жыл бұрын
ജിത്തു ജോസഫ് വളരെ പ്ലാൻ ചെയ്ത് ഒരു ക്രൈം ചെയ്താൽ അത് കണ്ട് പിടിക്കാൻ ഒരാൾക്കും കഴിയില്ല 💯
@danpetcreation5898
3 жыл бұрын
😂😂
@aslu463
3 жыл бұрын
എന്റെ ഒരു ട്രാൾ ചാനൽ ആണ് കണ്ടു നോക്ക് ഇഷ്ട്ടപെട്ടാൽ കൂടെ നിർത്ത്☺
@six9root331
3 жыл бұрын
ലെ വരുൺ : അന്തസ് വേണം അന്തസ് മനുഷ്യരായ്കഴിഞ്ഞ 😂
@jithut1786
3 жыл бұрын
Mani
@danpetcreation5898
3 жыл бұрын
😁😁😂
@IMettymetty
3 жыл бұрын
ഒരു രക്ഷ ഇല്ല എന്ന് പറഞ്ഞ വേറെ ലെവൽ ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് മലയാളത്തിനു ഒരു മുതൽക്കൂട്ട്
ഇത്രയും നല്ല ഒരു ക്രൈം ത്രില്ലർ പടം സൗത്ത് ഇന്ത്യ ൻ ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകണമെങ്കിൽ അതിന്റെ ഡയറക്ടർ ജീത്തു ജോസഫ് ആകണം ഉഫ്ഫ് മോനെ ജീത്തുസ് മാജിക് ✨️🔥 എന്നാലും ഇങ്ങനെ ഉണ്ടാകുമോ ഒരു പടം 🥳🥳🥳🔥🔥💥💥 ഇജ്ജാതി
@swalih._winchester
3 жыл бұрын
Then, rakshasan
@shamnastp9158
3 жыл бұрын
@@swalih._winchester ath pedippikkunnathaan but crime thriller ennokke paranjaal ath drishyam thanne aan eee rakshasanonnum ithinte aduth ethilla🥴
@adsn91
3 жыл бұрын
@@shamnastp9158 true,👍👍
@nowfalkn282
3 жыл бұрын
Illogical script and a number of loopholes..ith south Indian film industry le ettavum best ennokke paranjaal ningal thriller movies innale thottaanu kandu thudangiyath ennaanu artham.. allenkil orikkalum ee vankatharam ezhunnallikkilla..🙏
@aju5405
3 жыл бұрын
@@nowfalkn282 sheri serr.
@aravindalokam
3 жыл бұрын
"The greatest trick devil ever pulled was convincing the world he didn't exist" - Keyser soze, 1995.
@anoopgfx
3 жыл бұрын
The usual suspects ❤️
@furygaming2634
3 жыл бұрын
ഈ കാലഘട്ടത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പടം 💕🔥
@aslu463
3 жыл бұрын
എന്റെ ഒരു ട്രാൾ ചാനൽ ആണ് കണ്ടു നോക്ക് ഇഷ്ട്ടപെട്ടാൽ കൂടെ നിർത്ത്
@whoiss77
3 жыл бұрын
ജീത്തു ജോസഫ് ഒരു കില്ലാടി തന്നെ Drshyam 2 വേറെ ലെവൽ
@harikrishnanan9305
3 жыл бұрын
Da മോനെ 😁
@yaseen2302
3 жыл бұрын
Naan evida nokkiyalum nee undallo
@mayarenjan1023
3 жыл бұрын
Pinnallahh ippo kandu kazhinjathe ullu pwoli movie
@princessfort6448
3 жыл бұрын
@@mayarenjan1023 Njanum
