ഓരോ സംവാദവും ഇസ്ലാമിനെ ചെറുതാക്കി കൊണ്ടിരിക്കുന്നു. ഇനി ഇത്തരം സംവാദങ്ങള് ഒഴിവാക്കുന്നത് ആണ് നല്ലത്. ഇത്തരം പുട്ടി അടി കൂടുതല് ദുരന്തം ആണ് ഉണ്ടാക്കുന്നത്. മാഷിന്റെ point by point explanation വരുമ്പോള് ഉണ്ടാകുന്ന അവസ്ഥ ഇതിലും ദയനീയം ആകും.
@abdulazeezabdulazeez5079
7 күн бұрын
ജബ്ബാർ വൈകാതെ ഇസ്ലാമിലേക്ക് വരും, "ഇന്ഷാ അല്ലാഹ് "
@AstrologerPromod
7 күн бұрын
ഇങ്ങനെ പറയുമ്പോൾ ജബ്ബാർ മാഷ് തോറ്റുതുന്നം പാടിയത് കാണാനായി വിശ്വാസികളും ഇത് ശരിയാണോ എന്നറിയാൻ ജബ്ബാർ മാഷിൻ്റെ ആൾക്കാരും തപ്പിപ്പിടിച്ച് you tube കാണുകയാണ്. അങ്ങനെയാണ് ഞാനും കണ്ടത്. അപ്പോൾ മനസ്സിലായത് നേർ വിപരീതമാണ്. ജബ്ബാർ മാഷ് കലക്കി. ആയൂബ് എന്തെല്ലാമോ പറയുകയാണ്. സാക്കീർ നായിക്കിനും mm അക്ബർക്കുമൊന്നും അറബി അറിയില്ലയെന്ന വിചിത്ര സത്യവും അപ്പോഴാണറിയുന്നത്.
@bavupi2987
Күн бұрын
കഴിവുള്ള ആളുകൾ പ്രസങ്ങിക്കും മ്പോൾ താൻ എല്ലാം അറിയുന്ന ആളല്ല വലിയ കഴിവുള്ളവനല്ല എന്നൊക്കെ പറഞ്ഞ് പ്രസഗിക്കും ആ പറഞ്ഞ ഭാഗം മാത്രം കേൾപ്പിച്ച് തനിക്ക് അറബി അറിയില്ല എന്ന് പറഞ്ഞപ്പോൾ തന്നെ സംവാദ വിഷയം കഴിഞ്ഞു പുള്ളി തോറ്റു കഴിഞ്ഞു
@user-le6cy7pv1j
6 күн бұрын
ആകുട്ടികളുടേകഷ്ടം അവരെല്ലാം മാനസിക റോഗികളായിട്ടുമുണ്ടാവും 🥰❤️🥰
@inthenameofscience5648
7 күн бұрын
ജബ്ബാർ തോറ്റു. അയ്യോ.. ബ് ജയിച്ചു..അത് കാണാൻ എല്ലാരും സംവാദം കാണണം. ജബ്ബാർ മാഷിന്റെ ഖുർആൻ ക്ലാസ്സ് മൊത്തം തെറ്റാണ് അതും എല്ലാരും കണ്ട് തെറ്റുകൾ മനസ്സിലാക്കണം.
@Balakrishnan-sw8nz
6 күн бұрын
മതത്തെ പറ്റി പ്രസങ്ങികാണും ഗുറാൻ പഠിക്കണം mm അകബറിന് അറബി അറിയില്ല അവൻ എങ്ങനെ മാതാ പഠനം പ്രസംഗിക്കുന്നു
@HamzaParambath-rj4fu
6 күн бұрын
ഇതിൽ ജബ്ബാർ മാഷിന് വേണ്ടി കമന്റ് ഇടാൻ കുറച്ച് കുറച്ചു യുക്തിക്കുബുദ്ധികൾ ഇറങ്ങിയിരിക്കുന്നു
@saleemkps3080
6 күн бұрын
ഖുർആൻ ക്ലാസിനെക്കുറിച്ച് പറയണം എന്നാൽ അറബിയോ സാങ്കേതിക ശബ്ദങ്ങളോ ഉണ്ടാവുകയും ചെയ്യരുത് 🙂
@lenin3438
4 күн бұрын
സംവാദം കൊളേണ്ടത് കൊണ്ടു മാളങ്ങളിൽ നിന്നും ഓരോന്ന് പുറത്തേക്ക് വരുന്നു
@jalaludeenjalaludeen4127
7 күн бұрын
അതിനു അള്ളാക്കും നബിക്കു പോലും ഖുർആൻ അറിയില്ലല്ലോ.
