ഒരു ടെസ്റ്റ് match kanda feel..🫡 എന്തായാലും ജയിച്ചല്ലോ
@SyedAhmed-bj8np
3 ай бұрын
Aa pichil bro knda aadhya match ayond ayirkm....aa pichil ee wc 150 arum edthila ennath mathrm ala..Ela teamum struggle chythu..bcs pich favourable for bowling..and pich long ahn
@user-np4tr5hy7r
3 ай бұрын
But അത്രയ്ക്കൊന്നും ഇല്ല pitch hype ഉള്ളതുകൊണ്ടാണ് aa problem ollu..athan batters nu pressure..ippo നടന്ന കളിയിൽ അവർ നൽവണം bowl ചെയ്തു..
@ARJUNKJ10
3 ай бұрын
@@GeEvArGhEsEYaKoBath ee Ground alla Ath WI ith USA😂
@vishnuvs4449
3 ай бұрын
@@GeEvArGhEsEYaKoB ath e pitchil ala.. Aa grpsinte kallikal onum e pitchil nadantila.. Athipole afghanteyum baki 2 grps matches anu e pitchil nadakunath
എന്തായാലും സൂപ്പർ 8 മുതൽ ഈ പിച്ചിൽ കളി ഇല്ലാത്തത് നന്നായി,ത്രില്ലർ മാച് ഈ പിച്ചിൽ ഉണ്ടാവുന്നുണ്ടെങ്കിലും 140+ സ്കോർ പോലും പിറക്കാത്ത t 20 മാച്ച് അത്ര രസം ഉള്ള കാര്യം അല്ല ,അത്യാവശ്യം ബൗണ്ടറി പിറക്കാതെ എന്തോന്ന് t20
@expat-mallu96.
3 ай бұрын
കോഹ്ലിയെ one down ആയി ഇറക്കണം
@punchaami6248
3 ай бұрын
Yes.
@punchaami6248
3 ай бұрын
ജയ് സ്വാൾ രോഗിത് opening kohili , Surya , Pant, et...... Sivan dubai തൽകാലം പുറത്ത് ഇരുത്താം .... ( യുവ നിര യല്ലേ ഇനിയും അവസരം ഉണ്ടല്ലോ) ജയ സ്വാൾ വിദേശ പിച്ചിൽ test കളിച്ചും നല്ല പരിചയം ഉണ്ട്🙏🏽🙏🏽🙏🏽🙏🏽🙏🏽
@joshybenadict6961
3 ай бұрын
ഇത് സഞ്ജുവായിരുന്നെങ്കിൽ ഇന്ത്യൻ ടീമിൽ നിന്നു തന്നെ പുറത്താക്കണം എന്ന് പറയും😢
@vlogforgood
3 ай бұрын
@@joshybenadict696180 + century undo sanjuvinu
@akash.r9772
3 ай бұрын
@@joshybenadict6961dei ath Kohli aan Kohli okke important aan team il Kohli ye mattilla
@ajithnarayanan798
3 ай бұрын
ആ പിച്ച്.. ബാറ്റ് ചെയ്യുന്നവരുടെ കൊലക്കളം ആണ്.. ഇന്ത്യയുടെ ബാറ്റിംഗ് പ്രോബ്ലം അല്ലിത്.. എന്റെ ഒരു നിരീക്ഷണം ആണിത്.. പിച്ചിന്റെ സ്വാഭാവം കാണുമ്പോൾ പ്രതി പിച്ച് തന്നെ
@Existence-of-Gods
3 ай бұрын
ഹാർദികിനെ കുറ്റം പറഞ്ഞവർ എവിടെ ഇപ്പോ കണ്ടിലെ ബാറ്റ് കൊണ്ടല്ലേൽ ബൗൾ കൊണ്ട് മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുന്ന പ്ലയെർ ആണ് ഹാർദിക് എന്ന്. ഇന്നും നല്ല കിടിലൻ ബൌളിംഗ് 🔥🔥🔥🔥
@MSBJK88
3 ай бұрын
Batsman maaride shavapparamb aaya pich alle
@Existence-of-Gods
3 ай бұрын
@@MSBJK88 എന്നിട്ടെന്താ എല്ലാം ബൗളേഴ്സും ഇതേ ഫോമിൽ എറിയാത്തത്.
