അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഈ കുടുംബത്തെ നീ അനുഗ്രഹിക്കണേ അള്ളാഹ്. അമലുകൾ കുറവാണ് അള്ളാഹ്, പാപികളും ദോഷികളുമാണ് അള്ളാഹ്. ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@siddiqmu7946
3 күн бұрын
Ellavarkum vendi dua cheyyane 🤲🏻🤲🏻🤲🏻
@fathimarayaroth851
3 күн бұрын
അള്ളാഹുവേ ദുൽഹിജ്ജ മാസം ചൈത മുഴുവൻ അമലുകളും നീ സ്വീകരിക്കേണമേ - റബ്ബേ ആമീൻ 🤲🏻🌹ആമീൻ 🤲🏻🌹ആമീൻ 🤲🏻🌹യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🌷🌷🌷🌷
@zainabaabdu5018
3 күн бұрын
അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവേ ഈ മജ്ലിസിൽ ഞങ്ങൾ ചൊല്ലിയ ദിക്റുകളും സ്വലാത്തുകളും സ്വീകരിക്കേണമേ .അല്ലാഹ് 🤲🤲
@shamlausman5427
3 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@haseenam8112
3 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഈ മാസത്തിൽ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും പരിപൂർണ്ണമായി സ്വീകരിച്ചു നീ അനുഗ്രഹിക്കണം നാഥാ ഞങ്ങളുടെ ദിക്ർ മജ്ലിസിന് ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ വരുടെ കബറിലേക്ക് എത്തിച്ചു കൊടുക്കണം നാഥാ ഞങ്ങളുടെയും അവരുടെയും എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് ജന്നാത്തുൽ ഫിർദൗസിൽ മുത്ത് നബിയോടൊപ്പം ഞങ്ങളെയും അവരെയും ഒരുമിച്ചു കൂട്ടണം നാഥാ ദുആ ചെയ്യണം ഉസ്താദ് ദുആ വസിയത്തോടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
മാ ഷാ അ ള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മ ൾ ചൊല്ലിയ എല്ലാ ദിക്റുകൾ സ്വലാത്തുകളും തസ്ബീഹുകളും ഒക്കെസ്വീകരിക്കേണമേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ഉസ്താദ് അസ്സലാമുഅലൈക്കും ഞാൻ മദ്രസയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു എനിക്ക് നല്ല ബുദ്ധി തരാൻ ഉസ്താദ് ദുആ ചെയ്യണമേ എനിക്ക് പഠിക്കുന്നത് എല്ലാം മറന്നുപോകുന്നു അതിന് ഉസ്താദ് ദുആ ചെയ്യണം ആമീൻ യ റബ്ബൽ ആലമീൻ
ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲
Пікірлер: 71