ദുരൂഹ സാഹചര്യത്തിൽ മരിച്ച താരങ്ങൾ എന്നാണല്ലോ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്.
@sreeragssu
5 жыл бұрын
തന്നേക്കാള്‍ 23 വയസ് ഇളയതായ ശോഭയോട് പ്രണയം, ആണ് പോലും. വിവരമുള്ള ആര്‍ക്കും മനസിലാകും ബാലു മഹേന്ദ്രയുടെ അസുഖം എന്താണെന്ന്.
@ansarwowansarali8536
6 жыл бұрын
മണികുട്ടന്റെ. Voice pole
@minijames6935
6 жыл бұрын
Ansar wow Ansarali
@prasanthbc3256
5 жыл бұрын
Ennum manichettan te mugamtv yil kannubol arlyathe kannulal nirayum
@അഹമ്മദ്ബാലിക്
5 жыл бұрын
അല്ല
@world_of_kuttampuzhakkari_
5 жыл бұрын
Ys... എനിക്കും തോന്നി
@myfamilymyfamily1539
5 жыл бұрын
Greeshma Chandran enikki thoni
@faisalsayedmuhammed6843
5 жыл бұрын
Cute voice...... i like it..... 👍👍
@baijujoseph4493
4 жыл бұрын
വിജയശ്രീ ബെസ്റ്റ് ആക്ടർ
@nimisha9634
8 жыл бұрын
കുറച്ചുകൂടി വിവരണം ഉണ്ടായിരുന്നെങ്കിൽ കുറെ കൂടി നല്ലതായിരുന്നൂ , ഉള്ളത് നന്നായിട്ടുണ്ട് അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ പറ്റി, Thanks for the video.
@subrahmanian6445
8 жыл бұрын
Subrah Manian
@linujohn1811
8 жыл бұрын
😊
@riasnunuriyasnunu6336
8 жыл бұрын
haii
@gireeshgl1464
7 жыл бұрын
good night. nimisha
@babub8075
7 жыл бұрын
Nimisha
@saranghisaru8289
6 жыл бұрын
Really miss youuuu,,,,,Smitha.
@rjstory5088
6 жыл бұрын
Vivaragal sathyamayirikkanam....yellavarum kelkkunnu yenn karudi pattikkarud suhrthe......all the best and god bluss u...😊
@HOTNSOURTV
6 жыл бұрын
Thanks for your opinion
@thameemthameem4287
5 жыл бұрын
ethra nadi nadanmar maranappettyttund. enkilum manichettante marana vartha ket chankuthakarnnu karanjapole vere oru abhinedhavinuvendiyu njan karanjittylla.. chankidippanu manichettan😘😘😘😘
@DASDAS-uw4bw
6 жыл бұрын
മണി എന്റെ ചങ്ക് ആണ്
@atlascayden5863
3 жыл бұрын
you probably dont care but does any of you know a trick to get back into an instagram account..? I was stupid lost my account password. I appreciate any tips you can offer me!
@arthuraydin8731
3 жыл бұрын
@Atlas Cayden Instablaster =)
@atlascayden5863
3 жыл бұрын
@Arthur Aydin thanks for your reply. I found the site thru google and I'm in the hacking process atm. Takes quite some time so I will get back to you later when my account password hopefully is recovered.
@atlascayden5863
3 жыл бұрын
@Arthur Aydin It did the trick and I actually got access to my account again. I am so happy:D Thanks so much, you really help me out !
@arthuraydin8731
3 жыл бұрын
@Atlas Cayden No problem :D
@samirkurikkal9588
8 жыл бұрын
പല വിവരങ്ങളും തെറ്റാണ്.. നന്ദു ആത്മഹത്യ ചെയ്യുന്നത് 19 വയസില്‍ കാമുകിക്കൊപ്പമാണ്.. റാണി പത്മിനി യുടെ തുടക്കം സംഘര്‍ഷത്തില്‍ അല്ല..കഥയറിയാതെ എന്ന സിനിമ യിലാണ്..തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു..
@sariga9979
8 жыл бұрын
+samir kurikkal വിക്കിയിൽ കൊടുത്തിട്ടുള്ള വിവരണം ശരിയാണല്ലോ..വെറുതെ കുറ്റം പറയല്ലേ സുഹൃത്തേ.. പ്രോഗ്രാം കൊള്ളാം തെറ്റുപറയാനില്ല..
