അടിപൊളി.... വളരെ സിംപിളായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു.... അഭിനന്ദനങ്ങൾ
@ARVVALLYEDATH
2 жыл бұрын
നമസ്കാരം. വളരെ നന്ദി. താങ്കളുടെ പ്രോഗ്രാം വളരെ നല്ലതാണ്. ചില ഭാഗങ്ങളിൽ ശബ്ദം വളരെ കേൾക്കാൻ വയ്യാത്ത ലെവലിലേക്ക് താനും പോയിട്ടുണ്ട്. ശബ്ദത്തിന്റെ കാര്യത്തിൽ അല്പം ശ്രദ്ധിച്ചാൽ തരക്കേടില്ല. പ്രോഗ്രാം കേട്ടതിനു ശേഷം ആയിരിക്കും താങ്കൾ പ്രക്ഷേപണം ചെയ്യുന്നത് എന്ന് ഞാൻ കരുതുന്നു. എന്തായാലും ആ കാര്യം ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.
@elsamma3885
2 жыл бұрын
എത്ര സ്ട്രൈറ്റ് ഫോർവേഡ് ആണു ഈ വ്യെക്തിത്വം. ആരും ചതിയിൽ പെടരുതെന്ന് നിർബന്ധമുണ്ട് അങ്ങിനെ ആഗ്രഹിക്കുകയും ചെയ്യുന്നു. 👍👍👍.
@geetha_das
Жыл бұрын
Very useful,ethu ariyatha AlkumDragon fruitthandu pidippikuvan thonnum Ithu chaithathu kanumbolí thank you Razz Garden.
@@girisvarietyvlog 9562600777. Vidio sinde endil number koduthittundu
@footballworlds7716
2 жыл бұрын
ikka oru 4 cuttings tharumo dragon fruit ente pls
@razzgarden
2 жыл бұрын
White matram thaikal ollu
@salinisvinod5517
2 жыл бұрын
Reddragon cuttings kittumo trivandrum
@razzgarden
2 жыл бұрын
Sorry no courier facility our place
@salinisvinod5517
2 жыл бұрын
@@razzgarden OK Thanks
@ranariyas8732
10 ай бұрын
Sale undo
@mercyreji5031
Жыл бұрын
എന്റെ വീട്ടിൽ 2 വർഷം പ്രായമായ ഡ്രാഗൺ ചെടി ഉണ്ട്. പൂക്കും. പക്ഷെ കൊഴിഞ്ഞുപോകും. പരാഗണം ചെയ്യുന്ന വീഡിയോ കണ്ടിട്ട് ഞങ്ങൾ അതുപോലെ ചെയ്തു. പക്ഷെ വീണ്ടും അത് മൊത്തത്തിൽ കൊഴിഞ്ഞു പോവുന്നു. അതിന് കാരണം എന്താണ്. പ്ലീസ് റിപ്ലൈ തരണേ
@razzgarden
Жыл бұрын
Micronutrients valam kodukku sheriyaayi kolum
@mercyreji5031
Жыл бұрын
@@razzgarden ഞങ്ങൾ മൈക്രോന്യൂട്രിഷൻസ് വളം ഇട്ടു. പക്ഷെ വീണ്ടും എല്ലാം കൊഴിഞ്ഞുപോവുകയാണ്. ധരാളം പൂവ് ഉണ്ടാവുന്നുണ്ട്. ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ?
Пікірлер: 82