ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ ദോഷമായിട്ടെന്നോടൊന്നും എന്റെ താതൻ ചെയ്കയില്ല എന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ് തീരുന്നു ഞാൻ കഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ് തീരുന്നു ഞാൻ ലോക സൗഖ്യമെന്തുതരും ആത്മക്ളേശമതിൻ ഫലം സൗഭാഗ്യമുള്ളാത്മജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാ കൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾ കൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ ഭകത്മന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട് പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട് പ്രാകാരത്തിലെന്റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻ യാഗപീഠമവനത്രേ എന്നുമെന്റെ രക്ഷയവൻ ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ പകരുവാൻ സ്വച്ഛജലം വച്ചിട്ടുള്ള പിച്ചളത്തൊട്ടിയുമുണ്ട് ലോകത്തെ ഞാനോർക്കുന്നില്ല കഷ്ടനഷ്ടമോർക്കുന്നില്ല എപ്പോളെന്റെ കർത്താവിനെ ഒന്നു കാണാമെന്നേയുള്ളു
@baijusaimon
Жыл бұрын
Wonderful rendition!!
@ValsalanValsalan-ui5sm
Жыл бұрын
M
@sudhakaranpoovangal-ii9bx
3 ай бұрын
ജനിച്ചത് മുതൽ കഷ്ടപ്പാടിലൂടെയും ദുരന്തത്തിലൂടെയും നിരങ്ങി നിരങ്ങി, തപ്പി തടഞ്ഞു മുന്നോട്ടു നീങ്ങുന്നു ഞാൻ, ഒരിക്കലും സമാധാനത്തിന്റെ തീരം കാണുന്നുമില്ല, പ്രതീക്ഷ ഇല്ലാത്ത എന്റെ ദുരിതത്തിൽ എനിക്ക് ആസ്വാസമേകാൻ ഈ ഗാനം പലപ്പോഴും കേൾക്കും
I have been your avid viewer for the past 5 years. Thank you for rendering the complete song
@135haridas7
Жыл бұрын
👍👍🌺🌺
@mathewm1171
2 ай бұрын
മോളെ ദൈവം അനു ഹിക്കട്ടെ. ഈ ശാന ശുശ്രൂഷ അംഭംഗുരം തുടരട്ടെ.🙏
@jijobatheryjohny5351
23 күн бұрын
മരിയ ചേച്ചിയുടെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട്.... നല്ല അനുഗ്രഹമുള്ള വോയിസ്...(ഞാൻ ഒരു ഗൾഫ് രാജ്യത്ത് ജോലിചെയ്യുന്നു.... ചില സമയം ടെൻഷനും വർക്ക് ലോഡും വരുമ്പോൾ മനസ് വല്ലാതെ വല്ലാതെ വേദനിക്കും അതിനൊക്കെ വിടുതലും ജോലി ചെയ്യാനുള്ള ത്രാണിയും കിട്ടുന്നുണ്ട്.... )ദൈവം അനുഗ്രഹിക്കട്ടെ.... 🙏
@philipka7
5 күн бұрын
🎉
@jancysanthosh3800
4 ай бұрын
വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും. ഹോളി ബീറ്റ്സിലെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ഞാൻ വളരെനാൾ മുതൽ TV യിൽ നിങ്ങളുടെ പ്രോഗ്രാം എല്ലാം കാണാറുണ്ട് വളരെ നല്ല നല്ല പാട്ടുകളാണ് നിങ്ങൾ പാടാറുള്ളത് ഏതു ദുഃഖവും മാറി മറയുന്ന അനുഭവമാണ് നിങ്ങളുടെ പാട്ടുകൾക്കുള്ളത് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@babukdavid4319
11 ай бұрын
മരിയ മോളെ🙏🙏 ഈ പാട്ട് കേൾക്കുമ്പോൾ എല്ലാ ദുഃഖങ്ങളും മാറും❤❤
@24.7media
4 ай бұрын
yes
@travelwithaji2561
Жыл бұрын
നല്ല voice... ദൈവം കൂടുതലായി അനുഗ്രഹിക്കുമാറാകട്ടെ
@akkuachu4561
6 ай бұрын
X
@VargheseLona-rv7kk
2 ай бұрын
ജീവിതം മാറ്റിമറിക്കുന്ന ഗാനം
@babymv5821
Жыл бұрын
മോള് നന്നായി പാടീ ട്ടോ !
