Excellent presentation. Kudos to Fr Dr Maniparambil..
@chachans79
Күн бұрын
ഇതു പൊളിച്ചു...
@benedictj.v1828
Күн бұрын
What you said is 💯 correct Mani Parambil Achan.
@JosephOttalamChacko
Күн бұрын
Better answer for advocate Jayasankar: Informative too
@joykv2057
Күн бұрын
ജയശങ്കർ ഒരു നല്ലവനാണ് എന്ന് ഞാൻ കരുതിയിരുന്നു എപ്പോൾ മനസ്സിലായി ഒരു പേപട്ടിയാനന്ന്
@srlittilemarysabs2138
Күн бұрын
ഈ patti സ്വഭാവത്തെ ഇതിന് മുമ്പ് എത്ര യോ പേര് പുരസ്കാരം ഏർപ്പെടുത്തി യിട്ടുണ്ട് വക്കീലിന്മേൽ 👌👌👌
@vjdevasiajoseph4365
Күн бұрын
Jayashanker വക്കീലിനെ കേരള ജനത ഒരു കോമഡിയൻ ആയിട്ടേ കണ്ടിട്ടുള്ളു!!
@kcchacko6577
Күн бұрын
The best review of the year! Bravo... This is the spirit of St. Thomas our Father. Looking at Fr. Maniparampil, I am sure that the Syro Malabar Church has great future in zIndia and the world at large. God bless him immensely.🙏
@thomasjoseph2582
Күн бұрын
അഭിനന്ദനങ്ങൾ അച്ചാ, വക്കീലിനും വിമതർക്കും ഉചിതമായ മറുപടി കൊടുത്തു. തൃപ്തിയായി. സിറോ മലബാർ സഭയിൽ ജനിച്ചതിൽ അഭിമാനം തോന്നുന്നു. മറുപടി പറയാൻ നിയോഗിക്കപ്പെട്ടവരിൽ ഒരാളെങ്കിലും ഉണ്ടല്ലോ എന്നോർത്ത് സന്തോഷിക്കുന്നു. ദൈവം കൂടെ ഉണ്ടാവും. 🌹🌹🌹
@lucykj7266
Күн бұрын
Big salute Father 👍
@rmj8984
Күн бұрын
അച്ചാ .. ശങ്കരൻ വക്കീലിൻ്റെ പ്രസംഗവും അതിന് ഗുണ്ടകളുടെ പ്രതികരണവും KZitemൽ കണ്ടപ്പോൾ ഉണ്ടായ ധാർമ്മികരോഷം പറഞ്ഞറിയിക്കാൻ വയ്യ ഇവനൊക്കെ ആര് മറുപടി കൊടുക്കും !! അച്ചൻ്റെ ഒരു video യ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇപ്പഴാ ഒരു സമാധാനമായത്. ഞങ്ങളെപ്പോലെ സഭയെ സ്നേഹിക്കുന്നവരുടെ മനസൊന്നു തണുത്തു. നന്ദി അച്ചാ... സഭയുടെ ധീരനായ പടനായകനായി തുടരുക.
@MrHellblazerr
Күн бұрын
കുറിക്കു കൊണ്ട മറുപടി..ഈ ഒരു വീഡിയോ വരുന്നതും കാത്തു രണ്ടു ദിവസമായി കാത്തിരിക്കുവായിരുന്നു... അച്ഛന്റെ മറുപടി ക്കൂടി കേട്ടിട്ട് വേണം പലർക്കും മറുപടി കൊടുക്കുവാൻ...... കലക്കി അച്ചാ... ഇത് കേൾക്കുമ്പോൾ ചങ്കരൻ വക്കിൽ കണ്ടം വഴി ഓടും
@rmj8984
Күн бұрын
ചാനൽ ചർച്ചകളിൽ സഭയെ നാറ്റിക്കാൻ മാത്രമായി ഇറണിത്തിരിച്ചിരിക്കുന്ന ശങ്കരൻ വക്കീലിന് ഒരു വിചാരമുണ്ട്. ലോകത്തിലെ എല്ലാ കാര്യത്തെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയേണ്ടത് താനാണ് എന്ന്.
