സാറേ ഇതുപോലെ എല്ലാ കെഎസ്ആർടിസി.. ഡിപ്പോയിൽ സന്ദർശനം നടത്തണം...🙏🙏🙏
@nambalamvanandhan8847
3 ай бұрын
ഒന്നും, നടന്നില്ല എങ്കിലും,വരാനും കാണാനും, അഭിപ്രായം പറയാനും ഉള്ള മനസ്സിന് നന്ദി 😊
@അനിൽനന്ദനം-ണ4ഹ
4 ай бұрын
ആളുടെ രാഷ്ട്രീയം എന്തും ആകട്ടെ സ്വകാര്യ ജീവിതം എന്തും ആകട്ടെ അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യം അല്ല, ആളുടെ പ്രവർത്തന മേഖലയിൽ 100% ജനസേവകൻ ആണ്, ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ അതിൽ ആരും കൈ കടത്താതെ ഇരുന്നാൽKSRTC യുടെ 80% പ്രശ്നങ്ങളും ആൾ റെഡിയാക്കി എടുക്കും
@pradeepraman8230
4 ай бұрын
Enthu sevakan??? Kalllan udayippuuuuu
@JijoVarghese-d3c
4 ай бұрын
Evan munne e vakuppu. Mantri ayirunnu...
@JohnsonKoshy-g4k
4 ай бұрын
പക്ഷേ ഭരിക്കാന് വിടണം
@mithranm.p
4 ай бұрын
This is not a cover to involve himself in shameful dealings .A minister or such persons should be decent in private life also.This is the man who with both hands up pleaded for apology ,when he was brutally whipped by her.&the notorious dealings with a bad lady who disgraced Ummen chandi in the meanest way possible
@DhanishPuthuparambil
4 ай бұрын
ലോക ഉടായിപ്പ് മീഡിയയിൽ ഫെയ്മസ് ആകാൻ ഒള്ള ഇത് പോലെ ഒള്ള ഒത്തിരി പരിപാടി കൾ ഒണ്ട് 🤮🤮🤮
@premantk6004
4 ай бұрын
അഭിവാദ്യങ്ങൾ . നല്ലൊരു ബസ് സ്റ്റാൻ്റ് ആയി തീരട്ടെയെന്ന് ആശിക്കുന്നു. കോഴിക്കോടിനെക്കാൾ മികച്ച സ്റ്റാൻ്റാക്കി മാറ്റിയെടുക്കാം സ്ഥലം ധാരാളം ഉണ്ട്.
@dr_tk
3 ай бұрын
Kozhikkod bus stand nalloru thalayulla oraalekkond nalla reethikk maintain cheyth oru profitful hub aakki maattan pattum ❤
@varghesethomas2444
3 ай бұрын
മന്ത്രി ഗണേഷ് കുമാർ വന്നത് കൊണ്ട് എറണാകുളം ബസ്റ്റാൻറി ന് ശാപമോക്ഷം കിട്ടുമോ
@kevinmathew5629
4 ай бұрын
ക്യാമറ മാൻ സഹോദര,, തോട്ടിൽ വീഴാതെ നോക്കണേ 🤣🙏🏻
@veiwallmedia6592
3 ай бұрын
❤
@gopinathantp8963
3 ай бұрын
ഇതെല്ലാം കാണിച്ചു കൊടുക്കുന്ന ഉദ്യോഗസ്ഥർക്ക് ഒരല്പം ഉളുപ്പ് വേണ്ടേ മസാമാസം ലക്ഷ ക്കണക്കിന് ശമ്പളം മേടിച്ചു സമയസമയം സർക്കാർ നെ കൊണ്ട് അറ്റകുറ്റ പണി ചെയ്യില്കേണ്ടത് ഇവരുടെ ഉത്തരവാദിത്തം അല്ലേ?
@WilsonKoothoor
4 ай бұрын
മന്ത്രി വരുന്നത് പ്രമാണിച്ച്, രാവിലെ 6 മണി ആയപ്പോൾ ബസ്സ് സ്റ്റാൻഡിൽ ക്ലീനിംഗ് നടത്തി ksrtc മാതൃക കാണിച്ചു. Ksrtc യുടെ ലോറിക്ക് ആണ് കച്ചറ മാറ്റിയത്
@Praveen-ps62
3 ай бұрын
അതുപിന്നെ 😂അങ്ങനെയാണല്ലോ 😂
@georgejoseph2918
4 ай бұрын
കെഎസ്ആർടിസി ബസ്സ്റ്റാൻഡ് എറണാകുളത്തിന് ഒരു നാണക്കേട് തന്നെ.എംപി, എംഎൽഎ,,മേയർ തുടങ്ങിവരുടെ ഉത്തരവാദിത്വമാണ് ഇതൊക്കെ വൃത്തിയായി നില നിർത്തേണ്ടത്.