ശരിയാണ് മുഹമ്മദിനെ ക്കാളും നല്ല വ്യക്തികളാണ് അവിടെഉണ്ടായിരുന്നത്കാരണംഖുർആൻ നന്നായിട്ട് വായിക്കുംബോൾ മനസ്സിലാവും
@abuabubacker3972
6 күн бұрын
ജാഹിലിയത്തിലെ മുഷിരിക്കുകൾ ആണ് നേതാവിനെ അന്നം കൊടുത്ത് മകനെ പോലെ വളർത്തിയത് . ഒരു പെണ്ണിന് വേണ്ടി ആ നല്ല കാര്യവും ഇങ്ങോര് നിർത്തലാക്കി
@sakeerhussain9142
5 күн бұрын
ജാഹിലിയ കാലത്തെ എത്രയോ നല്ലവരായിരുന്നു
@delightcreations5229
2 күн бұрын
ഇല്ല, എനർജി ജബ്ബാർ മാഷ്ക്ക് തന്നെയായിരുന്നു, ആ വാസ്തവം ശരി തന്നെ
@faisalnalakath1572
6 күн бұрын
പണ്ട് ഖുതുബ ഒതാൻ കയറിയ മൗലവി കവി പറയുന്നു എന്ന് പറഞ്ഞ കവിത തെരഞ്ഞു നെട്ടം തിരിഞ്ഞ കഥയാണ് പറയാൻ നല്ലത്
@jacob4114
7 күн бұрын
എഡോ താൻ കൂടുതൽ പറഞ്ഞിട്ട് കാര്യം ഇല്ല. പോരാ തനിക്കു കഴിവ് പോരാ. പറയുന്നത് തെറ്റാണെങ്കിലും അത് പറഞ്ഞു ഭലിപ്പിക്കാൻ ഒരു കഴിവ് വേണം
@abdullatheefabdullatheef1480
6 күн бұрын
Nee poda nare
@lenin3438
6 күн бұрын
ജബ്ബാർ മാഷിൻ്റെ ഇരുന്നുറിലധികം ക്ലാസ് കളിൽ തെറ്റുണ്ടങ്കിൽ അയൂ ബിനത് 10 മിനിറ്റ് കൊണ്ട് പറയാൻ കഴിയുമോ സദസിൽ നിന്ന് അങ്ങനെ ഒരു ചോദ്യം വരാത്തത് അയൂബിൻ്റെ ഭാഗ്യം
@Mrhh197
7 күн бұрын
Ayyub moulavi With in 2.min adichu polichu Salutr ayyub sir
@abdulrahiman763
7 күн бұрын
Masha Allah
@muhammedshereef7373
7 күн бұрын
അയ്യൂബ് ഇനിയും യുക്തി വാദത്തിലേക്ക് പോയാലോഅപ്പോൾ അവനെ വീണ്ടും
@munneriritty1296
6 күн бұрын
🎉🎉
@cs73013
7 күн бұрын
അപ്പോ ..അറബികൾക്ക് .ഉള്ളത് ആല്ലെ ഗുർ ആൻ
@lenin3438
6 күн бұрын
ഇസ്ലാമിലെ സ്വത്ത് തർക്കത്തെ കുറിച്ച് അയൂബിനോട് ചോദിച്ചപ്പോൾ യുടൂബിൽ പറയാം എന്നാണ് അയൂബ് പറഞ്ഞത്
@user-le6cy7pv1j
6 күн бұрын
ഞാൻ പൊട്ടനാണ് നിങ്ങളുമാധുപോലെ ആവണം അതാണ് ജബ്ബാര്പാര്നഹദ് മനസ്സിലായവർക് മനസ്സിലാക്കികൊടുക്ക പൊട്ടൻ 😂😂😂
@moosamohammed9119
3 күн бұрын
ട്രോളുന്നത് മനസ്സിലാവാത്തവർ
@venugopalannp541
4 күн бұрын
