വളരെ നന്നായിരിക്കുന്നു ❤️❤️ ആദ്യായിട്ടാണ് ഇതുപോലൊരു ദഫ് കാണുന്നത് 🌹🌹🌹
@farookedappal7793
Жыл бұрын
ഞാനും ഒരുകാലത്ത് ഇങ്ങനെ കളിച്ചിരുന്നു. നന്നായി കളിച്ചു മാഷാ അള്ളാ
@ShakkiramisriyyaShakkiramisriy
7 ай бұрын
ഒരുപാട് തവണ കണ്ടു. വീണ്ടും വീണ്ടും കാണാൻ തോനുന്നു 🥰🥰🥰
@basheeralungal-ko7zd
Жыл бұрын
daff എനിക്കിഷ്ടാണ് ഇന് ഫുൾ daff കാണുകയാണ് എന്റെ പണി
@sheebas5483
Жыл бұрын
മഷാഅളള അളളഹു ആഫിത് ആയുസ് ആരേഹൃവും നൾകടെ ആമീൻ 🤲🤲🤲അൽഭുതം നല്ല ഭാഗി.ഉണ്ട് കണൻ.ദഫ്മുട്ട് സുപർ നെബിദിന ആശംസകൾ എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ 🕋🕋🕋❤❤❤🤲🌹
@Noufiya-uw3iw
11 күн бұрын
Masha Allah Supper
@shamzudheenkappatt3592
Жыл бұрын
ഏതായാലും കാണാൻ രസണ്ട്
@SabiraUssain-s2p
Жыл бұрын
ആ മക്കൾക്ക് നല്ല പ്രോത്സാഹനങ്ങൾ കൊടുക്കണം മാഷാ അള്ളാഹ്
@ابوايمل
Жыл бұрын
ഇത്തരം തെമ്മാടിത്തരത്തിനുള്ള സമ്മാനം നമ്മൾ കൊടുത്താൽ ഒന്നും ആവില്ല. പടച്ചോന് കൊടുത്തോളും നാളെ പരലോകത്ത് വച്ച്.
@moidunniparayil9927
Жыл бұрын
അഭിനന്ദനങ്ങൾ 💐
@VkskaladKalad
17 күн бұрын
ماشاءالله زىن ഇത്പോലെ യാകണം duff വളരെ നന്നായി
@ShabeBro1
Жыл бұрын
കലക്കി മോനെ 👍കലക്കി
@MuhammedAfsal-z8b
Жыл бұрын
Bro eee yearlaa fst kali Ann othri buthimutt indktha dltt akk plzzz🙏🏻🙏🏻🙏🏻🙏🏻🙏🏻
@muhammedyaseens1169
Жыл бұрын
🙂
@zeenathbegum9604
Жыл бұрын
kaanaan nalla rasamund idhu kandkondirunnal allah ne thanne marane pogum
@sulfeekarparammal7719
Жыл бұрын
അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ, അമീൻ 🤲
@കറകളഞഇന്ത്യക്കാരൻ
Жыл бұрын
എന്തിന്ന് ഇസ്ലാം ഹറാമാക്കിയ മ്യൂസിക്ക് ഉള്ള പാട്ട് ഇട്ട് കൂത്ത് കളിക്കുന്നതിന്നൊ???
