അവിടത്തെ ക്ലൈമറ്റ് ആണ് ഇത്ര ഭംഗി ഉള്ള പൂക്കൾ 👌👌👌❤❤
@lekhabalabhaskaran9013
2 ай бұрын
Ee vegetable seed Evidunnu vangunnathu Onnu parayuo Mia from 🇨🇦
@sharikanair4643
2 ай бұрын
White flower dey plant natel kitumo? Flowers Okey beautiful anu super
@prajishaanoop8906
2 ай бұрын
ചേച്ചി റോസ് പൂക്കൾ കളർ വളരെ സുന്ദരമായിട്ടുണ്ട് പിന്നെ ഉരുളക്കിഴങ്ങ് കൃഷി വിളവെടുപ്പ് 💞💞💞💞💞
@daisythomas1430
2 ай бұрын
2 കിലോ ഉരുള കിഴങ്ങു കിട്ടി സൂപ്പർ. നമ്മൾ നട്ടേ അതിന്റെ വിളവ് എടുക്കുമ്പോൾ നമ്മുടെ മനസിന് എന്തൊരു സന്തോഷം അതു പറഞ്ഞേ അറിക്കാൻ പറ്റില്ല. ഞാനും ഇവിടെ മൂന്നാം നിലയിൽ ആണ് താമസിക്കുന്നെ. ഇവിടെ പാവയ്ക്കാ. കോവക്ക, പയർ, കറിവേപ് ഓക്കേ ഉണ്ട്ഓർ 20 വർഷമായി പുറത്തു നിന്ന് വാങ്ങിട്ടു. ഇപ്പോൾ നാട്ടിൽ വീട് കൂദാശക്കു പോയത് ആയിരുന്നു. അവിടെ ഞങ്ങൾ ചേമ്പും. കറിവേപ്പും, തെങ്ങും, പിന്നെ കുറച്ചു ചെടികൾ ഓക്കേ നാട്ടിട്ടാണ് തിരിച്ചു പോന്നത്. ജോയ്സ് എല്ലാം കാഴ്ചകളും അടിപൊളി 👍❤️👌🥰🥰🥰.
@daisythomas1430
2 ай бұрын
കറി വേപ്പില 20 വർഷം ആയി പുറത്തു നിന്നും വാങ്ങിട്ടു. എന്ന് എഴുതി അവിടെ വന്നപ്പോൾ ഇട ഭാഗം ഇല്ല.
@Priya-c2w4j
2 ай бұрын
ഉരുളകിഴങ്ങു വിളവെടുപ്പ് കാണുമ്പോൾ സന്തോഷം ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘
@susansrecipe-healthyyummybites
2 ай бұрын
Beautiful flowers and nice garden 👏👌🏼❤️❤️
@thomasmathew2614
2 ай бұрын
ബ്യൂട്ടിഫുൾ ഫ്ലോർസ് and നൈസ് garden💞👌🏻👌🏻👌🏻💞
@jacindajoseph5699
2 ай бұрын
Valuthonnum nadanda Mia ..njan grow bagil mula Vanna bhagam chethiyanu naduka....
അസ്പിൻ.,.. ചിമ്പു... 😍😍. നല്ല ഭംഗിയുള്ള പൂക്കൾ... സൂപ്പർ 👌
@Priyabinjis
2 ай бұрын
അവെസോം ഹാർവെസ്റ്റിംഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
@Milcah_vlog
2 ай бұрын
Chimbu നെ എന്താണ് മഴയത്ത് കിടത്തിയിക്കുന്നത്
@sindhuvijayan9938
2 ай бұрын
Ethra pettannanu mattoru harvest season vannathu.Very interesting,like it very much.
@kingj2969
2 ай бұрын
chechi.. for all your yard work.. get a thick kneeling pad. athil muttu vechal vedanikathe kore neram work cheyyam. very useful.
@jayaravindran1122
2 ай бұрын
Chimbune entha akath kayatathath
@sunilambika322
2 ай бұрын
അടിപൊളി ആണ് വീഡിയോ💎💎💎💎💎💎💎💎💎
@RoseMary-sr5gw
2 ай бұрын
New house evide?