ഇങ്ങള് വിടലിൻ്റെ ഉസ്താദാണല്ലൊ ഭായ് ! സംവാദത്തിലുടനീളം ജബ്ബാറിൻ്റെ മുന്നേറ്റമായിരുന്നു. എന്തായിരുന്നു അയ്യൂബിൻ്റെ വെല്ലുവിളി? 'ജബ്ബാർ മാഷെ ഖുറാൻ ക്ലാസ് ഒരു മേശയ്ക്കു ചുറ്റുമിരുന്നാൽ രണ്ടു മിറ്റിറ്റു കൊണ്ടു തീരാവുന്നതെയുള്ളു ' എന്നായിരുന്നുവല്ലോ. എന്നിട്ട് ആ വെല്ലുവിളിയോട് നീതി പുലർത്താൻ അയ്യൂബിന് പറ്റിയോ? മണിക്കൂറുകൾ കിട്ടിയിട്ടും അതെന്തെ കഴിയാതിരുന്നത്? അതാണ് പഴമക്കാർ പറയുന്നത് കളിക്കുമ്പോൾ തരത്തിലുള്ളവരോട് കളിക്കണമെന്ന്. തന്നേക്കാൾ വിഷയത്തിൽ വിവരമുള്ളവരെ വെല്ലുവിളിക്കുമ്പോൾ സ്വാഭാവികമായം സംഭവിയ്ക്കാവുന്ന പതനമാണ് അയ്യൂബിന് സംഭവിച്ചത്. ഇസ്ലാമിന് എം എം അക്ബർ ഉണ്ടാക്കിയ ഡാമേജിനേക്കാൾ വലിയ ഡാമേജാണ് അയ്യൂബ് മൗലവി ഉണ്ടാക്കിയത്. പറയുന്ന ഏതെങ്കിലും കാര്യത്തിൽ സത്യസന്ധതയുണ്ടെങ്കിൽ ഈ വിടലുസ്താദ് പറയണം ജബ്ബാറിൻ്റെ ഏതു ക്ലാസ്സാണ് അയ്യൂബിന് പൊളിക്കാൻ പറ്റിയത്? kzitem.infoI-21FMJUv8A?si=juGl6IHW0iqwTaFZ
@hamzatkm1841
7 күн бұрын
❤😊
@sakeerhussain9142
6 күн бұрын
ഏതാണ് ഈ പുട്ടുറുമീസ് ?
@zainujanmoidutty
6 күн бұрын
നിങ്ങൾ ആരാണ് എന്നെനിക്കറിയില്ല സംവാദം ഞാനും കേട്ടതാണ് ഖുർആനിനെയും നിലവിലെ ഇസ്ലാമിനെയും ഇത്രയധികം വ്യാപകമായ രീതിയിൽ പൊതുജനപക്ഷം വലിച്ചു കീറിയ ഒരു സംവാദം അടുത്തിടെ ഉണ്ടായിട്ടില്ല ഒരു കാറ്റലോഗ് കൊടുത്തയച്ച പടച്ചോൻ അത് എല്ലാവര്ക്കും മനസ്സിലാകുന്ന ഭാഷയിലും അവതരിപ്പിക്കേണ്ടതായിരുന്നില്ലേ ഇവിടെ അക്ബർ സാഹിബോ ,സാക്കിർ നായിക്കോ അറബി മുഴുവൻ നന്നായി പഠിച്ചിട്ടല്ല ഖുർആൻ ക്ലാസും ബ്രമാണ്ട ബുക്കുകളും എഴുതി കഞ്ഞി കുടിച്ചു പോകുന്നത് ...അങ്ങനെയുള്ളപ്പോൾ ഇന്നലെ വരെ യുക്തിവാദിയും ഇന്ന് അടിച്ചുപൊളിച്ചു ജീവിക്കാൻ നല്ലതു ഘർവാപ്പസി ആണെന്ന് തിരിച്ചറിഞ്ഞു കൂടുമാറ്റം നടത്തിയ അയൂബിനെകൊണ്ട് ഹേതുവാക്കി ഇസ്ലാമിന്റെ പൊള്ളത്തരങ്ങൾ ജബ്ബാർ മാഷ്ക്ക് കൃത്യമായി പറയാൻ അവസരം ഒരുക്കി കൊടുക്കുകയല്ലേ വേണ്ടിയിരുന്നത്
@heartzpvm2392
6 күн бұрын
ഖുർആൻ പരിഭാഷ കൊണ്ട് മാത്രം ഖുർആൻ നെ വിമർശിക്കാം. ഞാൻ മലയാളി ആണ്. ഖുർആൻ 14 /4 പ്രകാരം എന്റെ ഭാഷയിൽ ഒരു ദൈവ ദൂതൻ വന്നിട്ടില്ല മലയാളത്തിൽ പ്രബോധനം നടത്തിയിട്ടും ഇല്ല. അപ്പോൾ പരിഭാഷ നോക്കി വിമർശിക്കാം
@prasadkk185
7 күн бұрын
അല്ല നിങ്ങൾ ഒരു മുസ്ലിം അല്ലെ, നിങ്ങൾക്ക് നേരിട്ട് ലിയാകതിനെ ഒരു സംവാദം തിനു വിളിച്ചൂടെ, ഇങ്ങനെ നട്ടെല്ല് ഇല്ലാതെ ലിയകത്തിനു അയൂബ് ആയി ഒരു സംവാദം വെച്ചൂടെ എന്നു ചോദിക്കുന്നതിനു പകരം.
