ബ്രോ നിങ്ങൾ മുത്ത് ആണ് ❤❤❤ശെരി ആയ കാര്യങ്ങൾ പറയുന്നതിന് നന്ദി ❤❤❤എല്ലാം നന്മകളും ഉണ്ടാവട്ടെ ❤❤❤❤
@simsarulhaque6235
2 жыл бұрын
Pokunnundo
@simsarulhaque6235
2 жыл бұрын
Pokunnundakil number send
@jabu805
2 жыл бұрын
I am interested
@jafarvzr5657
Жыл бұрын
@@simsarulhaque6235Ys
@abrahamjacob2346
9 ай бұрын
സഹായകമാകുന്ന വീഡിയോയും വിവരണവും...
@MURUGANEA
2 жыл бұрын
Etta love from Tamilnadu... Waiting for coming to poland..
@clementt3715
Жыл бұрын
ബ്രോ നിങ്ങളുടെ സംസാര ശൈലി കേട്ടിട്ട് താങ്കൾ ഒരു കൊല്ലം കാരൻ ആണെന്ന് തോന്നുന്നു ഞാനും കൊല്ലംകാരനാണ്😀👍
@sandeepms675
2 жыл бұрын
ബ്രോ അടിപൊളി വീഡിയോ
@johnsonvmvm1644
2 жыл бұрын
എന്തായാലും മനസ്സമാധാനമായി ജോലി ചെയ്യാമല്ലോ! കറക്ട് നിയമം പാലിച്ച് വണ്ടി ഓടിക്കുന്നത് കാണാൻ തന്നെ എന്തു രസമാണ്. നമ്മുടെ നാട്ടിൽ വണ്ടി ഓടിക്കുന്നത് , അവന്റെ വണ്ടിയുടെ വിലയും , പോക്കറ്റിന്റെ കനവും അനുസരിച്ചല്ലേ?
@sunilkumarksunilkumar1321
2 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ bro👍
@joymathew1989
2 жыл бұрын
Hi..Bro.. A good experience you have shared to you're Kerala...Brothers ..🙏💕👍
@unniitsme006
2 жыл бұрын
ബ്രോ എൻ്റെ പേര് വിനായക് എന്നാണ്. ഞാൻ heavy license എടുത്തത് 2022 ഫെബ്രുവരിയിൽ ആണ് കൂടാതെ എനിക്ക് Trailer license ഉം ഉണ്ട്, ഞാൻ e ലൈസൻസുകൾ വെച്ചിട്ട് പോളണ്ട് അതുപോലെയുള്ള countries ലേക്ക് നോക്കിയിരുന്നു അപ്പോൾ Agency യിൽ നിന്ന് പറഞ്ഞത് 2009 ന് മുന്നേ license എടുത്തവർക്ക് മാത്രമേ അവിടെ ജോലി സാധ്യത ഉള്ളൂ എന്ന്. ഇതിൽ എന്തെങ്കലുo വാസ്തവം ഉണ്ടോ, ഞാൻ e license vechu apply ചെയ്താൽ എനിക്ക് അവിടെ ജോലി കിട്ടൻ chance undo. അവിടേക്ക് വരാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ. Please 🙏🏻ഇതിന് ഒരു reply തന്ന് help ചെയ്യണം ബ്രോ
@Ranjithamranjitha1
2 жыл бұрын
yes
@sihassl7851
Жыл бұрын
first question ഉണ്ണി യോട്... ട്രെയിലർ ലൈസൻസ് എന്നൊരു ലൈസൻസ് ഇന്ത്യയിൽ ഉണ്ടോ....?
@abrahamjacob2346
9 ай бұрын
ഉണ്ട്.ടെയിലർ,ഹസാർഡ് ഓരോന്നിനും തരംതിരിവുണ്ട്
@George20008
7 ай бұрын
@@sihassl7851Ind
@jophinrs1eee838
2 жыл бұрын
Txx bro muthan❤
@MuhammedbasheerNarukkottil
10 ай бұрын
ട്രൈലെർ ഓടിച്ചു പരിജയം ഇല്ല ഹെവി ലൈസൻസ് ഇണ്ട്. വരാൻ പറ്റുമോ. ലൈസൻസ് എടുക്കാൻ ഞമ്മൾ കയ്യിൽ നിന്ന് ക്യാഷ് എടുക്കണോ.