@salmapp7686
3 ай бұрын
@@MSBJK88💯
@freethinker7773
3 ай бұрын
@@MSBJK88 annatt nthe siraj num bumrah k onnum wicket edukkan pattane ente ponn Anna pattunkil hardik innale erinja 4 amate over nte replay onn kaaan annatt tholikk score card mathram nokitt karyilla his variations vere just incredible
@freethinker7773
3 ай бұрын
@@MSBJK88and pinne vere oru karyam ee season il aalo anganoru pich ath potte Indian T20 WC history l ettom kooduthal wicket eduthekkane pace bowler aaran ariyo athum ee hardik thanna
@Vyshak12-u4c
3 ай бұрын
India ❤️😍💞♥️💕
@nidhalkk2639
3 ай бұрын
Hardik pandey take effort respect❤
@nazarklr6307
3 ай бұрын
Ipl കണ്ടിട്ട് വേൾഡ് കപ്പ് കാണുമ്പോൾ.... എന്തോ പോലെ.... എന്തോന്ന് പിച്ച് ഇത് 😂
@BasithAli-yy6uv
3 ай бұрын
Rohirat opening kanan oru vibe und. Ith next match koodi ee combo nokam,battermarude shavaparamb aya ee pitchile performance nokanda,let us see
@sugatha.l6499
3 ай бұрын
Comeback India 😍👍💙💘💞
@mohammadunaiscoorg
3 ай бұрын
Sky❤ Dube❤
@nabeelhussain6254
3 ай бұрын
Ithode enthayalum newyorkile pitchile kali kazhinjello 🙏
@albertgeorge8648
3 ай бұрын
ഒരുപാട് ഫാൻസ് സഞ്ജുവിനെ ഇറകണം എന്നൊക്കെ പറയുന്നു ഞാനും ഒരു സഞ്ജു ഫാൻ തന്നെയാ തീരെ consistency ഇല്ലാത്ത ഒരു പ്ലേയർ ആണ് അയാൾ ഈ വർഷം അവസാന ഐപിഎൽ മത്സരങ്ങൾ വളരെ പരിതഭകരം ആയിരുന്നു warm up മാച്ചസ് എന്ത് ചെയ്തു എന്ന് കണ്ടു. വേണമെങ്കിൽ അടുത്ത കളി ഇറകി mindathirikkyam
@sameersemi3075
3 ай бұрын
SKY💪💪💪❤️
@mallucricket8675
3 ай бұрын
Team 🇮🇳❤🔥🇮🇳
@Wisequize
3 ай бұрын
കോഹ്ലിയെ ഓപ്പണർ ആയിട്ട് ഇറക്കാതിരിക്കുന്നതാണ് നല്ലത്.
ബാറ്റിംഗ് ലൈനപ്പ് അട്ടർ ഫ്ലോപ്പാണ്. മധ്യനിരയിലാണ് അൽപ്പമെങ്കിലും റൺസ് വരുന്നത് എന്നിട്ടും കോഹ്ലി ഓപ്പൺ ഇറങ്ങുന്ന ലോജിക് മനസ്സിലാവുന്നില്ല. റിപ്പബ് പന്ത് അക്സർ നല്ല രീതിയിൽ ബാറ്റ് ചെയ്യുന്നു. എന്നിട്ടും ഓപ്പണിംഗിൽ ഒരു റൈറ്റ് ലൈഫ്റ്റ് കോമ്പിനേഷൻ പരീക്ഷിക്കാൻ തയ്യാറാവുന്നില്ല. ജെയ്സ്വാൾ പിന്നെ എന്തിനാ. ഡുബെയുടെ ബാറ്റിംഗ് കണ്ടാൽ അറിയാം അദ്ദേഹം ഔട്ട് ഓഫ് ഫോം ആണ്. നോക്കൗട്ട് സ്റ്റേജിൽ ഇത് ബാധിക്കും തീർച്ച. ഫോം പരിഗണിച്ചാൽ സൂര്യ ഡുബെ ഹർട്ടിക്ക് ജഡേജ മധ്യനിര പൊതുവേ വീക്ക് ആണ്. weed some X Factors like Rinku or Sanju in Middle... Dube and Surya out of form but Get more chance so... അവർ ഫോമിൽ വന്നു. Sanju Need that Kind of Support 🙌 But.... That's it.. എന്നത്തെയും പോലെ ബൗളർമാർ❤ എറിഞ്ഞിടുന്നത് കൊണ്ട് രക്ഷപ്പെടുന്നു!.