@kevin88fern
6 жыл бұрын
sariga not everything in Wikipedia be 100% correct.
@snehasnair5667
5 жыл бұрын
tt
@sreeragssu
5 жыл бұрын
അയാള്‍ 19 വയസില്‍ മരിച്ചു Wikypedia യിലും തെറ്റ് പറ്റാറുണ്ട്.
@apss2094
2 жыл бұрын
നന്ദു കാമുകികോപ്പമാണോ സൂയിസൈഡ് ചെയ്തത്....?? പുതിയ അറിവാണല്ലോ...
@catherinets1282
4 жыл бұрын
Best sound effect ...egne ulla video kk ith thanne cheyanm
@mohammedrashik7407
5 жыл бұрын
Maranathinnu keezhadaghiya ea 🔥(❤️) niranna celebrities nu "aadaraanjalikal"!enteyum ente family yudeyum! may God bless you!
@mrshortgaming1195
5 жыл бұрын
P
@kl-1388
4 жыл бұрын
വിജയ ശ്രീ.. ♥ മെർലിൻ മാൻഡ്രോ തന്നെ യാ.. അമ്മാതിരി ലുക്ക് ആണ്.. ഇന്നാണ് ആ സിനിമ ഇറങ്ങിയതെങ്കിൽ ആരും വിമർശിക്കില്ല..
@gopikag5924
4 жыл бұрын
Agv
@thomaskovoor2005
4 жыл бұрын
Vijaya sree reason for the death. Kunjachako directer. As cinemayil
@birbalbirbal2958
3 жыл бұрын
@@gopikag5924 മലയാളത്തിന്റെ മെർലിൻ മൺറോ എന്നാണ് വിജയശ്രീ അറിയപ്പെട്ടത്. അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ് സംവിധായകൻ ഭരതൻ പറഞ്ഞത്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്. അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി. ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം. മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
@birbalbirbal2958
3 жыл бұрын
@@thomaskovoor2005 ഞാനിവിടെ തന്നെ തൊട്ട് മുകളിൽ എഴുതിയിട്ടുണ്ട്. വായിക്കൂ.
@bibinvennur
2 жыл бұрын
@@birbalbirbal2958 വീട് എവിടെയാണ്?
@sidheek7155
3 жыл бұрын
മയൂരിയുടെ അശ്ളീല വീഡിയോ cd പുറത്തായി.അതിൽ മനം നൊന്ത് ആത്മഹത്യാ ചെയ്തു.റാണി പദ്മിനിയെയും അമ്മയെയും കൊന്നത് അവരുടെ കാർ ഡ്രൈവർ ആയിരുന്നു
@Lonewolf-rj2hn
3 жыл бұрын
Onnu podo...thannod aara paranje Mayuri de video erangy ennu paranjath?? Ath Anara Gupta enna north indian Model ANU....
@rejithaj2364
5 жыл бұрын
orikkalum marikkatha Mani Chettan
@sachinvidhyarthi3021
8 жыл бұрын
ശാന്തി കൃഷ്ണയുടെ ആദ്യത്തെ സിനിമ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ക്ലാസ് പടം ആണ് മോനെ ദിനേശാ.. ശ്രീനാഥ് ശാലിനി എന്റെ കൂട്ടുകാരിയിൽ ഗസ്റ്റ് റോൾ ആണ് ചെയ്തത്.. ജലജയുടെ ഭർത്താവായി.. ശോഭ മലയാളി തന്നെയാണ്, പക്ഷെ, ശോഭയ്ക്ക് ഉർവശി പട്ടം കിട്ടിയത് മലയാള സിനിമയിൽ നിന്നല്ല. തമിൾ ചിത്രം പസിയിലെ കുപ്പമ്മ എന്ന കഥാപാത്രമാണ് അവര്‍ക്ക് ഈ നേട്ടം നേടിക്കൊടുത്തത്.. മലയാളത്തിൽ ആദ്യത്തെ ഉർവശി അവാർഡ് നടി ശാരദക്ക് തുലാഭാരം എന്ന സിനിമയാണ് നേടിക്കൊടുത്തത്.. ശാരദ തെലുഗ് നടിയാനെന്നാണ് വാദമെങ്ങിൽ മലയാളിയായ നടി ആ അവാർഡ് നേടിയെങ്ങിൽ അത് മോനിഷ ആണ്. നഖക്ഷതങ്ങൾ.. മാത്രവുമല്ല, ശോഭ ആദ്യമായി നായികയായത് ബാല ചന്ദ്ര മേനോൻ ചെയ്ത "ഉത്രാട രാത്രി" എന്ന മലയാളം സിനിമ തന്നെയാണ്. മറ്റെല്ലാ പരാമര്‍ശങ്ങളും പ്രശംസനീയം.... ഇനിയും പ്രതീക്ഷിക്കുന്നു..
