എല്ലാ അടിച്ചുപൊളി പാട്ടുകളും കഴിഞ്ഞ് അവസാനം സംഗീത സംവിധായകൻ മനസ്സിനെ കോറി വലിച്ചിട്ട ഗാനം "ദുആ" 🫶🤍
@biniljacob
Жыл бұрын
By j 😊87iujj m
@muhammadfarhan9381
Жыл бұрын
Rgbgggy
@husnaramish3820
Жыл бұрын
Y
@sumuminu1725
Жыл бұрын
😊
@sumuminu1725
Жыл бұрын
K de ndone
@vijinaravind2470
Жыл бұрын
ഒരു മലപ്പുറംകാരനായതിൽ അഭിമാനം അല്ലെ 🥰പടച്ചോനെ നട അടച്ചല്ലോ എന്ന് പറഞ്ഞു അമ്പലത്തിലേക്ക് ഓടി കയറുന്ന ആളുകൾ ഉള്ള മ്മ്ടെ മലപ്പുറം , മലയാളത്തിലെ മൊഞ്ചുള്ള മാപ്പിള പാട്ടുകൾ പിറക്കുന്ന സ്ഥലം 🥰വല്ലാത്ത ഒരു പരസ്പര സ്നേഹം ഉള്ള മ്മ്ടെ മലപ്പുറം ❤️❤️
@Olatthum
Жыл бұрын
മാപ്പിളപ്പാട്ട് അത് കോഴിക്കോടുകാർക്ക് ഉള്ളതാണ് മലപ്പുറത്തേക്കാൾ അവകാശം
@yourslovelyghost4556
Жыл бұрын
@@Olatthumnope thats for malappuram then Kozhikode
@lobxalbion8291
Жыл бұрын
@@yourslovelyghost4556കോഴിക്കോട് കഴിഞ്ഞിട്ട് മലപ്പുറം
@_.shaaayiii___
Жыл бұрын
Padachoone bank kodkkaanaayii vilakk vekkatte....❤❤
@dreamer7297
Жыл бұрын
❤😢😍😢
@Kichuzz174
Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് but ഈ പാട്ട് കേൾക്കുമ്പോൾ.. ഒരുപാട് feel തോന്നുന്നു 🙂💝... ഈ സോങ് എഴുതിയ ഇക്ക... നിങ്ങൾ ഇനിയും ഉയരത്തിൽ എത്തുവാൻ. ഞാൻ പടച്ചോനോട് പ്രാർത്ഥിക്കും 😔🥰
@sudhinkumar3785
Жыл бұрын
സംഗീതത്തിൽ മതം എന്നൊന്ന് ഇല്ലെടോ.... അത് ആർക്കും ആസ്വദിക്കാം....❤
@arshadpp5252
Жыл бұрын
Fui
@mohmedrishn7385
Жыл бұрын
MURI
@mansoormanzu
Жыл бұрын
Muhsin Parari, Writer of thallumala and Sudani from Nigeria
@lucifer3865
9 ай бұрын
സംഗീതം അറബി മതത്തിൽ ഹറാം ആണ് ആയത് കൊണ്ട് ഞാൻ പടച്ചോന്റെ മതം അങ്ങ് അടുപ്പിലിട്ടു 🥰🥰പ്രാർത്ഥനയെക്കാൾ നല്ലത് പാട്ട് തന്നെ ❤
@shadowmankerala
6 ай бұрын
ഞാൻ ഒരു ഹിന്ദു ആണ് taqabanallah എന്ന വരിയെത്തുമ്പോൾ ഞാനും അറിയാതെ സങ്കടപെട്ട് പാടും... എല്ലാ ദിവസവും ഒരു 5 വട്ടം കേൾക്കും ❤
@CoffeeArtist_Santhosh
Жыл бұрын
വിഷ്ണു വിജയ് ന്റെ flute portion is Heaven❤
@noufalrayan9080
Жыл бұрын
BMàj. A
@Myth.Buster
Жыл бұрын
മുപരുടെ ശബ്ദവും
@naseefanasee8205
Жыл бұрын
My ringtone
@jumailamohamedbineesh7134
Жыл бұрын
Flute 👍
@BLACKDUDE_NLR
9 ай бұрын
Uff❤❤❤
@RV-iw8sr
10 ай бұрын
ഈ പാട്ടിന് എന്തോ ഒരു മാജിക് ഉണ്ട്... പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു തരം ഫീൽ...❤
@Gamingwithjaizz
8 ай бұрын
Because it's praising god Almighty Allah.