@QulionMalluTransporter
2 жыл бұрын
Thank u for the great information❤
@Kiran_krishna0721
2 жыл бұрын
Bro video okke adipoli aanu.. 💗💗 Pinne video edukkunna eerthi onnu maattiyal nalle aarnnu.. kayil pidikkana pakaram tripod vallom vakk. Video ottum stable alla bhayankara shake .. ath maariyal korachoode nannkum.. pattuane oru GoPro vakkuane nannakum..
@polandmallutruckdriver
2 жыл бұрын
Ok
@riya-mm5ww
Жыл бұрын
@@polandmallutruckdriver Bro can i have your contact pls
@mr.chandrasekarcj6443
2 жыл бұрын
Perfectly explained Bro thank you for your advices wish you happy journey 🙌 ❤️ ☺️
@mufeedryan1186
2 жыл бұрын
❤❤❤❤❤❤❤
@jubingeroge2296
2 жыл бұрын
ആശാനേ ടെയ്ലർ റിവേഴ്സിംഗ് വീഡിയോ ഒന്ന് ചെയ്യുമോ...
@SUMESH-s3g
2 жыл бұрын
ബ്രോ നന്ദി എന്റെ വർക്ക് പെർമിറ്റ് വന്നു അതിൽ 4000സ്ലോട്ടിയിൽ കുറയാത്ത സാലറി കൊടുക്കണം എന്നാണ് എഴുതിയിരിക്കുന്നത്
@polandmallutruckdriver
2 жыл бұрын
Congrats 👏👏👏
@SUMESH-s3g
2 жыл бұрын
@@polandmallutruckdriver ❤❤❤❤❤
@SUMESH-s3g
2 жыл бұрын
MAGTRANS ആണ് ബ്രോ കമ്പനി കേട്ടിട്ടുണ്ടോ
@martinedward9401
2 жыл бұрын
ഏജൻസി ഏതാണ് ഒന്നു പറഞ്ഞു തരുമോ എവിടെയാണ് സ്ഥലം
@SUMESH-s3g
2 жыл бұрын
@@martinedward9401 global കോട്ടയം
@denniesjoseph7903
2 жыл бұрын
Sathayam paraja bro good information arum airil kayattilla full support 👌❤️
@nikhithaameen4569
5 ай бұрын
എങ്ങനെ അവിടെ എത്താം എന്ന് പറയു നിങ്ങൾ മറ്റുള്ളവരെ രക്ഷപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളാണെഗിൽ
@anandhu927
2 жыл бұрын
ലൈസൻസ് ഇപ്പോൾ കൊടുക്കുന്നില്ല എന്ന് പറയുന്നത് നേരാണോ ചേട്ടാ
@binu7611
2 жыл бұрын
Good information Bro👏👏
@sihassl7851
Жыл бұрын
എനിക്ക് ശമ്പളം അല്ല പ്രശ്നം.....ബ്രോ നല്ല കമ്പനി നല്ല ട്രെയിലർ ട്രെയിനിങ് ലൈസൻസ് എടുത്ത് തരുന്ന കമ്പനി.....ആകണം taco Card time പോകാതെ ശരിയാക്കി തരുന്ന കമ്പനി ആകണം.... അവിടെ വന്നതിന് ശേക്ഷം പെട്ടന്ന് ജോലിയിൽ പ്രവേശിക്കാൻ പറ്റിയ കമ്പനി ഏതാണ്..... നാട്ടിലെ വിശ്വസിക്കാൻ പറ്റുന്ന ഏജൻസി ഏതാണ്....എന്ന് കൂടി പറയുക.... പോളണ്ടിൽ നല്ല കമ്പനി കൾ ഏതാണ്.....
@manikantansoman3112
Жыл бұрын
ശെരിക്കും കാര്യങ്ങൾ മനസിലാക്കാൻ ഉതകുന്ന വീഡിയോ.
