ആഹാ വളരെ പ്രകൃതി ഭംഗിയുള്ള സ്ഥലം.ഇങ്ങനെ ഒരു വീഡിയോ upload ചെയ്തത് വളരെ useful ആയി .കാരണം ഇന്ന് you tubil തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന videos ആണ് ടെറസ് gardening .കൂടുതലും അതിൽ എല്ലാം കാണിക്കുന്നത് ടെറസിലെ ഫല വൃക്ഷങ്ങൾ കായ്ച്ചു നിൽക്കുന്ന കാഴ്ചകൾ ആണ്.പക്ഷെ sir ഇതിന്റെ തുടക്കം മുതൽ ഉള്ള എല്ലാ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞതുകൊണ്ട് ടെറസിൽ plant നടാൻ ആഗ്രഹിക്കുന്ന ആളുകൾക്കു ഇനി ഈ കാര്യങ്ങൾ അറിയാൻ വേറെ എവിടെയും പോയി അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ആവശ്യമില്ല .ബാരൽ വീതി കൂടിയത് വാങ്ങിയത് നന്നായി .Raz gardening le റസാഖ്ക്കാ യുടെ ടെറസ് ഗാർഡനിൽ ഈ ഒരു ബാരൽ ആണ് use ചെയ്ത് കണ്ടത് .വളരെ inspiring video saji sir 🙏എനിക്കും നല്ല ഒരു പ്രചോദനം ലഭിച്ചു Thank you somuch
@sajisinnovations302
2 жыл бұрын
Thank you so much for the detailed feedback 🥰🥰
@sindhun8764
2 жыл бұрын
നന്നായി അധ്വാനിച്ചിട്ടുണ്ടല്ലോ? എന്തായാലും അധ്വാനത്തിന്റെ ഫലം നല്ല രീതിയിൽ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുനു.
@sajisinnovations302
2 жыл бұрын
Thank you so much🥰🙏
@unnichippysworld5666
Жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു..ഉപകാരപ്രദമായ വിഡിയോ..താങ്ക്സ് ബ്രോ
@sajisinnovations302
Жыл бұрын
Thank you very much.. വളരെ സന്തോഷം 🥰🥰
@jinsonpious8532
2 жыл бұрын
ചേട്ടാ... അടിപൊളി ❣️😍❣️
@sajisinnovations302
2 жыл бұрын
Thank you🥰🥰
@jacinkj3169
2 жыл бұрын
കൊള്ളാട്ടോ... പെയിന്റ് അടിക്കാൻ roller അല്ലെങ്കിൽ sponge ഉപയോഗിക്കാം കേട്ടോ.. പിന്നെ ചകിരിച്ചോറിന് പകരം ഉമി ആണ് നല്ലതെന്നു പറയുന്നുണ്ട്. കോസ്റ്റും കുറവാണു.. Try next time... 👍best wishes..
@sajisinnovations302
2 жыл бұрын
Sure dear.. Thank you so much🥰🥰
@unnichippysworld5666
Жыл бұрын
നന്നായി കഷ്ടപ്പെട്ടു..ഒരുപാട് ഫലങ്ങൾ ലഭിക്കട്ടെ..,🙏🥰
@sajisinnovations302
Жыл бұрын
Thank you dear 🥰🥰
@vijayasudevan2775
2 жыл бұрын
Great effort sir. 🙏🙏🙏🙏🙏
@sajisinnovations302
2 жыл бұрын
Thank you very much🥰🥰
@anwarmadathimoola
2 жыл бұрын
Great efforts behind this...
@sajisinnovations302
2 жыл бұрын
Thank you so much🥰🥰
@BINOJ8341
Жыл бұрын
Very good... നാട്ടിലെവിടെയാ
@sajisinnovations302
Жыл бұрын
Thank you... ഞാൻ Trivandrum ആണ്.. നിങ്ങളോ?
