Dio bs4 2019 മോഡൽ ഉണ്ട് 👌👌9000കിമി ഓടി ഇക്കോണമി സ്പീഡ് സ്പെഷ്യലി 40-45 വച്ചു ഓടിച്ചാൽ 55+മൈലേജ് കിട്ടുന്നുണ്ട്... നല്ല initial പിക്കപ്പ് ഉണ്ട്
@toxicman2781
2 жыл бұрын
Rate ethre
@sreehario3009
2 жыл бұрын
@@toxicman2781 dlx ഓൻറോഡ് 70k ആയിരുന്നു ഇപ്പൊ bs6 90ഒക്കെ ഉണ്ട് എന്ന് കേൾക്കുന്നു
@vineethkumar8968
2 жыл бұрын
Ente Dio 2019 model anu bro. Vandi adipoliya. Bro paranjatupole40 -45 Speed il 55 okke kittunnund. Nallla pulling um und👌👌👌💥😍
@aneeshnv7136
Жыл бұрын
Ente Dio 2019 Dx black colour anu..annathe price fittings ulpade on road rs 78000/ arunnu..ithuvare 5000/ km mathre odiyittullu..mileage straight road il crct 60 kittunnund..
@diorider6101
2 жыл бұрын
പഴയ മോഡൽ പുതിയ മോഡൽ കമ്പയർ ചെയ്ത വീഡിയോ ചെയ്യാൻ സാധിക്കുമോ ? വണ്ടി നമുക്ക് സെറ്റ് ആക്കാം ♻️
@siyanachippy9343
Жыл бұрын
Super ആണ് njanum dio ആണ് എടുത്തത് ഒരു രക്ഷയും illa poli
@sreekanth2841
Жыл бұрын
Ithu വെയിറ്റ് indo bro
@thejus3955
2 жыл бұрын
I don't know why your channel is underrated.....what a clarity vedio😍
@manu201022
2 жыл бұрын
എന്റെ bs3 Dio. മൈലേയ്ജ് കാര്യമായിട്ടൊന്നും ഇല്ല. Initial പവർ കുറച്ചു കുറവാണെങ്കിലും 50 - 80 kph പിക്കപ്പ് കിടിലമാണ്. എൻജിനു നല്ല 'grunty' ഫീൽ ഉണ്ട്. 110cc ആയിട്ടും ഹൈവേയിൽ ഒരു 60-70 പിടിച്ചു പോകാൻ നല്ല സുഖം ആണ്. മൊത്തത്തിൽ ഒരു കിടിലൻ സ്കൂട്ടർ. Bs6 വേർഷൻനു bs3 / bs4 ടെ അത്രേം പെർഫോമൻസ് ഉണ്ടോ എന്നു അറിയില്ല.
@dileepsdndr8107
2 жыл бұрын
സത്യമാണ്. BS6 മോഡൽ ഭാര്യയുടെ കയ്യിൽ ഉണ്ട്. പഴയ ഡിയോയെക്കാൾ പവർ കുറവാണ്.
@___art_lver____
2 жыл бұрын
single Ride poli......
@sarathnyzzbabu6163
Жыл бұрын
Ethaanu Nalathu bs 6 aano bs 4 aano
@sajeeshopto3045
Жыл бұрын
Initial power kuravaanu overtake ചെയ്യുമ്പോ നല്ലോണം ശ്രദ്ധിക്കണം
@manu201022
Жыл бұрын
@@sarathnyzzbabu6163 Paisa oru prashnam allengil bs6 aanu nallath bro. Front telescopic suspension ullath karanam nalla ride comfort kittum. 60kpl mileagum und. Power kuravanu ennu mathram. ₹1 lakh aavum on road. Paisa prashnam aanengil used bs4 aanu better. Nalla power und, pwolich oodikkan nalla rasam aanu. But suspension theere poraa, ride comfort shokam aanu.