@johnkalbert2014
Күн бұрын
Excellent ❤❤❤
@mtnsmedia-marthomanasranis3588
Күн бұрын
ആരുടെ കൂടെ കൂടിയോ അവരുടെ സംസ്കാരം കാണിക്കേണ്ടയോ? വിമതരുടെ സംസ്കാരം വെറും ഓടയിലെയാണ്. തീർത്തും അനഭിമതകരാണ് അവർ. അതിന്റെ കൂടെ കൂടാൻ ഒരു ചങ്കരൻ.
@davischirayath2170
Күн бұрын
@@mtnsmedia-marthomanasranis3588 ഓടയിലെ മണം പലരുടെയും ഉറക്കം കെടുത്തി. അമ്മാതിരി അടിയല്ലെ അക്രൈസ്തവനായ ശങ്കരൻ അടിച്ചത്. പലർക്കും പല രീതിയിലാണ് അതുകൊണ്ടത് ചുമ്മ ചൊറിഞ്ഞോണ്ടിരുന്നോ. മനസ്സിലാക്കേണ്ടവർക്കു ഉറക്കമില്ലാത്ത കാളരാത്രികൾ സമ്മാനിച്ച ശങ്കരൻ വക്കീൽ അടിച്ച ഓരോ അടിയും MTNS ൻ്റെ നെഞ്ചുപിളർത്തും പോലെയായിരുന്നു അവരിരുന്നു മോങ്ങുന്നതു കണ്ടില്ലെ??!
@ssanthosh3344
Күн бұрын
പൂച്ചയ്ക്ക് പൊന്നു ഉരുക്കുനടത്തു എന്ത് കാരൃയും !! എന്റെ വക്കിലെ 😂😂
@varunnytk2554
Күн бұрын
ഇങ്ങനെയൊരു വഷളൻ വക്കീൽ..
@jesusstillwithus5468
Күн бұрын
കുടപിടിക്കുന്ന ഷൈജു പാപ്പൻ😂😂😂😂
@josephthomas1984
Күн бұрын
വക്കീലിന് കാശു കൊടുത്ത് വിമതന്മാർ അദ്ദേഹത്തെ കൊണ്ട് നുണ പറയിച്ചു. കത്തോലിക്കാ സഭ വക്കീലിന്റെ കോടതി അല്ലെന്നുള്ള വിവരം അദ്ദേഹത്തിന് ഇല്ലാതെ പോയി.
@mathai4017
Күн бұрын
പണം കിട്ടിയാൽ കേസില്ലാ വക്കീലിന് പുളിക്കുമോ ?
@sakariababu
Күн бұрын
വക്കീൽ എന്ന് പറഞ്ഞാൽ ആരാണ് സാറേ. കാശ് കണ്ടാൽ നക്കിയില്ലെങ്കിൽ എന്തു വക്കീല്.
@Sajumonpj215
Күн бұрын
ഈ കാലഘട്ടത്തിലെ പിശാച് ആണ് ഷൈജു ആന്റണി
@bennet01
Күн бұрын
സഭയിലെ കാര്യം സംസാരിക്കാൻ സഭയുടെ പുറത്തുനിന്നും ആളെ കൊണ്ടുവന്നപ്പോൾ തന്നെ എല്ലാവർക്കും മനസിലായി വിമതരുടെ ദയനീയ അവസ്ഥ 😩
അച്ചാ....അച്ചൻ്റെ ഓരോ വാക്കും ഞങ്ങൾ എത്ര ശ്രദ്ധയോടെയാണ് കേൾക്കുന്നതെന്ന് അറിയുമോ? ഞാൻ എറണാകുളം കാരനാണ്. ഞങ്ങളെപ്പോലുള്ള കയ്യാലപ്പുറത്തെ തേങ്ങ പോലെ ഇരുന്നവരെ സഭയുടെ വക്താക്കളാക്കി മാറ്റിയത് അച്ചൻ്റെ വീഡിയോകളാണ്. ആധികാരിമായി കുറിക്കു കൊള്ളുന്നവാക്കുകളിൽ കൃത്യതയോടെ അച്ചൻ സംസാരിക്കുമ്പോൾ അങ്ങ് ഈ കാലഘട്ടത്തിൻ്റെ ഏലിയാ പ്രവാചകനാണെന്നു മനസ്സിലാകുന്നു. ശക്തമായ നിലപാടെടുക്കാൻ അനേകം അത്മായർക്ക് സാധിച്ചു. എന്നാൽ ഏറ്റവുമധികം പ്രയോജനപ്പെട്ടത് സഭയോടൊപ്പം നിൽക്കുന്നതിൻ്റെ പേരിൽ ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും മാനസിക സംഘർഷവും അനുഭവിക്കുന്ന ഞങ്ങളുടെ പാവപ്പെട്ട വൈദികർക്കാണ്. അവർ പതറാതെ നിന്നെങ്കിൽ അച്ചൻ്റെ വാക്കുകൾ അവർക്ക് അഭിഷേകമായിട്ടുണ്ട്. തീർച്ച. സഭയ്ക്കും ദൈവജനത്തിനും വേണ്ടി പീഡയനുഭവിച്ചു കൊണ്ടിരിക്കുന്ന അച്ചന്മാർക്കും പുതിയ കൂരിയാ അംഗങ്ങൾക്കും ആശംസകൾ നേരുമ്പോൾ ഒരു വചനം ഓർമ്മ വരുന്നു. " ചെറിയ അജഗണമേ ഭയപ്പെടേണ്ട നിങ്ങൾക്കു രാജ്യം തരാൻ പിതാവു തീരുമാനിച്ചിരിക്കുന്നു. "