@B14CK.M4M84
2 жыл бұрын
1st😋
@Sibivalara
8 ай бұрын
👍👍👍
@vinay1919
2 жыл бұрын
You are great personality. God bless you bro...keep helping people....😍
@sanu-ky7uc
2 жыл бұрын
ഇംഗ്ലീഷ് ഭാഷയുടെ ആവശ്യം എത്ര തോളം ഉണ്ട് ഒരു ട്രേക്ക് ഡ്രേവറായി അവിടെ വരുമ്പോൾ. ഇംഗ്ലീഷ് സംസാരിക്കാൻ അറിയുമെങ്കിൽ നല്ലതാണനറിയo. അറിയാത്തവരെ അപേക്ഷിച്ച് പറയാമോ
@polandmallutruckdriver
2 жыл бұрын
Details ആയി video ഉണ്ട് ബ്രോ കണ്ട് നോക്കൂ 👍👍👍
@ajithghosh2802
2 жыл бұрын
Bro East 2 West അങ്ങനെ ഒരു കമ്പനി ഉണ്ടോ
@anchuchacko3710
Жыл бұрын
ചേട്ടനെ ഒന്ന് കോൺടാക്ട് ചെയ്യാൻ എന്താണ് ചെയേണ്ടത്. എന്റെ ഹസ്ബൻഡ് പോളണ്ടിനു പോകാൻ തയാറെടുക്കുകയാണ് ഡ്രൈവർ ആയിട്ട്
@ajisebastian9488
2 жыл бұрын
Chettai room karyangal okke oru detailed video cheyyamo leave ulla oru day's mathi pinne pattumengil facekude onne kanikkamo chettaikke ishtam undangil mathitto 😀😘
@polandmallutruckdriver
2 жыл бұрын
Chaiyamm.....face ഒരു ദിവസം വീഡിയോയിൽ വരും 🫣🫣🫣🫣
@lijinkuriakose76
Жыл бұрын
ആശാനേ .... എനിക്ക് ഒരു ഓഫർ ലെറ്റർ കിട്ടി ബസിലെക് ആണ് സാലറി 19-25 സ്ലോട്ടി ആണ് പറഞ്ഞിരിക്കുന്നത് ഡ്യൂട്ടി ടൈം 8-12 വരെ ആണ് പറഞ്ഞിരിക്കുന്നെ വന്നു കഴിയുമ്പോൾ സാലറി കുറയാൻ സാധ്യത ഉണ്ടോ ബസിൽ ആശാൻ ജോലി ചെയ്തപ്പോൾ ഓവർ ടൈം കിട്ടി യിരുന്നോ? മറുപടി പ്രതീഷിക്കുന്നു
@polandmallutruckdriver
Жыл бұрын
ഞാൻ truck ആണ് ബ്രോ
@mssumeesh
Жыл бұрын
Lijinpls give ur number enikkum offer letter kitty
@mssumeesh
Жыл бұрын
Bro pls give me u r number
@yatramalayalamblog6135
Жыл бұрын
@@mssumeesh ബസിലേക്ക് ആണോ കിട്ടിയത് ഏത് ഏജൻസി ആണ് അവരുടെ നമ്പർ ഒണ്ടെങ്കിൽ ഒന്ന് തരാമോ
@mssumeesh
Жыл бұрын
ബ്രോ നമ്പർ pls
@xavierxavier87
2 жыл бұрын
Useful information chetta
@vaisakhsoy554
2 жыл бұрын
ചേട്ടാ ഗൾഫ് എക്സ്പീരിയൻസ് ഉണ്ട് 7 അവിടുത്തെ ഹെവിയും വാലിഡിറ്റി തീർന്നു പക്ഷെ നാട്ടിലെ ഹെവി പുതിയത് ആണ് എനിക്ക് അങ്ങോട്ട് വരാൻ പറ്റുമോ
@swapnasumesh8627
Жыл бұрын
പറ്റും
@nishadpsnishad5941
2 жыл бұрын
👍
@farooquefrk8204
Жыл бұрын
God bless you brother…
@jijiv1069
2 жыл бұрын
Good information bro 🙏🙏🙏
@bargavs7752
Жыл бұрын
hi good guide pls guide geniune agencis suggest me y pay agent fees and how much pls guide
@premdaskt5175
Жыл бұрын
👍👍 good presentation .
@hanishheavyduty5634
2 жыл бұрын
ബ്രോ നിങ്ങളാണ് ശരിക്കും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നത്
@subinsurendran1610
2 жыл бұрын
ചേട്ടാ, uae, havey license അവിടെ, okk alle..
@sonetpj2803
2 жыл бұрын
💙💙💙💙💙
@shijukrishnan1064
2 жыл бұрын
Sooo impressed
@rishadmohammed4747
2 жыл бұрын
Poland lek ethanulla oru agency parijaya peduthumoo ettaa?
