ഈ ചാച്ചി ഗുണ്ടകളെയെല്ലാം മാനസാന്തരം വരുത്തി മുന്നോട് കൊണ്ടുപോകുന്ന മദർ തരേസ്സ ആണ് 🥺🙏🏼....
@ishiiiiiiiiiiii2005
Жыл бұрын
😂
@sreenandhanagopi5432
Жыл бұрын
01:08....വില്ലന്മാർ - 😪😪😪ഈശ്വര ഞാൻ എന്ത് ക്രൂരനാണ്.... 😭😭😭😭😂😂😂😂😂😂
@im_omniscient
Жыл бұрын
🤣🤣🤣
@arjunDesai-g
2 ай бұрын
😂😂😂
@aryajagathesh511
Жыл бұрын
ഞങ്ങളും ഒരു നിമിഷം പ്രാർത്ഥിക്കുന്നു ദൈവമേ പാവപ്പെട്ടവരുടെ മുഖ്യമന്ത്രിയ്ക്ക് വേണ്ടി😂😂😂😂
@nihshanalimzayyan6966
Жыл бұрын
😀😀😀
@ajithajeny
Жыл бұрын
😂😂😂
@abi3751
Жыл бұрын
Vijayne ano😂
@hugs_for_memes6969
Жыл бұрын
🤣😂😂
@shanum-hd8mg
Жыл бұрын
😆😆
@jallushid8312
Жыл бұрын
വില്ലന്റെ കുടുംബത്തിന്റെ അയിശ്വര്യത്തിന് വേണ്ടി പ്രാർത്ഥിച്ചാൽ...പിന്നെ എങ്ങനെ കൊല്ലാൻ തോന്നും ...😂
@vishnubabu9035
Жыл бұрын
എന്റെ അമ്മ പണ്ട് കാണുമ്പോൾ കളക്റ്റർ ആരുന്നു ഇപ്പോ മുഖ്യ മന്ത്രി ആയ 😁😂😂😂😂🤭 ദൈവമേ 1K ലൈക്കോ... 🤓😱
@KOMBAN371
Жыл бұрын
നിനക്ക് മകൻ ഉണ്ടായാൽ ഇവൾ അപ്പോൾ പ്രധനമന്ത്രി ആയിരിക്കു
@quilonmist1682
Жыл бұрын
😂
@deeshmaraj6698
Жыл бұрын
😁
@muhammedfazil6324
Жыл бұрын
😂😂😂
@arunraj4221
Жыл бұрын
കുറച്ചൂടെ കഴിഞ്ഞ ചിലപ്പോ ഇന്ത്യൻ പ്രധാനമന്ത്രി വരെ ആയെന്നു വരും 😂
@zulfiyamajeedkhan7127
Жыл бұрын
കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ചു എന്ന് എന്തിനാ ആ വില്ലേട്ടനോട് പറഞ്ഞത് ചെലപ്പോ അതിൽ വീണതാവും പുള്ളി 😒😒 സൈക്കോളജിക്കൽ മൂവ്മെന്റ് 😌😌😌
@linunjarangal6636
Жыл бұрын
അവസാനം ആ ദൈവത്തിന്റെ നിൽപ്പ് 😂😂😂
@ChaithraChaithu-tr3lk
Жыл бұрын
Ithenth arundhathi cinema yude remake ah?😂😂
@arungraphics733
Жыл бұрын
athe extra 2 kayyum onnil sudarsana chakram koodi vachirunnel correct daivam aayene....gadhakk pakaram avalude koravallikk pidichal mathi,,,...😄😄😄😄
@vijayanvijayan6628
Жыл бұрын
വെള്ളത്തിൽ മഞ്ഞപ്പൊടി ഇട്ട് കലക്കിയിട്ട് പെട്രോൾ ആണ് എന്ന് പറഞ്ഞു പറ്റിക്കുന്നോ മന്ത്രിയെ പേര് എടുത്തു വിളിക്കുന്ന ഒരു പോലിസ് ഓഫിസർ ചിലപ്പോൾ ഒരുമിച്ചു പഠിച്ചത് ആകും 🤣
@arungopi319
Жыл бұрын
പെട്രോളിന് വില ആണ് ഭായ്
@kamalasanan
Жыл бұрын
😄👍
@anushira__shamz4186