@Chakkochi168
4 ай бұрын
മഴ വരുന്നവരെ ഇയാള് എവിടെ ആയിരുന്നു?👺💃
@sarathbaalasubramanian6978
4 ай бұрын
കണ്ടു പിടിച്ചു കളഞ്ഞല്ലേ ബസ് സ്റ്റാൻഡ് 😀.. ഇനി നാലു വർഷം കഴിഞ്ഞ് വരാം
@Indian_Made
4 ай бұрын
സുരേഷ് ഗോപി എങ്ങാനും ഇവിടെ വന്നാലോ എന്ന് ഓർത്താണാവോ....എന്തായാലും നല്ല കാര്യം... നാട്ടുകാരുടെ അഭിപ്രായം എടുക്കുകയും ഒരു സിവിൽ എഞ്ചിനീയർ കൺസൽടെൻസിയുടെ നേതൃത്വത്തിൽ വേണം അവിടെ ഓരോ കാര്യം ചെയ്യാൻ...🇮🇳
@biju8180
4 ай бұрын
പണ്ടോള്ളുവർ പറയും സിനിമകരെ കൊണ്ട് ന്തു ചെയ്യാനാ. കണ്ടോ ചെയ്യുന്നത് ❤ ഗണേഷ് കുമാർ .... സുരേഷ് ഗോപി ❤❤❤❤❤❤❤
@Gypsy29242
4 ай бұрын
അല്ലേൽ സുരേഷ് ഗോപി എത്തി ക്രെഡിറ്റ് അടിച്ചോണ്ടു പോകും 🤣🤣🤣🤣
@sudhakarancg1277
4 ай бұрын
തോടിൻ്റെ ആഴം കൂട്ടാനായി അതിലുള്ള waste മാറ്റി താഴ്ത്തുകയും തോടിൻ്റെ വശങ്ങളിൽ അടി മുതൽ concrete Wall കെട്ടുകയും ചെയ്താൽ ഒരു പരിധി വരെ വെള്ളക്കെട് ഒഴിവാക്കാം. അല്ലെങ്കിൽ തോടിനേക്കാൾ ഉയരത്തിൽ stand ഉയർത്തുക. അതേ മാർഗ്ഗമുള്ളു. താഴ്ന്ന നിലത്തേ നീരോടു എന്നുള്ള പഴഞ്ചൊല്ല് മറക്കരുത്.
@joeandjinuscanadiancafe
3 ай бұрын
IIT എഞ്ചിനീയർ വരണോ? Ksrtc ഇൽ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഉള്ള എഞ്ചിനീയർ ഒന്നുപോലും ഇല്ലേ?
@muziclab69
3 ай бұрын
മന്ത്രിയും കൂടെ കുറേ മരവാഴകളും😂
@m.rfalconff8197
4 ай бұрын
സുരേഷ് ഗോപി മിനിസ്റ്റർ ചെയ്യുന്നത് കണ്ട് ഗണേഷ് മിനിസ്റ്റർക്ക് ആഗ്രഹം വന്നു 😊
@chandrankadumcherilkrishna3441
4 ай бұрын
ഒരു പൈസയും മുടക്കാതെ ഒരാൾ ഇത് നന്നാക്കാമെന്ന് നേരത്തെ പറഞ്ഞതായി ഓർക്കുന്നു. ഒരു സിനിമാക്കാരൻ ആണെന്ന് തോന്നുന്നു. പക്ഷെ ഉത്തരവാദപെട്ടവർ ഒന്നും മിണ്ടിയില്ല. ഇത് ഇപ്പോൾ മതിലുകെട്ടി വെള്ളം തടുക്കാൻ പോണു. റോഡിൽ നിന്ന് വരുന്ന വെള്ളം എങ്ങനെ തടയും. ഈ സ്റ്റാൻഡ് വന്നിട്ട് എത്ര വർഷം ayi. ഇപ്പോഴും പ്രശ്നം കണ്ടു പിടിക്കാൻ അന്വഷണം തുടരുകയാണ്. പൊതു ജനങ്ങളോട് ചോദിക്ക് നല്ല നിർദേശങ്ങൾ കിട്ടും. എഞ്ചിനീയർ മാരോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല. ഒരു കാന പോലും മര്യാദക്ക് പണിയാത്തവർ
@MohandasMohandask-nt2gv
4 ай бұрын
ഏതായാലും സമാധാനം ആയി. വർഷങ്ങൾ ആയിട്ടുള്ള ഈ പ്രയാസത്തിനു പരിഹാരമായി. ഒരു ഹൌസ് കീപ്പിങ് വിഭാഗം കൂടി ksrtc യിൽ ഉൾപെടുത്തിയാൽ ഉഗ്രനായി.
