മൊറൊക്കോ ഭൂചലനം എന്ന് കേട്ടപ്പോഴേ സുനീർ ഭായ് ആണ് മനസ്സിൽ വന്നത്.. അതിന് കാരണം നിങ്ങൾ ആണ് 🥰 അങ്ങേരെ അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ. ... ഈ യാത്ര പോയില്ലായിരുന്നെങ്കിൽ ചിലപ്പോൾ താങ്കളോട് ചെറിയ ഒരു ദേഷ്യം തോന്നിയേനെ.. 😁 happy to see again സുനീർ ഭായ് 🔥🔥
@littleflower4472
Жыл бұрын
Suneer candy, U and Ur friends r doing very great innumerable helps, God Bless ur ways abundantly
@Lakshmi-i8n4e
Жыл бұрын
Sunir bai he is great human being
@bijujohn4515
Жыл бұрын
Thanks God bless you all staff good luck big salute ok
@bipinvijayan3956
Жыл бұрын
Same to u
@stephydxb6782
Жыл бұрын
മൊറോക്കോ എന്ന പ്ലേസിൽ ആരും അറിയാതെ കിടന്ന ഒരു സുനീർ കാൻണ്ടിയെ ലോകത്തിനു മുന്നിൽ കാണിച്ചുതന്ന സുജിത്ത് ബ്രോ എങ്ങനെയാണ് നിങ്ങളോട് നന്ദി പറയേണ്ടത്❤❤ എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ബ്രോ താങ്ക്യൂ സോ മച്ച് ഫോർ ദിസ് വീഡിയോ ❤❤❤❤ മൊറോക്കോ ഒന്ന് കേൾക്കുമ്പോൾ ആദ്യം ഇപ്പോൾ മനസ്സിൽ തെളിയുന്ന മുഖമാണ് സുനീർ ബായിയുടെയും ഫാമിലിയുടെയും അതിന് കാരണക്കാരൻ സുജിത്ത് ബ്രോ ആണ്❤❤❤
@remad441
Жыл бұрын
സുജിത് and ഫാസിൽ അവിടെ എത്തിയത് വലിയ കാര്യം തന്നെ. ദുരന്തം ഉണ്ടായ സ്ഥലം കണ്ടപ്പോൾ നല്ല വിഷമം ആയി. ടെന്റ് കണ്ടപ്പോൾ മഴ പെയ്യല്ലേ എന്നായിരുന്നു. എത്ര നല്ല ആൾക്കാർ, കുട്ടികൾ. ഇത്രയും സഹായം ചെയ്ത സുനീർ ഭായിക്ക് Big Salute. കൂടെ നിന്ന എല്ലാവർക്കും. പിന്നെ കുവൈറ്റ് ടെന്റ് കൊടുത്ത് ആ രാജ്യത്തിനു India ക്കാരുടെ Thanks. And Big സല്യൂട്ട്. Sujith and ഫാസിൽ ബ്രോ കേരളത്തിന്റെ അഭിമാനം. 🌹🌹🌹🌹🌹🙏🙏🙏
@baburiyas80
Жыл бұрын
സുനീർഭായ് ചെയ്യുന്നത് നല്ല കാര്യം ,ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട് അവിടെ പോയി സുനീർഭായിക്ക് ഒപ്പം ചേർന്നതിന് സന്തോഷം.
@nagusekar3155
Жыл бұрын
Salute to suneer kandy and team. Great work. സത്യം കണ്ണ് നിറഞ്ഞുപോയി സുജിത്. നിങ്ങൾക്കും ഇതിന്റെ ഒരു ഭാഗം ആവാൻ കഴിഞ്ഞത് വളരെ ഭാഗ്യം. May god bless you all
@TechTravelEat
Жыл бұрын
❤️❤️❤️
@keraleeyank5226
Жыл бұрын
Suneer is really a great human. It's proud to Kerala also. It's good that Sujith and Fazil joined him there to extend hands there.