@vijayanpampady3378
6 жыл бұрын
maanyamayi comments nalkunnathu art aanu.
@madanana5867
6 жыл бұрын
Sachin Vidhyarthi ടിTY
@madanana5867
6 жыл бұрын
Vijayan Pampady ,
@sreekumart2165
Жыл бұрын
Yes ... But Ekakini filim anu Urvasi sobhayude first NAYIKA ROLL...
@manchunadhanandan4885
8 жыл бұрын
'ശാലിനി എന്റെ കൂട്ടുകാരി'-യിൽ ശ്രീ നാഥും ശാന്തി കൃഷ്ണയും അഭിനയിച്ചിട്ടില്ലെന്നത് ആർക്കാണ് അറിയാത്തത് !
@adithilakshmi4730
5 жыл бұрын
Und
@meenakshimc4873
5 жыл бұрын
Und
@luthufiyaazeez6087
5 жыл бұрын
Sreenath und aa movieyil jalajayude husband ayit
@ajmal.______3974
4 жыл бұрын
Und
@jinilukose9297
3 жыл бұрын
Jalajayude husband ayitt und
@joicymanoj4120
7 жыл бұрын
manichettanu orayiram umma
@antonybinoy1784
6 жыл бұрын
siexvido
@anilmm2943
6 жыл бұрын
Films r educational. When misused for red things such things happens . Let God help these souls. Let these people worship God almighty.
@anoop.r.skannan5621
6 жыл бұрын
i love u mayoorii
@aadithyakarma240
5 жыл бұрын
Njanum mayoori fana chetta
@akshayharshan7209
4 жыл бұрын
ഞാനും മയൂരി fan
@Lonewolf-rj2hn
3 жыл бұрын
@@akshayharshan7209 Njanum
@pesofficial1622
4 жыл бұрын
Mani chetten fans like
@cmvmmedia4281
5 жыл бұрын
Ith manikuuttan aano
@mukeshmuku3631
6 жыл бұрын
👍👍👍
@ashishjoseph3750
6 жыл бұрын
Love you manichettaa...
@blkisworld3100
5 жыл бұрын
7:31 ranipadmini resembles late manjusha mohan
@thalapathyfanboy6980
4 жыл бұрын
Manichettanu pinne namude swantham mayoori chechikkum vendi oru 5 like plzz
@susanpalathra7646
4 жыл бұрын
തെറ്റ്. പൊട്ടത്തെറ്റ്. ശാലിനി എന്റെ കൂട്ടുകാരിയിലെ നായിക ശോഭയായിരുന്നു. ശോഭ, വേണു നാഗവള്ളി, സുകുമാരൻ, ജലജ ഇവരായിരുന്നു ....
@birbalbirbal2958
3 жыл бұрын
ശ്രീനാഥ് ജലജയുടെ ഭർത്താവായി ഗസ്റ്റ് റോളിൽ വരുന്നുണ്ട്.
@ashokkumarpottackal4408
4 жыл бұрын
Majority of the information in this video is false .On next time please studied the matters from available source and render the video
@lovelover5305
5 жыл бұрын
manichettan ente muthannuuu
@jishnumahimsd281
5 жыл бұрын
Mayoori...
@madhmaraminna4823
Жыл бұрын
Good
@veeyesdev
5 жыл бұрын
[ഞാനിതിപ്പോഴാണു കണ്ടത് ] സുഹൃത്തേ, ചിലരെങ്കിലും താങ്കൾ പറയുന്നതെല്ലാം ശരിയാണെന്നു വിശ്വസിച്ചു പോകും. അതിനാൽ, സദയം ശരി മാത്രം പറയാനപേക്ഷ.
@ardrajs1333
2 жыл бұрын
0.