@mathewkl9011
4 ай бұрын
ചൊവ്വ ഗ്രഹത്തിൽ നിന്നൊന്നുമല്ലല്ലോ, തിരുവനന്തപുരത്തു നിന്നല്ലേ കെ ണെശൻ എത്തിയത്? 😂🤣
@JSJ919
3 ай бұрын
സുരേഷ് ഗോപി ബസ് സ്റ്റാന്റ് സന്നർശനത്തിന് വരുന്നതിനു മുന്നേ വന്ന് ക്രെഡിറ്റ് അടിച്ചുമാറ്റാൻ വന്നു,ഇത്രയും നാൾ എവിടെ ആയിരുന്നു ആർക്കും മനസ്സിൽആയിട്ടില്ല നമിച്ചു
@shajahanabdulkhader9819
4 ай бұрын
ഒരു ഫോറിന് രാജ്യ combanik contract കൊടുക്കാൻ നോക്കു. Guaranteed ആകും
@kmupeter7355
4 ай бұрын
40% kittiola😅
@aruldasdas982
4 ай бұрын
ഇനിയെങ്കിലും നന്നാകുമെന്നു വിശ്വസിക്കുന്നു.
@joyubinajulio7006
3 ай бұрын
വികസിക്കാൻ അതിന് കാശ് എവിടെ? ഖജനാവാണെങ്കിൽ ഒന്നെങ്കിൽ തള്ളി പിടിച്ചിരിക്കണം അല്ലെങ്കിൽ പട്ടു പാടണം അതാണാവസ്ഥ. എന്നാണ് എൻറെ ഒരു ഇത്.
@iloveindia1076
4 ай бұрын
നാട്ടിൽ നല്ല കഴിവും ഉന്നത വിദ്യാഭ്യസവും ഉള്ള ഒരാൾ ഒരിക്കലും ഈ ഒരു നിലയിൽ ആകാൻ ഒരിക്കലും സാധിക്കില്ല കാരണം അതൊക്കെ ചിലർക്ക് പാരമ്പര്യമായി അവകാശപ്പെട്ടതാണ്, അങ്ങനെ ഉള്ളിടത്തോളം കാലം ഈ കേരളം ഗതി പിടിക്കില്ല
@biju8180
4 ай бұрын
നമ്മളെ പിടിച്ചാൽ നമലും പിടികും ❤❤❤❤❤❤❤
@vijayanb5782
3 ай бұрын
Good
@Globaleyes248
3 ай бұрын
We should aim to become the best state in India.