@azmaaaall
Жыл бұрын
👍🏻👍🏻
@pkfaslurahmanfasal3393
Жыл бұрын
ഹൃദയം പിടഞ്ഞു😢, suneer❤ഭായിയെ കണ്ടതിൽ സന്തോഷം 😊, ഇങ്ങനെ ഒരു അവസ്ഥ നമുക്ക് ആർക്കും വരാതിരിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. 🙏🤲🤲
@rahmanagatti1493
Жыл бұрын
Aameen
@devasyapc391
Жыл бұрын
ഭവന രഹിതർ ഇതെക്കെ കാണുമ്പോൾ കണ്ണ് അറിയാതെ നിറഞ്ഞ് ഒഴുക്കുകയാണ് സുനിർ ഭായിയോട് കുട്ടികൾ പറയുന്നു ഇന്നലെ ഭക്ഷണം കഴിച്ചതാണ് എന്ന് സഹായിക്കുന്ന നിങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@saraswathys7462
Жыл бұрын
വീഡിയോ കണ്ടപ്പോൾ 2019ഇൽ വെള്ളപൊക്കം ഓർമ്മകൾ ആണ്. ഞാൻ 7ദിവസം ചെങ്ങന്നൂർ, പന്തളം ഭാഗങ്ങളിൽ ഉള്ള വീടുകൾ ക്ളീൻ ചെയ്തുകൊടുക്കാൻ പോയി. നിർഭയ, കുടുംബശ്രീ എന്നീ നിലകളിൽ നല്ല സഹായങ്ങൾ ചെയ്തുകൊടുക്കാൻ സാധിച്ചു. കുറച്ചു പേർക്ക് വസ്ത്രങ്ങളും സാമ്പത്തിക സഹായങ്ങളും, ഭക്ഷണ സാധനങ്ങളും എത്തിച്ചു കൊടുക്കാനും മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാനും എന്നെ കൊണ്ട് കഴിഞ്ഞു. ഇതുപോലെ ഒന്നും എങ്ങും വരാതിരിക്കട്ടെ. നമ്മൾ എത്ര കൊടുത്താലും അവർക്ക് നഷ്ടപ്പെട്ടതിനു പകരമാവില്ലല്ലോ
@sainabasainaba-em3ix
Жыл бұрын
അത് എന്തിനാണ് bro പുറത്ത് പറയുന്നത്
@rajeevsureshbabu1937
Жыл бұрын
സുനീർ ഭായും ടീമിനും ഒപ്പം നിന്ന് ഇത്രെയും ഒരു മഹത്തായ കർമ്മം ചെയ്യാൻ നിങ്ങൾക്കും ഭാഗ്യം ഉണ്ടായല്ലോ വളരെ നല്ല കാര്യം 🥰🥰🙏🙏🙏എല്ലാം നഷ്ടപ്പെട്ടിട്ടും ആ പാവങ്ങളുടെ ഒരു സന്ദോഷം നോക്കിയേ അവരുടെ പ്രാർത്ഥനയിൽ നിങ്ങളെല്ലാരും ഉൾപ്പെടുത്തും തീർച്ച. 🙏🙏🙏🙏
@soujath.m4148
Жыл бұрын
ഇതിന്റ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാർക്കും ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🤲🤲🤲❤️❤️❤️❤️
@ranjithkumarranjithkumar7286
Жыл бұрын
പത്രത്തിൽ നിസാരമായി കണ്ട ഒരു വാർത്ത അതിന്റെ വ്യാപ്തി ഇത്രയും ഉണ്ടെന്നു കാണിച്ച സുജിത് ഭായി നമസ്ക്കാരം എത്രയും പെട്ടെന്ന് morocco തിരിച്ചു വരാൻ പ്രാർത്ഥിക്കാം
@santhoshpallikkal5349
Жыл бұрын
എല്ലാം ഒരു ജീവിതമാണ് മനുഷ്യരാണ്, രാജ്യത്തിന്റെ അതിർവരമ്പുകൾ ഒഴിവാക്കിയാൽ നമ്മൾ എല്ലാം സാധാരണ മനുഷ്യർ.. അവിടെ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്കു എന്തെങ്കിലും കൊടുക്കാൻ പറ്റുന്നത് ഏറ്റവും നല്ല കാര്യം 🙏suneer ഭായ്, സുജിത് ഭായ് 🙏you are the great🙏🙏💕
@deepasadanandan6927
Жыл бұрын
One friend in a storm is more than thousand friends in sunshine.🙏
@sabuad3423
Жыл бұрын
Excellent job Suneerbhai and team, Sujith, and Fazil ...God bless you all abundantly. I pray that the situation becomes normal soon
@TechTravelEat
Жыл бұрын
👍
@artcreation3251
Жыл бұрын
അവിടെ പോയതിനും സുനീർക്കയുടെ കൂടെ സഹായിച്ചതിനും സന്തോഷം 🎉
@vivekvivek.m4454
Жыл бұрын
ദൈവമേ കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീരുന്നില്ല പെട്ടെന്ന് എല്ലാം പ്രശ്നം മാറി ആ രാജ്യം തിരിച്ചു വരട്ടെ 🙏🏻🙏🏻
@vj.joseph
Жыл бұрын
As a malayali, I am proud now. You did a great work today, and thats what other fellow malayalis will be seeing and they will be very proud about it too. You and suneer bhai and Fazil bro all did your work. Now, this is the real work. Helping people in their need. Many generations will be proud about it, because you did this relief work today, for all of them.