@gunsandlotus
Жыл бұрын
Very professional explanation and quality video . Good job 👏
@ONEDMALAYALAM
Жыл бұрын
Thank you ❣️
@jlijo619
2 жыл бұрын
Big fan sagish bro🥰🥰 pulliye koode idakku review cheyyan kondu varane nalla fun aanu 😍👌🏻
@Iamabhe
2 жыл бұрын
old model ayirunu styleliul perfkrmencilum nallath but suspentionilum efficencyiyium new model nallathann
@holidaytravelerht7475
2 жыл бұрын
പിന്നിൽ ഇരുന്ന് ഞാൻ വെറുത്തുപോയ വണ്ടി.. കേറി ഇരിക്കുമ്പോൾ തന്നെ തുടയും നടുവും വേദന തുടങ്ങും
@moorthikin777
Жыл бұрын
Video quality good ♥️⚡ love from TN 🌸✨
@rahulalikkal2103
2 жыл бұрын
എന്റെ ഡിയോ bs4 -2018 മോഡൽ ആണ്. 50 ന് താഴെയാണ് മൈലേജ് കിട്ടിയിരുന്നത്. Bck tyre 110-90-10 um iridium plug with power ignition coil um ഇപ്പോൾ കേറ്റിയപ്പോൾ മൈലേജ് 55 പ്ലസ് കിട്ടുന്നുണ്ട്
@rashad7346
Жыл бұрын
Hi adhandhan work oru explain tharumo
@zyk47
Жыл бұрын
Bro coil etha 👀
@akhilr1829
2 жыл бұрын
ഇത് ഒരുമാതിരി ലുക്ക് 🙄 Dio bs4 ഇതും വെച്ച് നോക്കുമ്പോ bs4 ഒരു രക്ഷ ഇല്ലാത്ത ലുക്ക് ആണ് 💯
@catsir6976
2 жыл бұрын
💯💯
@diorider6101
2 жыл бұрын
Yes yes ❤️
@vishnukm3589
2 жыл бұрын
Puthya sports model nokk.nice look🌟sporty
@kannuz.9723
2 жыл бұрын
Dio 🔥
@10Wazza
Жыл бұрын
Dio or Access in 2023 Which is better option?
@visakh.v7119
Жыл бұрын
Access
@10Wazza
Жыл бұрын
@@visakh.v7119 yah bro i have already brought it 🙂
@vishnuk47
10 ай бұрын
@@10Wazza vandi engana worth Aano
@10Wazza
10 ай бұрын
@@vishnuk47 yaa starting sound ozhich ellam ok anu totally satisfied
@@shebinmammen1 grazia athra velya poli onnualla... Ath bech nokumo dio thanna far better.... Honda scooter le peveresh sadhanama appozhum ippozhum dio
@SAFSTORE10
2 жыл бұрын
@@sahildfc8972 alla bro look vech nokkalle grazia nekkal nallathanenn parayan kazhiyilla. Randum fiber aanu pinne ftrs ചിലത് വ്യത്യാസം und
@sahildfc8972
2 жыл бұрын
@@SAFSTORE10 fibre lu onnum karyam Illa pa... Accident undaya... Metal parts nu chilav kooduthal ayond.. Companies nte technique... Pinne weight ym korakam...
@anandkv8923
Жыл бұрын
Dio or ntrorq which is better?
@ONEDMALAYALAM
Жыл бұрын
NTORQ
@dileepsdndr8107
2 жыл бұрын
BS3 BS4 മോഡലുകളിൽ ഉണ്ടായിരുന്നത്ര പവർ BS6 ൽ ഇല്ല. ഇവിടെ വീട്ടിൽ ഭാര്യക്ക് BS6 ഡിയോയും അച്ഛന് BS6 ജൂപിറ്ററും ഉണ്ട്. ജൂപ്പിറ്ററാണ് എല്ലാം കൊണ്ടും ബെറ്റർ ആയി തോന്നിയത്.
