E1 എന്ന് കാണിക്കുന്നു ഓൺ ചെയ്യുമ്പോഴേക്കും അതെന്തായിരിക്കും?
@momtalksbysubi_official
Ай бұрын
Eth brand anu??
@ahamednifilvk315
4 ай бұрын
എങ്ങനെ ഉണ്ട് using
@momtalksbysubi_official
4 ай бұрын
All good 👍
@santhamohan1516
6 ай бұрын
Oru taste undavilla
@momtalksbysubi_official
6 ай бұрын
Ennayil porikkunna taste kittilla but kurach kaalam koode arogyathode jeevikkam😀😂😍
@user-rt1fn3ry4e
2 күн бұрын
എയർഫ്രൈറിൽ സാദനങ്ങൾ പൊരിക്കാൻ നേരിട്ട് വക്കുക ആണോ അതോ alumium foil പേപ്പറിൽ പൊതിഞ്ഞു വക്കുക ആണോ ഏതാണ് നല്ലത്
@momtalksbysubi_official
2 күн бұрын
ഞാൻ നേരിട്ട് വക്കുകയാണ് ചെയ്യുന്നത്..ഇതുവരെ aluminium foil use ചെയ്തിട്ടില്ല.
@naduthodisaidalavi5826
6 ай бұрын
ഇത് കണ്ട് ആരും വഞ്ചിത ർ ആവരുത് അഞ്ചു പൈസക് ഈ സാധനം പറ്റില്ല വെറുതെ ആരും പൈസ കൊടുത്തു വാങ്ങരുത് അത്ര കും മോശം ആണ് ഏതു കമ്പനി ആയാലും കൊള്ളത്തില്ല 🙏
@momtalksbysubi_official
6 ай бұрын
എല്ലാ കമ്പനികളുടെയും കാര്യം എനിക്ക് അറിയില്ല.ഞാൻ ഉപയോഗിക്കുന്നത് ഇതാണ്.എനിക്ക് നല്ലത് എന്ന് തോന്നുന്നത് മാത്രമേ ഞാൻ എൻ്റെ ഫാമിലി ക്ക് പറഞ്ഞു കൊടുക്കുക ഉള്ളൂ.തങ്ങൾക്ക് വേണമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതിയാവും☺️
Пікірлер: 21