@TechTravelEat
Жыл бұрын
❤️❤️q
@anishkaaf
Жыл бұрын
ഇതിനൊക്കെ എങ്ങിനെ നിങ്ങളോടെക്കെ നന്ദി പറയണമെന്നറിയില്ല... എല്ലാ നന്മകളും നേരുന്നു നിങ്ങൾക്കും കുടുംബത്തിനും .... പിന്നെ ഇത് പാക്ക് ചെയ്യാനും സഹായിച്ച എല്ലാവർക്കും... നന്മകൾ നേരുന്നു❤❤❤
@mamalanadu4287
Жыл бұрын
വിവാദങ്ങൾക്ക് പിറകെ പോവാത്ത സുജിത്തിനെ ഏറെ ഇഷ്ടം 👍
@reenamary6614
Жыл бұрын
Good job Suneerbhai and team , Sujith and Fazil ...God bless you all abundantly Praying that the situation becomes normal soon 🙏🙏
@abrahamedicula9971
Жыл бұрын
Hats off for sharing others hardship. ❤
@jaynair2942
Жыл бұрын
It's so horrible seeing people in such situations. This time you are there in a different situation that's unexpected. This is life. Nobody knows what tomorrow holding for us. So spread happiness, love and care for all..! This life is precious as long as it lasts..after that we don't know what happens. Suneer kandy is doing whatever he can. Let's pray everything get back to normalcy soon.
@sushamasuresh9442
Жыл бұрын
പ്രിയ സുജിത്ത് കൊച്ചു കേരളത്തിൽ നിന്ന് മൊറോക്കൊ രാജ്യത്തിൽ ഉണ്ടായ ദുരന്തത്തിൽ മലയാളിയായ സുനീർ ഭായിയുടെ സഹായവും അത് ഞങ്ങൾക്ക് കാണിച്ചു തന്ന മോന് ആയിരം നന്ദി. പണ്ട് നിങ്ങൾ മൊറോക്കോ എന്ന രാജ്യത്ത് 3 മാസം താമസിച്ചതും ഓരോദിവസവും ആരാജ്യത്തെ മുക്കം മൂലയും ബൈജു ചേട്ടനും, സുനീർ ഭായിയോടൊപ്പം സഞ്ചരിച് ആരാ ജ്യത്തെ ഞങ്ങളുടെ മനസ്സിൽ പ്രതിഷ്ഠിച്ചു. അന്ന് തുടങിയതാണ് മൊറോക്കോ എന്ന രാജ്യത്തോടുള്ള സ്നേഹം. മോൻ രണ്ടാമത് പോയപ്പോഴും എല്ലാ തിരക്കും മാറ്റി എല്ലാ ദിവസവും കാണുമായിരുന്നു അങ്ങനെ മൊറോക്കോ എന്ന രാജ്യം ജീവിതത്തിൽ ഒരിക്കലെങ്കിലുംസന്ദർശിക്കണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ടു നടയുകയാണ്. മൊറോക്കോയിൽ ഇപ്പോഴുണ്ടായ ദുരന്തത്തിൽ വളരെയധികം വേദനയുണ്ട്. പെട്ടെന്ന് മനസ്സിൽ വന്നത് സുനീർ ഭായിയെ ആണ് ആദ്യത്തെ രണ്ടു ദിവസം മോന്റെ വോളോഗിൽ സംസാരത്തിൽ പോലും പറഞ്ഞറായി കണ്ടില്ല ആകാംക്ഷ കൂടി.അടുത്ത ദിവസം സുനീർ ഭായിയുടെ വ്ളോഗ് വന്നതോടെ ആ പിരിമുറുക്കം മാറി ഇപ്പോൾ സുജിത്തും, ഫാസിലും അവിടെ ചെന്ന് ദുരന്ത ഭൂമിയിൽ സഹായം ചെയ്തപ്പോൾ വളരെയധികം സന്തോഷം. അതാണ് മലയാളി.