@ujwal7808
3 жыл бұрын
Drishyam 2 ishtamayavar like adi👍
@cutefoxy1445
3 жыл бұрын
👍👍👍
@abhirajtk930
3 жыл бұрын
Ath enth chodikaana kandavarkkokke ishtamayikaanum normal people's
@danpetcreation5898
3 жыл бұрын
🔥🔥🔥
@learnwithhdr
3 жыл бұрын
kzitem.info/news/bejne/2qWfyZqvgpmDpYo Drishyam 3 conceptual Must watch
@AnsarAli-cw9oh
3 жыл бұрын
ഇജാതി ഒരു പടം ഞാൻ ഇ അടുത്ത് ഒന്നും കണ്ടിട്ടില്ല മോനെ Vere level 🔥🔥🔥🔥🔥
ഇന്നലെ പാറിയ കിളിയെ പിടിക്കാൻ വീട്ടുകാർ ഇപ്പൊ കൂടും കൊണ്ട് നടക്കുവാ 😁😁
@vishnuv6681
3 жыл бұрын
aa kilikku budhi und. ini ivide irunnittu karyam illannu manassilayi
@kmssaeed
3 жыл бұрын
🤨
@niyazcc
3 жыл бұрын
*ഒരുപക്ഷേ ജിത്തുജോസഫ് ഒരു സംവിധായകൻ അല്ലായിരുന്നെങ്കിൽ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഏറ്റവും വലിയ ക്രിമിനൽ ആകുമായിരുന്നു*
@sarathkrishnan5067
3 жыл бұрын
100% true. engane sadhikkunu ithoke.
@abhirajtk930
3 жыл бұрын
Onnu poodey oru logicum illatha karyangal vilichuparayathe
@fahadkamarudheeen
3 жыл бұрын
@@abhirajtk930 satyam 🤣
@adithyabiji973
3 жыл бұрын
എൻ്റെ പോന്നേ ഒരേ പോളി പട്ടം twist oru രക്ഷയില്ല ജിത്തു ജോസഫ് നമിച്ചു മോനെ 🙏
@RajStudio1
3 жыл бұрын
Drishyam 2 animated trailer കാണാന്‍ ചാനലില്‍ ഒന്ന് കയറി നോക്കൂ
@adithyabiji973
3 жыл бұрын
@@RajStudio1 nokkalo
@RajStudio1
3 жыл бұрын
@@adithyabiji973 ❤️❤️
@adithyabiji973
3 жыл бұрын
@@RajStudio1 sub cheythuto 🤗
@RajStudio1
3 жыл бұрын
@@adithyabiji973 ❤️😍🤗
@INTEXESPORTS
3 жыл бұрын
He Would be Preparing himself to Resist our Next arrival ✔️
@varsharaveendran636
3 жыл бұрын
The scene between siddique & lalettan and their acting should be mentioned... It was lit 🔥🔥🔥
@22cfvishnuts12
3 жыл бұрын
സ്വന്തം ജീവൻ കൊടുത്ത് ഈ സിനിമ ഈ നിലയിൽ കൊണ്ടെത്തിച്ച വരുൺ ആണെന്റെ ഹീറോ ☠️💀☠️💀
@aslu463
3 жыл бұрын
എന്റെ ഒരു ട്രാൾ ചാനൽ ആണ് കണ്ടു നോക്ക് ഇഷ്ട്ടപെട്ടാൽ കൂടെ നിർത്ത്
@rzrizwan5128
3 жыл бұрын
ദൃശ്യം 3 യുടെ കഥ സ്വന്തം ആയി create ആക്കിയ എത്ര പേർ ഉണ്ട്😜
@narendradev4156
3 жыл бұрын
പിന്നല്ല, ഞാൻ ജിത്തുവിനെ കാണാൻ ഇരിക്കുവ
@rzrizwan5128
3 жыл бұрын
@@narendradev4156 😂😂
