ഇവനെ ഞാൻ ഒരു ദിവസം കണ്ടു.. ചെന്ന് പരിചയം പെടാൻ പോയപ്പോൾ ഭയങ്കര ജാഡ....ഉള്ളിൽ ഒരു പാട് അഹങ്കാരം വെച്ച് നടന്നിട്ട് കാര്യം ഇല്ല ഭായ്...
@shijitht1402
11 ай бұрын
കണ്ടാൽ പറയില്ലാട്ടോ 😢
@sajjadsalihvk3187
11 ай бұрын
മലപ്പുറം airport ❤ അതെനിക്കിഷ്ടപ്പെട്ടു 😍😍😍
@അന്ത്രുമ്മാൻ
11 ай бұрын
അല്പൻ ആണല്ലേ
@dxtr-e8m
11 ай бұрын
നിങ്ങൾ നടന്നു വരുമ്പോൾ അരിക്കൊമ്പൻ വരുന്നത് പോലുണ്ട് 😃
@shijitht1402
11 ай бұрын
അങ്ങനെ പറയരുത് പാവം
@Shabeer-he8wn
11 ай бұрын
Ingane fud kazhichal health theerumanakum ithinte oppam exercise cheyyanam
@VivekVivek-w5b
11 ай бұрын
14 15 വയസ്സ് എനിക്ക് നല്ല തടിയുണ്ടായിരുന്നു എൻറെ നാട്ടുകാർ തന്നെ എന്നെ കളിയാക്കുമായിരുന്നു പിന്നെ ഞാൻ വർക്ക് ചെയ്തുഎൻറെ നാട്ടുകാർ തന്നെ എന്നെ കളിയാക്കുമായിരുന്നു പിന്നെ ഞാൻ വർക്ക് ഔട്ട് ചെയ്തു തടി കുറച്ചു പക്ഷേ അന്നും ഇന്നും തീറ്റിയും ഞാൻ നിർത്തിയിട്ടില്ല ഭക്ഷണം കഴിക്കും ചെയ്യും അതനുസരിച്ച് അന്ന് ഞാൻ എക്സൽ ഷർട്ടാണ് എടുക്കാറ്അന്ന് ഞാൻ എക്സൽ ഷർട്ടാണ് എടുക്കാറ്. ഇന്ന് ഞാൻ എമ്മിലേക്ക് വന്നു. എനിക്ക് നല്ല സന്തോഷമുണ്ട്അന്ന് ഞാൻ എക്സൽ ഷർട്ടാണ് എടുക്കാറ്. ഇന്ന് ഞാൻ എമ്മിലേക്ക് വന്നു എനിക്ക് നല്ല സന്തോഷമുണ്ട് എനിക്ക് ജന്മനായുള്ള തടിയായിരുന്നു ഭക്ഷണം കഴിച്ചോള്ള തടി അല്ലായിരുന്നു
@izzunizuvlogs8738
11 ай бұрын
സംഭവം എനിക്കിഷ്ടായി നിങ്ങൾ ബിസ്സിനെസ്സ് calss എടുത്തേ തിന്നാൻ മാത്രാണ് ല്ലേ തുടക്കം മുതലേ ഫുഡ് കാര്യം മാത്രം 😂
@ഒരുപാവംമലയാളി-ച8വ
11 ай бұрын
തടി കുറക്കാൻ നോക്ക് ബ്രോ.... ഇത് ഒരുപാട് അസുഖങ്ങൾ ഉണ്ടാക്കുന്ന തടി ആണ്....
@georgemathew4904
11 ай бұрын
Thanks for the layover idea.. angane oru thought ithuvare indayitilla...😂
ഈ ബ്ലോഗറുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം അവൻ ഒരു മോയന്താണെന്ന്. തിന്നാൻ മാത്രമായിട്ട് ഒരു ജന്മം.
@AMAjuVLOGS
11 ай бұрын
സൂപ്പർ 🎉
@Shibinbasheer007
11 ай бұрын
💙👍
@saidasaidu7385
11 ай бұрын
മലപ്പുറം എയർപോർട്ട് മലപ്പുറം എയർപോർട്ട്ന് പാടി നടന്നിട്ട് എല്ലാവരുടെയും പേപ്പറിൽ കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് എന്നാണല്ലോ🤔. എയർപോർട്ട് അതോറിറ്റിക്ക് എഴുതിയത് തെറ്റിയതാവുംലെ.
Пікірлер: 134