@TechTravelEat
Жыл бұрын
❤️❤️❤️
@historyempire7706
Жыл бұрын
Yes bro malayali supper 😢😭😭
@sushamasuresh9442
Жыл бұрын
@@TechTravelEat😊
@vinradk
Жыл бұрын
Noble job. Huge respect to Suneer and his team and the countless others that are doing similar help. Thanks to you for joining this noble effort and bringing this to us. Also please let us know if there is anything that your subscribers can do to help. Even if it is in a small way.
@MKMBasheer-g2g
Жыл бұрын
പ്രകൃതി ദുരന്തം എന്ന് കേൾക്കുമ്പോൾ നമ്മുടെ ഓർമ്മകൾ പോകുന്നത് 2018 ലെ വെള്ളപ്പൊക്കത്തിലേക്കാണ്.. ഇതൊക്കെ കാണുമ്പോഴാണ് നമ്മൾ അനുഭവിച്ചത് എത്രയോ നിസ്സാരമായി തോന്നുന്നത്.. അവർക്കൊക്കെ ഒരു വീടിന് വേണ്ടി എത്ര നാൾ കാത്തിരിക്കണം... അവരുടെ പുനരധിവാസം ആണ് എത്രയും വേഗം വേണ്ടത് 😢
@NishuStories
Жыл бұрын
Libya and morocco ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും എത്രയും വേഗം പഴയ ജീവിതത്തിലേക്ക് വരുവാൻ പ്രാർത്ഥിക്കുന്നു
@TechTravelEat
Жыл бұрын
🙏🙏🙏
@NishuStories
Жыл бұрын
@@TechTravelEat 🙏🏻🙏🏻
@preetisarala3851
Жыл бұрын
Suneer is doing such a good job.He will be blessed by these people.
@benzygeorge1141
Жыл бұрын
Doing great job,dears for the needy and sufferings in Morroco. God bless you all and your family abundantly 😊
@TechTravelEat
Жыл бұрын
Thanks so much
@santuiyer81
Жыл бұрын
I have been watching your videos for so many years but you made me cry for the first time. Morocco you will raise with full strong
@SPLITFUNO
Жыл бұрын
Truly human, 😊an Indian flag along with morrocan would have been a good thing too
@nassertp8757
Жыл бұрын
ഹൃദയ സ്പർശിയായ കാഴ്ചകൾ ...... തകർന്നടിഞ്ഞ ഒരു സമൂഹത്തിന് സ്നേഹത്തിന്റെ സാന്ത്വനമായെത്തിയ ...... സുനീർ ഭായി ...സുജിത് .. ഫാസിൽ ബ്രോ ... മറ്റ് എല്ലാ സഹോരങ്ങൾക്കും അഭിനന്ദനങ്ങൾ...... കടലുകൾക്കിക്കരെ നിന്നും പ്രാർത്ഥനകളോടെ .....ഞങ്ങളും കുടുംബവും ..❤❤❤❤❤❤❤❤❤❤❤❤❤❤.
@johnynijin
Жыл бұрын
Hats off to all especially suneer bhai! God bless you all and you family generously!!
@chithrausha2665
Жыл бұрын
Great job sujith chetta.. Happy to see you all together.