@NaserKarakkad
7 күн бұрын
നീ സംഘടിപ്പിക്കുമോ ഞാൻ റെഡിയാണ്
@hakkimthoppil8148
7 күн бұрын
വെറുത ഒരു ആവേശത്തിന് പറഞ്ഞതാണ് പെട്ടന്ന് റെഡി ആകും എന്ന് കരുതിയില്ല പാവം വിട്ടേയ്ക്ക് @@NaserKarakkad
@salimp8652
6 күн бұрын
ലിയാക്കത്തിൻ്റ ഫോൺ നമ്പർ ചാനൽ നോക്കിയാൽ കിട്ടുമല്ലോ liya അതിന് സമ്മതിക്കണമെങ്കിൽ അതിന് ചില പ്രൊസീജിയേർ സൊക്കെ ഉണ്ടാവും. അതുകൊണ്ട് നേരിട്ട് താങ്കൾ തന്നെ വിളിക്കുന്നതാവും നന്നാവുക. മുമ്പ് റഫീൽസലഫി യാണെല്ലോ ജബ്ബാറിനെ വെല്ലു വിളിച്ചത്. അന്ന് മാഷ് പറഞ്ഞത് ആധികാരികരായവർ വേണമെന്നാണ് താങ്കളുടെ ചാനലിൽ അധികാരികമായി ഇന്ന വിഷയത്തിൽ ഇന്ന സമയത്ത് തയ്യാറാണ് എന്ന് അറിയിക്കൂ. ലിയാക്കത്ത് കണ്ടില്ലെങ്കിൽ ഞാനറിയിക്കാമെന്ന് ഉറപ്പു തരുന്നു.
@saleemkps3080
6 күн бұрын
@@NaserKarakkad ഈ വലതു പക്ഷ യുക്തിവാദികൾ തങ്ങൾ വലിയ ഒരു സംഭവമാണന്ന് സ്വയം കരുതുന്നവരാണ്.
@musthafapa9696
7 күн бұрын
മുൻവശത്ത് ലൈറ്റ് ഇടുക തെളിച്ചം കുറവാണ്
@jacob4114
7 күн бұрын
ഇപ്പോൾ ഇസ്ലാമിസ്റ് എന്ന് കേൾക്കുമ്പോൾ, അല്പമെങ്കിലും ബുദ്ധിയുണ്ടായിരുന്നേൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു എന്ന് പറയുന്ന സിനിമാ സംഭാഷണങ്ങളാണ് മനസിലേക്ക് ഓടി വരുന്നത്.