@sannyonnyonnootan4826
Жыл бұрын
Ee drum evidunnanu vangiye rate
@Devanpes
2 жыл бұрын
Super bro..... 👍
@sajisinnovations302
2 жыл бұрын
Thank you dear 🥰🥰
@sharmilamajeed6462
2 жыл бұрын
👍👍
@sajisinnovations302
2 жыл бұрын
Thank you🥰🥰
@musthafamusthafa4143
Ай бұрын
ബാരൽ Rs 600 വാങ്ങിയ ഷോപ്പിൻ്റെ അഡ്രസും ഫോൺ നമ്പും തരുമോ
@sajisinnovations302
Ай бұрын
ഞാൻ വാങ്ങിയത് ശ്രീകാര്യം മൺവിളയിൽ ( Trivandrum ) ഉള്ള siso cosmetics ഗോഡൗണിൽ നിന്നാണ്.. ഇപ്പോൾ അവിടെ ഇത്തരം ബാരൽ ഇല്ല എന്ന് കേട്ടു..
@annieyesudas9636
2 жыл бұрын
സമ്മതിച്ചു. പരിശ്രമശാലി തന്നെ.
@sajisinnovations302
2 жыл бұрын
Haha.. Thank you🥰🥰
@vigneshn5308
2 ай бұрын
Hi sir, I need plastic barrels, please give contact details
@prabhakaranm366
2 жыл бұрын
നല്ല വിവരണം....അഭിനന്ദനങ്ങൾ . ❤❤ Raz ഗാർഡനിൽ പോയി കണ്ടാണ് ഞാനും ടെറസിൽ ഫ്രൂട്ട് തൈകൾ വെച്ചത് .. നന്നായി വളരുന്നു
@sajisinnovations302
2 жыл бұрын
Thank you dear.. All the very best🥰🥰
@musthafak538
2 жыл бұрын
ടെറസ്സിൽ കൃഷി ചെയ്താൽ വാർപ്പിന് വെയ്റ്റ് കൂടുന്ന പ്രശ്നം ഉണ്ടാവുമോ. വീടിന് എന്തേലും പ്രശ്നം ഉണ്ടാവുമോ
@sajisinnovations302
2 жыл бұрын
ഒന്നും ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം 🥰🥰
@IzzawathiqsCreations
2 жыл бұрын
Super video yenn paranjaal kuraj pokum athukum meleya😊. Orupaaad bhudhimuttiyitund e video cheyyan. Video cheyyunavark ariyan pattum. Orupaad thanks vishadamaayi paranj thannitund. Razz gardenile rezak ikkayude videos sir kanditundo? 👌
@sajisinnovations302
2 жыл бұрын
Thank you very much dear...Razz garden കണ്ടിട്ടില്ല... വേറെയും ഒരാൾ comment ചെയ്തിട്ടുണ്ട്.. ഇന്ന് തന്നെ കാണാം 🥰🥰
@nirmalable1
7 ай бұрын
Fantastic video, lot's of love from Kanniyakumari❤
@gsm9450
Жыл бұрын
ഇതൊന്നും ഒരു ആവറേജ് മനുഷ്യന് സാധ്യമല്ല. പണം വേണ്ടേ ബ്രോ.... യാതൊരു ചിലവും ഇല്ലാത്ത ആഗ്രഹം പോരല്ലോ....😂 ഇവിടെ ഒറ്റപ്പാലത്തു 120 ലിറ്ററിന്റെ ഒരു ബാരലിന്റെ വില 900 രൂപയാണ്. 50 ലിറ്ററിന്റെ 450. എങ്ങിനെ വാങ്ങാൻ കഴിയും.....??? ഒരു ബിഗ് സല്യൂട്ട് ബ്രോവിനുണ്ട്. എന്തിനെന്നറിയാമോ... ഫോർ യുവർ ഹാർഡ് ലേബർ...❤
@sajisinnovations302
Жыл бұрын
Thank you for the feedback dear 🥰🥰
@skzxlliqht0
7 ай бұрын
ഇത് വാങ്ങിച്ച അവിടുത്തെ no ഒന്ന് തരുമോ
@sajisinnovations302
7 ай бұрын
Barrel ആണോ ഉദ്ദേശിച്ചേ? ഈ type ഇപ്പോൾ വരുന്നില്ല എന്ന് കേട്ടു... എന്നാലും വിളിച്ചു നോക്കൂ...9207740534
@skzxlliqht0
7 ай бұрын
@@sajisinnovations302 thanks sir😊
@arshithksarshith7054
3 ай бұрын
drum kittanilla bro
@RiyasHassan4699
5 ай бұрын
Bro Ee same barrel Evida kittum
@sajisinnovations302
4 ай бұрын
ഞാൻ വാങ്ങിയത് Trivandrum ( Manvila) siso cosmetics ന്റെ godown ഇൽ നിന്നാണ്...600 ആയിരുന്നു വില ..