@tomyk.c3398
Жыл бұрын
ആത്മീയനുഭൂതി നൽകുന്ന ഗാനം.ആലാപനവും അതുപോലെ തന്നെ.
@philipka7
5 күн бұрын
😮
@leochacko7547
10 ай бұрын
അമ്മേ പരിശുദ്ധ മാതാവ എന്റെ ജീവിതപങ്കാളി ദൈവം വിശ്വാസം മുള്ളസ്നേഹംമുള്ള ഒരു മകനായി തീരാൻ അമ്മ ഈശോ യോട്പാർതഥിക്കണേ
@mathewpothenvarghese6989
7 ай бұрын
Dear sister, Please pray Jesus christ only. He will do it, don't worry . Mother Mary is good, but she can't do anything, but Jesus christ can do everything. Praise the Lord *
@jishabiju9275
6 ай бұрын
സഹോദരി യേശുവിനോടല്ലാതെ മാറ്റാരുടെയും മാധ്യസ്ഥം വഹിക്കേണ്ട ബൈബിൾ പറയുന്നത് ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മാധ്യസ്ഥൻ ഒരുവൻ മാത്രം നമുക്കായി കാൽവരിയിൽ ജീവത്യാഗം ചെയ്ത രക്ഷകനായ യേശു ക്രിസ്തു മാത്രം യോഹന്നാൻ 3 ൽ പറയുന്നു സ്വർഗത്തിൽ നിന്നിറങ്ങി വന്നവനായി സ്വർഗത്തിൽ ഇരിക്കുന്നവനായ യേശു അല്ലാതെ മറ്റാരും സ്വർഗത്തിൽ കയറിയിട്ടില്ല എന്ന് ആരും പറയുന്നത് അല്ല കേൾക്കേണ്ട ബൈബിൾ വിശ്വാസിക്ക് ബൈബിൾ വായിക്ക് ഭൂമിയിൽ ഉള്ള വിഗ്രഹത്തെ കുറിച്ച് ബൈബിളിൽ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് യേശുവിന്റെ മേരിക്ക് കർത്താവിന്റെ കൃപ ലഭിച്ചു അല്ലാതെ നന്മ നിറഞ്ഞവൾ അല്ല നന്മ നിറഞ്ഞതായി ഒരുവൻ മാത്രം നമ്മളെയെല്ലാം രക്ഷിക്കുന്ന നമ്മളെ മാടി വിളിക്കുന്ന യേശു ആ ദൈവത്തെ അല്ലാതെ ആരെയും ആരാധിക്കരുത്
@rajusamuel11
3 ай бұрын
സഹോദരീ... നമുക്ക് ഈശോയോട് നേരിട്ട് അപേക്ഷിക്കാം. മാധ്യസ്ഥത ആവശ്യമില്ല.
@poulosetc2536
3 ай бұрын
Pray only to Father through the only one mediator,Jesus Christ. Jehovah ,father is the God almighty.
@alexgeorge586
Жыл бұрын
മനോവേദനകളിൽ എപ്പോഴും സ്വാന്തനം ഏകുന്ന ഗാനം. Loves you Jesus so much more than my life 🙏
@johnsonb7941
11 ай бұрын
സത്യം ആണ് എന്റെ മനസ് വേദനിക്കുമ്പോൾ ഞാൻ കേൾക്കും ഇത്
@allenmasraj2022
4 ай бұрын
@@johnsonb7941 Dr
@mathewsjames7368
11 ай бұрын
ആമേൻ 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤🙏🙏🙏🙏🙏🙏
@N.JJoseph
3 ай бұрын
Vetygood
@teresa29810
3 ай бұрын
Such a nice song. Eppozhum aswasam tharunna pattu. Molu nannayi padi.🙏
@Solo_fxaltaccount
3 ай бұрын
നന്നായി പാടി മോളെ, ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🙏🏻
@JohnRose-o2j
29 күн бұрын
വലിയ ദുഃഖത്തിൽ ആയിരിക്കുന്ന സമയം ആരും ഒരാശ്വാസ വാക്ക് തരാതിരിക്കുമ്പോൾ ഈ പാട്ട് സ്വയം പാടി ആശ്വാസം കണ്ടെത്താൻ കഴിയും.