@romansred
Ай бұрын
@@GamingwithjaizzThat's y filmn is flop , some films used to start with church and Jesus praising , notice it's all sucess ,that's power of Jesus Christ ✝️
@muhammedshakeel9580
Жыл бұрын
ചെമ്പൻ വിനോദിന്റെ പ്രകടനം പ്രത്യേകം എടുത്തു പറയേണ്ടത് 👌
@shahuldesperadoz4260
5 ай бұрын
😢😢😢😢😢
@AjuLshan-ui8ry
4 ай бұрын
67
@AjuLshan-ui8ry
4 ай бұрын
Gift
@gauravbhai3781
4 ай бұрын
Excellent
@hanasvh
3 ай бұрын
ചുമ്മാ തീ
@lijisujithvlogs
11 ай бұрын
ഈ പാട്ട് കേട്ടപ്പോൾ തന്നെ മനസ്സിൽ എന്തോ തുളച്ചു കയറി.. അപ്പോൾ തന്നെ ഒരു റീൽ ചെയ്തു ... പിന്നീട് ഈ വരികളുടെ അർത്ഥം അറിയാൻ കുറെ തിരക്കി... പിന്നീടാണ് ഒരു പ്രാർത്ഥന ആണെന്ന് അറിഞ്ഞത് 🙏🙏🙏... മനസ്സിൽ തട്ടുന്ന സ്കോറും... ലിറിക്സും....😍😍😍😍😍😍l
@Echospeaker-xo3no
Жыл бұрын
മലപ്പുറത്തിന്റെ മുത്ത് മുരി, മുഹ്സിൻ പരാരി ❤❤❤ എത്ര പാട്ട മൂപ്പര് നമുക്ക് സമ്മാനിച്ചത്. അതും റിപീറ്റ് വാല്യൂ ഉള്ള പാട്ടുകൾ 😊
@@user-qr4hl2ou7eമുസ്ലിം വിവാഹആചാരത്തിലെ ഏറ്റവും പ്രാധാന്യമേറിയ ചടങ്ങായ 'നിക്കാഹ്' (കന്യാദാനം) രംഗമാണിത്....! വരനും വധുവിന്റെ പിതാവും മധ്യസ്ഥസാന്നിദ്ധ്യത്തിലാണ് ഇത് നടക്കുന്നത്.. പിതാവിന്റെ അസാന്നിദ്ധ്യത്തിൽ സഹോദരനോ അടുത്ത ബന്ധുക്കളോ ആയിരിക്കും നിക്കാഹ് നടത്തുന്നത്.. എന്നാൽ പിതാവിന്റെ അസാന്നിദ്ധ്യത്തിൽ ആരാണോ നടത്തുന്നത് അയാൾ വധുവിന്റെ സമ്മതം സാക്ഷികൾ മുൻപാകെ ചോദിച്ചിരിക്കണം എന്ന വ്യവസ്ഥയുണ്ട്.... അതാണ് ഈ രംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്...
@aysha782183
8 ай бұрын
❤
@floortechgranitesandmarble6023
Жыл бұрын
ഈ സിനിമയിൽ കണ്ടതിൽ വെച്ച് ഏറ്റവും വൈകാരികമായ നിമിഷമുള്ള ഈ സീനാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്.... ❤❤❤
@JOJOPranksters-o6p
Жыл бұрын
*ee pattu ishtam ayavar ondo🔥*
@rizusayyid6031
Жыл бұрын
Endh chodiyam aado ninde 🥹💖
@ismailiszoos6485
Жыл бұрын
Illaa
@rareshorts4637
Жыл бұрын
Ella
@sabishcpy4328
Жыл бұрын
ഈ പാട്ട് ഇഷ്ടപ്പെടാത്തവർ ഉണ്ടോ എന്നാണ് ചോയ്ക്കേണ്ടത്....