@daisyvarghese3853
21 сағат бұрын
❤
@sajupaul4731
Күн бұрын
Excellent
@THOMASMATHEW-u7e
Күн бұрын
വക്കീല് ഇത്രയും ചീപ് ആകരുതായിരുന്നു
@mathewjeorge5661
Күн бұрын
He is cheap always.
@susygeorge172
Күн бұрын
ഈ വക്കീൽ ഒരു സത്യനിഷ്ഠയോട് കൂടി സംസാരിക്കുന്ന ആളെ അല്ല കയ്യടിക്കുവേണ്ടി ഉള്ള പ്രസംഗികനാണ്.. മൂല്യബോധം ഒരു talk ലും കണ്ടിട്ടില്ല.. ഇതിപ്പോൾ തീർത്തും വിവരക്കേടായി പോയി... വിമതർക് പ്രസംഗികരു ഇല്ലല്ലോ.. എന്ത് ചെയ്യാൻ പറ്റും...????? കഷ്ടം... കഷ്ടം... 🤫🤫🤫🤫🤫🤫🤫🤫
@OMXAVIER-o2f
Күн бұрын
I think we are giving too much importance to Adv Jayshankar and his presence in the meeting of Rebels on 13/10/24 . The whole Kerala knows that Adv Jayshankar is just a blaha blaha master in TV channels. His talks do not have any news value as they do not contain any in-depth analysis of the point taken for discussions. His style gets applause from the floor tickets holders and channels are happy with it. The best funny part was Shaiju Antony holding the umbrella for him. But talking about his speech that day by many on channels from the church side makes him a hero which is unwarranted.
@sebastianthomas7364
Күн бұрын
Well said dear Rev.Fr. Shame to you Adv.Jayasankar
@sunnykurian9129
Күн бұрын
ജയ ശങ്കറിനു കോമൺസെൻസ് അൽപമെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ആരാധന ക്രമ വിഷയത്തിൽ ഇയാൾ അഭിപ്രായം പറയരുതായിരുന്നു . ആരാധനക്രമം സഭയുടെ സമ്പത്താണ് . അതിൽ ഇടപെടാൻ വിശ്വാസികൾക്കോ , മാർപാപ്പക്കു പോലുമോ സാധ്യമല്ല . ( കിഴക്കിൻ്റെ വെളിച്ചം - വിശുദ്ധ ജോൺ പോൾ പാപ്പാ ) . CCC - 1125 🙏
@kcthomas53
22 сағат бұрын
Praise the Lord, Amen
@Sajumonpj215
Күн бұрын
ശങ്കരൻ വക്കീലെ ഈ ചാനലിൽ കയറിയിരുന്നു ഊളത്തരം പറയുന്ന പോലെ ഒരു സമുദായത്തിന്റെ ഒരു സഭയുടെ കാര്യത്തിൽ ഇടപെടുന്നത് നല്ലതാണോ ശങ്കരൻ വക്കീലേ
@srlittilemarysabs2138
Күн бұрын
എന്തു വക്കീൽ?? എല്ലായിടത്തും കേറി സാദാ ഊള ത്ത രം പറയുന്ന ഇ ചെങ്ങായിയെ അറിയാത്ത വ ർ ഉണ്ടല്ലോ.