@0faizi
Жыл бұрын
ഒരുപാടൊരുപാട് സന്തോഷം ഇങ്ങനത്തെ നല്ല കാര്യങ്ങൾ ചെയ്യാൻ ഇനിയും സാധിക്കട്ടെ😊❤😊❤😊❤😊😊❤😊❤😊😊❤😊❤😊❤😊❤😊❤😊😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊🎉
@vinoddassan4849
Жыл бұрын
മനസ്സിന് ദുഖവും സന്തോഷവും ഒക്കെ നൽകുന്ന ഒരു വിഡിയോ 🙏🙏
@roshnick2245
Жыл бұрын
എന്തോ ഇന്ന് വീഡിയോ കണ്ടപ്പോൾ വല്ലാതെ കണ്ണ് നിറഞ്ഞു. നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ ആണ് 😢
@J_1960
Жыл бұрын
A gesture like this may seem small but the spirit of humans & humanity picks itself up in times when people are not even sure of firm ground under their feet......which most of us take it for granted. Really hope on ground reporting of such efforts like this bring more assistance to the resilient people affected in this natural disasters...!
@fliqgaming007
Жыл бұрын
Suneer bhai ❤️ Think Morocco is getting better ❤️
@varmachronicles
Жыл бұрын
Splendid job Suneerbhai, Sujith and Fazil. God bless you. ❤
@jayaramdathan1930
Жыл бұрын
സുനീർ ഭായ്, Sujith Bro and all of you, Keep it up!.
@uszama_
Жыл бұрын
Great Job Sujith,Suneer and Fazil. Can't see without teared eyes. God bless u all👍
@jasu211
10 ай бұрын
ആ വാഹങ്ങളുടെ പിന്നിൽ എഴുതിയത് കണ്ട രോമാഞ്ചം തന്നെ ആണ്. Morocco Indian ♥️♥️
@preethamenon5171
Жыл бұрын
Excellent job Suneer , Sujith and team.
@Viralvistamalayalam
Жыл бұрын
നാട്ടിൽ ഒരു പ്രകൃതി ദുരന്തമുണ്ടാവുമ്പോൾ എങ്ങനെയാണ് ഒരു ഗവണ്മെന്റ് പ്രവർത്തിക്കേണ്ടത് എന്ന് ഈ വീഡിയോ പറഞ്ഞു തരും, വീട് നഷ്ട്ടപെട്ടവർക്ക് താത്കാലിക ഷെൽട്ടർ, പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ വേണ്ടി ബാത്റൂമുകൾ, food, മെഡിക്കൽ, ഇതൊക്കെ എത്ര കാര്യക്ഷമതയോടുകൂടിയാണ് അവിടുത്തെ ഗവണ്മെന്റ് ചെയ്ത് കൊടുക്കുന്നത് 🙏
@bijuks_vlogs
Жыл бұрын
Great work guys Sunner, Sujith and Team. GOD BLESS YOU ALL.
@fasilttfasi5211
Жыл бұрын
സുജിത് ബായ് നിങ്ങൾ അവിടെ പോയതു വലിയ കാര്യമാണ്.. അവരെ കണ്ടപ്പോ കണ്ണുനീർ വന്നു 😔😔ഒരാൾക്കും ഇങ്ങനത്തെ അനുഭവങ്ങൾ കൊടുക്കാതിരിക്കട്ടെ!
@TechTravelEat
Жыл бұрын
🙏
@abdulsalam-ss5hl
Жыл бұрын
ഇതെല്ലാം മൊറൊക്കോ മറികടക്കും ..അവര്ക് യൂറോപ്പിൽ നിന്നും അറബ് രാഷ്ട്രങ്ങളിൽ നിന്നും ഇഷ്ട്ടം പോലെ സഹായം കിട്ടും ❤️❤️❤️❤️good work sujit &co
@ruththomasmark6562
Жыл бұрын
You and your team have done great job. Thank you and God Bless.