@JobyJacob-db3tm
Жыл бұрын
@@ismailiszoos6485 2gghjjģzz
@ajeeshmk6290
Жыл бұрын
ഈ വർഷത്തെങ്കിലും state award വിഷ്ണു വിജയന് കിട്ടിയാൽ മതിയായിരുന്നു. ഈ സിനിമയിലെ score ഉം music ഉം ഒരു രക്ഷയില്ല..
@dd-pv1hp
Жыл бұрын
എവടെ
@shaajuasha2199
7 ай бұрын
👍👍🙏🙏🙏
@shaajuasha2199
4 ай бұрын
താങ്ക്സ്
@abhikottayil
11 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ഇത്. ഈ സിനിമയിലെ പോരായ്മ തുടക്കം അനാർക്കലിയുടെ പ്രണയം കാണിക്കുന്ന aa സീനുകൾ ഒരു നിലവാരമില്ലാത്ത പോലെ തോന്നി. ഒരു ആൽബം കാണുന്ന ഒരു ഫീൽ ആക്കി. ആഹ ഭാഗങ്ങൾ ഒന്ന് കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ ഈ സിനിമ കുറെ ഏറെ ആളുകൾ ഇഷ്ടപ്പെട്ടെനേ. വിവാഹിതൻ ആകാൻ പോകുന്ന ഒരു യുവാവിൻ്റെ മാനസിക സംഘർഷങ്ങൾ ജീവിതത്തിൻ്റെ നല്ല പാതി ആകാൻ പോകുന്ന ആളുടെ മനസ്സ് അറിയാൻ ഉള്ള വെമ്പൽ ഇതെല്ലാം ലൂക്മാൻ വളരെ മനോഹരമായി അവതരിപ്പിച്ചു.
@aZ-bx7fn
11 ай бұрын
Satym
@muhammedshamnajm3818
10 ай бұрын
Crt
@shiyasatgmail
4 ай бұрын
അത് തന്നെ ആണ് സംവിധായകൻ ഉദേശികച്ചതും ... ഒരു മാപ്പിള പട്ടു പ്രണയം ...
@Sam-jc5no
3 ай бұрын
അത് നിങ്ങൾക്ക് ആ സീനുകളുടെ ഉദ്ദേശം മനസ്സിലാകാത്തത് കൊണ്ടാണ്. ആൽബം പോലെ നിലവാരം ഇല്ലാതെ തന്നെ മനഃപൂർവം ആയി കാണിച്ചതാണ്. അത് കാണിക്കുന്നത്, ആ പ്രണയം, പണ്ടത്തെ ആൽബങ്ങൾ പോലെ തന്നെ നിലവാരമില്ലാത്തതും പക്വത ഇല്ലാത്തതും ആയ പഞ്ചാര പ്രേമം മാത്രം ആയിരുന്നു എന്നാണ്. It's a kind of dark humour. കഥാപാത്രമായ ഹാല ക്ക് അത് ഒരു പ്രണയ നഷ്ടം ആയിരുന്നു എങ്കിലും കാണുന്ന പ്രേക്ഷകന് aa പ്രണയം എത്ര മേൽ സില്ലി ആയിരുന്നു എന്ന് മനസ്സിലാകുകയും വേണം.