@sakariababu
Күн бұрын
അതല്ലേ ജയശങ്കർ വക്കീലിന്റെ ഗുണം
@gethsestudiosofficial8073
Күн бұрын
Perfect reply! 🙌🏻
@annammamlavil8217
Күн бұрын
പ്രതിസന്ധി പരിഹരിക്കാൻ വക്കീൽ സാറിനെ വിളിക്കേണ്ട ആവശ്യം ഇപ്പോൾ വന്നു ഭവിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല
@SibiKanjooparampan
Күн бұрын
Superb Father .
@georgevadakeparasseril3007
21 сағат бұрын
Good morning Father. I also have been to the United states and travelled extensively in many states and offered mass. On the altar the crucifix is there. But it's height is never more than 4 to 5 inches. The crucifix on the back is mush bigger.
@FrJoseManiparambil
13 сағат бұрын
ബെനഡിക്ട് പാപ്പ രചിച്ച ദ സ്പിരിറ്റ് ഓഫ് ദ ലിറ്റർജി വായിക്കൂ, പ്ലീസ്. അദ്ദേഹത്തിൻെറ കുർബ്ബാനകളിലും (സാധിക്കുന്നിടത്തെല്ലാം) വലിയ കുരിശുവെച്ചിരുന്നു. പള്ളികളിൽ കാണുന്നതല്ലല്ലോ ഐഡിയൽ, സഭ പഠിപ്പിക്കുന്നതല്ലേ. പള്ളികളിൽ മിക്കയിടത്തും അവിടത്തെ വികാരിയച്ചൻെറ ഇഷ്ടങ്ങളാണു നടക്കുന്നത്. അതു മാറ്റാനുള്ള ശ്രമമാണു സഭ നടത്തുന്നത്.
@georgecl4403
Күн бұрын
Good reply to Jayashankar.
@JosephOttalamChacko
Күн бұрын
I agree with you acha
@georgethomas7498
Күн бұрын
Vakeele note the points.
@jesusstillwithus5468
Күн бұрын
അച്ചൻ വീഡിയോയിൽ ക്രിതൃമായിനോക്കിയാൽ ഇടത്തോട്ട് മുണ്ട് ഉടുത്തവനുംഉണ്ട് കൂലി വലിപ്പം???😂😂😂😂😂😂
@Sajumonpj215
Күн бұрын
ശങ്കരൻ വക്കീലിന്റെ ജീവിതകാലത്ത് ഇനി ഇതുപോലെത്തെ മണ്ടത്തരം വിളമ്പാൻ വേണ്ടി സഭയുടെ പ്രശ്നങ്ങൾ ഇടപെടാൻ വേണ്ടി പോ വില്ല
@josekuttykalayil5642
Күн бұрын
അച്ഛാ ആ നേർച്ച പിരിവിന്റെ കാര്യം കൂടി പറയണ മായിരുന്നു.. കാരണം ഇപ്പോ ആ നേർച്ച കാശു കൂലിയായി മേടിചിട്ട വക്കീല് പോയത്... നാണമില്ലേ വക്കീലിന്...
@benedictj.v1828
Күн бұрын
Make Advocate Jaisankar founder pope of Ernakulam Angamali vimata komarangal. *He is a great scholar in Christian theology/ scriptures/ rules & regulations of Syro Malabar sabha. *He is a great paid speaker of vimatha komarangal.
@alexappachan
Күн бұрын
നന്നായി അച്ചാ! 👍
@philominasebastian3482
Сағат бұрын
👍🏻👍🏻👍🏻
@cicilycicily4520
18 сағат бұрын
🙏🙏🙏
@sunnykuriankalangalil6789
Күн бұрын
🎉🎉🎉
@sobinantony1261
Күн бұрын
❤❤❤
@tomyv7
Күн бұрын
എത്ര കൃത്യമായ കണക്ക്!😮ധ്യാന ഗുരു ആണു പോലും.😂
@georgejhon18
Күн бұрын
ഈ വൈദികൻ പറയുന്നത് എത്രയോ സത്യമാണ്.