@abdullatheefabdullatheef1480
6 күн бұрын
Poda
@abdullatheefabdullatheef1480
6 күн бұрын
Jahel
@jacob4114
6 күн бұрын
@@abdullatheefabdullatheef1480 അസ്തഫറുഡിങ്കൻ
@jacob4114
6 күн бұрын
@@abdullatheefabdullatheef1480 അസ്തഫറുഡിങ്കൻ
@Naser-h2b
5 күн бұрын
وعليكم السلام ورحمة الله وبركاته ربنا أتاك صح و عافيه زود علمك
@AbdulMajeed-xv9yz
6 күн бұрын
ജബ്ബാർ മാഷും വല്ലാതെ വൈകാതെ ഇസ്ലാമിലേക്കു തി രി ച്ചു വരും എ ന്നാണ് എ നിക്ക് തോന്നുന്നത്. അതിന് ദൈ വം അദ്ദേ ഹ ത്തെ സ ഹാ യിക്ക ട്ടെ
@saleemkps3080
6 күн бұрын
@@AbdulMajeed-xv9yz آمين
@lenin3438
6 күн бұрын
ഇസ്ലാം കോമഡിയിൽ നിന്നും കോമഡി യിലേക്ക്
@alwayswithaperson4737
8 күн бұрын
❤
@ummermt5014
7 күн бұрын
👍👍👍
@hussainkk9585
6 күн бұрын
Jabbar..onnupoda. potta nr.pakkavargiyavathi.😂
@lenin3438
6 күн бұрын
എടാ പൊട്ടാ രണ്ട് മണിക്കുർ പറയുന്ന കാര്യം എങ്ങനാ 10 മിനിറ്റ് കൊണ്ട് പറയുക
@AchuAchu-p8x
5 күн бұрын
Puran
@jacob4114
7 күн бұрын
അറബി ഒരു സാധാരണ ഭാഷ. ഇന്ത്യയിലെ പല ഭാഷകളും അതിലും മികച്ചത് ആണ്
@saleemkps3080
6 күн бұрын
@@jacob4114 സുറിയാനി,ഹീബ്രൂ എന്നിവയോ ?
@jacob4114
6 күн бұрын
@@saleemkps3080 അതും മനുഷ്യർ ഉണ്ടാക്കിയ വേറെ ഭാഷകൾ
@zainutanur9277
6 күн бұрын
പരിക്ഷണം കോമഡി
@sakeerhussain9142
6 күн бұрын
മുഹമ്മദ് നബിക്ക് അറബി അറിയാമോ ?
@HidruV
7 күн бұрын
ഞാൻ എന്റ ചെറുപ്പത്തിൽ പള്ളിദർസിൽ പടിച്ചിരുന കാലത്ത് .അന്ന് ഇന്നത്തെ പോലെ .അറബി കോളെജ് ഇല്ലാത്ത കാലം. ഈ പള്ളി ദർ സിൽ നിന്നാണ് പടിച്ച് ഇസ്ലാം സെരിയത്ത് .ഒക്കേ പടിച്ചിരുന്നത്..അന്ന് ഞങ്ങളുടെ ഉസ്താദ് . വ്യായായ്ച്ച നാട്ടിൽ പോകും.അപോൾ ആ പള്ളിയിലേ രാജാക്കൻമാരാവും.ഈ കുട്ടികൾ .അങ്ങിനെ ആ ദിവസം .നാട്ടുകാർ ആരെങ്കിലും ദുഹാ ചെ യ്യാൻ പള്ളിയിൽ വരും.. കുട്ടികൾ പറയും. ഞാൻ ഇശാ മഗ്രിബിന്റ ഇടയിൽ നിങ്ങളുടെ വീട്ടിൽ വന്ന് ദുഹാ ചെയ്യാം.എന്ന് .അപോൾ ഈ നാട്ടുകാരൻ പറയ്യു .ആ ശരി..എന്നാൽ ഇതിൽ ഒരു ഗുണ്ടൻ സ് ഉണ്ട്..ആ വീട്ടിൽ നിന്ന് .രണ്ട് രൂപയും നാടൻ കോഴി ഇറച്ചിയും . കിട്ടും..എന്നത് പോലെ . ഈ പടുജാഹില് . ഈ തന്ദ്രം പറഞാൽ മുസ്ലിയാക്കൻമാർക്ക് മനസിലാകൂല എന്നാണ് ഇവന്റ വിജാരം.. പുസ്തകം നോക്കി ഇസ്ലാം പടിച്ചാൽ . പുസ്തകം നോക്കി നീന്തൽ പടിച്ച മാതിരി യാവും😂😂😂