Жыл бұрын
Yes raghuvum anjanayum onnich padichathaan😂
@anaznedumkani3983
Жыл бұрын
ഈ മാഡം തലയിൽ തേങ്ങാ വീണാൽ പോലും ചാവില്ല 🔥🔥🔥
@aryaaachu3731
Жыл бұрын
😂😂😂
@paru.1111
Жыл бұрын
ഇത് ഇതുവരെ കഴിഞ്ഞില്ലേ എന്നു തുടങ്ങിയതാ 🤣🤣
@deepeshkumara3930
Жыл бұрын
അരുന്ധതി,,,,,, ജഗമാ ജയജമ്മ 🔱😂😂😂
@techgearss
Жыл бұрын
തെലുങ്കരെ കളിയാക്കുന്ന. പ്രഭുതതാ കൂടിയ മലയാളികൾ 🤣🤣🤣🤣🤣🤣🤣🙏🙏🙏🙏നമിച്ചു
@alas13445
Жыл бұрын
ആദ്യം ആയിട്ടാണ് അറിയുന്നത് മഞ്ഞൾ വെള്ളം ഒഴിച്ച് തീ കൊളുത്താൻ പറ്റുമെന്ന്😮🤣 ആഭാരം തന്നേയ്😂
@adarsh9915
Жыл бұрын
100 രൂപയുടെ പെട്രോൾ എങ്കിലും പൈസ കൊടുത്ത് വാങ്ങിച്ചുടെ 😂😂
@shammasshammu9491
Жыл бұрын
2:54 അത് പൊളിച്ചു.... സലിം കുമാർ 😂👍🏻
@vishnuvkumar608
Жыл бұрын
വെടി കൊള്ളുന്നതിനു മുന്നേ തന്നെ അഭിനയിച്ചു തകർത്ത ആ വില്ലൻ ചേട്ടൻ ആണ് ഹീറോ .... 3:24
@rajessoman1865
Жыл бұрын
🤣🤣🤣🤣 മന്ത്രിയും പോലീസും ഗുണ്ടകളും എല്ലാം 🔥🔥🔥ഇതെല്ലാം കാണുന്ന അമ്മച്ചിമാർ 😢
@jeronjoby9793
Жыл бұрын
🎂🎂🎂🎂
@Life_of_manu_
Жыл бұрын
വേലക്കാരിയായി വന്നു....👩🍳 നന്മമരമായി വളർന്നു...🧙 കളക്ടർ ആയി...🤵 ഒടുവിൽ പാവങ്ങളുടെ മുഖ്യമന്ത്രി യുമായി....🔥🔥🔥 ചേച്ചി ഉയിർർർ... ബാക്കി എല്ലാം...................
@manojdacerklm2091
Жыл бұрын
ഇത് ഡെഡ്പൂളിന്റെ കുഞ്ഞമ്മ ആയി വരും 😜🤣🤣🤣🤣
@prasanthsupriya2198
Жыл бұрын
😂😂
@throttle_kid_14
Жыл бұрын
തലയിലൂടെ ബുള്ളറ്റ് കേറിയിട്ട് ചത്തില്ല..! അപ്പൊ പിന്നെ ഇതൊക്കെ എന്ത്..🤣🤣
@thouheeds3884
Жыл бұрын
ഇതിൻ്റെ promo കണ്ടപ്പോൾ നന്നായി സന്തോഷിച്ചു ഇത് ഭയങ്കര ട്വിസ്റ്റ് ആയിപോയി
ജിത്തു ജോസഫ് വരെ തോറ്റു പോവുന്ന climax ട്വിസ്റ്റ് 😪😵
@rajeshrajendran8166
Жыл бұрын
നല്ല പണവും കൊടുത്ത് വലിയ led യൊക്കെ വാങ്ങി വച്ചിട്ട് ഇതൊക്കെ കാണുന്നവരെ നല്ല സൈക്യാട്രിസ്റ്റിനെ കാണിക്കണം....വന്ന് വന്ന് സഹിക്കാവുന്നതിലും അപ്പുറമായി...ദുരന്തം എന്നല്ല അതിനും മുകളിൽ എന്തെങ്കിലും വാക്ക് കണ്ട് പിടിക്കണം...മലംകൾട്ട് എന്നെങ്കിലും മിനിമം പറയണം... ഇതൊക്കെ കണ്ട് വീട്ടിലെ അമ്മച്ചിമാർ ചാനലും മാറ്റാൻ സമ്മതിക്കില്ല... റിമോട്ടും കയ്യിൽ പിടിച്ചു അങ്ങനെയിരിക്കും ഈ അവരാധങ്ങളും കണ്ടുകൊണ്ട് ......