@unnikrishnankm4784
3 ай бұрын
What a tight match 🎉
@Nidhin-wp2sj
3 ай бұрын
അതെ സഞ്ജുവിന്റെ കാര്യം തീരുമാനവുമായി
@GalaFhkd
3 ай бұрын
വല്യേട്ടൻമാർ എത്ര തവണ ചെറിയ സ്കോറിൽ പുറത്തായാലും കുഴപ്പമില്ല... ബട്ട് സഞ്ജു.... പാവം ജെസ്വാളും...ഏത് പിച്ച് ആയാലും പവർ പ്ലേയിൽ ഇവരെക്കൊണ്ട് ഇത്ര പറ്റു
@philanthropist1582
3 ай бұрын
അവരൊക്കെ കഴിവ് തെളിയിച്ചവരാണ്. Top player's അവരെ വെച്ച് compare ചെയ്യാൻ പറ്റില്ല
@hareeshhari2986
3 ай бұрын
എന്തായാലും ജയിച്ചു കയറി
@NoteThat
3 ай бұрын
Rohit and dube opening. one down Kohli ingane iranaganam 😢
@YaduKr-rb4ob
3 ай бұрын
Dubey form ayii angane sanju eni t20 world cupil chance ella ennu vishamathodu koodi parayunnu😢😢
ടീം ആണ് പ്രധാനം വ്യക്തികളല്ല,ഇന്ത്യ cup നേടിയാൽ മാത്രം മതി ആര് കളിച്ചാലും സന്തോഷം,ഏറ്റവും കൂടുതൽ വെറുപ്പ് തോന്നുന്ന ഒരു പ്ലേയർ ആണ് ഹർദിക് പക്ഷെ ഇവിടെ അതില്ല എല്ലാം മറക്കുന്നു
@Estdy4w5e5f
3 ай бұрын
Dupe.king
@LookOut-xz7nd
3 ай бұрын
Dubey thzhane kalikunnu
@rajendranmachingil530
3 ай бұрын
സഞ്ചു ❤❤❤❤❤❤
@anand.b1_
3 ай бұрын
Kholi one down aanu corct
@JoyalSooranad
3 ай бұрын
Sanjuvinu Avaseram kittunilla enn oorth vishemiknda ennanu entte abhiprayam. Super 8 matches team change avanum chance und. Pinne ellathilum upari INDIA Jaikuka enn anallo nammalk ellam vendunnathum🇮🇳
@pesmedia607
3 ай бұрын
Crct... Ee shokam pitchile India yude matches kazhinju
@mohamedanasc716
3 ай бұрын
Yenth okke paranjaalum AVASANAM. AUSTRALIA cup kondu pokkum..💪🏻💪🏻 Yelkaarum kalikkatte.. Cup Australia kk aannu.. 💪🏻💪🏻💥💥💥
Rohit and sanju openers aayi iranganam..kohli one down dubeye purathaakkanam ... jadejaye ozhivakki r aswineyo kuldeepineyo irakkanam
@moideenmoideen
3 ай бұрын
സഞ്ജു ന് അവസരം കൊടുക്കില്ല രോഹിത് ന് താല്പര്യം ഇല്ല സഞ്ജുവിനെ 😭😭😭പാവം സഞ്ജു ഇങ്ങനെ ഇന്ത്യ ക് വേണ്ടി രോഹിത് ന്റെ ക്യാപ്റ്റൻ നിൽ സഞ്ജു വിനു അവസരം ഉണ്ട് വില്ല 😭
@Pscvenom
3 ай бұрын
Rohit ayin enth cheythu..? Coach, team management allea Sanju team edukandea..
@Kritik_raj
3 ай бұрын
Rohit ayin enth cheythu ?😂 Coach, team management allea Sanju team edukandea..