@nikhilapillai5832
Жыл бұрын
This movie is not about hero heroine.. Its about beautiful relationship between brother and sister... This song give immense fuel to their relation.. I was soo glad that the movie ended with siblings scene❤️❤️❤️
@muhammedsafvan7013
Жыл бұрын
exactly 🤌🤌
@sahlismail
11 ай бұрын
Exactly Njan ith തന്നേം പിന്നേം പറഞ്ഞു നടക്കലുണ്ട്
@n_165
3 ай бұрын
1:06 »» "നൂറ് കേറാത്ത ദാറിൽ കേറും നൂറേ..." നൂറ് - പ്രകാശം. ദാറ് - വീട്. എന്നാൽ ഇവിടെ ഈ വാക്കുകൾ ഉപയോഗിച്ചത് വളരെ വ്യത്യസ്തമായ അർത്ഥത്തിലാണ്. "നൂറ് കേറാത്ത ദാറ്" -> പ്രകാശം എത്താത്ത വീട് => ഹൃദയം. "നൂറ് കേറാത്ത ദാറിൽ കേറും നൂറേ..." ↓↓↓ "ഹൃദയത്തിൽ പ്രകാശം ആയി വന്ന ദൈവമേ..." മു.രി (മുഹ്സിൻ പരാരി) യുടെ മാന്ത്രിക വരികൾ ❤
ഒറ്റ കേൾവിയിൽ കൂടെ കൂട്ടിയതാണ് മടുക്കുന്നില്ല കേട്ടുകൊണ്ടേയിരിക്കുന്നു 👌👌❤❤❤😊😊
@bijobsebastian
Жыл бұрын
ജിൽ ജില് ജിലും, ഹാലാകെയും,,എത്ര നാളും പ്രതീക്ഷിച്ച് പോയ എന്നെ ഞെട്ടിച്ച് കൊണ്ട് കിട്ടിയ 2 തീപ്പൊരി ഐറ്റംസ്.. അലങ്കാര പുതുക്കങ്ങളും ഈ സോങ്ങും..❤❤❤ വിഷ്ണു വിജയ് ❤❤
@shaajuasha2199
7 ай бұрын
🙏🙏
@VishakCharli-us1fm
Жыл бұрын
First ടൈം തന്നെ കേട്ടപ്പോ ഇഷ്ട്ടപെട്ടവർ ഉണ്ടോ 🥺💕 എന്നെ പോലെ
@haneeshkvpmnamohammed8807
9 ай бұрын
ഈ സീൻ കാണുമ്പോൾ എപ്പോഴും വളരെ ഇമോഷണൽ ആവും.. ഈ സിനിമയുടെ ആത്മാവ് തന്നെ ക്ലൈമാക്സ് ലെ ഈ ഒരു സീൻ ആണ്... 🤍🥹❤️ ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കേണ്ട സീൻ 🙌🏻 കല്യാണത്തിന് പെണ്ണിന്റെ സമ്മതം ചോദിക്കേണ്ടത്... 👌
@illyasine63
Жыл бұрын
അതിശയങ്ങൾ മായാത്ത മനസ്സിലുള്ള അതിശയമേ.. വെളിച്ചം കേറാത്ത വീട്ടിലും കേറും വെളിച്ചമേ.. എന്നിൽ നിന്നും സ്വീകരിക്കേണമേ നാഥാ..🤲🏻 🙏 Lyrics
@noushadguru
8 ай бұрын
ഈ ഒറ്റ സീൻ കൊണ്ട് ചെമ്പൻ വിനോദിനെ ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്നു ആ പെങ്ങളുടെ കൺകളുടെ ആക്ഷൻ താങ്കളുടെ ഇരുത്തം എൻ്റെ പൊന്നു വിനോദ് ഒന്നും പറയാനില്ല എത്ര തവണ കണ്ണ് നിറഞ്ഞു എന്നെനിക്ക് അറിയില്ല 😢 എന്നെങ്കിലും നേരിൽ കാണാൻ വിധിയുണ്ടാകട്ടെ എന്ന് ഒരുപാട് ആഗ്രഹിക്കുന്നു🙏
@vishnumukundan3014
4 ай бұрын
എല്ലാം നഷ്ടപ്പെട്ട നിൽക്കുന്ന സമയത്തു ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ .... ആരോ വന്നു പറയും ഇനി മുന്നോട്ട് .... എന്ന്❤😢😊
@Taswik143
Жыл бұрын
I am Andhra Pradesh but I love Kerala Drama movie... already watched this movie supper ❤🎉😊
@slmedia4510