@Shajahanvk4160
Жыл бұрын
Sathyam
@hyderksd5436
Жыл бұрын
സത്യം ....ഇതൊക്കെ കാണാൻ സമ്മതിച്ചില്ലെങ്കിൽ രാത്രി പട്ടിണി യാണ് 😂
@muhammadizaan1181
Жыл бұрын
😂😂😂
@oliviamaria-8848
Жыл бұрын
Crcta ahnne 🙏🏻
@adyathcs9626
Жыл бұрын
Pavam nalla sankadam undalle experience undalle
@sreeharips9506
Жыл бұрын
കേരളത്തിന് അപമാനമായ സീരിയൽ 🤣🤣 ഹോ എന്റെ അമ്മേ അഭിനയകുലപതി
@renjurenjith8572
Жыл бұрын
ജീവപര്യന്തം ശിക്ഷ മാറ്റി ഇതുപോലുള്ള സീരിയല്‍ കാണുന്ന ശിക്ഷ കൊടുക്കണം.. ഇവിടെ കുറ്റകൃത്യം കുറേ കുറയും..
@harshadk3066
Жыл бұрын
ഈ സീരിയൽ കണ്ടവരൊക്കെ പോയി😂😂😂😂😂😂😂
@hyderksd5436
Жыл бұрын
ഇതൊക്കെ കണ്ടു രോമാഞ്ചം കൊള്ളുന്ന നമ്മളെ കെട്ടിയോളെ കാണുന്ന ലെ ഞാൻ ...😂
@arungraphics733
Жыл бұрын
ho bhavabhinayam thannannu...alle
@hyderksd5436
Жыл бұрын
@@arungraphics733 😂
@muhammedshadil656
Жыл бұрын
3:02 ഫോൺ പിടിച്ചോണ്ട് നിന്നവൻ 😂😂😂
@patrick-vv3ev
Жыл бұрын
😂😂 avan pottana loka pottan
@gurupremma7913
Жыл бұрын
0.48 നല്ല ഈശ്വര വിശ്വാസം ഉള്ള ഗുണ്ടയാണ് 😂😂
@Niranjan-A264
Жыл бұрын
കരയിപ്പിച്ചു കളഞ്ഞ ഗുണ്ട🥲😢 അഞ്ജന ഡയലോഗ് പറഞ്ഞ നേരം, ഗുണ്ട:അങ്ങ് ഇത്ര മഹാൻ ആണെന്ന് അറിഞ്ഞില്ല ആരും പറഞ്ഞതുമില്ല🥲 ഗുണ്ടകൾക്ക് ഒരു മാതൃക
@zairasgallery662
Жыл бұрын
ഇത് ഇവളെ സ്ഥിരം പരുപാടി ആലോ.... വില്ലന്മാരെ കയ്യിലെടുക്കൽ 😂😂😂😂
@siyasiyan7089
Жыл бұрын
ഈ സാധനം കാണാത്തവരുണ്ടെകിൽ ലൈക് adi🥱🥱🥱🥱🥱
@cheenucheenuz80
Жыл бұрын
Twist... Twist... Twist🤣🤣
@Zanhamaryam111
Жыл бұрын
അടുത്ത എപ്പിസോഡ് അമേരിക്കൻ പ്രെസിഡന്റ് അഞ്ജന 🙏😎
@pauloseputhenpurackal3135
Жыл бұрын
ദൈവം എന്നെ സൃഷ്ടിച്ചു... അത് എന്തിനാ എന്ന് മനസിലായില്ല 😂😂
Pand ഈ chechi ഒരു വേലക്കാരി ആയിരുന്നു ippo മുഖ്യമന്ത്രി 😂😂😂
@joicejohn8502
Жыл бұрын
ഞാന്‍ എന്റെ സ്വന്തം വീട്ടില്‍ ഇരുന്നു കണ്ട serial.. എന്റെ marriage um കഴിഞ്ഞ് കുഞ്ഞിന് രണ്ട് വയസ്സും ആയി.. ഇത് ഇതുവരെ കഴിഞ്ഞില്ലേ
@sheethaldeekshith7074
Жыл бұрын
ഇപ്പൊ അഞ്ജന IAS ന്റെ കൊച്ചിന് 12 വയസ് aayi🤣.. ഇനി അഹ് കൊച്ചു മുഖ്യമന്ത്രി ആവുന്നത് വരെ മിനിമം 4-5 കൊല്ലം ഓടും
@nizammk4563
Жыл бұрын
ഇതിന്റെ തിരക്കഥ ഉക്രിയുടെ അടുത്ത ആളാണെന്ന് തോന്നുന്നു .