@shreyaav6848
3 жыл бұрын
@@narendradev4156 entha kada 😂😂😂 ... share cheyumoo😂😂😂😂
@badshanoordeen5658
3 жыл бұрын
@@shreyaav6848 Christopher nolan kada
@rameditz1183
3 жыл бұрын
kzitem.info/news/bejne/mKB-yWuAoX-Uo2k
@Thejomation
3 жыл бұрын
"സത്യം പറഞ്ഞാൽ നമ്മൾ അയാളെ അല്ല, അയാൾ നമ്മളെയാണ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത് " ഒന്നാം ഭാഗത്തിനോട് തികച്ചും നീതി പുലർത്തിയ രണ്ടാം ഭാഗം.👏❣️. Georgekutty_the_classic_criminal💫
@user-ht7hv2vm4z
3 жыл бұрын
"കുടുംബത്തെ സംരക്ഷിക്കാൻ ശബദം എടുത്ത മനസ്സാണ് അയാളുടേത് നമുക്ക് ജയിക്കാനാവില്ല " Uffffffff
@Mgm_Audios
3 жыл бұрын
നമ്മളാണ് മണ്ടന്മാർ.നമ്മളൊക്കെ ദൃശ്യം കണ്ടിട്ട് ആറു വർഷം വേറെ പടവും കണ്ട് കോറോണയും അടിച്ചു വെറുതെ ഇരുന്നു .പക്ഷെ ലാലേട്ടൻ വെറുതെ ഇരുന്നില്ല. Love u LALETTA❤❤❤
@joshnajoshzz9831
3 жыл бұрын
ഇതേ പോലെയും മലയാളം മൂവീസ് ഉണ്ടോ എന്ന് വരെ തോന്നി പോയി..👌🏻👏🏻👏🏻👏🏻👏🏻👏🏻🤝🏻
@Lekshmikh
3 жыл бұрын
Uff ee jjathu twist in molloywood 🔥❤️ " AN ORDINARY MAN "
@jobishthomas6326
3 жыл бұрын
ലാലേട്ടൻ +മീനാ=mega hit
@danpetcreation5898
3 жыл бұрын
🔥🔥
@sonamts8383
3 жыл бұрын
അഭിനയമികവുകൊണ്ടും story line കൊണ്ടും മലയാളികളെ ഞെട്ടിച്ച സിനിമ......❤️Lalettan uff🔥
@RajStudio1
3 жыл бұрын
Drishyam 2 animated trailer കാണാന്‍ ചാനലില്‍ ഒന്ന് കയറി നോക്കൂ
@sreeja.k1298
3 жыл бұрын
തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ശപഥമെടുത്തൊരു മനസ്സാണ് അയാളുടെ..നമ്മുക്ക് ജയിക്കാനാവില്ല..🔥 Hats Off Jeethu Joseph & Lalettan Drishyam 2 ❤️ വെറും നാലാം ക്ലാസ്കാരൻ നാട്ടിൻപുറത്ത് കാരൻ്റെ ബുദ്ധി അല്ല അയാൾക്ക് എന്ന് വീണ്ടും തെളിയിച്ചു.. 🙌💯 The Classic Criminal Drishyam 2🔥
@shameerismail1673
3 жыл бұрын
ദൃശ്യം മോഡൽ കൊല നടത്തി പിടിക്ക പെട്ടവൻ: എന്താ ചിത്തു ബായ് part 2 ഇറക്കുവാൻ ഇത്ര ടൈം എടുത്തേ🤓 I am trapped 🙄
@ROCKY-lo6dm
3 жыл бұрын
Peverful criminal ideas comes from peverful criminals 😂😁🔥
@annalvijayakumar307
3 жыл бұрын
It was wrong...pewerful minds made idea's pewerful...
@ROCKY-lo6dm
3 жыл бұрын
@@annalvijayakumar307 OK SIR KSHAMICHU KALA 😁
@msgraphics5469
3 жыл бұрын
kzitem.info/news/bejne/xn2N14CboIWQmKw .