@rahulk1987
2 жыл бұрын
Bro... Bro yude Pulsar 150 il ippozhum Castrol engine oil thanne aano use cheyyunnath.....???
@ONEDMALAYALAM
2 жыл бұрын
Yess
@rahulk1987
2 жыл бұрын
Ok bro 😍
@manojnarendran2103
2 жыл бұрын
ഇതിലിപ്പോ എന്താ മാറ്റം 🤔
@funnytime1921
2 жыл бұрын
Tvs raider review veeenmm
@evinvarghese14
Жыл бұрын
Honda dio dx❤️😘🤗
@TalksWithJerry
Жыл бұрын
Ith dio eth model anu......
@jermipjiji6155
2 жыл бұрын
Yamaha Ray zr hybrid review please
@abdulsaleemabdulsaleem7519
8 ай бұрын
Dio good
@aimanm6701
2 жыл бұрын
BS4❣️👌
@abdulrazak1028
Жыл бұрын
ഇതിന്റെ മൈലേജ് എത്രയാണ്
@ONEDMALAYALAM
Жыл бұрын
50-55 okke kittum
@sreekanth2841
Жыл бұрын
Ithu വെയിറ്റ് indo
@muhammedfaisalv.k3615
2 жыл бұрын
Nice
@vaisakhkrishna45
2 жыл бұрын
❤️😍
@sameertrippananchisuhaila476
Жыл бұрын
❤
@rashad7346
Жыл бұрын
Adipoli review
@ONEDMALAYALAM
Жыл бұрын
Thank you bro ♥️
@sameertrippananchisuhaila476
Жыл бұрын
supper
@Akash_Anil_Kumar
2 жыл бұрын
ʙꜱ6 വണ്ടി പോര ʙꜱ4 ലുക്ക് ആണ് ᴩᴏʟɪ
@diorider6101
2 жыл бұрын
Yes yes
@ummersentertainment9280
2 жыл бұрын
Onn vishathamakkumo
@mujeebpm5908
2 жыл бұрын
ഇനി 7വരുമ്പോൾ 6ആണ് നല്ലതെന്ന് പറയും
@Akash_Anil_Kumar
2 жыл бұрын
@@mujeebpm5908 എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത്
@sarathnyzzbabu6163
Жыл бұрын
Bs 4 look ethaanu
@ribinmbiju6587
2 жыл бұрын
Nitroq Xt...plz review
@blackpanthernasicdholkasar4305
Жыл бұрын
Price ethra
@aswins2843
2 жыл бұрын
Hero xtrem 160stalth revue chayo
@adarshchandrabala8436
Жыл бұрын
Dio bs6 nte night head light nte oru Video cheyyamo
@shibushibu7887
Жыл бұрын
എത്ര എമൗണ്ട്
@akhilash7538
2 жыл бұрын
Dio powli ya😍😍😍
@blackpanthernasicdholkasar4305
Жыл бұрын
Bro
@tharifvatanappally6026
2 жыл бұрын
💐💐💐💐✌️✌️
@സാക്ഷാൽകുമ്പിടിജി
2 жыл бұрын
Thech thech kochine illandakki nn paranja pole update koduth koduth oomficha oru vandi 😔
@eldhovarghese4738
Жыл бұрын
ജുപ്പീറ്റർ ഓടിക്കുന്ന സുഖവും മൈലേജും ഒന്നും ഈ വണ്ടിക്ക് ഇല്ല
@tractioncontrol5801
2 жыл бұрын
😺
@jobinbiju1991
2 жыл бұрын
😃
@sreenath1282
2 жыл бұрын
Tax bro
@ebintomy4935
Жыл бұрын
Initial പിക്കപ്പ് കുറവാണ്
@entertainmentbox7180
Жыл бұрын
Dio pora aarum cash kalayaruthe yamaha ray new model good aanu
Пікірлер: 112