@sosammavarghese1652
2 ай бұрын
Hi Mia “ Finally you got the banana plant 👍Vazhathi ….. I have four Vazha and we have Vazakula already in New York 😊😅 Vazhachunde was very testy when made !!!!! It takes few years to get the green banana ….
@kanmani439
2 ай бұрын
വയലറ്റ് ഇലയുള്ള മരം ❤❤ചിമ്പൂ, അസ്പിൻ ❤❤❤❤
@sreerekhasree2960
2 ай бұрын
ഇനി വിളവെടിപ്പിൻ്റെ കാലം 'വിളവെടുപ്പ് കാണാൻ വലിയ സന്തോഷം'' പയറും പാവയ്ക്കയും എല്ലാം ഉണ്ടോ?❤❤❤❤❤
ആസ്പിൻ ചിമ്പു നല്ല രസമാണ് രണ്ടു പേരുടെയും കളി കാണാൻ.. കഴിഞ്ഞവർഷത്തെ പോലെ ഡാലിയ തോട്ടം അത്രയ്ക്ക് അങ്ങ് പിടിച്ചല്ല. പൊട്ടറ്റോ വിളവെടുപ്പ് കൊള്ളാലോ മിയ.
@user-gh3wm6ln3y
2 ай бұрын
ഞാൻ ഈ ഇടക്ക് ആണ് ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയത് വളരെ നന്നായിട്ടുണ്ട് ട്ടോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഗാർഡൻ വിഡിയോസും,ക്ലീനിങ്ങും, പിന്നെ ആ അടുപ്പ് ഉണ്ടാകുന്നതും ഒക്കെ ഇഷ്ടായി 😍 ഒരു പോരായ്മ ഞൻ ശ്രെദ്ധിച്ചത് വീഡിയോയിൽ പകുതിയേ കാണുന്നുള്ളൂ ഫോൺ സ്റ്റാൻഡിൽ വെക്കുമ്പോ അത് ഒന്ന് ശ്രെദ്ദിച്ചേക്ക് 👍🏻 നന്നായിട്ട് ഇനിയും മുന്നോട്ടു പോട്ടെ എന്ന് ആശംസിക്കുന്നു ഗാർഡൻ വീഡിയോസ് ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്.
@BINDUMOLJOSEPH-um1mn
2 ай бұрын
ഹായ്..മിയാ..കുറേയേറെ നാൾ കഴിഞ്ഞു കണ്ടിട്ട്...പൂക്കൾ എന്തു ഭംഗി...very happy to see you again..stay blessed.
@ranjithmenon8625
2 ай бұрын
Sky are decorated with colorful trees 🌴🌊
@jeeshamohan7609
2 ай бұрын
ആഹാ അടിപൊളി ആണ് വീഡിയോ 🥰
@minijothi6813
2 ай бұрын
ഉരുളങ്കിഴങ്ങു നട്ടത് എങ്ങനെ
@ManithaRajesh
2 ай бұрын
ഈ വെള്ള പ്പുവിന്റെ പേരെന്താ ആന്റി
@varshavenu8961
2 ай бұрын
ചിമ്പു ന്റെ കളികൾ സൂപ്പർ🥰🥰🥰അസ്പിൻ ഗമക്കാരൻ ആണ്😅😅😅അതാണ് ചെക്കൻ mind ആക്കാത്തത് ചിമ്പുട്ടൻ തോണ്ടാൻ പോകുന്നത് അടിപൊളി😅😅😅❤❤❤
@Miakitchen
2 ай бұрын
😂
@lovelyjohn-xs9tm
2 ай бұрын
Mia. dalliya comes back every year?
@sheebaashraf8571
2 ай бұрын
Aaha pookal kandu vayaru niranju❤❤
@kalavathig9825
2 ай бұрын
Hai mole super
@sulusulochana-f3w
2 ай бұрын
പൂക്കൾ അതി മനോഹരം
@sobhadas2155
2 ай бұрын
ചേച്ചി, എന്ത് തിരക്ക് ആണേലും പഴേത് പോലെ വീഡിയോ ഇടണം pls. എല്ലാം കാണാനിഷ്ടം. Super 👌
Пікірлер: 132