@rahulk5478
3 жыл бұрын
"Unsolved causes.. Are not new in our system" 💥😚
@wellwisher8050
3 жыл бұрын
Cases
@ADILIBRAHIM7
3 жыл бұрын
Unsolved cases aren't new in our society 🔆
@flicksteller
3 жыл бұрын
വരുൺ പ്രഭാഗർ ഇല്ലായിരുന്നെങ്കിൽ ഇന്നീ സിനിമ ഇല്ലായിരുന്നു വരുൺ uyir😂😜😜😜
@danpetcreation5898
3 жыл бұрын
😂😂
@ലോലപ്പാൻ
3 жыл бұрын
വരുൺ: ഞാൻ മരിച്ചാലും ഞാൻ ആണ് ഈ കഥയിലെ ശരിക്കുള്ള ഹീറോ
@funaayo5678
3 жыл бұрын
A10🔥 *the* *complete* *actor* *one* 🙌
@syam9975
3 жыл бұрын
🔥
@RajStudio1
3 жыл бұрын
Drishyam 2 animated trailer കാണാന്‍ ചാനലില്‍ ഒന്ന് കയറി നോക്കൂ
@naughtykid671
3 жыл бұрын
ലാലേട്ടനു മാത്രമേ ഇത്രേം ഭംഗിയായി ജോർജുകുട്ടിയെ അവതരിപ്പിക്കാൻ കഴിയൂ ❤️ ലാലേട്ടൻ ഫാൻസ് അടി 👍🏻
@n1hhlll
3 жыл бұрын
പടം മൊബൈലിൽ കണ്ടവർ ആരൊക്കെ
@ahammedshabeeb1216
3 жыл бұрын
Padam mobililan erangiyath
@sudheesharjun5230
3 жыл бұрын
Njan theatril poyi kandu 🔥👍
@athul007monu
3 жыл бұрын
എനിക്കും കാണണം.....😒
@Yourhub33333
3 жыл бұрын
Theateril poyi njn but ticket kittiyillaa😭
@geethutachuthan1979
3 жыл бұрын
T v യിൽ കണക്ട് ചെയ്തു കണ്ടു
@muhammedshafeeh5095
3 жыл бұрын
ആന്റണി പെരുമ്പാവൂരിന്റെ നാച്ചുറൽ ആക്ടിങ്ങിനെ പറ്റി പ്രതിപാദിക്കാത്തതിൽ ഞങ്ങൾ അസ്വസ്ഥരാണ്
@vinitar1474
3 жыл бұрын
😂😂
@aslu463
3 жыл бұрын
എന്റെ ഒരു ട്രാൾ ചാനൽ ആണ് കണ്ടു നോക്ക് ഇഷ്ട്ടപെട്ടാൽ കൂടെ നിർത്ത്
@js8creations
3 жыл бұрын
ഇതുവരെ സിനിമ കാണാതെ സിനിമയെ പറ്റി എല്ലാം അറിഞ്ഞു കണ്ട പോലെ status ഇട്ടവർ ഉണ്ടോയ് 😜😜😜😜
@VishnuTechyVlogs
3 жыл бұрын
Ella
@revathydas7403
3 жыл бұрын
Njnm
@vismayavasudevan3782
3 жыл бұрын
ട്വിസ്റ്റ് ഇല്ലെന്ന് പറഞ്ഞു ട്വിസ്റ്റ് വാരിവിതറി ത്രിൽ അടിപ്പിച്ച മൂവി 🤩🤩🤩❣️❣️❣️❣️❣️.... സിനിമ സംവിധായകൻ അല്ലായിരുന്നെങ്കിൽ ലോകം കണ്ട ഏറ്റവും വലിയ ക്ലാസിക്കൽ ക്രിമിനൽ ആയേനെ അദ്ദേഹം.... ഇജ്ജാതി മൂവി 🤩🤩🤩
@rahul-mf6ws
3 жыл бұрын
പടം ഹിറ്റായിട്ട് എന്താ കാര്യം.. ആ ഡയറക്ടർ ഭൂലോക നുണയൻ ആണ്..😛😛😛ട്വിസ്റ്റ് ഇല്ല പോലും ട്വിസ്റ്റ്🙄🙄🙄
@sanoobsundaran9703
3 жыл бұрын
Ayaaloru psycho aanu
@KYlalu___
3 жыл бұрын
ഇതൊക്കെയല്ലേ പടം...❤️ എജ്ജാതി TWIST...🥰😘🔥
@drabhiramiharidas2490
3 жыл бұрын
പത്തു പൈസ മുടക്കാതെ telegram നിന്ന് download ചെയ്തു കണ്ടവരുണ്ടോ🤣🤪🤪🤪🤪
@Ashraf.ip.