@1vijayan
3 ай бұрын
👍👍
@venugopoalvenugopal2249
4 ай бұрын
കെഎസ്ആർടിസി യുടെ പുറകിൽ ഉള്ള റെയിൽവേ ലിനെ ഇൻ്റെ അടിയിൽ കൂടി ഒരു പൈപ്പ് ഇട്ടു ചിലവന്നൂർ കൊണ്ട് വിടുന്ന ഒരു മാർഗമാണ് ചെയ്യേണ്ടത്. കൊച്ചി കടൽ ലെവൽ നേ ക്കളും താഴെ ആണ്. Flow ചിലവന്നൂർ ഭാഗത്തേക്ക് ഒഴുക്ക് ഉണ്ടി
@samuelisaac2468
4 ай бұрын
👍
@augustine2399
4 ай бұрын
അടിയന്തിര ഘട്ടത്തിൽ മോട്ടോർ ഉപയോഗിച്ചു പമ്പു ചെയ്തു പറ്റിച്ചു കൂടെ
@augustine2399
4 ай бұрын
സ്വിമ്മിങ്ങ് പൂൾ ആക്കിയാൽ ലാഭം വരുമാനം ഉണ്ടാക്കാം
@somysebastian7209
4 ай бұрын
ബഹു. മിനിസ്റ്ററുടേയും അറിവിലേക്ക്, സ്റ്റാന്റിനരികിലെ തോടിന്റെ ആഴം എത്ര തന്നെ ആയാലും; ആദ്യമേ തന്നെ സ്റ്റാന്റിലെ ഭൂമിയുടെ ലെവൽ നിലവിലെ റോഡ് ലെവലിൽ നിന്നും മിനിമം 2 അടിയെങ്കിലും ഉയർത്തിയ ശേഷം മറ്റു പണികൾ ചെയ്യുക. സർക്കാർ കെട്ടിടങ്ങളെല്ലാം പണിതിരിക്കുന്നത് സിവിൽ എഞ്ചിനീയർമാരുടെ ഉപദേശപ്രകാരം തന്നെയല്ലേ? അതിൽ ഭൂരിഭാഗത്തിലും അവരുടെ വിവരക്കേടും വ്യക്തമാണ്. തോടുകൾ പണിയുമ്പോൾ, അവയുടെ ഉള്ളിൽ അടിഭാഗത്ത് അല്പം കട്ടിയുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഷീറ്റ് (304) ഘടിപ്പിച്ചാൽ കൂടുതൽ നന്നായിരിക്കും. അതിൽ ഷീറ്റിന്റെ മെറ്റീരിയൽ (അഴിമതിയിലൂടെ) മാറിപ്പോവുകയുമരുത്. ഭൂമിയുടെ ലെവലിൽ നിന്നും മിനിമം 3--4 അടി ഉയരത്തിലാരിക്കണം ടോയ്ലറ്റിന്റെ തറയുടെ ലെവൽ വരേണ്ടത്. സോക്പിറ്റിന്റെ മുകൾ ഭാഗം ഭൂമിയുടെ ലെവലിൽ നിന്നും വേണ്ടുവോളം ഉയർത്തി പണിയുകയും വേണം.
@ravindranravi6466
3 ай бұрын
മഴയുണ്ടോ വെള്ളം കേറും.... 2 മാസം മുന്നേ അവിടെ വന്നപ്പോൾ ഒരു തുള്ളി വെള്ളം കണ്ടില്ല
@ijashassan464
4 ай бұрын
Atleast he is trying to do something, ellavrum support chyanam
@JoycyJoycy-u3t
4 ай бұрын
❤❤❤❤❤
@dream11india85
3 ай бұрын
Kollam poyee ene ernakulam 😂😂😂
@muralimarath6251
3 ай бұрын
അപിപ്രായം ണ്ടായി ഞ്ഞി വെള്ളം ഉണ്ടാവില്ല.
@deykrishna5141
3 ай бұрын
For the last three decades, the condition remains the same, so many ministry has come so also the ministers, MPs and MLA, but nothing happened. At least this minister visited the site and suggested some modifications, let us see how it will progress!
@OnlineTaxi-fm4fk
4 ай бұрын
കുറച്ചു നേരത്തെ വരാമായിരുന്നു കഷ്ടം
@mithranm.p
4 ай бұрын
Only CM vijayan will make him in a responsible job.That act shows the incapacity &lack of integrity on the part if P.Vijayan.What difference is yhere between them!
@onceuponatimevlogs
4 ай бұрын
Bus station looks too good. Ideal for tourism. Our people will never learn.
@Indian_Made
4 ай бұрын
ഇത് clean ആക്കിയത് കൊണ്ട്... തലേ ദിവസം വരെ നിങ്ങൾ കാണണമായിരുന്നു... വിദേശികൾ ഓടി വരും...
@RaviKumar-kw8qp
4 ай бұрын
❤
@shamsudheenpk5186
4 ай бұрын
🤩
@manoharan1006
4 ай бұрын
പണം എവിടെ
@abidaadhil9777
3 ай бұрын
Prabhavathi texture inde vellam...kayariyadenn thonunnu...!? Tipiceltury...Varun...!?
