സത്യങ്ങൾക്ക് മേൽ അസത്യങ്ങൾ പ്രചരിപ്പിക്കുന്ന കാലം.
എടവണ്ണപ്പാറയിൽ നടന്ന നബിദിന റാലിയിൽ നടന്ന അനിഷ്ടകരമായ സംഭവങ്ങളെ കുറിച്ച് അസത്യങ്ങൾ ഉൾപ്പെടുത്തി വീഡിയോ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ സത്യങ്ങൾ തുറന്നു പറയാൻ നിർബന്ധതിരായിരിക്കകയാണ് സമസ്ത പ്രവർത്തകർ.
അനേകം വിയോജിപ്പുകൾക്കിടയിലും ഐക്യം ലക്ഷ്യം വെച്ച് യോജിപ്പിൻ്റെ മാർഗങ്ങൾ തേടിയ സമസ്തയുടെ പ്രവർത്തകരെ സമൂഹ മധ്യത്തിൽ മോശമാക്കി ചിത്രീകരിക്കുന്നവർക്ക് മുന്നിൽ സത്യങ്ങൾ തുറന്ന് പറയുകയാണ്.
Негізгі бет എടവണ്ണപ്പാറ നബിദിനറാലിയിൽ സംഭവിച്ചത് എന്ത്?
Пікірлер: 605