Жыл бұрын
ആണോ സേട്ടാ
@mohamednavas.t7319
Жыл бұрын
@@slmedia4510😂😂
@Insha__hashim7614
Жыл бұрын
Athedayalum nannayi😊
@Taswik143
Жыл бұрын
I don't know Malayalam bro please told English
@harisbeach9067
Жыл бұрын
സുലൈഖ മൻസിൽ മലപ്പുറം പൊന്നാനി വൈബ്..✌️😍❤️
@monstervinoy5724
Жыл бұрын
ബല്ലാത്ത ഹുക്ക് ആണല്ലോ ഈ പാട്ട് ദേവ്യേ........❤❤❤❤
@Pearledits123
4 ай бұрын
Anyone 2024❤🩹🫀🥹
@dope246gaming
4 ай бұрын
🙋
@melbinshiju6184
3 ай бұрын
❤❤❤ May 25th@ Qatar 01:05 PM🎉
@fahadrahmath4973
3 ай бұрын
yes
@themonsterffgaming1695
2 ай бұрын
❤🫂
@fasilshahz5529
2 ай бұрын
@@melbinshiju6184 ഫ്രം uk 12:00 am
@veejnaS
Жыл бұрын
என் மனமுருகி கேட்டேன். அழகான திரையிசை. ❤💥
@muhammadshafimohammedibrah9763
2 ай бұрын
ഒരു തുള്ളി കണ്ണു നിറയാതെ എപ്പോഴും ഈ പാട്ടു കേൾക്കാൻ പറ്റില്ല. പിന്നെ ചിന്തിക്കും, യെസ്, ഞാൻ മനസ്സും മനുഷ്യത്വവുമുള്ള “മനുഷ്യനാണ്”.❤❤
@thahamohammedali
Жыл бұрын
Most awaited video song from "sulaikha manzil"❤❤❤ so melodius👌🏻 ന്റെ മോനേ ആ പെടച്ചിലും ഓര് ഹഗ്ഗ് ചെയ്യുന്ന മൊമെന്റും 👌🏻👌🏻👌🏻
@varunprakash6207
Жыл бұрын
Heart ❤️ melting music 🎵 2:26 Flute portion semma
@ahamed6949
Жыл бұрын
മുഹ്സിനും വിഷ്ണുവും ചേർന്നാൽ എന്തെങ്കിലും കാര്യമായത് കിട്ടാതിരിക്കില്ല ❤
@muzthaqk162
Жыл бұрын
Vishnu Vijay Magical Music MuRi Muhsika Magical Lyrics ❤❤❤❤
@vaighap.r9468
8 ай бұрын
എത്ര കേട്ടാലും മതിയാവില്ല ഈ പാട്ട്
@nani.c5086
Жыл бұрын
ലുക്ക് ഇല്ലാത്ത ലുക്ക്മാൻ എന്ന് വിളിച്ചു കളിയാക്കി അവൻ ആണ് താരമായി മുന്നിൽ നികുന്നതെന്ന് കാലം തെളിയിച്ചു
@ztalkies9352
Жыл бұрын
Muri's lines always 💝🥺
@ztalkies9352
Жыл бұрын
@@MarkQues-oq7cd eeh chirikatte
@padayapa2214
8 ай бұрын
The song has something that touches the listeners hearts
@Maruvoorbalan357
Жыл бұрын
I am from TamilNadu I dont know songs meaning,, But i love this movies all songs for all of them cute expressions ❤️😍
@risvanarichuz8162
Жыл бұрын
ലൈക് വേണേൽ പറഞ്ഞാപ്പോരേ 😂😊
@muralikrishnan9595
11 ай бұрын
Bride eyes speak a lot
@Leoaj3
Жыл бұрын
This scene + this song❤
@hubaidhmaideen4431
11 ай бұрын
எதார்த்த திரைப்படம். Vishnu Vijay இசை❤❤❤
@dicapri_0528
Жыл бұрын
Aval enne vitt poyit 1week aavunnu.. marakkan petanillado...😢 I really loved her a lot..
