ഞാൻ ഇന്നലെ ആദ്യമായി ഉണ്ടാക്കിയ നാല് മണി പലഹാരമയിരുനു. അത് പെർഫെക്റ്റ് ആയി 😊😊
@Shebook
Жыл бұрын
🥰🥰🥰
@rajithraradhakrishnan3913
Жыл бұрын
Thanks she book❤
@Shebook
Жыл бұрын
🥰
@shahnanoushad9766
Жыл бұрын
@@Shebook aa
@fathimafathima485
Жыл бұрын
@@Shebook 😊
@priyankaantony6885
Ай бұрын
Super ayittund ❤, oru doubt cgodhichotte, ithu Gothambu mavil undakkamo
@shilpamerinsunny4800
Жыл бұрын
Chudunnath vare ok.. Enikum kitty.. But ath kazhinj kanikunne vere porotta alle.. Enik layer onum thirinj kittiyilla😢😢.. Chappathi pole otta aayitirunn.. I made it now
@najwanuhada485
7 ай бұрын
Enikkum
@jacobzacharia5931
6 ай бұрын
Correct
@marykuttyxavier177
Жыл бұрын
Super ഉണ്ടാക്കിനോക്കാം ഗോതമ്പുപൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ??
@rajithachu4513
Жыл бұрын
കൊള്ളാം കേട്ടോ ഇനി ഇതുപോലെ ചെയ്തു നോക്കാം 👌🏻👌🏻👌🏻👌🏻👌🏻
Good idea, try cheyyam, maida athikam use cheyyilla.
@samadkv-ug6sx
11 ай бұрын
Ee step gothambu podiyil cheyyan pattumo sis
@suryayoutuber6311
Жыл бұрын
മൂന്നും ഒപ്പം വെച്ചിട്ട് തട്ടണോ ഞാൻ സെപ്പറേറ്റ് ഓരോന്ന് ഉണ്ടാക്കി പക്ഷേ അത് ഇങ്ങനെ ലെയർ ആയി വന്നില്ല
@Shebook
Жыл бұрын
layer വരാൻ നമ്മള് സെവനഴിയില് നിന്ന് മാവ് തിരിക്കുന്ന ടൈമിൽ നൂൽ ലയർ ആയി വരുന്ന രീതിയിൽ thirichedutha mathi..
@Ammu-hy4cy
Жыл бұрын
Wheat use cheyyan aakuvo
@divyasworld2260
Жыл бұрын
എനിക്ക് ഇഷ്ടമായി, ഇനി ചിക്കൻ കറി ഉണ്ടാക്കുമ്പോൾ ഈ പൊറോട്ട ട്രൈ ചെയ്യും 😍❤
@behappywithme1509
Жыл бұрын
നിങ്ങൾ ഈ റെസിപി ട്രൈ ചെയ്തോ
@divyasworld2260
Жыл бұрын
@@behappywithme1509 cheyyanam
@behappywithme1509
Жыл бұрын
@@divyasworld2260 പണി കിട്ടും ഒരു ഗ്ലാസ്സ് മവിൽ മാത്രമേ ചെയ്തു നോക്കവു ഞാൻ ഇന്ന് ട്രൈ ചെയ്തു😥
@sree4607
9 ай бұрын
@@divyasworld2260കിട്ടില്ല, 😄
@FASpace.
Жыл бұрын
കൈ തൊടാതെ എന്ന് video thumbnail കണ്ട് വന്ന ഞാൻ... കയ്യിൻ്റെ പോലത്തെ വേറേ എന്തോ ഒരു സാധനം കൊണ്ട് പൊറോട്ട പരത്തുന്നത് കണ്ട് ചുമ്മാ doubt അടിച്ചു ആകെ കൺഫ്യൂഷൻ ആയി😇😇😇
Пікірлер: 440