@polandilelorrikkaran6182
2 жыл бұрын
Re...😘
@mohammednaseer1783
2 жыл бұрын
👍👍👍polichu
@mohammednaseer1783
2 жыл бұрын
Njanum varan nokkunnund
@prasad2510
2 жыл бұрын
Bro ലൈസൻസ് എടുക്കുമ്പോൾ കളർ blind check up undavumo? Sadharanam kannite test mathram ano
@rahulrock2369
2 жыл бұрын
Broi same brblm enikum indu but njan ipo ksa soudiyil six wheel trucks odikunundu i have licence vanathu labour visayil anennu mathram
@prasad2510
2 жыл бұрын
@@rahulrock2369 ha.. Natil bus odikunnu.. Purathek try cheyunnu. But eth prblm avonn tension.. 👍
@rahulrock2369
2 жыл бұрын
@@prasad2510 try chya enthegilum vazhi kanum
@dittokjohnson670
2 жыл бұрын
Chettaa, ചേട്ടൻ പോയ travels ഏതാ ഒന്ന് പറയുമോ
@mufeedryan1186
2 жыл бұрын
❤❤❤❤❤
@shareefanajumunnisa7133
2 жыл бұрын
Chettaa..muslim inu friday mosque available anoo...
@mohanlalk8043
Жыл бұрын
ഓട്ടോമൊബൽ മേഖലയിൽ.ജോലി കിടടുമോസാലറി എത്ര കിട്ടുന്ന ത് ഏകദേശം
@Mohammadfarisnk
3 ай бұрын
ട്രക്ക് ഡ്രൈവർമാർ രാത്രി ഉറക്കം ഒഴിക്കേണ്ടി വരുമോ?
@vibrentvampire
Жыл бұрын
Puthuthai varunnavarkk etra year experience venom ?
@LordsVoyage
Жыл бұрын
Bro നിങ്ങൾ ജോലി ചെയ്യുന്ന കമ്പനിയുടെ പേര് എന്താ?
@bijusadanandan267
Жыл бұрын
ഹായ് ചേട്ടാ.. ഗൾഫ് ഡ്രൈവിംഗ് ലൈസൻസ് അവിടെ മാറ്റാൻ പറ്റുമോ...
@nishanthsidhu5396
Жыл бұрын
Super video
@maheshmadhavanpillai9450
Жыл бұрын
Great bro
@vineethvini5094
Жыл бұрын
സൂപ്പർ
@maruboomiyilorumalayali7308
Жыл бұрын
സത്യം ഇതാണ്
@vishwavlogs166
2 жыл бұрын
Recharge എങ്ങനെ ആണ്?? International roaming?? T mobile.. Etra GB കിട്ടും???
@jillmonmarackar0007
2 жыл бұрын
ചേട്ടൻ അവിടെ എത്തിയിട്ട് എത്ര നാളായി
@ananthura6088
Жыл бұрын
Chettan nattil evdeya kollath aano
@9633896010
2 жыл бұрын
ചേട്ടന്റെ പുതിയ ശിഷ്യൻ വന്ന ട്രാവൽ ഏജൻസിയുടെ പേര് ഒന്നു പറയാമോ അങ്കമാലിയിൽ ഉള്ള .
@ranjithravunni3918
2 жыл бұрын
Euro dreams
@divyamohanan7771
2 жыл бұрын
@@ranjithravunni3918 agency place yevdya?
@ranjithravunni3918
2 жыл бұрын
@@divyamohanan7771 angamali opp Little flower hospital
@ansarikh7135
2 жыл бұрын
17:12👍👍😪
@Anwar-ug9yx
2 жыл бұрын
Super bro
@akhilrajt
Жыл бұрын
Poland and eastern European countries mosham aanu joli cheyan germany france il okke povan nokku
@abhilash050
2 жыл бұрын
എത്രെ ദിവസം ആണ് ചേട്ടാ ഡ്യൂട്ടി അതിനെ കൂടെ പറയുമോ ?
@najeebkassim7520
Жыл бұрын
Very good bro👍
@SonyMathew
2 жыл бұрын
Bro നാട്ടിൽ നിന്ന് അങ്ങോട്ട് truck driver ആയിട്ട് എങ്ങനെയാണ് വരാൻ കഴിയുക
@polandmallutruckdriver
2 жыл бұрын
Agency വഴി നോക്കൂ ബ്രോ
@SonyMathew
2 жыл бұрын
@@polandmallutruckdriver can you share a good agency
@sibinchacko9700
2 жыл бұрын
ചേട്ടോ, ഞാൻ taxi driver vaccancyil വരാൻ നോക്കുന്നുണ്ട്.... അതിനെ പറ്റി വെല്ല detailsum അറിയുമോ?
Пікірлер: 315