Nifin chetta D BOX format oru vdo cheyyavo. Njn inn pathan nte movie formats nokkyapo kandu DBOX 2D enn. D Box theatre vdo cheyyamo. "#PATHAAN Hindi 2D, Tamil 2D, Telugu 2D, IMAX 2D, 4DX 2D, D Box 2D, ICE 2D & P[XL] 2D."
@Pichakkaran
Жыл бұрын
Koppam syndicate നല്ല തിയേറ്റർ ആണ്. എല്ലാ സ്ക്രീനും മികച്ചതാണ്
@jacobjenson7305
Жыл бұрын
Chalakudy d cinemas in trissure district BARCO 32b 4k uhd 48fps Dolby atmos Triple beam 3d
@ast_man_of_god_
Жыл бұрын
Bro PATHAAN TVM IMAX, Aries okke open cheythathayi oru video cheyamo🔥 worldwide trending aayitulla movie plus come back from the biggest superstar in the world 🔥 yrf spy universe 🔥 trailer review polum ittu kandilla😟
@jishnuganesh7539
Жыл бұрын
എം ലാൽ ഷൊർണുർ 4 കെ ർ ജി ബി ലേസർ ഡോളബി അറ്റ് മോസ് ആണ് പാലക്കാട് ജില്ലാ യിൽ ആണ്
@@viewersjm_5950 ആഹ് 2k പോലും ഇല്ല ... പക്ഷെ ഒരു മര്യാദയും ഇല്ലാതെ ആണ് അവർ 4k എന്ന് എഴുതി വച്ചിരിക്കണേ ...avatar 1 റിറിലീസ് കാണാൻ പോയി... എന്റെ പൊന്നോ pandorayil jake നെ കണ്ടുപിടിക്കാൻ പെട്ട പാട് ഇണ്ടല്ലോ,, ഫുൾ ഇരുട്ട്...
@rakeshr3525
Жыл бұрын
@@adhilabu9781 4K aanu😂 but projection weak aanu
@jishnuganesh7539
Жыл бұрын
പാലക്കാട് ഫുൾ അറ്റ് മോസ് ലാഡർ മാത്രം ഉള്ളു തോന്നുന്നു അറിയില്ല 64 ചാനെൽ ആണോ എന്നു
@@anoopkizhiveettil9236aara paranje.... Second screen thara 2k dolby 7.1 aanu
@YK-dj7ym
5 ай бұрын
@@sanjuajith901Total 3 screen und bro…so 2 screen 4k and 1 screen 2k
@sanjuajith901
5 ай бұрын
@@YK-dj7ym 3rd screen vijaya 2k laser projection with dolby atmos aanu ennanu ente ariv
@dinganvlogs6210
Жыл бұрын
New sree devi dhurga
@speaks8612
Жыл бұрын
Valanchery karthika film City 4k dolby atmos ann
@RajeshRajesh-om3se
14 күн бұрын
Palakkad Sathya cinemas 4K bro
@radhakrishnanmr2117
Жыл бұрын
ബാല 4k
@yadhukrish2402
Жыл бұрын
Next Malappuram
@appuzvloger2715
2 ай бұрын
കൃഷ്ണ സിനിപ്ലക്സ് പട്ടാമ്പി 4k Doulby Atmos
@prathabpp9569
Жыл бұрын
Cowmalaya screen👌
@abhilashvd1
Жыл бұрын
Cowmalya4katmos2017
@jayaprakashk5607
Жыл бұрын
Palakkad townil ethra theaterukal undu
@Bhujjii
Жыл бұрын
2
@sivaprasad3792
Жыл бұрын
7 theater
@rafeekkeefar373
Жыл бұрын
പാലക്കാട് ടൗണിൽ total 9 സ്ക്രീൻസ് ഉണ്ട്
@PalakkadCityVibes
Жыл бұрын
9 screens in the city limit
@jayaprakashk5607
Жыл бұрын
@@rafeekkeefar373 ethokke aanu ?