@sindhukrishnakripaguruvayu1149
Жыл бұрын
🙏😔💐
@abhijithabhijith9034
4 жыл бұрын
ജയൻ ഉയിർ
@mithramedia5716
4 жыл бұрын
നിങ്ങളുടെ കണക്കു പ്രകാരം 2005ഇൽ 22ആം വയസ്സിൽ മരിച്ചുപോയ മയൂരി എങ്ങനെയാണ് ആകാശഗംഗയുടെ രണ്ടാംഭാഗത്തിൽ പ്രത്യക്ഷപ്പെട്ടത്. ആകാശഗംഗ രണ്ടാം ഭാഗം 2005ന് ശേഷം ചിത്രീകരിച്ചത് അല്ലേ.. ഇത് അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് റിപ്ലൈ തരണേ..
@blackpepper698
4 жыл бұрын
എന്റെ bro അത് അനിമേഷൻ ആണ് മയൂരി 2005 ൽ ആത്മഹത്യ ചെയ്തു
@Lonewolf-rj2hn
3 жыл бұрын
Ente ponno saho at animation ANU....
@jimscom.5819
2 жыл бұрын
Edit aan
@lailaokkeelu9408
2 жыл бұрын
വിജയശ്രീ. മയൂരി, പ്രിയേങ്ക.നന്തുവിനേക്കാൾ ചെറുത്. നന്തുവിന് 27, വയസ്സ് നന്തുവിന്റെ അമ്മമാരാകാൻ പ്രായം. ഇവർക്ക് കാണുന്നു
@swathistar4439
7 жыл бұрын
urvasik veroru brother und ..kamaljith...oru brother ulluennu parayanda ...
@unaiss7661
4 жыл бұрын
Ippo jeevichitllallo
@farisrahman9870
3 жыл бұрын
മയൂരി 🌹
@ajayakumarpv6731
5 жыл бұрын
ശ്രീനിവാസനും കുടുംബവും രാവുണ്ണിമാഷുടെ കുടുംബത്തോടെ ഇങ്ങനെ നശിച്ചാല്‍ മതിയായിരുന്നു.സി.എം.കരുണനും,സി.എം.ബാലനും ചത്തത് ചത്ത മനസ്സിന് സുരത സുഖം നല്കി.ഗംഗാതരന്മാഷിന്റെ കുടുംബം കുളം തോണ്ടിയവരെ,ശിവനാണെ ഇനിയും ചോര വീഴ്ത്തുക തന്നെ ചെയ്യും.ആര് എതിര്‍ത്താലും ശരി.
@nithinnitz1239
6 жыл бұрын
Mayoori yude maranam boyfriend cheat cheythittaanennaayirunnu annokke vanna varthakal.... Akashaganga, Arayannangaludae veedu, Summer Palace,Bharya veettil paramasukham, Summer in Bethlehem,Prem Poojari,Chandamama[Unnimaya(Ganga),Ragini,Reshmi,Maya,Gayathri) Her roles in Malayalam movies ... I remembered her tamil movies too... (Mannmadhan, Kumbakonam Gopalu & Whistle)
@shameershameer9544
5 жыл бұрын
Pooda Thallathe
@actressgallery7591
4 жыл бұрын
Edo..avarkk cancer arunnu .angane avr depressionil ayi. Angananu suicide cheytathu
@Lonewolf-rj2hn
3 жыл бұрын
Poda myre....
@birbalbirbal2958
3 жыл бұрын
@@shameershameer9544 അവർ ക്യാൻസർ വന്നതിന് ശേഷം മാനസികമായി തകർന്നു. അതാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. പണ്ട് ഏതോ ജമ്മു മോഡലിന്റെ സെക്സ് വീഡിയോ മയൂരിയുടേത് എന്ന പേരിൽ പ്രചരിച്ചു. പലരും പാവം മയൂരിയെ തെറ്റിദ്ധരിച്ചു.