*അയ്യൂബിനോട് താങ്കൾ മുമ്പുണ്ടായിരുന്ന നിലപാടിൽ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അയ്യൂബ് പറഞ്ഞ മറുപടി, ആ കാര്യങ്ങളൊക്കെ ഞാൻ ഇതിനുമുമ്പ് എൻറെ യൂട്യൂബ് ചാനലിൽ പറഞ്ഞിട്ടുണ്ട് എന്നാണ്.* *എന്ന് വെച്ചാൽ മറുപടി യൂട്യൂബിൽ നോക്കാൻ അയ്യൂബിന് പറയാം. ജബ്ബാറിന് അങ്ങനെ പറയാൻ പാടില്ല. ജബ്ബാർ പറഞ്ഞാൽ ജബ്ബാർ തോറ്റു അയ്യൂബ് പറഞ്ഞാൽ അയ്യൂബ് ജയിച്ചു!. 🤭* *കേരളത്തിലെ ആയിരക്കണക്കിന് മദ്രസകളിലും മറ്റ് മതസ്ഥാപനങ്ങളിലും അറബി അക്ഷരമാല പോലും വേണ്ടത്ര പഠിച്ചിട്ടില്ലാത്ത ആളുകളാണ് ഖുർആൻ ക്ലാസ് എടുക്കുന്നതും ദീൻ പഠിപ്പിക്കുന്നതും. സാക്കിർ നായിക്കും എം എം അക്ബറും ഒക്കെ ഖുർആനിൽ ഗവേഷണം നടത്തി പുതിയ ശാസ്ത്രങ്ങൾ കണ്ടെത്തി ലോകത്തോട് വിളിച്ചു പറയുന്ന ആളുകളാണല്ലോ. അവർ തന്നെ സ്വയം സമ്മതിക്കുന്നു, തങ്ങൾക്ക് അറബി അറിയില്ല എന്ന്. അക്ബർ തൻറെ മതവിദ്യാഭ്യാസം കേവലം അഞ്ചാം ക്ലാസ് വരെ മാത്രമാണ് എന്ന് തുറന്നു സമ്മതിക്കുന്നു. പക്ഷേ ജബ്ബാർ മാഷ് ഖുർആൻ ക്ലാസ് എടുക്കണമെങ്കിൽ അറബിയും അറബിക് ഗ്രാമറും അറബി സാഹിത്യവും എഴുതാനും വായിക്കാനും പച്ചവെള്ളം പോലെ പഠിച്ചിരിക്കണം പോലും. ഇക്കാര്യം അദ്ദേഹത്തെ രണ്ട് മിനിട്ട് കൊണ്ട് മനസ്സിലാക്കി കൊടുക്കാൻ തനിക്ക് കഴിയും എന്ന അയ്യൂബിന്റെ വെല്ലുവിളിയാണ് വാദ പ്രതിവാദത്തിലേക്ക് നയിച്ചത് തന്നെ. 😆* *തൻറെ വാദം ജബ്ബാറിനെ ബോധ്യപ്പെടുത്താനായി വന്ന അയ്യൂബിന്, പക്ഷേ കേവലം ഒറ്റ മിനിറ്റ് കൊണ്ട് തന്നെ സാക്കിർ നായിക്കും എം എം അക്ബറും എന്തിനധികം, മുഹമ്മദ് നബി പോലും അറബി പഠിച്ചവരോ എഴുതാനും വായിക്കാനും വേണ്ടത്ര അറിയുന്നവരോ അല്ല എന്ന വസ്തുത ബോധ്യപ്പെടുത്തി കൊടുക്കാൻ ജബ്ബാർ മാഷിനായി. അതോടുകൂടി ആദ്യ ലാപ്പിൽ തന്നെ അയ്യൂബിന്റെ കാറ്റും പോയി. 😆🤣🤣🤣*
@munash236
6 күн бұрын
ഖുർആനിൻ്റെ ഭാഷയിൽ പാണ്ഡിത്യം ഉള്ളവർ ആണ് ഖുർആൻ വിശദീകരണം നൽകുകയും അതുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ രചന നടത്തുകയും ചെയ്തിരിക്കുന്നത്. അതിനെ അടിസ്ഥാനമാക്കിയല്ലാതെ ജബ്ബാറിന് മനസ്സിലായത് എന്ന രീതിയിൽ ഒരു തെരുവ് ഗുണ്ടയുടെ ഭാഷയിലും സംസ്കാരത്തിലും അവതരിപ്പിക്കപ്പെടുമ്പോൾ അത് ഇവിടെയുള്ള ഉക്തിവാദികൾക്കും സംഘികൾക്കും കൃസംഘികൾക്കും ആനന്ദം നൽകുന്നുണ്ടെങ്കിൽ അതിൽ അയാൾ തീർച്ചയായും വിജയിച്ചു.