3 жыл бұрын
😂🤣🤣
@ismaeel8042
3 жыл бұрын
Kandu
@renjithrenjith3863
3 жыл бұрын
🖕
@vinayavijayan
3 жыл бұрын
Angane parayan pattilla..karanam nammde net net korch poyille ,movie dwnld cheyyan vendit athyavasam net poyi...ennalum movie oru rekshayilla🔥🔥
@jiyad1234
3 жыл бұрын
Engane kittum
@lakshmylachu2630
3 жыл бұрын
Climax ന്റെ ponnoooo 🔥🔥🔥🔥🔥🔥..... Romanjification എന്നൊക്ക പറഞ്ഞ ഇതാണ്.....🔥. ഇത് theater release ആരുന്നേൽ ഉള്ള അവസ്ഥ😇😇 ജിത്തു joseph enna പേര് തന്നെ ഒരു പ്രദീക്ഷ ആണ്..ഇത് പ്രദീക്ഷക്കും അപ്പുറത്താരുന്നു 👏👏👏👏👏👏
@Dr.freedom
3 жыл бұрын
One thing most of the people missed about Drishyam 2: Lalettn looks younger in D2 than in Drishyam.
*ഉബൈദിക്കാ ഇങ്ങൾ വീഡിയോ അപ്ലോഡ് ചെയ്യുന്ന കാര്യത്തിൽ മുമ്പത്തെ പോലെ കൃത്യനിഷ്റ്റ കാണിക്കണം ന്ന് ആണ് ന്റെ ഒരു ഇത്..................🙃🙃🙃🙃*
@UbaidIbrahim2O
3 жыл бұрын
😜😂
@roshan69420
3 жыл бұрын
@@UbaidIbrahim2O 😐
@tesla1625
3 жыл бұрын
@@roshan69420 😅
@paaruzabhimanyu6569
3 жыл бұрын
@@UbaidIbrahim2O save. Psc ranklist ... Nthelum oru cheriya sahayam
@georgekuttybinoe9856
3 жыл бұрын
That man out there, he is a classic criminal...... ⚡️⚡️
@shuhaibk1939
3 жыл бұрын
Jeethu joseph ആള് ഒരു കില്ലാടി തന്നെ പടം ഒന്നും പറയാൻ ഇല്ല heart ഇടിച് ഇടിച് ഒരു പരിവം ആയി
@muhammedrafi2843
3 жыл бұрын
ന്റമ്മോ ലെവൽ 💥💥💥💥
@abhishekvr8549
3 жыл бұрын
Me Expectations 0% Movie response100%
@sruthyajith98
3 жыл бұрын
Satyam ketto.. actually i had no expectations.. but aa last 45mintss.. uff🔥🔥🔥
@athulyasusanjoy1390
3 жыл бұрын
Me tooo
@DrRahul4044
3 жыл бұрын
Same avastha
@abhishekvr8549
3 жыл бұрын
@@sruthyajith98 🔥🔥🔥
@abhishekvr8549
3 жыл бұрын
@@DrRahul4044 👍
@thefs4707
3 жыл бұрын
ഇനി ബോളിവുഡ് കാർക്കു ഉറക്കമില്ലാത്ത രാത്രികൾ😸 റീമേക്ക് ചെയ്യണം 🐖
@alphasarajose5059
3 жыл бұрын
Sathyam
@Vishnu-cg6li
3 жыл бұрын
Bollywood oke verum kadam ayi thudangi ( still some gud movies). Inne south indian industry indiaya rule cheyum 😌🔥
@thefs4707
3 жыл бұрын
@@Vishnu-cg6li അവരുടെ മിക്ക ഫിലിംമും റീമേക്കആ
@Vishnu-cg6li
3 жыл бұрын
@@thefs4707 yes karan joharude half films remake ane. Pinne rajhirani matram ane real ayi cheyunate such as pk and sultan. Vere kurach unrecongsined directorum unde. Nepostism Karanam they cannot grow in bollywood