@georgethomas7498
Күн бұрын
Chankaran on Air.
@georgejhon18
Күн бұрын
What Jayasankar knows about the Catholic Church
@alexiouschacko3106
Күн бұрын
Jayashankar ഒരു അൽപ ജ്ഞാനീ യാണ് അച്യു താനന്ദ നെപ്പോലെ എല്ലാവരെയും പരിഹസിക്കുക എന്നതാണ് ശൈലി ഏഷ്യാനെറ്റ് കോളാമ്പി എറണാകുളം അല്ല ബാബിലോൺ രൂപതയാണ് അനുസരണ യും എളിമയും ഇല്ലാത്ത വർഗ്ഗം
@sakariababu
Күн бұрын
അച്യുതാനന്ദനും ജയശങ്കറും രണ്ട് കോളാമ്പി പൂവുകൾ. കാണാനൊക്കെ ഭംഗിയുണ്ട്. പക്ഷേ കടിച്ചു നോക്കിയാൽ കയ്പ്പ് മാത്രമല്ല !.
എനിക്ക് തോന്നുന്നത് ഒരു 40 വർഷം വരെ ആയിട്ടുണ്ട് ഞാൻ ജയശങ്കർ സാറിനെ മനസ്സിലാക്കാൻ തുടങ്ങിയിട്ട്. അദ്ദേഹത്തെ ഞാൻ കുറ്റം പറയാൻ ഒന്നും ദോഷം ഉള്ളതായിട്ട് തോന്നുന്നില്ല . പിന്നെ പറയാം എന്നുണ്ടെങ്കിൽ പറയവുന്നത് , അദ്ദേഹം അദ്ദേഹത്തെ മനസ്സിലാക്കി തുടങ്ങുന്നതിനു മുമ്പുള്ള അദേഹത്തിന്റെ ദോഷഫലമാണ് , അതിപ്പോ ഒരു ദോഷമായിട്ട് കാണേണ്ടതുണ്ടൊ. പിന്നെ പറയാം എന്നുണ്ടെങ്കിൽ മുഖദോഷഫലം ആണ്, അതിനിപ്പോ സാർ എന്ത് ചെയ്യാനാണ്.
@VargheseVarki
Күн бұрын
ശങ്കരൻ വക്കീലിനെ ബഹുമാനിച്ചിരുന്നു,പല സമകാലീന പ്രശ്നങ്ങളിലും അദ്ദേഹത്തിൻ്റെ നിലപാടുകൾ ആദരവോടെ കണ്ടിരുന്നു,സഭപ്രശ്നത്തിൽ അദ്ദേഹത്തിൻ്റെ നിലപാട് നിലവാരം ഇല്ലാതെ പോയി,അദ്ദത്തെ ചിലർ തെറ്റിദ്ധരിപ്പിച്ച് ,പറയിപ്പിച്ചതാണ്,എന്തായാലും മോശമായിപ്പോയി
@edattukarananjo5882
Күн бұрын
സഭ യെ കുറിച്ചുള്ള തീക്ഷണത സഭ യിലെ നേതൃത്വത്തിലുള്ളവർ കാണുന്നുണ്ടാവോ? ചെവിയുള്ളവൻ കേൾക്കട്ടെ.
@sakariababu
Күн бұрын
ചെവി ഇത്തിരി മന്ദമാണ് പ്രായമായില്ലേ
@avarachanv.a.4317
Күн бұрын
But Cares Jayshankar?
@kuriakosepv1203
Күн бұрын
സത്യം വിജയിക്കട്ടെ
@joycekanjickal
Күн бұрын
Rev. Father . It is my humble opinion that you should have refrained from commenting. By responding to him , he is getting undue importance. Let us pray that the leaders of Almaya Munnettam be able to differentiate between a stray dog and a pet dog and the dangers associating with stray dogs - even though both are perfectly dogs technically.
@paulsonjoseph4791
Күн бұрын
Cooli verum cooly.
