നമ്മുടെ ജീവിതവിജയം നിര്‍ണ്ണയിക്കുന്നത് ഭാഗ്യമാണോ, പ്രയത്നമാണോ, വിശ്വാസമാണോ അതോ ദൈവാനുഗ്രഹമാണോ എന്ന് ഒരു സാധകന് സദ്ഗുരുവിനോട് ചോദിക്കുന്നു.
ഇവയുടെയെല്ലാം പ്രാധാന്യത്തെ പറ്റി നാം ചിന്തിക്കേണ്ടതില്ല, നാം ചെയ്യേണ്ടത് കൃത്യതയുള്ള പ്രവൃത്തിയാണെന്ന് സദ്ഗുരു ഉത്തരം പറയുന്നു.
Watch in English:
What decides our Success?
• Video
#sadhgurumalayalam #success #howtobesuccessful #victory #successmotivation #successful #lifelessons #lifechanging #sadhguru #spiritual #spiritualguidance #successjourney #motivation #motivational #malayalamyoutubechannel
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ
ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന് മലയാളം ബ്ലോഗ്
isha.sadhguru.org/blog/ma
മലയാളം ഔദ്യോഗിക ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app
Негізгі бет എങ്ങനെ വിജയം നേടാം? സദ്ഗുരു ഉത്തരം പറയുന്നു | How To Be Successful in Life? | Sadhguru Malayalam
Пікірлер: 84