@crblackpoll9467
Жыл бұрын
DOLBY ATMOS Bala cinema 4K
@dijildevan7301
Жыл бұрын
BALA CINEMAS DOLBY ATMOS 4k theatre
@Prasanth242
Жыл бұрын
2K
@athultechy1442
Жыл бұрын
Kakkattil ajantha 4k ആണ് Dolby atmos അല്ല dolby 7.1 ആണ്
@mepoldi6837
Жыл бұрын
Atmos aanu
@traveloleeztravel
Жыл бұрын
Kalladikode Bala Cinemas 4K aanu
@Prasanth242
Жыл бұрын
No...2k
@hmifjk
9 ай бұрын
worst screen sathya - speaker okke screen ill keri nilkind bad sheet priyathama -old small screen priya -screen ill okke entho paad vinitund athond 4k ayitum athrak clarity illa avar brightness um kurach vachitund bad projection v cinimea -no latest technology sathya-same
@sumeshvs9678
10 ай бұрын
Pattambi krishna
@MidhunK-xy8xo
Жыл бұрын
Nalla experience തോന്നിയിട്ടുള്ളത് otherthan the above mentioned. 1. Priyadarsini - ചെറിയ theatre ആയതിനാല്‍ 2K anenkilum നല്ല clarity തോന്നിയിട്ടുണ്ട്, better than priya.priya യില്‍ back ഒക്കെ ഇരുന്നു കാണുന്നത് sokam ആണ് .priyatama ആണ് ആ കൂട്ടത്തിലെ ഏറ്റവും മോശം 2. V cinemas scree 2 3.Avishkar cinemas both screens are good 4. Krv kottayi ippol renovated ആണ്. Seats okke kollam
@hmifjk
9 ай бұрын
priya de screen entho kuzappam ind nalla bad quality sheet anu orupad noice okke kana
@mrnsrider4254
11 ай бұрын
Sathya 3d Dolby atmos ann
@hmifjk
9 ай бұрын
best sound priya sathya but not good as priya aroma
Aroma and New aroma, Priyadharshini Devidurga 4k aan
@sineeshs
3 ай бұрын
No
@SudheeshSudhi-g3r
18 күн бұрын
idhil edhum 4k alla 2k aanu
@aruna2792
Жыл бұрын
സത്യ തിയേറ്റർ 4 k ആണ്
@viewersjm_5950
Жыл бұрын
Kopan
@ghberlin7911
Жыл бұрын
@@viewersjm_5950 4k an but clarity 2k 🙂
@viewersjm_5950
Жыл бұрын
@@ghberlin7911 2k quality onnum ella bro avishkar 2k an athinte pakuthi quality polum ella
@samjohn6218
Жыл бұрын
സത്യ theatre 4K ആണെന്ന് തോന്നുന്നില്ല.. അവിടെ Christie 4Kprojection ആണെന്നാ പബ്ലിസിറ്റി കൊടുക്കുന്നത്.. Dolby Atmos ആണ് 🔥👍 പ്രിയ തീയേറ്റർ 4K Dolby Atmos 🤩 ബാല സിനിമാസ് 2K Atmos , but worth compared to 4K 😍❤️
@viewersjm_5950
Жыл бұрын
Sathya 2k quality polum ella bro
@4thdimension_
Жыл бұрын
Priya valiya gunam onnum illa 4k 😐
@rakeshr3525
Жыл бұрын
🎬🎬പാലക്കാട് ബെസ്റ്റ് തിയേറ്റർ ⭐️⭐️⭐️⭐️⭐️( എന്റെ അഭിപ്രായം ) 1. LADDER CINIMAS ottapalam = 4K RGB LASER with DOLBY ATMOS (64 CHANNEL )🔥🔥🤩🤩🤩🤩( ഇപ്പോ ഉള്ളതിൽ ഏറ്റവും ബെസ്റ്റ് തിയേറ്റർ 🤩) 5/5⭐️⭐️⭐️⭐️⭐️ 2. SYNDICATE CINIMAS koppam = 4K with DOLBY ATMOS ( മാന്യമായ എക്സ്പീരിയൻസ് കിട്ടും ബെസ്റ്റ് ഒന്നും പറയാൻ പറ്റില്ല😁 ) 4/5⭐️⭐️⭐️⭐️ 3. PRIYA THEATER palakkad town = 4K with DOLBY ATMOS ( 4K ക്ലാരിറ്റി പലപ്പോഴും തോന്നീട്ടില്ല 😂 ഉടായിപ്പ് ആണോ അറിയില്ല പക്ഷെ സൗണ്ട് അടിപൊളി ആണ് 🔥🔥🔥🔥) 3.5/ 5⭐️⭐️⭐️ 4. SATHYA MOVIE HOUSE palakkad town = 4K with DOLBY ATMOS ( ആർക്കും അറിയാത്ത ഒരു ചരിത്രം പറയാൻ ഉണ്ട് സത്യ സിനിമക്ക് കുറച്ചു കാലം മുമ്പ് വരെ പാലക്കാട് ഉള്ളതിൽ ഏറ്റവും അടിപൊളി സൗണ്ട് ഉണ്ടായിരുന്ന ഇംഗ്ലീഷ് സിനിമകൾ കൂടുതൽ കളിച്ചിരുന്ന ഒരു തിയേറ്റർ ആയിരുന്നു എന്റെ ഏറ്റവും ഇഷ്ടപെട്ട തിയേറ്റർ ആദ്യമായി 2K PROJECTION അപ്ഡേറ്റ് ചെയ്തത് സത്യ ആണ് അന്ന് ബാക്കി ഉള്ള എല്ലാ തീയേറ്ററിക്കാൾ അടിപൊളി അതുമാത്രം, പാലക്കാട് ടൗണിൽ ആദ്യമായി 4K കൊണ്ടുവന്നതും ഇവിടെ ആണ് പക്ഷെ ഇപ്പോ മുമ്പത്തെ പോലെ പവർ ഇല്ല 🥺മുമ്പ് dolby 7.1 surround ഉള്ളപ്പോൾ ഉണ്ടായിരുന്ന ഗംഭീര്യം ഇപ്പോ dolby atmos ആയപ്പോൾ ഇല്ല അതൊക്കെ വല്ലാതെ മിസ്സ് ചെയുന്നുണ്ട് ഇപ്പോ 4K ആയിട്ട് പോലും brightness കുറവ് ആണ് 🥺 4K അല്ല പറയുന്ന പൊട്ടന്മാർ അങ്ങു മാറി നിക്ക് 😏) 3.5/5⭐️⭐️⭐️
@ghberlin7911
Жыл бұрын
Priya theatre .enikkum thoniyitund bro de same doubt🙂 2k theatre um 4k um compare akkumbo no difference.4k ano doubt
Пікірлер: 139