@muhammedriyaskarunnakuruss6614
Жыл бұрын
വല്ലാത്തൊരു കഷ്ടം, എന്തിനു
@bamsibeyrek4855
Жыл бұрын
ശെരിയാണ് അർഹമായത് നല്കട്ടെ...ഇതിനൊക്കെ ഇസ്ലാമിന്റെ പേര് നൽകി അനുവദിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും
@MuhammedKutty-kv8xx
Жыл бұрын
സൂപ്പർ നല്ല എന്നർജിറ്റിക്
@sajsajsaj123
Жыл бұрын
Ella makkalum nannayi kalichu masha allah , padachavan kakkatte makkale
@alshifascake8312
Жыл бұрын
Orale eduthu parayan pattatha vidham full energetic performance. Skip cheyyathe kandirunnu pokum.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ practice koduthavarkk ente santhosham ariyikkunnu.❤❤❤❤❤❤
@noorjimohamed6402
Жыл бұрын
Masha Allah super 👌👌👍👍🤲
@kadeejaarimbra2947
Жыл бұрын
Masha allah
@jaferjafer4308
Жыл бұрын
Mashallah ❤❤
@Anzeeex
Жыл бұрын
Masha allah adipoli
@_shareefa__k
Жыл бұрын
Mashaallah 🤲🤲🤲🤲
@raihafathimapallickal
Жыл бұрын
Super
@ismailtp2434
Жыл бұрын
Masha Allah. Super ❤❤❤❤
@shabithshabith4735
Жыл бұрын
മാഷാ അല്ലാഹ് 👍
@aneesathnisar
Жыл бұрын
Onnum parayanilla nalla energy ❤❤❤❤
@noushadkp8432
Жыл бұрын
സൂപ്പർ ❤❤
@nizarahamad4195
24 күн бұрын
Good stepp🎉🎉🎉🎉🎉❤
@ShifanathSa
Жыл бұрын
ഒരിക്കലും റസൂലുള്ള പൊരുത്തപ്പെടാത്ത സംഗതിയാണിത് കാരണം മ്യൂസിക്കും ഡാൻസുമാണ്
@4thepeoples263
Жыл бұрын
Yes. Pashengi njhammakku ithu koyappam illannu. 😂
@4thepeoples263
Жыл бұрын
Ithu duff allallo
@polappanideas1958
Жыл бұрын
കാലഘട്ടം മാറി
@Thoiba6313
Жыл бұрын
സൂപ്പർ ഡാ ൻസ്
@NISHASWORLD419
Жыл бұрын
Ma sha allah❤❤❤❤❤
@sairabanubanu8015
Жыл бұрын
Maashaallah sooper👏👏👏👏👏
@AbdhulK-d8u
Жыл бұрын
നന്നായി ശ്രമിച്ചീമക്കൾ റബ്ബ് നന്നാക്കട്ടെ !
@pskabeer9495
Жыл бұрын
ഇപ്പോഴുള്ള ദഫ് കോൽകളിക്ക് സമാനമാണ് ചാട്ടവും മുട്ടും
@ayoobhamsutty4411
5 ай бұрын
Adipoli soooper👌👌👌
@anasanas-kw4fi
Жыл бұрын
Ma sha allah..😍
@Muhammedniyasmuhammedniyas-e9u
Жыл бұрын
Super👍👍👍👏👏👏
@muneermuni3477
Жыл бұрын
മക്കൾ നന്നായി കളിച്ചു പക്ഷെ മ്യുസിക്ക് ഒഴിവാക്കി നന്നായി പാടുന്ന ഒരാൾക്ക് പാടമായിരുന്നു
@muhammedjaseem313
Жыл бұрын
Sheriyaa
@sidheekkodakkancheri-dt5nq
Жыл бұрын
@muhammedjaseem313 in
@TheRealWay786
Жыл бұрын
ഇത് ഇതിലെ original song ആണെന്ന് തോന്നുന്നില്ല. KZitem channel കാരൻ Edit ചെയ്ത് add ചെയ്തതാവാനാണ് സാധ്യത. Song & step മാച്ചിംഗങ്ങല്ല . Copyright കിട്ടാതിരിക്കാൻ വേറെ song channel കാർ ഇട്ടതായിരിക്കാം.