@hamzakp2520
6 күн бұрын
@@munash236 അറബിയും ഖുർആനും പഠിച്ചിട്ടില്ലാത്ത സാക്കിർ നായിക്കും അഞ്ചാം ക്ലാസ് മതവിദ്യാദ്യാസം മാത്രമുള്ള അക്ബറിനേ പോലുള്ള പണ്ഡിതന്മാർ ഇസ്ലാമിക പണ്ഡിതവേഷം കെട്ടി ആറാം നൂറ്റാണ്ടിൽ ജീവിച്ച ഒര അങ്ങാടിപ്പയൻ്റെ ഭാഷയിൽ സംസ്കാരത്തിലും അവതരിപ്പിക്കപ്പെടുമ്പോൾ അതിനെ കണ്ണുമടച്ച് അംഗീകരിക്കുന്നവർക്കാണ് സർവ്വശക്തൻ്റെ സ്വർഗ്ഗം എന്ന് വിശ്വസിക്കുന്ന മൂഡൻ മാരെ പോലെയല്ല മതരഹിതജീവിതം
@yaseedvpyaseedvp2943
6 күн бұрын
Nunnayathadikneelakurava
@sadiqullad623
7 күн бұрын
Jabar now bejjar ayi
@jacob4114
7 күн бұрын
💖💖💖💖💖💖ജബ്ബാർ മാഷ് 💖💖💖💖💖💖💖💖💖
@abdullatheefabdullatheef1480
6 күн бұрын
Kalla kafer
@beenamarakkar8450
7 күн бұрын
All target get money by youtube. How can hear this atheists bad words about Allah and Holy Quran?!
@salahudeenpk7636
7 күн бұрын
ഡിങ്കൻ ജബ്ബാർ മാഷ് 😅
@ShaijalPuthukudi-x8g
7 күн бұрын
അയ്യൂബ് പാവം... പെട്ടു പോയതാ 😂😂😂
@AbdulJaleel-wh6dz
7 күн бұрын
രണ്ടുമിനിറ്റ് കൊണ്ട് ജബ്ബാർമാഷിന്റെ ഖുർആൻ ക്ലാസ് നിർത്താൻ നിങ്ങൾക് കഴിഞ്ഞോ?വെറുതെ വന്നിരുന്നു ഗീർവാണം പറയാതെ മിണ്ടാതിരുന്നാൽ ഇത്രയും നാണക്കേടുണ്ടാവില്ല,
@AbdulJaleel-wh6dz
7 күн бұрын
നിങ്ങളുടെ വെറുപ്പിക്കൽ നിർത്തിയാൽ തന്നെ ഇസ്ലാം പകുതി രക്ഷപെടും, ഞാനൊരു യുക്തി വാദിയൊന്നുമല്ല, നിങ്ങളുടെ മണ്ടത്തരങ്ങൾ കേട്ടു നിവർത്തിയയില്ലാതെ പറയുന്നതാണ്
@Mrhh197
7 күн бұрын
Mashkku pinne vere orashnam Umdu innale oaranja karyam evvarum marakkana. Njan nale parayunnath kettal mathi😂😂 ente jabbr 😂😂 Marupadu ente chanel lil ketto Liakth nenkootiyal mathi aayirunmu
@Mrhh197
7 күн бұрын
Padikkoo jabbr Jabbr nu quraan ariyilla Padikkoo jabbr Liyakth 😂😂 vere oru fool Pinne vere orutha undallo Al thaf Chiri varum evere samsaram kettal Oinne oru payyan sagafi mato Pare orma illa Full cimady aanu ivar Onnugil alin jose ne pole reach kittan entengilum ethengilum parayunnath Vayati pizhappu aanu Jabbr me patichath lyqat aanu😂😂 Pavam jabbr
@valiyakath-kadermuhammadun4154
6 күн бұрын
ഒന്ന് പോഡോ
@beenamarakkar8450
7 күн бұрын
He thinking Quran is like Cheena product