@sindhukrishnakripaguruvayu1149
Жыл бұрын
Pranamam 🙏😔💐
@PushpyBenny
3 ай бұрын
ശാലിനി എന്റെ കൂട്ടുകാരി യിൽ ശോഭ &ജലജ എന്നിവരാണ് അഭിനയിച്ചത്
Sreenath and Shanti Krishna did not act in Shalini ente kootuukari. Don’t mislead people:
@luthufiyaazeez6087
5 жыл бұрын
Sreenath guest rolil ind jalajayude husband ayitund
@sreekumart2165
Жыл бұрын
Urvasi sobha was very great Artist. Tamil ,Telungu, kannada, and Malayalam filims. No connection with the story of Lekhayude ...... ..flash back filim
@athulkrishnanemmara9537
4 жыл бұрын
കലാഭവൻ മണി സാർ😐😐😐😐😐😐😐😐😐
@joomiparadan3765
4 жыл бұрын
മണി ചേട്ടൻ
@unaiss7661
4 жыл бұрын
Mayoori marichad enikkarinjilla miss you
@dhanyadas1126
6 жыл бұрын
manichettan ath oru vallatha nashttamalle nammude chalakkudik thanne
@surendrank1735
5 жыл бұрын
എടൊ...ശാലിനി എന്റെ കൂട്ടുകാരിയിൽ മരിച്ചു പോയ ശോഭയും , ജലജയും ആയിരുന്നു നായികമാർ നടൻ വേണുനാഗവള്ളിയും. അല്ലാതെ ശ്രീനാഥും ശാന്തി കൃഷ്ണയും അല്ലായിരുന്നു.
@birbalbirbal2958
3 жыл бұрын
ശാലിനി എന്റെ കൂട്ടുകാരിയിൽ ശ്രീനാഥ് ജലജയുടെ ഭർത്താവായി അതിഥി വേഷത്തിൽ വരുന്നുണ്ട്. പിന്നെ, വേണു നാഗവള്ളി ആയിരുന്നു നടൻ എന്ന് പറയേണ്ട. നടിക്കുന്നവർ എല്ലാം നടീനടന്മാർ തന്നെ. വേണു നാഗവള്ളി ആയിരുന്നു നായകൻ എന്ന് പറയുക.
@ergostatus6417
3 жыл бұрын
Eeh manikkunte voice aanno ith 🤔🤔🙄
@ranjitallu4493
4 жыл бұрын
പൊൻമുട്ടയിടുന്നതാറാവിൽ ശ്രീനിവാസൻറെ അനിയത്തിയായും കുടുമ്പപുരാണത്തിൽ ശ്രീനിവാസൻെ ഭാര്യയായും അഭിനയിച്ച നടി മരിച്ചു എന്ന് പറഞ്ഞുകേട്ടു ശരിയാണോ അവരുടെ പേര് എന്താണ്
@apss2094
2 жыл бұрын
പേര് ശ്യാമ..മരിച്ചു പോയി.. പൊള്ളൽ ഏറ്റണ് മരിച്ചത്.
@thasleenathesi1184
4 жыл бұрын
😔😔😔😔😔
@sivadasanck7927
3 жыл бұрын
ok
@sreekumart2165
Жыл бұрын
Salini enter koottukariyil santhi Krishna ELLA. Urvasi sobhayude film anu.
@brownmedia5658
6 жыл бұрын
Kanjanjakunja kanjanjakunja
@annv5459
7 жыл бұрын
Nothing so ever .only Jesus Christ for ever .everything vanity .
@mahis1027
2 жыл бұрын
Salini ente koottukariyil santhikrishnayalla veruthe enthenkilum parayarthe
@monishp5536
2 жыл бұрын
Ee cinema nadan maarum nadimarum epoyum undangil aetre nalladayirunnu.
@aboobackersiddeeqm3433
5 жыл бұрын
മറ്റുള്ളവന്റെ മരണ കണക്കെടുപ്പ് നടത്തി കൊണ്ടിരുന്നോ
@sreekuttyponnu8564
5 жыл бұрын
Siddi Manya 😂😂😂😂അതെ
@sandhyasukumaran1969
5 жыл бұрын
[7 n 5
@sambathvijayan6854
4 жыл бұрын
സ്ഥിതീകരിച്ചു അല്ല സ്ഥിരീകരിച്ചു എന്നാണ്. മലയാളം നേരെ പറയാൻ പഠിക്കൂ.
@birbalbirbal2958
3 жыл бұрын
സ്ഥിതീകരിച്ചു എന്നും പറയും എന്നറിയുന്നു.
