ന്റെ പൊന്നാര അൻഷിഫെ ഞാൻ നിന്റെ വീട്ടിലെങ്ങാനും ആയിരുന്നെങ്കിൽ...... 😅😅😅😅😅 ചിരിച്ചു ചിരിച് മരിച്ചു പോയേനെ 😅😅വീട്ടുകാര് മൊത്തം pwolee 😂😂 എന്നെങ്കിലും നേരിൽ കാണാൻ കഴിയട്ടെ ❤സ്വന്തം കുടുംബം പോലെ ഒത്തിരി ഇഷ്ടം ഈ ഫാമിലിയെ 😂😂
@anshifmoonikkal
2 жыл бұрын
😍😍🥰😘
@nifushad8743
2 жыл бұрын
Hii nabluttii😍😁
@jafaralijafarali2560
2 жыл бұрын
Nabloottiii😘😘😘
@shahinasamad6872
2 жыл бұрын
Ippalum piranth marille
@hassankutty2397
2 жыл бұрын
ചങ്ങാതി നിന്റെ വീഡിയോ കാണുന്ന വരുടെ ഒരു അവസ്ഥ ഒന്ന് നിർത്തി മറ്റ് വല്ല പണിക്കും പോയി കൂടെ
ഒരാൾക്ക് പ്രന്ധായ story കേൾക്കാൻ ഇത്ര ആവശത്തോടെ കാത്തിരുന്ന viewer's Anshifinte channel ന് മാത്രം 🔥🔥🙌🤭🤭 മൂക്കുത്തി eshttam ❤️
@thoppilshiju4196
2 жыл бұрын
ബിഗ് ബോസ് ഒക്കെ പോലെ സ്വകാര്യത കാണിക്കുന്ന വീഡിയോ പൊതുവേ എനിക്ക് താല്പര്യമില്ല. പക്ഷേ അൻഷിഫിന്റെ വീഡിയോ ഞാൻ കാണും, കാരണം അൻഷിഫിന്റെ കുടുംബം നമ്മുടെ കൂടെ കുടുംബം ആണ് ❤ എല്ലാവരും വിചാരിക്കും ഇവനൊരു പൊട്ടൻ ആണെന്ന്, പക്ഷേ അവൻ ഒരു ബുദ്ധിമാനായ പൊട്ടനാണ്. അവനവനായി ജീവിക്കാനുള്ള,അവന്റെ ധൈര്യമാണ് ഈ വീഡിയോകളുടെ ഹൈലൈറ്റ്❤. ഒരു സാധാരണ കുടുംബത്തിലെദമ്പതികൾക്കും ഒരു നായകൻ, നായിക, ആവാൻ കഴിയുന്നതാണ്അൻഷിഫിന്റെ ജീവിതം, ഇങ്ങനെയൊക്കെ ജീവിക്കാൻ നമുക്കും കഴിയണം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ 😍all the best
@ashbasworld5843
2 жыл бұрын
Crct
@shamnasctvellampuram228
2 жыл бұрын
ഇത് കാളികാവ് എക്സൈസ് ഇൻസ്പെക്ടർ,. T. SHIJUMON സാർ ന്റെ വാക്കുകൾ ........ WOW.......... ഇത് അന്സിഫ്നുള്ള അംഗീകാരം...... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@fathimashifna6355
2 жыл бұрын
എന്റെ ഒരു ബ്രദറിനും ഇതേ ഒരു അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്. ഇന്നും നിസ്കാരം തുടർന്ന് പോകുന്നുണ്ട്. മരണം മാടി വിളിക്കുമ്പോൾ അന്സിഫെ ഒരു ദിവസം കയിഞ്ഞ് റൂഹ് പിടിച്ചോ ന്ന് പറയാൻ പറ്റൂല. അത് കൊണ്ട് 5 വഖ്ത് നിസ്കാരം നിലനിർത്തുക
@suhaila2077
2 жыл бұрын
വല്ലിമ്മ ഫാൻസ് undo🥰🤪
@basilzaman6529
2 жыл бұрын
Vallimma❤️💋
@kappoorkitchenandgarden4705
2 жыл бұрын
✋️🌹
@ajmal.k2518
2 жыл бұрын
😍😍
@safvan1673
2 жыл бұрын
S
@riyajabinriyajabin5400
2 жыл бұрын
Mm
@ajusv9153
2 жыл бұрын
ഇപ്പച്യേ... ഇപ്പച്യേ.. വീഡിയോയുടെ ഇൻട്രോ ഒന്നിൽ കൂടുതൽ കാണുന്നവരുണ്ടോ..