@SathyaThiyagarajan-zq2fn
3 ай бұрын
Bus stand le lodge thodangu shampalam kodukam
@shajixavier6726
4 ай бұрын
ഈഡൻ ഒരു പാഴ് ഒരു ഗുണവും സ്വന്തം മണ്ഡലത്തിൽ ചെയ്യാത്ത എംപി സ്ഥാനം കൊടുക്കണം സുഖിക്കുന്നവൻ. എത്ര കാലം. ആയി അവൻ എംപി ആയിട്ട് മന്ത്രി ഗണേഷ് വന്നു കാര്യങ്ങൾ കൃത്യമായി നോക്കി ക്കണ്ട പരിഹാരം കാണുന്നു. എംപി എന്ന സാദനം കൈ കെട്ടി പൂരം കാണുന്നു. എന്നാലും എറണാകുളം ജനങ്ങൾ നല്ല ഒരു വ്യക്തിയെ ആണ് പരാജയപ്പെടുത്തിയത്. ഷൈൻ ടീച്ചറെ...
He talks more &does the work less Democracy is like this in India,particularly in Kerala
@sindhukv7149
3 ай бұрын
Stand kandumathiyayo mandri
@Chanakyanewsohm
4 ай бұрын
എറണാകുളം MP ക്ക് ഇവിടുത്തെ കാര്യം പറഞ്ഞപ്പോ... അതല്ല... മറ്റേത് എപ്പോ തുടങ്ങും എന്ന്...
@pauljoseph9093
4 ай бұрын
Oru pinnakkum nadakkulla adu polathe modalukalanu evede erikkunnathu
@adhithyansnair7294
3 ай бұрын
Do nee vannillenckil SGSir Varum Athu Thanicku Nanackedu Undackum
@JijoVarghese-d3c
4 ай бұрын
20noottandile. Al kheral bus stand... thooooof...edathu valathu.... thooooof...
@ShreyasMadhu-h6n
4 ай бұрын
Medea Publicity
@mithranm.p
4 ай бұрын
Let the persons who know the work take initiative.Why this man poke his nose in every thing&make it a show business
@narayanankutty5295
4 ай бұрын
Enetrust the job to a good TOWN PLANNING Engineering company.All these POLITICAL followers are USE LESS.
@kmupeter7355
4 ай бұрын
What about 40%😅
@daxterxavier4930
4 ай бұрын
Showman on the crease
@MohammedHussain-qt1di
4 ай бұрын
Adotha mazhaki munb Nan oru bot vanghichirikum😂😂😂
@GeeVarghese-y8w
4 ай бұрын
Vellam kudekan manthri vannu
@devajithsrajan8144
4 ай бұрын
Pathanauram nokkiyal pore
@kmupeter7355
4 ай бұрын
Minimum 40😅
@sasidharansasi5105
4 ай бұрын
എത്ര കാലമായി ഇങ്ങനെ കിടക്കുന്നു. കുറഞ്ഞത് 30 വർഷം ആയിക്കാണും. കൂടാതെ മിക്ക കെ എസ് ആർ ടി സി ബസ്റ്റാണ്ടുകളുടെയും അവസ്ഥ പരിതാപകരമാണ്. ഇടതും വലതും ഭരിച്ചു കേരളത്തെ കുട്ടിച്ചോറാക്കി. ശമ്പളം വാങ്ങാൻ ഒരു വിഭാഗം.
@gopinathmenon1118
4 ай бұрын
Oru koppum nadakkilla.. ithellam vedi pottikkal aanu...
@ashokkumarks
3 ай бұрын
😂😂😂😂
@JyothishmamarMamar
4 ай бұрын
Nee tholikkum
@DhanishPuthuparambil
4 ай бұрын
😂😂👍
@NL124ku
4 ай бұрын
pinaray's Dutch Model...Room Toilet water
@vargheserajan9749
4 ай бұрын
Why Can't We Make All Or Every Of Our Bus Stations Brand New Or Re Developed like Making a Tower. Many People Will get New Jobs New Shops . Fully Centralized With AC. Full Bus Stations.New Siting Lounges. We Have to Make Spaces for Putting Brand New Chairs Or Seats for Public for Seating. Make A Special Room for Breastfeeding Woman. Make A Room for People Who Come from Long Distant Places to Stay. Inside the Brand New Bus Stations Every Where. We Need New Fresh Latrines For Females & Makes in Every Bus Stations. Have to keep Persons to Keep It Clean Every Day.
Пікірлер: 113