@ThangamaniJanardhanan
11 ай бұрын
കണ്ണ്നിരോടല്ലാതെ പാടി തീർക്കാൻ പറ്റുമോ മോളെ
@samuelchirakkara3825
10 ай бұрын
,പറ്റണം
@georgetheckepera6
10 ай бұрын
George V Theckepera:What a beautiful song as well as your melodious voice and may Jesus bless you abundantly
@SajiThomasGeorge
8 ай бұрын
Melodious Voice belongs to Maria Kolady, gifted to her by Lord Jesus Christ benevolently for His divine Glory❤❤❤😂😂😂❤
ദുഃഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടെ അതു വാങ്ങി ഹല്ലേലൂയ്യ പാടീടും ഞാൻ ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല ഈ ലോകം ഉള്ളോടത്തോളം നിലനില്ക്കും പ്രത്യാശ ഗാനമാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനമാണ് മരിയ വളരെ വിനയത്തോടുകൂടി ഹൃദയത്തിൽ തട്ടുന്ന പോലെ പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@wilfredlawrence3476
5 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@gayathrigeetha1081
6 ай бұрын
ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ;- ദോഷമായിട്ടെന്നോടൊന്നും എന്റെ താതൻ ചെയ്കയില്ല എന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു;- കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ് തീരുന്നു ഞാൻ കഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ് തീരുന്നു ഞാൻ;- ലോക സൗഖ്യമെന്തുതരും ആത്മക്ലേശമതിൻ ഫലം സൗഭാഗ്യമുള്ളാത്മജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു;- ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാ കൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി;- ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾ കൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ;- ഭകത്മന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട് പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട്;- പ്രാകാരത്തിലെന്റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻ യാഗപീഠമവനത്രേ എന്നുമെന്റെ രക്ഷയവൻ;- ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ പകരുവാൻ സ്വച്ഛജലം വച്ചിട്ടുള്ള പിച്ചളത്തൊട്ടിയുമുണ്ട്;- ലോകത്തെ ഞാനോർക്കുന്നില്ല കഷ്ടനഷ്ടമോർക്കുന്നില്ല എപ്പോളെന്റെ കർത്താവിനെ ഒന്നു കാണാമെന്നേയുള്ളു;-
@jancysanthosh3800
4 ай бұрын
ദോഷമായിട്ട് എന്നൊടുന്നും എൻ്റെ താതൻ ചെയ്കയില്ല എന്നെ അവൻ അടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല റോയ് പുത്തൂർ വളരെ ഭംഗിയായ് പാടിയിട്ടുണ്ട് ഇപ്പോൾ മരിയ വളരെ ഭംഗിയായ് പാടുന്നുണ്ട് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ പ്രത്യാശാ ഗാനമാണ്
@thomaskurian883
8 ай бұрын
Death protection prayer beautiful miracle collection athimanoharam, good lovely singing and present super molu, what a good lovely voice super ethrakettalum mathiyakilla sister wonderful,sadukochukunju upadeshikku pranaamam, lyrics and music orchestration official videos ellam perfect beautiful set up adipoli enikku othiri lshtamalle molu,sistere othiri snehathode welcome you,snehicheedum njaan my whole life, this sneham never respond really, god bless congratulations ❤
Always inspiring angelic voice never disappoints Gods grace and love exemplified
@antonyka3864
Жыл бұрын
Maria you sang this song exceptionally well. You are blessed with a sweet voice. May Jesus Christ bless you abundantly. Thanks to Match point
@colonelisenhower5974
8 ай бұрын
Listened to this Devotional song by Maria for the first time. ദു:ഖത്തിന്റെ is such a pious song....and Maria sings it with so much of passion and focus. Maria Mol, may you be blessed and may you bring out more and more .... Colonel Isenhower
ONE MAN SHOW 👀👁️ & MELODRAMA ISN'T APPRECIABLE AS FAR AS Christian DEVOTIONAL 🎹🎚️🎛️🎧🎤🎙️📣📯 HYMNS ℹ️🙏 are Concerned 🌞🌟 Please. ⛵📢🔔
@dhdhdhdhdhdh2133
6 ай бұрын
Hallelujah 🙌Amen 🙏❤ God bless you all sisters ❤
@kusumamalex9382
Жыл бұрын
Beautiful song and voice....May the Almighty bless you to sing more🙏❤🙏❤🙏❤
@subramaniyankp706
6 ай бұрын
KP subramanian alangad aluva by
@MaryPaul-d1u
Жыл бұрын
Very meaningful.