@dhaneeshpd92
Жыл бұрын
അത് എന്തിനാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല 😜
@Meenutty_M
Жыл бұрын
ആരൊക്കെ വന്നാലും സുമിത്ര അമ്മായിടെ തട്ട് താണ് തന്നെ ഇരിക്കും 😌🤣
@arathi5027
Жыл бұрын
പ്രാർത്ഥിക്കാൻ സമയം കൊടുത്ത ആ വില്ലന്റെ മനസ് ആരും കാണാതെ പോകരുത് 😂
@mammookkachunkz8167
Жыл бұрын
ഇതാണോ പെട്രോൾ 😂... ഇത് Tang ഇട്ട് കലക്കിയ വെള്ളം 😄😂
@saranyars8275
Жыл бұрын
മഞ്ഞൾപൊടി
@sivaparvathisiva8435
Жыл бұрын
ഞാൻ പണ്ട് കണ്ടപ്പോ തോട്ടം പണിയായിരുന്നു അന്നേ തള്ള് കാണാൻ നിർത്തിയതാ 🤣🤣🤣🤣🤣
@wisekid4149
Жыл бұрын
തോൽപ്പിക്കാം കൊല്ലാനാവില്ല 😂😂😂
@princyt9010
Жыл бұрын
2:09 ഓവറാക്കി ചാളമാക്കാതെടെ പുല്ലേ എന്ന seen വേണം ആയിരുന്നു 😂😂😂😂
@ReshmaReshma-ob9ii
Жыл бұрын
Sookshich nookiyaal police inte aduthulla aal chirikkunnath kaanaam🤣🤣🤣🤣🤣
@aneeani5880
Жыл бұрын
Ee serial il verem kure moments und ayye thonnippikkunnathum, abhinayikkan ariyathavarum, athude nokkanam.
@shanaspmohammed8325
Жыл бұрын
Peaky blinders... S02 E06 ക്ലൈമാക്സ് 😂😂😂💥👌🏼 144P വേർഷൻ
@patrick-vv3ev
Жыл бұрын
Yeahh💯😂
@vrk38
Жыл бұрын
ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാൻ evarkee കഴിയൂ 🤣🤣🤣🤣
@athulr1893
Жыл бұрын
03:19 sudev.. No Musafir... 😂🤣
@vishnubabu9035
Жыл бұрын
😂😂
@animesongluffy
Жыл бұрын
Ithokke kand nikkunna alkaara maala itt namikkanam
@createyyyvago9894
Жыл бұрын
Editing oru rakshilla🤩🤩🤩🤩🤩
@alinas116
Жыл бұрын
Villante nalla manas arum kanathe pokaruth😂
@amaankambar6381
Жыл бұрын
Last :ദൈവം ഉണ്ട് 😂 എന്താടോ cycle അഗർഭത്തീസ് പരസ്യം ഓർമ വരുന്നു
@sudheenasudheer5367
Жыл бұрын
Choooooper kanna👌🏽👌🏽👌🏽
@Jugunus-jukebox
Жыл бұрын
Amazing😂
@aneetaaneetababu5001
Жыл бұрын
Dialogues ezhuthunna aal🤣🤣🤣🤣🤣👏👏👏👏nadalathil polum engane kandattilla🤣🤣🤣Ayyee.... Eni villanmarum aangalamaar aavum🤣🤣
@roshnasreekandan6044
Жыл бұрын
ഒന്നും പറയാനില്ല 🤣🤣🤣🤣
@ramyamr3286
Жыл бұрын
Areey vaaaw super fantastic speechless minister
@vysakhnv3433
Жыл бұрын
ഒരു മുഖ്യമന്ത്രി മരിച്ചിട്ട് വാർത്ത വായിക്കുന്ന ആ കഞ്ഞികുടിക്കാത്ത പോലെ ആണല്ലോ വായിക്കുന്നത് 😂😂
