ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയായ എറണാകുളത്ത് എൽ.ഡി.എഫിന്റെ സർപ്രൈസ് സ്ഥാനാർഥിയായിരുന്നു ഷൈൻ ടീച്ചർ. പ്രചാരണ രംഗത്ത് നിറസാന്നിധ്യമായിരുന്നെങ്കിലും, ടീച്ചറുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ 'വൻഭൂരിപക്ഷത്തിൽ തോൽക്കാനായിരുന്നു' ജനവിധി. എന്നാൽ, പതിറ്റാണ്ടുകളായി പൊതുരംഗത്തുള്ള, തുടർച്ചയായ മൂന്നാം ടേമിലും നോർത്ത് പറവൂർ മുനിസിപ്പൽ കൗൺസിലറായിരിക്കുന്ന കെ.ജെ.ഷൈൻ തോൽവിയെ മാതൃകാപരമായാണ് സമീപിക്കുന്നത്. റിസൾട്ട് വന്ന ദിവസം തന്നെ സ്ഥാനാർഥി പരിവേഷം വിട്ട് അധ്യാപനത്തിലേക്ക് തിരിച്ചെത്തി ഷൈൻ ടീച്ചർ.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#Mathrubhumi
Негізгі бет എറണാകുളത്തെ തോൽവി; കുട്ടികൾക്ക് പുതിയ പാഠം പകർന്ന് ഷൈൻ ടീച്ചർ
Пікірлер: 252