@IqbalBk-vc8pq
Жыл бұрын
വളരെ സങ്കടകരമായ കാര്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത് വളരെയധികം സങ്കടകരമായ കാര്യങ്ങദുരന്ത ഭൂമിയിൽ ഇങ്ങനെ കൊടുക്കാൻ കഴിഞ്ഞതിൽ ഏറ്റവും വലിയ ഭാഗ്യമാണ് അതിലും വലിയ സൗഭാഗ്യം വേറെ കിട്ടാനില്ലൾ
@jasminijad9946
Жыл бұрын
Suneer bhaiye kaanan poyallo santhosham.. 😍
@parambilclicksbyajan4943
Жыл бұрын
നിങ്ങൾ അവിടെ പോയത് തന്നെ ആണ് ഏറ്റവും വലിയ കാര്യം. കൊറോണയിൽ പെട്ടു പോയ സമയത്ത് നിങ്ങളെ സംരക്ഷിച്ച സുനീർ ഭായ്, പിന്നെ നിങ്ങൾ സേഫ് ആയി താമസിച്ച മൊറൊക്കോ, അവിടെ ഒരു ദുരന്തം ഉണ്ടായപ്പോൾ പോയതും ആ കാഴ്ചകൾ പ്രേഷകരിലേക്ക് എത്തിക്കുകയും ചെയ്ത ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്. പത്തനംതിട്ട ❤️❤️❤️❤️
@TechTravelEat
Жыл бұрын
❤️👍🙏
@honeydropsfood.travelling1228
Жыл бұрын
സത്യം അവർ ഭക്ഷണം കഴിക്കുമ്പോൾ എൻറെ കണ്ണുനിറഞ്ഞുപോയി മറ്റുള്ളവർക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് അവർ കഴിക്കുന്നത് കാണുമ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം
@TechTravelEat
Жыл бұрын
❤️👍
@chackobabu6404
Жыл бұрын
നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഇനിയും കൂടുതൽ കൂടുതൽ നല്ല കൾ ചെയ്യുവാൻ ദൈവം നിങ്ങളെ പ്രാപ്തരാക്കട്ടെ
@Shoukathali-og7vl
Жыл бұрын
സുനീർ ഭായിക്ക് എല്ലാ ആശംസകളും..
@gishakj4552
Жыл бұрын
Morocco is a painful Suneerbhai & team is good work God bless them .also Sujith bro ur vlog watching heart touching pray to God❤❤❤❤
@ratheeshmk9257
11 ай бұрын
നിങ്ങൾ ചെയ്യ തത് വളരെ നല്ല കാര്യമാണ് ഞങ്ങളും കഷ്ട്ടപെട്ടതാണ് വെള പൊക്കം വന്നപ്പം നല്ല നല്ല കാര്യങ്ങൾ ഇനിയു ചെയ്യാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
@TechTravelEat
11 ай бұрын
❤️
@sreelekhapradeepan1994
Жыл бұрын
Congrats for the entire team Sujith nd Suneer Bhai
@ansaransi1847
Жыл бұрын
Really appreciate Mr sujith baktan proud of Indians
@smithamohan5573
Жыл бұрын
Best philanthropic activity by Suneer bai ,God bless you all
@jkpvgsm
Жыл бұрын
ഇന്ത്യയുടെ പേര് കൂടി ചേർത്ത് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്ന കാൻഡി സാറിന് അഭിനന്ദനങ്ങൾ 🙏
@TechTravelEat
Жыл бұрын
❤️
@sajithgangadharan.s2969
Жыл бұрын
A big salute to the whole team! ❤
@raghav5381
Жыл бұрын
god bless suneer and u for this help for the people there, another amazing video
@nishamanoj6016
Жыл бұрын
A big salute to you sunir bhai,suji bro and all your team members........proud to be Indians❤
@MohammedAshraf680
Жыл бұрын
സല്യൂട്ട് ബ്രോ .....❤👍👍👍
@ambilibiju993
Жыл бұрын
Great job dear sujith,fazil and sunder bhai &team. ...🎉🎉🎉..❤❤❤❤❤
@ManikandanManikandan-tg8oh
Жыл бұрын
ത്രിമൂർത്തികൾ ഒന്നിച്ചു 👍👍👍👍👍👍
@sanalkumarpn3723
Жыл бұрын
Good Job Suneer Bhai and team May God bless you all 🙏
@vaishnavk1554
Жыл бұрын
You Are Great Person Can Serves To Morocco Peoples ❤
@renjithvijayan9228
Жыл бұрын
വളരെ സന്തോഷം തോന്നി.. സുജിത്..❤സുനീർ ഭായ്, ഫൈസൽ ഭായ്..