@thefs4707
3 жыл бұрын
@@Vishnu-cg6li ശെരിയാ പക്ഷ പുള്ളിഡേ പഴയ ഫിലിമിന്റെ ഫാൻ ആണ്
@sooryajithaji0
3 жыл бұрын
ദൃശ്യം 2 🔥 നല്ലൊരു തീയേറ്റർ അനുഭവം നഷ്ടമായതിൽ ഒരുപാട് വിഷമം തോന്നിയ ഒരു സിനിമ.. ഒരു സിനിമയുടെ രണ്ടാം ഭാഗം ഇറക്കുമ്പോൾ ഒന്നാം ഭാഗത്തോട് നീതി പുലർത്തുന്നതാവണം, ജീത്തു ജോസഫ് എന്ന ക്രിമിനൽ സംവിധായകൻ😁 അത് വളരെ മനോഹരമായി തന്നെ ചെയ്തു. Amazon പോലൊരു റിലീസിന് പകരം തീയേറ്ററിൽ ഈ സിനിമ വന്നിരുന്നെങ്കിൽ അതൊരു ദൃശ്യവിസ്മയം തന്നെ ആകുമായിരുന്നു..
@xavierjr3475
3 жыл бұрын
ലെ മമ്മുട്ടി :ഏതു ഗുളികൻ കയറിയ നേരത്താണോ ഈ സിനിമ വേണ്ടന് വെക്കാൻ തോനിയെ 😂😂
@rakeshp7111
3 жыл бұрын
അതു കലക്കി
@xavierjr3475
3 жыл бұрын
@@rakeshp7111 എന്ത് ചെയ്യാനാ 😄😁
@manumohancolumnist
3 жыл бұрын
നന്നായി.. ഓവറാക്ട് ചെയ്ത് കുളമാക്കിയേനെ.
@_focus_up_date_4657
3 жыл бұрын
@@manumohancolumnist 😑onn podo nyan ardem fan alla pakshe mammoty nallaonm abinayikummm adyam poyi mamooty cinema kann
@xavierjr3475
3 жыл бұрын
@@manumohancolumnist 😆😆 adhum shariya
@ramiza4313
3 жыл бұрын
ഇനി ദൃശ്യം 3 ന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ ? 🔥🔥
@shahiltt8302
3 жыл бұрын
ഏട്ടൻ ഫാൻസ് ലൈക് അടിക്ക്
@syam9975
3 жыл бұрын
🔥
@sophiyasussanjacob3058
3 жыл бұрын
അധികം ഒന്നും പറയാൻ ഇല്ല..... സൂപ്പർ 👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@SrxpuDude
3 жыл бұрын
ലെ Antony:ഏത് ശുക്ലൻ പിടിച്ച കാലത്താണോ ആ amazonകാർക്ക് കൊടുക്കാൻ തോന്നിയത്!😌💥💚🔥
@TENOUTOFTEN
3 жыл бұрын
Athokond avark ഗുണമേ ഉള്ളൂ. കാരണം ദൃശ്യത്തിന്റെ first part tamil, telungulilum ok ഉണ്ട്. അതുകൊണ്ട് അവിടെ ഉള്ളവർക്കും ഈ പടം eragumbol baaki എന്താകും എന്നറിയാൻ ആഗ്രഹം ഉണ്ടാകും. Theater release ആകുമ്പോൾ അവർ ഈ പടം കാണില്ല. So evar OTT പ്ലാറ്റഫോമിൽ release cheuthu. അതുകൊണ്ട് മലയാളം സിനിമയ്ക് kooduthal importance മറ്റ് languageilum kittum. So ഇനി വരുന്നത് lallettante marakar ആണ്. D2 kandavar ok ഇത് കാണാൻ തയ്യാറാകും. അതാണ് ആന്റണി പെരുമ്പാവൂർ ഇങ്ങനെ cheythath. ഒന്നും കാണാതെ ഇവർ ഇങ്ങനെ ചെയ്യില്ലല്ലോ
@Vishnu-cg6li
3 жыл бұрын
Athu oru marketing strategy ayirunu. 😌❌
@cobragaming9327
3 жыл бұрын
40 koddi ann amazon koduthath
@anandu6284
3 жыл бұрын
@@TENOUTOFTEN 💯
@nidhinnazareth3162
3 жыл бұрын
@@TENOUTOFTEN 💯 agree....
