മോഷണം ഒരു കലയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ മായാജാലക്കാരാണ്. ദുബായ് വിമാനത്താവളത്തില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്ത ഇക്കാര്യം സ്ഥിരീകരിക്കുന്ന ഒന്നുതന്നെയാണ്. വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ ബാഗേജുകള്‍ മാത്രം മോഷ്ടിക്കുന്ന സ്ത്രീയും പരുഷനും കസ്റ്റ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായതോടെ പുറത്ത് വരുന്നത് അമ്പരിപ്പിക്കുന്ന പിന്നാമ്പുറ കഥയാണ്. ദുബായ് ക്സറ്റംസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മോഷണത്തിന്റെ മായാജാലം എന്ന് പേരിട്ടിരിക്കുന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇവര്‍ മോഷണ സംഘത്തെ പൊക്കിയത്. ഇവരെ ഒറ്റയടിക്ക് പിടികൂടുകയല്ലായിരുന്നുവെന്നതാണ് രസകരമായ സംഗതി.
- Күн бұрын
ദുബായ് വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഓപ്പറേഷന് I Dubai airport customs
- Рет қаралды 89,177
Пікірлер: 38