@LookOut-xz7nd
3 ай бұрын
Ee Kali toss kitiyath kond jaych allel pottiyene
@MohammedSharfadChedekkalhouse
3 ай бұрын
എന്തിനാ ചാൻസ് ഇനി കോട്ക്കുന്നത് കൊടുത്തചാൻസ് മൊത്തം കളഞ്ഞില്ലേ
@Anees-zo6ym
3 ай бұрын
@@hemarajn1676 രോഹിത് എന്താണ് ചെയ്തത് ഈ 3 കളികളിലും...സത്യം പറഞാൽ ഫ്രണ്ട്ഷിപ്പ് sqad ആണ് ഇത്...dube കളിക്കാഞ്ഞിട്ടും പിന്നെയും ഇറക്കുന്നു അതിൽ നിന്ന് മനസ്സിലാക്കാം .... രോഹിത് വെറും ബോറൻ ആകുന്നു
@anoopbalan4119
3 ай бұрын
👍
@Marco-wv2of
3 ай бұрын
Sanju oru thavana 0 nu പുറത്തായാൽ വിമർശിക്കാൻ ഒരുപാട് cricket പണ്ഡിതന്മാർ വരും.but dubeyo kohliyo rohito ഇതുപോലെ out kore തവണ ആയാൽ പോലും പറയാൻ ആരും വരില്ല.എന്തുകൊണ്ട്?. Because അവരു വലിയ കുടുംബക്കാർ. അവർക്ക് വേണ്ടപ്പെട്ടവർ.(kohli and rohit എൻ്റെയും fav players aann tto). പിന്ന rohitin സഞ്ചുനുള്ള ഈ ഫാൻസിനെ കാണുമ്പോൾ ചെറിയ അസ്സൂയ indonn ഒരു doubt ind😢 നേരത്തെ ഒരു വീഡിയോ കണ്ടപ്പോൾ അങ്ങനെ തോന്നി.just തോന്നൽ
@FAITH-le3ws
3 ай бұрын
Kohli opening nn maranam
@khaderap4230
3 ай бұрын
Sky യുടെ ക്യാച്ച് എടുത്തിരുന്നെങ്കിൽ ഇന്ത്യ തോറ്റെനെ
@SyedAhmed-bj8np
3 ай бұрын
Orikalm ila..Surya de catch drop 70+ niknbol ayirnu ..hardhik,jadeja,axar koodi bat chyn und...
ipraavishavum australia thanne kondupokum , australia vs afghanistan aayrkum final 😁
@jidhindasjidhu8133
3 ай бұрын
Test series
@sandrosandro6430
3 ай бұрын
അർഷദീപ് അക്ഷദീപ് ഇന്നലെ അർഷദീപ് എന്നാ കാണിച്ചത്
@aadhi1317
3 ай бұрын
ദുബെക്കും.. സൂര്യക്കും.. കോഹ്ലിക്കും..കളിച്ചു കളിച്ചു ഫോമക്കാൻ അവസരം കൊടുക്കുന്നു. സഞ്ജുവിനോ.. ഒരു കളിക്കൊടുക്കും ഔട്ടായാൽ പുറത്ത്.. എന്താ അല്ലേ..
@salmapp7686
3 ай бұрын
,also jaiswal
@Kingmaker534
3 ай бұрын
Kohli senior aan... Eppo venelum form thirichu varam.. Sanju junior..
@salimmohamed1525
3 ай бұрын
പച്ചകൾക്ക് സാധ്യ ദ ഉണ്ടോ
@muraleedharannarayanan9858
3 ай бұрын
സഞ്ജു വിനെ കളിപ്പിക്കാതിരിക്കുന്നതു ആണ് നല്ലത്. കോഹ്ലി വരെ ഗോൾഡൻ ഡക്ക്. സഞ്ജു എങ്ങാനും ഔട്ട് ആയാൽ പിന്നേ നമുക്ക് ഇത് പോലെ പറയാൻ പോലും അവസരം ഉണ്ടാവില്ല
@brightnessmedia2224
3 ай бұрын
First❤
@RENDERINGLIFEGAMING
3 ай бұрын
Test T20 World Cup 😀😜
@LaelJobin
3 ай бұрын
Sanjuvinu ennemkilum daivam oru avasaram kodukum😊
@ranjanunni7147
3 ай бұрын
Sanju Samson Ne Manapporvam Edukkathathu Aanu. Kaaranam Vektham Aayi Thanne Njan Parayam. Sanju Ne Team il Ulppeduthathe Irunnal Fans Prashanam Undakkum Ithu Manasilakki Aanu Team Il Ulppeduthiyathu. Ennittu Nice Inu Benjil Iruthum Ethanu Avanmare Plan. Sanjuvine Ulppeduthanam Ennu Aarelum Paranjel Inna Reason Kondu Aanu Ethu Position Il Irakkum Athukondanu Ennokke Paranju Team Manegment Um Captain Aaya Rohit Um Angu Thalli Vidum.Ethu Oralkkum Manasilakkamenne Ullu. Rohith Um Karanam Thanne Aanu Avan Edukkilla Avanu Avanu Ishtam Ulla Players Ne Ulppeduthu. Ithanu Sathyam. Ithinekkal Sanjuvine Team Il Edukkandayirunnu. Engane Evanmare Mattadathe Vela Kaanikkan Vendi. Aalukal Prashnam Undakkum Athu Kondu Team Il Eduthu Pakshe Kalippikkunnila Engane Avanmaru Kaanikku. Oru BCCI Um Panna Team Manegment Um Fools.👎