@manuppakthodi
2 жыл бұрын
ഇന്ന് അത് കണ്ടില്ല 🤔
@ajusv9153
2 жыл бұрын
@@manuppakthodi 27 sec
@mubirafi4089
2 жыл бұрын
ആ ഉപ്പച്ചി വിളി ഉണ്ടല്ലോ.. മനസ്സിന് എന്തോ ഒരു ഇത്.. മൂന്ന് കുട്ടികൾ ഉണ്ട് തോന്നിക്കാതാ.. അൻഷിഫ് 😘കുഞ്ഞോൾ 👍👍👍
@sheriirfan751
Жыл бұрын
Enik kuttikal ayittilla ath kelkkubol kannilninu Areeyathe Vellam varum
@ainuscourt1780
2 жыл бұрын
എല്ലാവർക്കും നല്ലതും മോശവും ആയ സമയം ഉണ്ടാവും, മോശസമയത്തിൽ നിന്നും കരകയറുന്നതിലാണ് വിജയം, നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരു വിജയിയാണ് ❤️ മോശസമയത്തും കൂടെനിൽകുന്ന കുടുംബവും പ്രധാനമാണ്.. ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിലെത്തട്ടെ.. Aameen
@nafiyanafiya5392
2 жыл бұрын
അനിയനും വൈഫും കട്ടക്ക് കൂടെ ഉണ്ടല്ലോ അതാണ് വീഡിയോയുടെ ഹൈലൈറ്റ്
@nazeebasiraj2842
2 жыл бұрын
Anshif ക്കന്റെ വല്ല്യ പെങ്ങൾ പൊളിയാ, ആ ഇതാനെ എനിക്ക് ഭയങ്കര ഇഷ്ട 🥰🥰🥰🥰
@majeedp3964
2 жыл бұрын
എനിക്കും
@navasnazz96
2 жыл бұрын
Big fan♥️
@ckbloog9934
2 жыл бұрын
വലിയ പെങ്ങളാണ് പൊളി അനക് ഇഷ്ട്ട
@nisminnishad
2 жыл бұрын
Enikum
@immubava2048
Жыл бұрын
Enikkishtalla കുഞ്ഞുണ്ണി ഇഷ്ട.
@jalijalalu3900
2 жыл бұрын
സങ്കടം വന്ന എപ്പിസോഡ്..... എന്റെ ഫ്രണ്ട് 2 week മുമ്പ് ദുബായിൽ വെച്ച് മരണപ്പെട്ടു 28 വയസ്സായിരുന്നു..... അവൻ ജീവിതം സ്വയം അവസാനിപ്പിച്ചതാണ് എന്താണ് കാരണം എന്ന് ആർക്കും അറിയില്ല..... 🤷🏻♂️
@fathimarasharasha6592
2 жыл бұрын
അൻഷിദയെ കാണാൻ എന്തൊരു മൊഞ്ചാ..... 😍
@nihmababy5246
2 жыл бұрын
21:15
@midhulajm2vlogs983
2 жыл бұрын
Anu യൂട്യൂബിൽ വരണം, ഒരു അക്കൗണ്ട് തുടങ് സപ്പോർട്ട് ണ്ടാവും
@jajustherealtwins8888
2 жыл бұрын
Mental depression ഒരു ഭയങ്കര സംഭവം ആണ് അത് ഒരു തമാശ രൂപേണ അവതരിപ്പിക്കുമ്പോളും മനസ്സിൽ വിഷമം ഉണ്ട് അല്ലെ അൻസിപ്പേ എന്തായാലും പടച്ചോൻ കാത്തു ഇന്ഷാ അല്ലാഹ് പടച്ചോന്റെ കാരുണ്യം എല്ലാവർക്കും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻
@hanan._pk
2 жыл бұрын
എന്റെ വെല്ലിമ്മ 90 വയസ്സ് എന്നും ande വിഡിയോ കാണും ഇബ്രുനെ ഭയങ്കര ഇഷ്ടം ആണ് 🥰🥰🥰🥰🥰🥰
@saifudheensaifu9360
2 жыл бұрын
നിന്റെ പെങ്ങൾ സൂപ്പറ് ഒരു രക്ഷയും ഇല്ല ഞാൻ അവളെ ഫാനാണ്