@britto.395
3 жыл бұрын
"that man and that man is a CLASSIC CRIMINAL" BGM ....💯💯💯💯💯💯💯
@UchihaItachi90375
3 жыл бұрын
ഈ വീഡിയോ എടുത്തപ്പോൾ ദൃശ്യം 2 ad🤣🤣
@amarendrabaahubali3140
3 жыл бұрын
വല്ലാത്ത ഒരു മാരക സിനിമ ആയിപ്പോയി❤️🔥🔥 *NOW IT MAKE SENSE🔥*
@user-fx7zp9gh6n
3 жыл бұрын
അതെ ബാഹു❤️ എന്തൊരു സിനിമയാണ് ഇത്🤩 കണ്ടിട്ട് രോമം ഒക്കെ എഴുനേറ്റു നിൽക്കുന്നു❤️
@nomore305
3 жыл бұрын
@@user-fx7zp9gh6n അതെന്നെ ഇത് കാണുമ്പോൾ നിങ്ങടെ ബാഹുബലിയെ എടുത്ത് കിനറ്റിലിടാൻ തോന്നി 😒
@thefs4707
3 жыл бұрын
@@user-fx7zp9gh6n നിങ്ങൾ രണ്ടു പേരും ഒരാൾ തന്നെ 😸
@rajaneesh_vk8161
3 жыл бұрын
@@nomore305 ithu 2 um oralde account anuna thonnunne😂seconds vathyssthil comment nu rply angitum ingitum
@nomore305
3 жыл бұрын
@@rajaneesh_vk8161 athe orale thanne ya
@abhishekmanas9126
3 жыл бұрын
ദൃശ്യം 2 കണ്ട് കിളിപോയവർ ഉണ്ടോ???🥰
@anuthomas5472
3 жыл бұрын
Und😂
@leoanthikad
3 жыл бұрын
ആകെ ഒരു ടിസ്റ്റ് ഉണ്ട് അത്ര തന്നെ
@abhishekmanas9126
3 жыл бұрын
@@leoanthikad onn poyeda.....
@keerthylalm8058
3 жыл бұрын
@@leoanthikad mammadfan spotted
@leoanthikad
3 жыл бұрын
@@abhishekmanas9126 നിങ്ങളുടെ പോയ കിളി വന്നൊ?
@ansifm6715
3 жыл бұрын
Lalettaan , jeethu Joseph ❤️
@shamilmuhammed6456
3 жыл бұрын
Last ക്ലൈമാക്സ് ഒരു രക്ഷയുമില്ല ജിത്തു ജോസഫ്.ബ്രില്ലൻ്റ് ഡൈറക്ഷൻ👌💥
@subinmouvery3863
3 жыл бұрын
Murali gopi.:"I fear it's the beginning of something"....വേറെ ലെവൽ... 😍😍😍😍
Пікірлер: 2,5 М.