@homosapienssapiens2617
3 ай бұрын
Next match sure aayit irangum
@ranjanunni7147
3 ай бұрын
@@homosapienssapiens2617 Let's See Bro
@Vallamkali69
3 ай бұрын
dube ❎ snnju ✅
@Estdy4w5e5f
3 ай бұрын
Dude.king
@LookOut-xz7nd
3 ай бұрын
@@Estdy4w5e5fdube got only 1 six and the four was luck everything else is running between wickets first See his batting
@Rangaannan_345
3 ай бұрын
India 24 inu Aussiesumayitt enna report🔥🔥 Ann adapadalum vettiyitta vazha pole aavum ee team😂😂
@@shanmukhan3043 njan Pakistan fan alla.usa better team aanu.sorry
@rajannarayanaiyer2199
3 ай бұрын
@@shanmukhan3043 njan Indian aanu
@shanmukhan3043
3 ай бұрын
@@rajannarayanaiyer2199 next match venue deferent aanu. Bstting pitch irleandine help cheyyum so pak.... 🤗
@Ameenameen-z9n
3 ай бұрын
Kbfc💛
@geevarghesea.ca.c4089
3 ай бұрын
ഒരു വിധത്തിൽ ജയിച്ചു എന്ന് പറയാം... വബൻ ടീം ആയി കളി വരുബോ കാണാം
@sreejithsasi8838
3 ай бұрын
IPL king kohli 1 ,4,0,?
@RahulMp-kz9ed
3 ай бұрын
USA nannayi kalichu... Oduvil india vijayam pidicheduthu
@ashokabraham10
3 ай бұрын
Form അല്ലാത്ത ദുബൈ ye ഫോമിൽ ആക്കാൻ കഷ്ടപ്പെടുന്നു...ബൗളിംഗ് ഒരു over കൊടുക്കുന്നു USA ഈ പിച്ചിൽ പോലും അയാളെ അടിച്ചു പരുവം ആക്കി.പൗഡർ കുട്ടപ്പൻ ബാറ്റിങ്ങിൽ ഉറ്റർ ഫ്ലോപ്പ്...നേരിട്ട 14 പന്തിൽ 4 റൺസ്.ശെരിക്കും തുഴച്ചിൽ...catch just miss edge aayi ബാക്കിൽ 4..ചക്ക വീണ് മുയൽ ചത്തു..ഇതുമായി സ, ഓസ്ട്രേലിയ, WI അടുത്ത് chellatte പഞ്ഞിക് ഇടും
@lovehuman8502
3 ай бұрын
ഈ വേൾഡ് കപ്പ് മറന്നേക്കൂ.. നമുക്കൊരു സാധ്യതയും ഞാന്‍ കാണുന്നില്ല.. ഓസ്ട്രേലിയ, ഇംഗ്ലണ്ട്.. ഈ രണ്ടിലൊരു ടീമിനുള്ളതാണ് ഈ വേൾഡ് കപ്പ്. ഈ അളിഞ്ഞ പിച്ചില്‍ നമ്മുടെ പ്ലേയർസിന് ഇത് വരെ നല്ലൊരു ബാറ്റിംഗ് കാഴ്ച വെക്കാന്‍ പോലുമായിട്ടില്ല....usa യോടുപോലും തട്ടി ഒപ്പിച്ചാണ് ടോട്ടൽ മറികടന്നത്.. ഓസ്ട്രേലിയക്കാര്‍ നൂറ്റിയമ്പതും,ഇരുനൂറുമെല്ലാം അടിച്ചെടുക്കുമ്പോള്‍ നമ്മള് നൂറു എത്താന്‍ തന്നെ കഷ്ടപ്പെടുകയാണ്..ഇത്തരം വിക്കറ്റുകളില്‍ t20 വേൾഡ് കപ്പ് സംഘടിപ്പിച്ച ICC യെ പറഞ്ഞാല്‍ മതി#*&&^^%%%%
@pesmedia607
3 ай бұрын
Avar 150 um 200 um adikknath ivadathe pitch il alla
@maheshmahi5030
3 ай бұрын
Pakisthan povane
@vijeshkwt7312
3 ай бұрын
കോഹിലി എന്തിനാ ആണോ ഓപ്പൺ ചെയുന്നത് പിന്നീട് വരുന്ന ബാറ്റർമാർക് സമ്മർദ്ദം കൊടുക്കാൻ ആണോ എടുത്തു കളയേണ്ട സമയം കഴിഞ്ഞു
@Viratian1818.