@riyasmk2953
2 жыл бұрын
Oru ചോദിക്കുത്തിനുള്ള ഉത്തരം ഇത്രേ ടൈമിംഗ് ആണെങ്കിൽ ഇനി Qand A വേണ്ടാ
@kottakkalummu9164
2 жыл бұрын
ഇങ്ങനെ ഒച്ചിംബുളിം ആണ് രസം ആരുല്ലാതെ ഞാനും എന്റെ മോനും വീട്ടിൽ തനിച്ചിരിക്കുമ്പോ ഇത് നിന്റെ വീഡിയോ ഓണാക്കിയ ഒരു പാടാളുകൾ വന്ന പോലെ യ എന്റെ മോൻക്ക് വല്യ ഇഷ്ട🥰🥰🥰🥰🥰🥰
@Zobyvlog462
2 жыл бұрын
അനിയൻ സൂപ്പർ attitude അനിയനെ മാത്രമേ.... കാണാൻ vdeo കാണും 😂😂😂എല്ലാവരും സൂപ്പർ
@rashidmk9821
2 жыл бұрын
ഒരു ചോദ്യത്തിന് പോലും ഫുള്ള് റിപ്ലെ ഇല്ലാത്ത q and a അൻഷിപ്പ് ഉയിര് 🤩🔥
@aasheqsiddiq2956
2 жыл бұрын
അൻസിപ്പേ.... ഇന്റെ വീടിന്റെ അടുത്തുള്ള വീടുകളിൽ എല്ലാം ഇപ്പോൾ നിന്നെ പറ്റി ആണ് സംസാരം🗣️ സംസാരങ്ങൾ🗣️👇 "കല്ല്യാണം കഴിച്ചതാണ് എന്ന്"🗣️ "എന്തിനാ ഇത്ര നേരത്തെ കല്ല്യാണം കഴിച്ചത് ആവോ"🗣️ "ചെറിയ പയ്യനാ കണ്ടാൽ പ്രായം തോന്നുന്നില്ല"🗣️ "മൂന്ന് പിള്ളേരുടെ ഉപ്പയാണ് എന്നൊന്നും കണ്ടാൽ പറയില്ല"🗣️ "എന്താ ഒരു ചേൽ"🗣️ അങ്ങനെ പലതും പലോരും പറയുന്നുണ്ട് 🗣️ എന്താലെ.....😌
@anshifmoonikkal
2 жыл бұрын
pinned
@aasheqsiddiq2956
2 жыл бұрын
@@anshifmoonikkal 🤣🤣🤣🤣👉💝👈
@arifashamon2028
2 жыл бұрын
😂😂😂🤣🤣😂😂😂😂😂😂🤣🤣🤣
@ibruzac8260
2 жыл бұрын
Ahe
@suryaanoop91
2 жыл бұрын
😃😃😜
@ashifashafeeq9237
2 жыл бұрын
Adipoli ann ttoo....... ibru എവിടെ, abru inn full comedy ആണല്ലോ 😁😁 mashallah 🙌🏻🤍❤️ chinju poliyann ttoooo 🙌🏻
ആ anshidane പുടിച്ചു പുറത്തൂടു ഒരു ആവശ്യവും ഇല്ലാതെ അവിടെ ഇരിന്നു തുങ്ങുന്നു. 1മത്തെ ചോദ്യം തുടങ്ങിട്ട് എപ്പിസോഡ് 2തീർന്നു ഇപ്പോഴും കഥ full ആയിട്ടില്ല. ഇങ്ങനെ പോയാൽ 670ചോദ്യത്തിന്നു 1000എപ്പിസോഡ് ആവുമല്ലോ
@fiyastech3426
2 жыл бұрын
വല്ലിയുമാക്ക്. ഒരു ഉമ്മ 💖💖
@technician6431
2 жыл бұрын
ഞാനും അൻഷിദ ഫാൻ ആണ് 🥳🥳🥳
@idealmalabar4090
2 жыл бұрын
നിങ്ങളുടെ യൂട്യൂബ് വരുമാനത്തിൽ നിന്ന് 50 ശതമാനം പണം കുട്ടികൾക്ക് കൊടുക്കണം കാരണം നിങ്ങളുടെ വീഡിയോയിൽ കുട്ടികളാണ് 90%
@lachoosworld7633
2 жыл бұрын
Video edkan support cheyyunna aniyan anu chinjuvum kunjolum bakkiyullork serius illa.. Onnum thonnarth.. Anshida umma onnum koodi support avanam ..... Anshifine thalartharuth....