@sreejith.b.ssreejith.b.s1851
Жыл бұрын
ചത്ത് ചത്ത് ചത്ത് 😂
@ashkars801
Жыл бұрын
Petrol athilum mayam 😅😅😅
@anooshasajeev
Жыл бұрын
Ayyoooo... Adipoli🤣
@azad7063
Жыл бұрын
ഇത് തീര്‍ന്നില്ല വര്‍ഷം ഒരുപാട് ആയില്ലേ 🤢
@statusmoviecutz808
Жыл бұрын
🤣🤣🤣🤣super
@_ak4shh__
Жыл бұрын
3:46 eppidraa 😂🤣
@kismetmedia7546
Жыл бұрын
എന്റെ പൊന്നോ ഇതൊക്കെ എങ്ങനെ സാധിക്കുന്നടാവേ.....😂😂😂😂😂
@rakeshkr2341
Жыл бұрын
രസ്ന കലക്കിയാണോ തലയില്‍ കൂടി ഒഴിക്കുന്നത.
@abhiramisuresh7799
Жыл бұрын
ഞാൻ +1 ഇൽ പഠിക്കുമ്പോ തുടങ്ങിയ serial ആണ്..... തുടക്കം മുതലേ ഇവളെ കൊല്ലൽ ആണ് ഇതിലേ director ഇന്റെ main പരിപാടി 😂ഇതുവരെ ചത്തിട്ടില്ലന്ന് ഉള്ളതാണ് ഇതിന്റെ main🥴🚶🏻♀️
കൂടെ ഉള്ളവനെ വെടി വെച്ച് വീഴ്ത്തുമ്പോഴും അതും shoot ചെയ്ത മറ്റേ വില്ലനാണ് താരം 🤣😂
@shynamv6718
Ай бұрын
ഇതു പോലെ ഒരു സീരിയൽ ഉണ്ട് zee കേരളത്തിൽ സത്യഭാമാ.. എഴുതിയവനെ ചുരുട്ടി കൂട്ടി ചവറ്റു കൂട്ടയിൽ ഇടാൻ തോന്നും
@Arjun46636
Жыл бұрын
Manjapodi kalakki ozhicha katho🤣🤣
@venkimovies
Жыл бұрын
കണ്ണീരിലാഴ്ത്തി കേരളം എന്ത്........... മലയാളം മാതൃ ഭാഷ പെറ്റമ്മയാണ് അതിനെ.....
@abhinavdodge76
Жыл бұрын
കരിങ്ങാലി വെള്ളം 💯💯
@abhinavdodge76
Жыл бұрын
@Hari Narayan karingali vellamo?
@shihabshahulhameed922
Жыл бұрын
Pollichuuuu 😂😂😂
@kasinad8472
Жыл бұрын
ഇതിലും നല്ലത് one pice അല്ലേൽ narutoയോ കാണുന്നതാ 🤦🤭
@gwathy4358
Жыл бұрын
Bro athine ithuvayitt compare cheyyalle athine nalla story enkilum nallaothe und
@abi3751
Жыл бұрын
Scene aanu bro
@uchihaobito6467
Жыл бұрын
Ithonnum athumayi compare cheyyalle😭 ee varshathe ettavum popular show one piece ann stranger Things num mukalil🐐
@kasinad8472
Жыл бұрын
@@uchihaobito6467 നമ്മുടെ നാട്ടുകാർക്ക് ഒരു വിചാരമുണ്ട്, Anime എന്നത് കുട്ടികളുടെ കാർട്ടൂൺ ആണെന്ന് 😑, എന്നാൽ അനിമേയുടെ റേഞ്ച് നമുക്കല്ലേ അറിയൂ....... ഇന്ത്യൻ സീരിയൽ ആണ് യഥാർത്ഥ കാർട്ടൂൺ for "WOMEN"😂😙😁
@aryuhhh
Жыл бұрын
@@uchihaobito6467 anime cartoon enn parayna vivaram ellatha alkar kore onde😂
Пікірлер: 329