3 ай бұрын
Kohlikk ithenth pattye🥹
@LofinNeslin
3 ай бұрын
ഇനി USA തോറ്റാൽ പാക്കിസ്ഥാൻ കേറുമല്ലോ 😢😢😢😢😢😢😢😢😢😢😢
@joshybenadict6961
3 ай бұрын
പാക്കിസ്ഥാന് അടുത്ത കളിയിൽ ജയിക്കണം മാത്രമല്ല അമേരിക്കയുടെ യോ പാക്കിസ്ഥാൻ്റെയോ മൽസരത്തിൽ മഴ പെയ്താൽ പോയിൻ്റ് പങ്കിടും അപ്പോൾ പാക്കിസ്ഥാൻ പുറത്തു
@shameerpm3185
3 ай бұрын
King is back next game Wait & see🥲
@joshybenadict6961
3 ай бұрын
അപ്പോൾ തന്നെ വേൾഡ് കപ്പ് കഴിയും😂😂😂
@nixonbaby7097
3 ай бұрын
Usa അടിപൊളി ടീം ആണ് ഏതു ശക്തമായ ടീമിനെയും തകർത്തു മുന്നേറി പോവാൻ അവർക്കു കഴിയും വരും കാലം അതു സംഭവിക്കും
@vlogforgood
3 ай бұрын
Pitch anganathe aayonda
@nixonbaby7097
3 ай бұрын
@@vlogforgood എല്ലാവർക്കും ഒരേ പിച്ചു ആണെല്ലോ അവിടെ ശക്തരായ ടീമിനെ ഭയപ്പെടുത്തുവാൻ അവർക്കു കഴിഞ്ഞാൽ അതു അവരുടെ നേട്ടം ആണ് പരിജയസമ്പത്ത് ഇല്ല എന്നിട്ടും അവർ പൊരുതുന്നു
@vlogforgood
3 ай бұрын
@@nixonbaby7097 pitch mosamayal batman nallathano moshamano ennathil arthamilla. Arayalum out aavum. Nalla pitchil anu kalikkunnathenkil ivare okke valiya marginil tholppikkam🙏
@muhammedshafi5385
3 ай бұрын
ടീമിൽ മാറ്റം കൊണ്ട് വരണം jaswal open ചെയ്യണം പിന്നെ സഞ്ജു വിനു അവസരം കൊടുക്കണം
@LookOut-xz7nd
3 ай бұрын
They can't drop out of form kholi
@himalaya174
3 ай бұрын
സഞ്ജു ടീം ഇന്ത്യ വിടണം എന്നിട്ട് ന്യൂസിലാൻഡ്, അയർലണ്ട്, എന്നിങ്ങനെയുള്ള രാജ്യത്ത് പോയി ആ ടീമിൽ കളിക്കണം.. അല്ലാതെ ഈ ജന്മത്തിൽ ഈ ഒരു നശിച്ച രാജ്യത്ത് അവസരം കിട്ടില്ല
@ashokabraham10
3 ай бұрын
Dube utter waste...കോഹ്ലിയെ ഫോട്ടോ ആക്കി വെച്ച് പൂജിക്ക്...സൂപ്പർ 8 ൽ അടപടലം moonjum...സഞ്ജുവിനെ ചതിച്ചു പുറത്ത് ഇരുത്തി...കഷ്ടം
Пікірлер: 207