@Zobyvlog462
2 жыл бұрын
വീട്ടിൽ പൊളി moment കണ്ടു പിടിച്ച... അൻസിഫ് ✨️✨️✨️✨️
@sakhariyamanningal9591
2 жыл бұрын
Ini niskaaram okkey nilanithi nannaavaan allahu thanna oru avasaram aanu ansifin. Ath nashttappedutharuth. Kunjole bagyam kond aakum nalla oru thirichu varav undaayath ninakk ✌️✌️
@mpshamsumoonniyur9684
2 жыл бұрын
അനർഘ നിമിഷം അവതരിപ്പിക്കപ്പെടുമ്പോൾ പറയാൻ വേണ്ടി പറയാതെ... പറയാതെ പറയുന്നത് അല്ലേ ഭംഗി സഹോ❣
@kareem3698
2 жыл бұрын
Enthannareela Aa intro kelkkumbol vallathoru feel anu 😍😊👍👍
@farsanakitchen.1994
2 жыл бұрын
Anshif വളരെ നല്ല ഒരു മനുഷ്യനാണ്. നല്ല മനസ്സിന്റെ ഉടമയാണ്. നല്ല മൊഞ്ചു ള്ള ഒരാളാണ്.അവൻ സത്യം മാത്രം പറയുള്ളൂ.
@farsanakitchen.1994
2 жыл бұрын
😍😍
@muhammedshan9164
2 жыл бұрын
Aniyan ella videoyilum venum pwoli anu
@arifashamon2028
2 жыл бұрын
🥰🥰🥰🥰🔥ങ്ങൾ എല്ലാരും പൊളിയാ 😍😍.. ന്റെ ഫാമിലി എല്ലാരും കൂടെ ഒത്താൽ ഇങ്ങളെ അതെ ഫാമിലി ആണ് 😂😂😂😂...
@jumivattapparambil
2 жыл бұрын
Njan Ingle full vedios kanarund. ...comment idarilla... Mind onnu relaxaavum.... Niskarokke undaayikote.... Umma paryum pole.... Innalum ingl poliyaavum... Mamma's kitya Chance full kalyalli.. Love ur family all
A nshifae vallatha neetivalikkal,uff kshama pareekshikkal
@skn..6448
2 жыл бұрын
5000 കിട്ടാത്തതിൽ അയിശുമ്മ മാറി നിന്നപ്പോൾ 500 ഓഫർ കൊടുത്തു വല്ല്യുമ്മയെ വീഡിയോയിൽ കൊണ്ടുവന്നു അൻഷിഫ് ഗോളടിച്ചു..😆😆😆അയിഷുമ്മ തോൽവി സമ്മതിച്ചു വീഡിയോയിൽ ആക്ടിവാകുക...👍😁😁😁
@shamnasctvellampuram228
2 жыл бұрын
കല്യാണ ചിലവ് ലാഭിക്കാൻ ആൻസിഫിന്റെ ഒരു മ്യാരക ഐഡിയ ആയിരുന്നു *പിരാന്ത്*....ഗൾഫിൽ നിന്ന് വന്ന് നാല് ദിവസത്തിന് ശേഷം പെരുന്നാൾ തലേന്ന് രാത്രി കുഞ്ഞോളെ ചാടിച്ചു കൊടുന്നു.......... കുഞ്ഞോളുടെ ആ ധൈര്യം.... 😲
@muhammadanshid1810
2 жыл бұрын
അന്സിഫെ അനക്ക് ഇപ്പളും മാറീട്ടില്ല ലെ 😄😄😄
@favaskt541
2 жыл бұрын
😃😃
@mumu5773
2 жыл бұрын
Q A samsaram kuduthal Q A kurava vegam parau ansife maduthu Anu chijuu 👍👍New Delhi vallima ulla Q A adipoli
@saifcreation4951
2 жыл бұрын
എത്രയും പെട്ടന്ന് ഒരു ലക്ഷമല്ല one മില്യൺ തന്നെ സബ്സ്ക്രൈബ് ഉണ്ടാവട്ടെ ഇ ആടാറു ഫാമിലിക്ക് 🌹
@saifeshafeel2071
2 жыл бұрын
സത്യത്തിൽ ഈ കഥ കേൾക്കുന്ന" ലെ" അൻഷിഫിൻ്റെ മരിച്ചു പോയ സുഹുർത്ത് ഈ കുരിപ്പിൻ്റെ പിരാന്ധു ഇപ്പോഴും മാറിയില്ലേ 😝🤣🤣🤣
@achu4739
2 жыл бұрын
ആയിഷുമ്മാനെ ഇന്ന് നല്ലോണം മിസ്സ് ചെയ്തു അന്ഷിഫ്ക്കാ..🙃❤️
@harshidashameer1484
2 жыл бұрын
അനിയനും ഏട്ടനും ഒരുപോലെ ഉണ്ട് നിങ്ങൾ പൊളി ആണ്
@rilu7243
2 жыл бұрын
കാര്യം പറയുമ്പോൾ അതിന്റെ ഇടയിൽ വർത്താനം പറഞ്ഞു ത്രില്ല് കളയരുത് .