@raveenaravi2297
6 жыл бұрын
manikkuttante sound
@kiranjose12
5 жыл бұрын
മയൂരി alcohol കുടിച്ചു കൊണ്ട് കാമുകനുമൊത്തുളള അശ്ലീല വീഡിയോ ലീക്ക് ആയി 2005ൽ.. അതുതന്നെയാണ് കാരണം.. നന്മമരം മയൂരിയുടെ സ്വഭാവം മനസ്സിലായല്ലോ.. 😂😕
@akshayamohanan4631
5 жыл бұрын
Pakshe cancer anennallo paranju kettathu
@kiranjose12
5 жыл бұрын
@@akshayamohanan4631 never
@akshayamohanan4631
5 жыл бұрын
Mayoori malayali ano
@actressgallery7591
5 жыл бұрын
Athu avarde video alla..miss jammu anara gupta ude video arunnu..avarkku roopa sadrishyam undarunnu..marichavare kurich negative news pracharippikkalle
@kiranjose12
5 жыл бұрын
@@actressgallery7591 സത്യം അറിയില്ല അത് മയൂരി ആണോ എന്ന്
തെറ്റാണ് പറയുന്നത്. ശാലിനി എന്റെ കൂട്ടുകാരിയിൽ നടി ശോഭയും വേണു നാഗവള്ളിയുമായിരുന്നു.
@sajus7427
5 жыл бұрын
ഇവന് പ്രാന്ത്
@meenakshimc4873
5 жыл бұрын
Guest role Ind avrk
@birbalbirbal2958
3 жыл бұрын
@@sajus7427 ശ്രീനാഥ് ജലജയുടെ ഭർത്താവായി ഗസ്റ്റ് റോളിൽ വരുന്നുണ്ട്.
@birbalbirbal2958
3 жыл бұрын
@@meenakshimc4873 ശാന്തികൃഷ്ണ ഇല്ല.
@amalshankar4835
8 жыл бұрын
എന്തോന്നടെയ്
@anjumalu4443
5 жыл бұрын
Manichettanu orayiram pranamam
@sudhibadiyadka368
4 жыл бұрын
Manichettan mis u😭😭
@blkisworld3100
5 жыл бұрын
U forgot rateesh
@അഹമ്മദ്ബാലിക്
5 жыл бұрын
എങ്ങനെയാ രതീഷ് മരിച്ചത്
@blkisworld3100
5 жыл бұрын
Rateesh kungi marichu
@sreeragssu
5 жыл бұрын
Normal death
@birbalbirbal2958
3 жыл бұрын
@@blkisworld3100 രതീഷിന്റേത് ദുരൂഹ മരണം അല്ല. അത് കൊണ്ട് ഈ വീഡിയോയിൽ ഉൾപ്പെടുത്താൻ പറ്റില്ല.
@birbalbirbal2958
3 жыл бұрын
@@അഹമ്മദ്ബാലിക് സാധാരണ മരണം ആണ്. ഈ വീഡിയോയിൽ രതീഷിന്റെ കാര്യം പറയാൻ പറ്റില്ലല്ലോ.
@thasnicp2814
8 жыл бұрын
hotstar stopped why
@balachandran3694
5 жыл бұрын
^ സിറ്റി (
@aparnasasikumar6334
5 жыл бұрын
Wrong information.shalini nte koothukariyel sreenath and shanthi Krishna ellarunu.sreenath ne Kure financial crisis undarunu.film nenu ayal kurachu naal manaporvem Maari nenu.valare immoshanal character aarunu sreenath.veedum film leku varaan nem Anne akrahicha time athehathenu avasarem onum kity Ella.but orekal Mohanlal film shikaar Anna movie Mohanlal nte close Friend nte role athehathenu Kitty athel abinayikaan vende Ernakulam teku vannu.but avede atheyapoza aa film mil nenu sreenathe ne maathiya vevarem ariyoune.aa shock kel vein cut chaithu over bledding vannane sreenathe marikunate.hang chai allarununa.sreenath nte role pinne chaitha te Lalu Alex aarunu.film athre Vijayam allarunu.mayoorike uterus cancer athalla hiv positive aarunu Annu keeterunu.ore immoral life aarunu avarudete.nandu druck addict'aarununu urvashe tanne ore interview paracherunu.love failure aaya veshsmathil chila bad friendship pil chadukeem lahari upayokichu reksha pedaan pattatha avasthayel athukem.chaitju.aa therecharivil aane Nandu sucide chaithe.ore interview urvashe tanne paracha kareyakal aane ete.rani padminiye konnate avarode car driver aarunu.ayale shikshecho Anne arilaaa.
@birbalbirbal2958
3 жыл бұрын
ശാലിനി എന്റെ കൂട്ടുകാരിയിൽ ശ്രീനാഥ് ജലജയുടെ ഭർത്താവായി അതിഥി വേഷത്തിൽ വരുന്നുണ്ട്.
Пікірлер: 285