@ushathomas1075
Жыл бұрын
സത്യമാണ് സുജിത്ത് ഭായ് പറഞ്ഞത് അവർ യാതൊരു തിരക്കും കൂട്ടാതെ ആവശ്യമുള്ളവര് മാത്രം വാങ്ങിക്കുന്നു.സുനീർ ഭായിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന സുജിത്തിന്ഒരു ബിഗ് സല്യൂട്ട്
@sinajbasheer6306
Жыл бұрын
മാഷാഅല്ലാഹ് 👍👍👍👍
@robikkatechy4093
Жыл бұрын
Appreciate the great effort! You guys are doing a great job! Stay blessed❤
@TechTravelEat
Жыл бұрын
Thank you so much 😀
@mariyahelna9926
Жыл бұрын
തികച്ചും മാതൃക പരമായ പ്രവൃത്തി. Big salute to Suneer candy foundation. Keep going 👍
@rizwank.starofcochin2734
11 ай бұрын
മോറോക്കോയുടെ ജനങ്ങളെ ദൈവം കാത്തുരക്ഷിക്കട്ടെ ആമീൻ സഹായവമായി കേമ്പിൽ പോയി ഭക്ഷണം കൊടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞത് വലിയ കാര്യമായി കാണുന്നു
@sulfikhartherambath3247
Жыл бұрын
ഇതിന്റ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാർക്കും എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@raakheevijay5438
Жыл бұрын
How can we help Morocco? Huge respect to the entire team. Very thoughtful of you all to help them, especially the little kids. The happiness on the kids❤. Very nice blog. God bless you all.
@TechTravelEat
Жыл бұрын
❤️❤️❤️
@ashipvlogss
Жыл бұрын
Suneer bhai did a great job there. Huge respect. Sujith and Fazil also extended their hands. Great job 👏🏻🙌🏻
@deykrishna5141
Жыл бұрын
Good gesture Suneer bhai
@binulekshmi1891
Жыл бұрын
ചില വീഡിയോകൾ അങ്ങനെയാണ് അവ നമ്മളെ കൊണ്ട് ചിന്തിപ്പിക്കും ....നന്ദി
@amminimk400
Жыл бұрын
നിസഹായരായി നിൽക്കുന്ന മനുഷ്യരുടെ മുന്നിൽ ദൈവദൂതരെ പോലെ ചെല്ലുന്ന നിങ്ങളാണ് യഥാർത്ഥ മനുഷ്യർ.
@vinodkrishnan3852
Жыл бұрын
നല്ല കാര്യങ്ങൾ ഇനിയും ചെയ്യാൻ കഴിയട്ടെ 👍🏻🥰 Best wishes 🥰
@suhailsholy1096
Жыл бұрын
Masha Allah...God bless you all✨✨✨❤👏👏👏👏👏
@shamseershamseer7679
Жыл бұрын
കരൾ അലിയിക്കുന്ന കാഴ്ച 🤲കരഞ്ഞുപോയി ദൈവം 🤲👍🌹നിങ്ങളെ 🤲അനുഗ്രഹിക്കും 🤲🤲🤲🤲👍🌹🌹🌹
@ske593
Жыл бұрын
Suneerbhai congrats and also Sujithവളരെ സന്തോഷം തരുന്നു വീഡിയോ
@jamesmathew6236
Жыл бұрын
Great charitable work, Suneer and his great team, Sujith and Faizal! Praying for everyone!!
@shijivijayakumar4095
Жыл бұрын
സുജിത്ത് ഭായി, ഫാസിൽ ബ്രോ, സുനീർഭായി എല്ലാവർക്കും ബിഗ് സല്യൂട്ട് 🔥❤.
@SBTALKSMALAYALAM
Жыл бұрын
❤❤❤
@434126
Жыл бұрын
സുനീർ കാൻഡി ഫാൻസ് ❤❤
@junu.jp4082
Жыл бұрын
Super works bro and fazil bro and suneer bai 👍👍👍👍👍
@ashabiju8633
Жыл бұрын
You did a great work. Big salute to Suneer Bhai and his entire team. God bless you all.
@Asherstitusworld
Жыл бұрын
Visiting Morocco Earth Quke with Sunner Bai Video Amazing Sujith Cheta
@shaheermk4088
Жыл бұрын
Sujit Bhai salute you to help Morocco. And meeting gain with suneer Kandy with his effort
@farusaidi8478
Жыл бұрын
Masha Allah.....God bless you every one
@mohammedyousuf3146
Жыл бұрын
ellavarkum allahu dheergayussum aroghyavum kodukkatte suneerbai big salute jai hind
Пікірлер: 515