Ente aniyan schoolil kalicha duffapnnithe. Sper aayirunnu
@azarudeenyousaf13
Жыл бұрын
സൂപ്പർ ആയി 👍
@usm9308
Жыл бұрын
musicക്കുള്ള പാട്ടുകൾ പാടില്ല...അല്ലെങ്കിലും ദഫ് എന്നത് ഇങ്ങനെയല്ല... സ്കൂൾ കലോത്സവത്തിൽ കളിക്കുന്നതാണ് ദഫ് ... ഇത് സിനിമാനിക്ക് ഡാൻസ് പോലെ തോന്നുന്നു
@sufairath9458
Жыл бұрын
Correct
@Messi10253
Жыл бұрын
💯
@afsalnajeem9175
Жыл бұрын
👌👌👌polich makkalee🤲🤲🤲🤲
@49rushthaa-so7zo
Жыл бұрын
❤മാഷാ അല്ല
@arcmedia799
Жыл бұрын
പാട്ട് മാറ്റി ഡിജെ പാട്ട് വെച്ചിരുന്നങ്കിൽ ഒന്നുകൂടി സൂപ്പർ ആവുമായിരുന്നു..❤❤❤❤👍👍
@musthafamuthutty556
Жыл бұрын
😂
@sulfikittoos572
Жыл бұрын
Mashaalha 👍👍good മക്കളെ 🥰
@NizarChathoth-l1d
28 күн бұрын
Alhamdhulilla
@navasnavasvmpadam4968
Жыл бұрын
💚അൽഹംദുലില്ലാഹ് 💚ആമീൻ 💚ആമീൻ 💚ആമീൻ 💚യാറബ്ബൽ 💚ആലമീൻ
@latheefkp7891
Жыл бұрын
മ്യൂസിക് കേൾക്കുന്നത് ചെവി കൊണ്ട് ചെയ്യുന്ന വെഭിചാരം എന്ന മുത്തു റെസൂലിൻറെ വാക്കിന് പുല്ല് വില 😢😢
@ANONYMOUSTHW
Жыл бұрын
Ntemmooo
@ayishariya3539
Жыл бұрын
Masha allha
@maimunahameed3946
Жыл бұрын
Mashaallah
@shajeerashajeera6336
Жыл бұрын
സൂപ്പർ😊
@faisalkc4230
Жыл бұрын
എല്ലാവരും നന്നായി കൂട്ടത്തിൽ ചെറുത് കുറച്ച് കൂടി നന്നായി കളിച്ചു ...❤
@moideenisham1284
Ай бұрын
Masha allha allha kakkate makkle
@sabeenasabre8909
Жыл бұрын
Super😍😍😍kutees
@SabeerathRasheed-ym1fc
Жыл бұрын
Mashaallah. ❤
@Ismail-hc8on
13 күн бұрын
👌👌👌👌👍👍👍
@തെരുവിൽനിന്നുംചില്ലകാഴ്ചകൾ
Жыл бұрын
Music ഒഴിവക് ദഫ് മത്സരം എന്ന് പറയുമ്പോൾ പട്ട് പാടി കളികണം "പിന്നെ ഇതായിരിക്കും ന്യൂ ജനറേഷൻ ദഫ് "
@busharabushara2922
Жыл бұрын
സൂപ്പർ
@98lucky
Жыл бұрын
Masha alla oru rekshayilla nannayi kalichu music ozhivakkamayirunnu🔥🔥🔥
@UmmerMangalasseri-pm4es
6 ай бұрын
👍👍👍
@lailaabdulla6923
Жыл бұрын
Super❤
@hannankv1338
Жыл бұрын
Masha allah👍
@haseenaismailismail4961
Жыл бұрын
മാഷാ അള്ളാ
@a_zmixmedia5454
Жыл бұрын
മാഷാ അല്ലാഹ് സൂപ്പർ നല്ല ആക്ഷൻ കളി
@ismailkp5974
2 ай бұрын
Polichu
@banushameena7329
Жыл бұрын
മാഷാ അള്ളാ 👍🏻
@കറകളഞഇന്ത്യക്കാരൻ
Жыл бұрын
ഞാൻ സുന്നിയാണു. ഈ പരിപാടി നബിദിനത്തിന്റെ പേരിലാണെങ്കിൽ ഇത് പച്ച ഹറാമാണു. കാരണം ഇസ്ലാം ഹറാമാക്കിയ മ്യൂസിക്ക് ഉള്ള പാട്ടും ഇട്ട് ഉള്ള കൂത്താണിത്
@mudhasirfaizymalayamma2360
Жыл бұрын
നബി ദിനത്തിന്റെ പേരിലല്ലെങ്കിലോ. ..
@കറകളഞഇന്ത്യക്കാരൻ
Жыл бұрын
@@mudhasirfaizymalayamma2360 അല്ലെങ്കിലും ഹറാം തന്നെ പക്ഷെ ഒരു വ്യക്തിയൊ സങ്കടനയൊ ചെയ്യുന്നതിനേക്കാൾ പ്രശ്നമല്ലെ സമുദായത്തിന്റെ പേരിലും നബിയുടെ പേരിലും ആകുമ്പൊൾ എത്രയൊ ഭയാനകം
@dinuameen9561
Жыл бұрын
Id nabidina paripadi alla
@polappanideas1958
Жыл бұрын
നിങ്ങൾ കളിക്ക് മക്കളെ.... ഈ പറയുന്നവരോട് ഒന്ന് ഇത് പോലെ കളിച്ചു കാണിക്കാൻ പറ 😂
Пікірлер: 297