@mohammedrafeeq-ox4me
7 күн бұрын
അവൻ Rss ചാരാനാണ് ജാര സന്തതിയെ വിടരുത്
@kappil911
6 күн бұрын
ഏതാ ഈ 4 ം ക്ലാസ് മുള്ള
@hameedkatoor7469
7 күн бұрын
Masha Allah
@zainujanmoidutty
6 күн бұрын
നിങ്ങൾ ആരാണ് എന്നെനിക്കറിയില്ല സംവാദം ഞാനും കേട്ടതാണ് ഖുർആനിനെയും നിലവിലെ ഇസ്ലാമിനെയും ഇത്രയധികം വ്യാപകമായ രീതിയിൽ പൊതുജനപക്ഷം വലിച്ചു കീറിയ ഒരു സംവാദം അടുത്തിടെ ഉണ്ടായിട്ടില്ല ഒരു കാറ്റലോഗ് കൊടുത്തയച്ച പടച്ചോൻ അത് എല്ലാവര്ക്കും മനസ്സിലാകുന്ന ഭാഷയിലും അവതരിപ്പിക്കേണ്ടതായിരുന്നില്ലേ ഇവിടെ അക്ബർ സാഹിബോ ,സാക്കിർ നായിക്കോ അറബി മുഴുവൻ നന്നായി പഠിച്ചിട്ടല്ല ഖുർആൻ ക്ലാസും ബ്രമാണ്ട ബുക്കുകളും എഴുതി കഞ്ഞി കുടിച്ചു പോകുന്നത് ...അങ്ങനെയുള്ളപ്പോൾ ഇന്നലെ വരെ യുക്തിവാദിയും ഇന്ന് അടിച്ചുപൊളിച്ചു ജീവിക്കാൻ നല്ലതു ഘർവാപ്പസി ആണെന്ന് തിരിച്ചറിഞ്ഞു കൂടുമാറ്റം നടത്തിയ അയൂബിനെകൊണ്ട് ഹേതുവാക്കി ഇസ്ലാമിന്റെ പൊള്ളത്തരങ്ങൾ ജബ്ബാർ മാഷ്ക്ക് കൃത്യമായി പറയാൻ അവസരം ഒരുക്കി കൊടുക്കുകയല്ലേ ചെയ്തത് 😢😢
@zainujanmoidutty
6 күн бұрын
പിന്നെ 6000ചില്വാനം ആയത്തുകൾ ഉള്ള ഖുര്ആന് വ്യാഖ്യാനം എഴുതാൻ എത്രയോ വാള്യങ്ങൾ ആണ് ഓരോ പണ്ഡിതരും തയാറാക്കിയിട്ടുള്ളത് അതിന് കുഴപ്പമില്ല പക്ഷെ ജബ്ബാർ അദ്ദേഹത്തിന്റെ വിഷയം മാഷ് 20 മിനുട്ടു കൊണ്ട് എല്ലാം വ്യാഖ്യാനിച്ചു മറുപടി പറയണം എന്ന് 😂😂 എന്നാൽ അയൂബിനു ഇസ്ലാമിലെ സ്വത്തവകാശം യൂട്യൂബിലൂടെ അവതരിപ്പിക്കാം അതിനു കുഴപ്പമില്ല പിന്നെ ലിയാകാതിനെ അയൂബ് സംവാദത്തിനു വിളിച്ചാൽ ലിയാഖത് വരും ,,അല്ലാതെ ജബ്ബാർ മാഷെ സംവാദത്തിനു വിളിച്ചാൽ ലിയാഖത് ആണോ ഹാജരാവേണ്ടത് 😛😛
@zainujanmoidutty
6 күн бұрын
പിന്നെ 6000ചില്വാനം ആയത്തുകൾ ഉള്ള ഖുര്ആന് വ്യാഖ്യാനം എഴുതാൻ എത്രയോ വാള്യങ്ങൾ ആണ് ഓരോ പണ്ഡിതരും തയാറാക്കിയിട്ടുള്ളത് അതിന് കുഴപ്പമില്ല പക്ഷെ ജബ്ബാർ മാഷ് 20 മിനുട്ടു കൊണ്ട് എല്ലാം വ്യാഖ്യാനിച്ചു മറുപടി പറയണം എന്ന് 😂😂 എന്നാൽ അയൂബിനു ഇസ്ലാമിലെ സ്വത്തവകാശം യൂട്യൂബിലൂടെ അവതരിപ്പിക്കാം അതിനു കുഴപ്പമില്ല പിന്നെ ലിയാകാതിനെ അയൂബ് സംവാദത്തിനു വിളിച്ചാൽ ലിയാഖത് വരും ,,അല്ലാതെ ജബ്ബാർ മാഷെ സംവാദത്തിനു വിളിച്ചാൽ ലിയാഖത് ആണോ ഹാജരാവേണ്ടത് 😛😛
@zainujanmoidutty
6 күн бұрын
അയൂബിനു ഇനി മത ജീവിതം ദുസ്സഹമായിരിക്കും മസാസാക്ഷി പണയം വെച്ചവന് അതൊരു വിഷയമല്ല
Пікірлер: 93