@zeenathzakkeer9706
Жыл бұрын
Break up aano??
@moiduttyshaheen4191
Жыл бұрын
Ee paatt ishttamullavar - - - - - - - - - - Adi like
@hey_you_not_you_you
Жыл бұрын
Lotzzz of love from tamilnadu ❤️♾️✨
@Trendingreelsrtni
Жыл бұрын
ഈ പാട്ടിനു അടിക്റ്റ് ആയവർ ഉണ്ടോ ❤❤❤
@KUTTU9084
8 ай бұрын
Onnum parayaan illa❤....awesome song...flute version is beautifull🔥💥👍❣️❣️❣️
@ShravanKumar-lp4ff
Жыл бұрын
This Scene+ Song = heart touching
@cosmopather6119
Жыл бұрын
ഈ പാട്ട് ആണ് ഈ ഫിലിമിന്റെ ഹൈലൈറ്റ്😍😍😍
@Jamshi_777
Жыл бұрын
Heart melting❣️
@fasilshahz5529
2 ай бұрын
അന്ന് അവര് ഒരു masterpiece ചെയ്ത് വെച്ചു ❤️ഇന്നും അത് ആളി കത്തുന്നു
@vishakunni801
Жыл бұрын
ഇത് എന്ത് പാട്ട് ആണ് കണ്ണ് നിറയുന്നല്ലോ 🥹❤️
@anandhu_16
Жыл бұрын
വിഷ്ണു വിജയ് ❤ ഇത് അയാളുടെ കാലമല്ലേ
@alimonkekkoram238
8 ай бұрын
വിഷ്ണു വിജയ് അതിഗംഭീരമായി ഹബീബേ
@Thomasmullerthegoat
Ай бұрын
ഇജ്ജാതി song 🤍❤️🩹🥺💔💔💔💔💔💔
@laelymaghfiroh6624
Жыл бұрын
He is my boyfriend, my lover, my jhaanu who sent this video to me, kerala wedding he just said that. it's a mixed feeling seeing other people's traditions. wish i also carry on that tradition with him🤲
@laelymaghfiroh6624
Жыл бұрын
and of course he has to carry out Javanese (Indonesian) traditions😁
@laelymaghfiroh6624
Жыл бұрын
and unexpectedly another girl will wear that dress with my boyfriend
@Underworld121
Жыл бұрын
Where r u from?
@laelymaghfiroh6624
Жыл бұрын
@@Underworld121 indo
@johnydepp7600
Жыл бұрын
Climax പെട്ടന്ന് avasaanichathupole Pinne avarude bond kurachukoodi kanikanamayirunnu , Any way it's nice movie 💯
@ahammedkabeer3514
5 ай бұрын
Uff.. ഈ പാട്ടിന്റെ feel.. പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ oru ഇത്.. 🥰🥰💔🥹
@MultiKiran555
Жыл бұрын
This song is divine❤
@MrAthulmohan
8 ай бұрын
എന്താ feel ❤️❤️ vishnu vijay and musin 😘😘😘 luv u മുത്തുക്കളെ 😍
@nikkiihhh.__
Жыл бұрын
Ithinengilum oru state award kittiyirunnel💜
@zairasvlog3095
Жыл бұрын
Sulaika manzil second part venam ennullavar lile adi
@vtmassgaming
Жыл бұрын
Love from Tamilnadu ❤🙌
@suhaibalickkavanur8992
Жыл бұрын
ഇന്റെ മോനെ ഒരു രക്ഷയും ഇല്ല 😍കല്ലിയാണം കഴിക്കാൻ പൂതിയാവുന്നു 😂കേട്ടിട്ട് 😅
@Ramseena-bn3se
Жыл бұрын
😂😂😂
@_zia_15_
Жыл бұрын
Ijjathi music 🥹 heart melting 💓
@vipinkt6320
Жыл бұрын
വിഷ്ണു വിജയ് അർഹിച്ചിരുന്നു ഇക്കൊല്ലത്തെ സ്റ്റേറ്റ് അവാർഡ്.