@shabnamniyas9113
2 жыл бұрын
correct
@ajoosajnas3932
2 жыл бұрын
ഒരു ചോദ്യത്തിന് ഒരു എപ്പിസോഡ് വല്ലാത്ത ചാതി🙏🙏😠
@sherinharis1517
2 жыл бұрын
എനിക് നിങ്ങളുടെ ഫാമിലി വലിയ ഇഷ്ടമാണ്... വലിയപെങ്ങളുടെ സൗണ്ട്, സംസാരം ഒകെ അടിപൊലിയ കാണാനും ഭംഗിൻഡ്.. കുഞ്ഞുണ്ണി ഭംഗിണ്ട് ട്ടോ... ഇങ്ങളെ വീട്ടിൽ ഉള്ളോരൊക്കെ ഇങ്ങളെ കൂടെ ചിരിക്കാനും സംസാരിക്കാനും കൂടെ ണ്ട്.. ഇതൊക്കെ ഒരു ഭാഗ്യല്ലേ. എന്നെ കെട്ടിച്ച വീട്ടിൽ ഒന്നു ഒരുമുച്ചു സംസാരിക്കാൻ പോലും ഇറികൂല ഒറ്റ ഒരെണ്ണം.. ഇങ്ങനെ ഒകെ ഒരുമ ഉണ്ടാവുമ്പോൾ ഒള്ളു സ്നേഹവും സന്ധോഷോം ഒരുമയും ഒകെ നടവോള്.
@faizy372
2 жыл бұрын
അൻസിപ്പിന്റെ കഥകൾ ഞാൻ കണ്ടു വായിച്ചു കേട്ടോ കൊള്ളാം നന്നായിട്ടുണ്ട്
@ashifashafeeq9237
2 жыл бұрын
Videos ennum vennam tto🙌🏻🙌🏻 waiting ann 🙌🏻😌😁 chirikkan 😂
@meharins3147
Жыл бұрын
Oru dhivasam nighale vitilk varunnund njan. 😍 Nighale koode korach time spent cheyyan.athrakk ishtamaann nighalde family ye ❤️❤️❤️❤️
@muhammedsalih2798
2 жыл бұрын
ആങ്ങനെ ആണേല് ശമ്പളവർധനവിനെതിരെ ഔത ഫാൻസ് പ്രേതിഷേധിക്കും ഔത ടെശമ്പളം 20ൽ നിന്ന് 50ആകണം എന്ന് അഭ്യർത്ഥിക്കുന്നു അപേഷിക്കുന്നു എന്ന് ഔത ഫാൻസ് ദുബായ്
@kombanfans3952
2 жыл бұрын
Kada muzhuvan paranjilla ..tudarumo?
@un_knowngirl37
2 жыл бұрын
എങ്ങനെ സാധിക്കുന്നു അൻസിപ്ക്കാ 😇😇😂😂🥰🥰
@ckbloog9934
2 жыл бұрын
ഒന്നുങ്കിൽ കുട്ടികൾ സംസാരിക്കും അല്ലെങ്കിൽ വലിയവർ സംസാരിക്കും അങ്ങനെ സമയം പോണു q&a ഒറ്റക് chaithoode നീട്ടികൊണ്ടുനല്ലേ
Пікірлер: 385