@suryacs8138
3 ай бұрын
@@sajisinnovations302epozhum undo avida
@rejirajan8541
Жыл бұрын
ടാങ്കിന്റെ ട്രയിനേജിൽ നിന്നും ബെന്റ് ഫിറ്റ് ചെയ്ത് വളമുള്ള വെള്ളം കളക്ട് ചെയ്ത് റീ യൂസ് ചെയ്യാം...
@sajisinnovations302
Жыл бұрын
Yess... Nice suggestion.. Thank you 🥰🥰
@rafimuhammed2315
Жыл бұрын
ഡ്രം ഏത്ര Liter ആണ് ? എന്ത് വില,
@sajisinnovations302
Жыл бұрын
Drum 150 litre aanu.. Rs. 600/- Thank you for watching 🥰🥰
@nidhinvijayan
2 жыл бұрын
അധ്വാനി 👏👏
@sajisinnovations302
2 жыл бұрын
🥰🥰🥰
@mohanmahindra4885
7 ай бұрын
What's the capacity of the drum used from were you purchased this type of drum what's the price. Want ten pcs if this type of drum holder both sides.
@sajisinnovations302
7 ай бұрын
I purchased it from siso cosmetics godown, Manvila, Trivandrum.. Capacity is 150 Litres and rate Rs. 600/- per drum. They are having 2 types of drums. For details, you can contact them through 9207740534.. Thank you
@mohanmahindra4885
7 ай бұрын
Thank you, it costs here in kochi Rs. 800/- not in stock
@bookzoomtraveller6796
Жыл бұрын
container drum എവിടുന്നു വാങ്ങി,ഒന്ന് പറയുമോ
@sajithb.s6816
2 жыл бұрын
2 കപ്പികൾ ഒരു മിച്ച് ഉപയോഗിക്കുന്ന വീഡിയോ ഉണ്ട് യൂടുബിൽ , അതു വഴി സാധനങ്ങൾ മുകളിലേക്ക് എത്തിക്കുന്നത് വളരെ എളുപ്പമാണ്.
@sajisinnovations302
2 жыл бұрын
ഇത് one time അല്ലേ? അതുകൊണ്ട് അതൊന്നും വേണ്ടാന്ന് വച്ചു.. Thank you for the suggestion 🥰🥰
@sajithb.s6816
2 жыл бұрын
@@sajisinnovations302 ok chetta
@jishithjyothim234
Жыл бұрын
സംഭവം പൊളി 👌പക്ഷെ ഞാൻ ബാരൽ അതിന്റെ സ്റ്റാന്റ് ചാണകപൊടി എല്ലാം ഞാൻ മുകളിൽ കൊണ്ട് വെച്ച് എന്ന് പറഞ്ഞു നിർത്തി വീഡിയോ ഇടാതെ ഇരുന്നേ ന്റെ mb കുറച്ചു ലാബിച്ചേനെ 😂😂
@sajisinnovations302
Жыл бұрын
എങ്കിൽ പിന്നെ മൊത്തം ഒരു voice msg ആക്കി upload ചെയ്താലോ 🤪🤪
@GopuKrishnantec
Жыл бұрын
Pls let me know dimensions of this stand?
