ഡിഗ്രി പഠനത്തിന് ശേഷം മാനേജരായി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി. പിന്നീട് സൂപ്പർ മാർക്കറ്റ് ആരംഭിച്ചു. അതോടൊപ്പം റിയൽ സ്റ്റേറ്റിലേക്ക്. സൂപ്പർമാർക്കറ്റ് നിർത്തി ഒരു ടെക്സ്റ്റൈൽസ് തുടങ്ങി. പ്രളയത്തെ വന്നതോടെ മൂന്ന് കോടിയോളം നഷ്ടം വന്നു. പിന്നീട് ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയിൽ സംരംഭം ആരംഭിച്ചു. യാത്രകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാണ് 'ട്രാവൽ മെമ്പർഷിപ്' എന്ന ആശയം. ഇടത്തരക്കാർക്ക് വരെ ഉപയോഗിക്കാവുന്ന രീതിയിൽ ചെറിയ തുകക്ക് മെമ്പർഷിപ്പ് എടുക്കാം. ലൈഫ് ലോങ്ങ് വാലറ്റാണ് മെമ്പർഷിപ്പിലൂടെ ക്ലബ് ട്രാവലറ്റ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലാകെ 110 ഓളം സ്ഥലങ്ങളിൾ 1,250 സ്ഥാപനങ്ങളുമായി ക്ലബ് ട്രാവലറ്റിന് ടൈ-അപ്പ് ഉണ്ട്. പഠിക്കുവാൻ വേണ്ടി തൊഴിൽ, പ്രണയസാഫല്യത്തിനായി സ്വയം തൊഴിൽ, തകർച്ചകൾ, കടങ്ങൾ, അവസാനം യാത്രകളെ തുണയാക്കി സംരംഭകനായ, സിനിമാകഥയെ വെല്ലുന്ന ജീവിത യാഥാർഥ്യവുമായി ട്രിജോ എന്ന സംരംഭകന്റേയും ക്ലബ് ട്രാവലറ്റ് എന്ന സംരംഭത്തിന്റെയും സ്പാർക്കുള്ള കഥ..
Spark - Coffee with Shamim
Guest details;
Trijo Joseph
Club Travalet
clubtravalet.com/
trijo@clubtravalet.com
+91 9497193670
+91 7510667770
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#sparkstories #shamimrafeek #clubtravalet
Негізгі бет ആദ്യ സംരംഭങ്ങൾ പരാജയം; മൂന്ന് കോടി കടം; ഒടുവിൽ പുത്തൻ ആശയവുമായി തിരിച്ചുവരവ് | SPARK STORIES
Пікірлер: 151