@shajicn25
3 ай бұрын
Maria veryverybeautiful song God bless you
@divya7011
Жыл бұрын
Super dear god bless you 🥰🥰🥰🥰🥰🙏👍
@SumaSubhashkumar
2 ай бұрын
Manasinte thaalam thettumbol kelkkan pattiya song
@mypathrose7190
11 ай бұрын
Nalla pattu ennum padu mole
@SiniMol-n6i
2 ай бұрын
വളരെ വേദനയോടെ ഇരിക്കുന്ന സമയത്തൊക്കെ ഞാൻ ഈ ഗാനം കേൾക്കുന്നത് എനിക്ക് ഒത്തിരി ആശ്വാസമാണ്.
@johntv841
4 ай бұрын
I am a handicaped man..I want to speak with maria kolady...about her singing only...maria please....
@jeromeedward721
5 ай бұрын
Feeling blessed while listening this song😇.എത്ര അർത്ഥം നിറഞ്ഞ വരികൾ. അറിയാതെ കണ്ണുനീർ വന്നുപോയി ഇപ്പോഴും..🙏എന്റെ ഈശോപ്പാ 🙏
@24.7media
4 ай бұрын
😍
@alicekutty
7 ай бұрын
So beautiful voice sung so well.
@maryphilipose1038
2 ай бұрын
Maria milk ethupole eniyum padan eshoyude kripayundakatte.
@thomaspthomas263
Жыл бұрын
Maria ❤
@manuelpeter4740
10 ай бұрын
Amen😢❤
@cecilcorreya7681
Жыл бұрын
I like this song.and this singer.❤
@mathunnimathunni7620
9 ай бұрын
🌷🌹🥀🙏🙏🙏🥀🌹🌷
@SamuelJoseph-d1x
Жыл бұрын
These song is vari well God bless you and your family
@philippp9046
Жыл бұрын
Amen🙏🙏🙏🙏🙏🙏🙏
@lalulalu52
Жыл бұрын
Sung very well, blessed voice
@thomaspthomas263
Жыл бұрын
Grate Maria.. God bless you
@labmaster1000
Жыл бұрын
Thanks for keeping up to the original tune mol. Simple and neat. Keep singing... 🎉
@jovenajobin6cjohneljobin4c38
9 ай бұрын
Heavenly blessed lyrics as well a the voice ...❤❤
@jaisychacko9397
3 ай бұрын
My favorite song ❤❤
@bestycristy
Жыл бұрын
Beautiful song..Beautiful voice. God bless you 🙏 ❤️
@hardigepenk3523
10 ай бұрын
Your voice is sweet, your face is beautiful, GBU
@francisd8621
Жыл бұрын
ആന്മീയതയിൽ നിറഞ്ഞ ഗാനം ,മോള് നന്നായ് പാടി ....
@johntmathew9073
10 ай бұрын
Karthavu doesn't give us "panapathram' - more likely one's "barthavu" might be the source of one's struggles! Wonderful music; however, twisted theology. We need to "unlearn" theology we learned in Sunday School and re-write an updated 21st century theology.
@KJJoseph-kz2kk
2 ай бұрын
Godwillshowhisgraceonyou
@sunnymathew516
5 ай бұрын
അതിമനോഹരമായ പാട്ടാണ്. അടിപൊളിയായിട്ട് തന്നെ പുള്ളിക്കാരി പാടിയിട്ടുണ്ട്. പാടുന്ന ആളും അതിസുന്ദരിയാണ്
@24.7media
4 ай бұрын
very true
@DanielJohn-ts3cb
3 ай бұрын
Super super fantastic singing so beautiful voice like it.. Godbless you...❤❤👍
@francisstalin.k.m82
Ай бұрын
GREAT GREAT GREAT... God be with you... I Love you Sahu Kochu kunjhu.... Lord may Give all you A Revolutionery New Creativity song like this... Please Creat it in English & Tamil. WithvSame lyrics To make this Song World Famous Sure.... It will be World Famous if could In English 🎉🎉🎉🎉🎉🎉🎉 ❤❤❤❤❤❤❤
@thomasmathew4621
10 ай бұрын
എന്തൊരു feel ആണ് 👏
@Shibin.R
Жыл бұрын
Beautiful songe Beautiful singing Beautiful so cute voice💖💖💖
Пікірлер: 229