@Alwinnnhh
9 күн бұрын
2022 thookitund..best background score
@abdulkabir7135
8 ай бұрын
Heavy heart melting song between brother and sister ❤😢
@buddy1661
Жыл бұрын
ഈ പാട്ട് kelkkumbol oru jaathi feel aaan Heart kuthi kayarum ❤
@mansoorajees3186
10 ай бұрын
Vishnu vijay flute's was melting ❤
@KhadeejaKhadeeja-vy3pu
14 күн бұрын
Super movie n songsss❤❤
@sandhyac7710
8 ай бұрын
ഈ പാട്ട് ദൈവത്തിലേക്കു കൂടുതൽ അടുപ്പിക്കുന്നു ♥️♥️♥️
@ShabanaAchi
5 ай бұрын
😮❤❤❤❤ ഞാൻ പാട്ട് വെക്കുമ്പോൾ ഇത് വെക്കാതെ നിക്കില്ല
@silence7883
Жыл бұрын
I am from uganda. I love malayalam movies❤
@just.do.it...
Жыл бұрын
Sheri raajave😂
@iamshanif
Жыл бұрын
Nee vere level aadaa 🫡🫡
@realchat
11 ай бұрын
Thakabbanallah 🔥🔥🔥🔥🔥kidu ayikn Ente allah🔥🔥🔥🔥love you allahhhhhhhh❤❤❤❤❤❤❤❤❤❤❤❤🔥❤❤
@nihalck9421
Жыл бұрын
Ente sister nikkahin njn an kay koduthath ath vallatha feel aan ❤❤❤
@_itsme_2163
Жыл бұрын
Uppaa nthee
@nihalck9421
Жыл бұрын
@@_itsme_2163 maranapettu
@nihadsayed116
Жыл бұрын
@@nihalck9421❤❤❤❤❤❤😊
@MDASHIK-eg8bs
Жыл бұрын
My favt song love from tamilnadu ❤
@jaseela_jesi
Жыл бұрын
Melted with this song❤
@Metoo8819
2 ай бұрын
Singer vishnu vijay👏🌹
@Jokhaan6282
11 ай бұрын
Feel overloaded 💯💯💯💯💯💯💯💯💯💯😥💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯ഇത്രയൊക്കെ തന്നെ നമ്മൾക്ക് വേണ്ടപ്പോ.........
@jafarjafar5346
Жыл бұрын
My fav ❤love you ❤ഈ പാട്ട് ഒരുപാട് ഇഷ്ടം വല്ല ത്ത ഒരു ഫിൽ 😟
@soorajsrj292
Жыл бұрын
Ente dialer tone 1st line ❤ Vishnu Vijay 🛐❤️
@Nihal47109
Жыл бұрын
Seeeeeen vibe sanam😢😢😢😢😢😢
@hasicutzinsta4857
8 ай бұрын
പാട്ടും സീനും ഒരുപാടു കരയിച്ചു 😢😢😢
@PasarSegarPuchong-to4ep
5 ай бұрын
love form myanmar🇲🇲
@ami-inn
Жыл бұрын
ee padathile ente fav song itha, its a way more better than other songss
@shamsudheenkadambifi5559
20 күн бұрын
ഒരിക്കലും നമുക്ക് വിധിച്ചതല്ലെന്നും എന്നാലും മരിക്കും വരെ മറക്കില്ലെന്നും😂❤😢
@framegirl909
Жыл бұрын
Allah i love this song
@skbnotys
Жыл бұрын
Oru AR rehman vibe
@shhifffan
10 ай бұрын
E song kelkkumboll vallathorru feel kettal kett kondirikkan thonnum👍
Пікірлер: 679