@biprabhai4892
Жыл бұрын
dear sir this type's of drum ,looking very good , and easy to carry , sir please guide from where to buy this type of drum , i also bur for my plant i am from surat, and also tell me sir , Can you tell me sir what kind of material or chemical comes in this drum, There are many factories in Surat. so it easy for me to find such type a drum in a factory. please sir guide me thankyou
@sajisinnovations302
Жыл бұрын
Hey, I am from Trivandrum and I got these drums from a local hair dye factory ( siso shampoo) godown.. Thank you for watching my video 🥰🥰
@biprabhai4892
Жыл бұрын
@@sajisinnovations302 ok thankyou sir.
@sujithsanvi1984
Жыл бұрын
Saji cheta e drum vangiya shopila contact number tharumo
@sajisinnovations302
Жыл бұрын
I think you got it through whats app🥰🥰
@abuhamda8152
2 жыл бұрын
Drum wangiya contact no pls
@sajisinnovations302
2 жыл бұрын
9847150005 Siso cosmetics, Manvila, Trivandrum... Thank you for watching 🥰
@anumolstanly5610
Жыл бұрын
Barrel medikan siso industry contact number tharumo
@sajisinnovations302
Жыл бұрын
Please contact 9207740534 Thank you for watching 🥰🥰
@anumolstanly5610
Жыл бұрын
@@sajisinnovations302 Thank you so much
@mohanbabu489
Жыл бұрын
Oru rubber kasnam koode cherkkanam
@sajisinnovations302
Жыл бұрын
അതെന്തിനാ റബ്ബർ കഷ്ണം ചേർക്കുന്നെ?
@FaceTuber
10 ай бұрын
drum teaminte contact details indo
@jayalekshmyi1075
2 жыл бұрын
Ith place evideya. Nalla bhangi und
@sajisinnovations302
2 жыл бұрын
Njan Trivandrum ആണ്.. Thank you so much 🥰🥰
@leejajohnson
2 жыл бұрын
🤝. Fix a pulley Sir, it will help you.
@sajisinnovations302
2 жыл бұрын
🥰🥰🥰
@mharis9981
Жыл бұрын
Nice vedio Ee drum evide kittum Kannuril kittan vazhiyundo
@sajisinnovations302
Жыл бұрын
ഞാൻ വാങ്ങിയത് Trivandrum ആണ്.. കണ്ണൂർ കിട്ടുമോ എന്ന് അറിയില്ല..
@noufalpayyannurnmk4851
Жыл бұрын
Contact number kittumoo
@bookzoomtraveller6796
Жыл бұрын
@@sajisinnovations302ട്രിവാൻഡ്രം എവിടെ,phone number തരുമോ please
@sajisinnovations302
Жыл бұрын
@@bookzoomtraveller6796 Please call me 9847287458
@SJP7782
Жыл бұрын
തിരുവനന്തപുരം ആണോ?
@sajisinnovations302
Жыл бұрын
Yesss... Sreekaryam
@sujith.s6336
8 ай бұрын
Hello chattaa drum contact number tharrumo
@rejanreghu9400
Жыл бұрын
Aa congested ennu paranja barrel ethra litr nte anu
@sajisinnovations302
Жыл бұрын
Randum 150 litre thanne aanu... Thank you for watching🥰🥰
@rejanreghu9400
Жыл бұрын
@@sajisinnovations302 ee vedio kandapola ingane oru place il vangan kitumennnu arinjath. Kure plants vakanam enik.
@sajisinnovations302
Жыл бұрын
@@rejanreghu9400 Go ahead.. All the best👍👍
@mamparambilrajeev
8 ай бұрын
എവിടെ കിട്ടും
@leenaleenakr9027
2 жыл бұрын
😍
@sajisinnovations302
2 жыл бұрын
🥰🥰🥰
@lalithh1429
2 жыл бұрын
Barrel vagiya address tharamo..
@sajisinnovations302
2 жыл бұрын
Ciso cocmetics Industrial area Manvila Sreekaryam Trivandrum
Пікірлер: 115