@seekeroftruth3150
Күн бұрын
അനുസരണമില്ലാത്തവരും ധിക്കാരികളുമായ അനർഹരുടെ കയ്യിൽ ശ്രേഷ്ഠമായ മുത്തു വച്ചുതരും എന്നു കരുതുന്ന എറണാകുളം വിമതരുടെപൂതി നടക്കില്ല.ഇനിയും നിങ്ങൾ ബിഷപ്പുമാരേയും സഭയേയും തെരുവിൽ അക്രമിച്ചോ അവഹേളിച്ചോ അതാണു നിങ്ങുടെ അന്ത്യത്തിനു കാരണമാകുന്നത്.നമ്മുടെ കർത്താവിനു ഒരു പ്രത്യേകതയുണ്ടു തന്നെ എത്രമാത്രം അവഹേളിച്ചാലും അക്രമിച്ചാലും അവിടുന്നു ക്ഷമിക്കും എന്നാൽ തന്റെ മക്കളെ അങ്ങനെ ചെയ്താൽ അവിടുന്നു അവരോടു ക്ഷമിക്കില്ല.
@abrahamkannan7051
Күн бұрын
❤❤❤ 🎉
@josephkallarackal9528
Күн бұрын
യേശുവിന്റെ വചനങ്ങളോട് ഒത്തു പോകാത്ത സഭ ഉണ്ടാക്കിയ മുറിവ് ഭേദമാക്കാൻ ശ്രമിക്കാതെ തുറന്നു വച്ചു ഈചയാര്പിചുകൊണ്ടിരിക്കുന്നതിനെ അച്ചൻ പ്രോത്സാഹിപ്പിക്കുന്നു 😢😢😢
@georgejhon18
Күн бұрын
സഭ മുറിവ് ഉണ്ടാക്കിയിട്ടില്ല.സഭയെ ആണ് മുറിപ്പെടുത്തി കൊണ്ടിരിക്കുന്നത്
@FrJoseManiparambil
23 сағат бұрын
ജോസഫാണു കത്തിയെടുത്തു സഭയുടെ നെഞ്ചിൽ ആഞ്ഞുകുത്തുന്നത്.
@JoseMV-fw6wf
Күн бұрын
ജയശങ്കറും വിമതരും വീട്ടിൽ ചെല്ലുമ്പോൾ പെണ്ണുമ്പിള്ളയോട് ചോദിക്ക് ക്ലാവർ അവര് കാണിച്ചു തരും. അത് കണ്ടിട്ടു നാട്ടുകാരോട് വിശദികരിച്ചാൽ നല്ലതായിരുന്നു
@anthonythekkekara1762
Күн бұрын
കാക്കലകൂട്ടം മൊത്തം ഇളകി ജയസങ്കറിന് എതിരെ
@sakariababu
Күн бұрын
നിനക്ക് ഇളക്കം ഒന്നും തോന്നുന്നില്ലേ
@anvinalphin5428
Күн бұрын
Shiju purran pannu
@babucyriac9448
Күн бұрын
യൂ ട്യൂബിലോ ചാനൽ ചർച്ചകളിലോ കയറി വിവരക്കേട് പറയുന്നതു പോലെയല്ല സീറോ മലബാർ സഭയെ മൊത്തം അപമാനിക്കുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതായിരുന്നു.
@josephkallarackal9528
Күн бұрын
യേശുവിനെ അല്ല സഭയെയാണ് അനുസരിക്കേണ്ടത് . ഈ ആശയം ഡീക്കന്മാർക്കു സ്വീകാര്യമല്ല . പാപ്പാ വചനാനുസൃതമായി ചൊല്ലുന്ന കുർബാന സഭയിൽ ചൊല്ലാൻ പാടില്ല . illicit അത്രെ . ഇതും ഡീക്കൻ മാര്ക്കു സ്വീകാര്യമല്ല . യേശുവിൽ ഐക്യാപ്പെടാൻ സമ്മതിക്കാത്തവർ ക്രിസ്ത്യാനികളോ ?😢😢😢😢
@georgejhon18
Күн бұрын
പൊട്ടത്തരം പറയാതെ
@FrJoseManiparambil
23 сағат бұрын
ജോസഫേ, യേശുവിൽ വിശ്വസിക്കുന്നവർക്കു നൽകപ്പെട്ട പരിശുദ്ധാത്മാവാണു സഭ. ആ സഭയ്ക്കാണു ദൈവരാജ്യത്തിൻെറ താക്കോലുകൾ നൽകപ്പെട്ടിരിക്കുന്നത്. അവളെ അനുസരിക്കാത്തവൻ ക്രിസ്തുവിനെയും അനുസരിക്കുന്നില്ല. ക്രിസ്തുവിനോട് ഐക്യപ്പെടുന്നുമില്ല.
@georgevadakeparasseril3007
Күн бұрын
Father I have been saying mass in the Latin rite for 38 years. I have never kept a big cross on the altar, I have never seen anyone doing it either. You are mis leading the people.
@FrJoseManiparambil
23 сағат бұрын
ബെനഡിക്ടു പാപ്പ രചിച്ച ദ സ്പിരിറ്റ് ഓഫ് ദ ലിറ്റർജി വായിക്കുക. വത്തിക്കാനിൽനിന്നുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തവരിൽ മുൻപന്തിയിലാണ് ഇന്ത്യയിലെ ലത്തീൻ സഭയും.
@Akramniya
Күн бұрын
ചില നല്ല കാര്യങ്ങൾ ടി വി ചാനലിൽ പറയും എങ്കിലും വസ്തുത വിരുദ്ധം ആയ കാര്യങ്ങൾ ധാരാളം പറയുന്ന ഒരു ഏഭ്യൻ ആണ്.
@anvinalphin5428
Күн бұрын
Shankaran pottamn
@benedictj.v1828
Күн бұрын
Mr Jaisankar sir, you have no business to interfere in the internal matters of Syro Malabar Sabha? From your speech I understand that your knowledge is "0" in this matter. *Why did you drag in Pope, Ordination & Latin Sabha in your speech ?? *I thought you were an intelligent person. I am really upset, that you are so cheap and it was a paid speech??
@maaLK137
Күн бұрын
Yes,well ..Who knows the Church !!!? even to M/s, VIMATHAR, Adv, Sankaran and We are in travel with Revelation of Love,Faith, Trials and Sacrifice at end of our day.
@davischirayath2170
Күн бұрын
മാണി പറമ്പിൽ..... നുണ പറയണമെങ്കിൽ ഇങ്ങനെ തന്നെ പറയണം. ശങ്കരൻ വക്കിലിൻ്റെ വാക്കുകൾ പലരുടെയും ഉറക്കം കെടുത്തിയിട്ടുണ്ടു. പലർക്കും പൊള്ളിയിട്ടുണ്ട് പ്രത്യേകിച്ച് മാണി പറ മ്പിലിന് നല്ല അടി കിട്ടിയിട്ടുണ്ട് അതിൻ്റെ വൈക്ലബ്യം മാണിയുടെ മുഖത്തുണ്ട്. വികൃതമായ മാണി മുഖം
@georgejhon18
Күн бұрын
മാണി പ്പറമ്പിലച്ചൻ ജ്ഞാനിയായ ഒരു വൈദികനാണ്
@davischirayath2170
Күн бұрын
@@georgejhon18 ജ്ഞാനം കൊണ്ട് ഇരിക്ക പൊറുതിമുട്ടിയിരിക്കുകയാ. ഒരു വൈദീകന് ചേർന്ന വാക്കുകളാണോ ഈ പാതിരി വച്ച് കാച്ചുന്നത്??? സഭയിൽ എത്രയോ നല്ല വൈദീകരുണ്ട്. ?? പോളണ്ടിൽ ലത്തീൻ കുർബ്ബാന ചൊല്ലിക്കൊണ്ട് സീറോമലബാർ അങ്കമാലി എറണാകുളം രൂപതയെ തുണി പൊക്കി കാണിക്കുന്നതാണോ ജ്ഞാനം. അല്പൻ, അദ്ദേഹമെന്തോ വല്ല്യ പുള്ളിയാണെന്ന് വിചാരം ഒന്നൂല്ല്യാ വെറും ഡാഷ്
@chackonettiyathra4994
Күн бұрын
ഒരു വിഭാഗം ജയശങ്കറിനു കൂലി കൊടുത്തു ശരി തന്നെ . അപ്പോൾ താങ്കൾക്കു കൂലി തരുന്നത് ആരാണ് ?
Пікірлер: 128