ഇനിയുംഇത്പോലെ നല്ലകാര്യങ്ങൾ ചെയ്യാൻ താങ്കൾക്ക് കഴിയട്ടേ ദീര്ഗായുസ്സ് നൽകട്ടെ അമീൻ
@roshanr5109
5 жыл бұрын
Aameen
@kiltanisland2741
5 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@ameernazem8469
5 жыл бұрын
Ameen
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@shinasshiny3917
3 ай бұрын
Aameen
@venugopalkk9825
3 жыл бұрын
എം. എ യൂസഫലി സർ താങ്കൾ ഒരു വലിയ മനുഷൻ ആണ് ഇത് എത്ര പറഞ്ഞാലും മതി വരത്തില്ല
@viewsandinfo1899
3 жыл бұрын
Alla.
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@noonatechvlogzz2711
3 жыл бұрын
പച്ചയായ മനുഷ്യൻ ടir 'നിങ്ങളുടെ വാക്കുകൾ കേട്ടിട്ട് കണ്ണുനിറഞ്ഞ് പോയി' അങ്ങേക്കും കുടുംബത്തിനും അള്ളാഹു അവൻ്റെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@padmakumars9567
3 жыл бұрын
ദൈവം തരുന്ന നിധിയാണ് ഇത് കാത്തുസൂക്ഷിക്കണം മക്കൾ അടിച്ചിറക്കുന്ന അച്ഛനമ്മമാരുടെ സ്വർഗ്ഗം ആയി തീരട്ടെ എല്ലാം യൂസഫലി സാറിൻറെ വലിയ മനസ്സ് അദ്ദേഹത്തിനും കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു പത്മകുമാർ തിരുവനന്തപുരം ആർസിസി ചാരിറ്റി☪️🕉️✝️🇮🇳☝️💗💗🙏🙏🙏🙏 ദൈവത്തിനു സ്തുതി
@SuccessKerala
3 жыл бұрын
Thank you so much sir 🙏
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@rahinarahi161
3 жыл бұрын
നമ്പർ അറിയുമെങ്കിൽ പറയോ...... യുസുഫ് അലിയുടെ
@abdulazeez6076
3 жыл бұрын
-
@sreehari.l.s9544
10 ай бұрын
നല്ല മനസിനുടമ 🎉🎉ദൈവം അനുഗ്രഹിക്കട്ടെ 👏👏👏ഇങ്ങനെയുള്ള ജന്മങ്ങൾ ഇനിയും ദൈവം ഭൂമിയിൽ സൃഷിട്ടിക്കട്ടെ 🙏😍🙏😍🙏
@mohammedshafi1874
4 жыл бұрын
അമ്പതിനായിരം എൻ്റെ സഹപ്രവർത്തകർ, എന്ന് പറഞ്ഞത് അദ്ധേഹത്തിൻ്റെ തൊഴിലാളികളെയാണ്,അതാണ് അദ്ധേഹത്തിൻ്റെ മനസ്സ് അളക്കാനുള്ള അളവ് കോല് 'അള്ളാഹുആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@haneefsa3980
3 жыл бұрын
Aameen
@mathayishaji4027
5 жыл бұрын
സാർ....... കണ്ണുകൾ ഈറനണിഞ്ഞു .നന്മകൾ നേരുന്നു.
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@kcjacob8429
4 жыл бұрын
ദൈവം ഈ മനുഷ്യനെ കൂടുതലായി അനുഗ്രഹിക്കട്ടെ.
@shoukathali262
5 жыл бұрын
പടച്ചവനെ അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മ, മാതാപിതാക്കളോടുള്ള സ്നേഹം ,ഇത് കണ്ടാണ് എല്ലാവരും പഠിക്കേണ്ടത് .സിനിമ നടന്മാരെ അല്ല നാം അനുകരിക്കേണ്ടത്, മറിച്ചു nammude യൂസഫ്ക്കാനെയാണ് അനുകരിക്കേണ്ടത് .I love യുസഫലിക്ക
@AnoopKumar-es4wu
4 жыл бұрын
1000% CORRECT യുസുഫ് ഭായ് മഹാനായ ഒരു മനുഷ്യനാണ്
@haneefsa3980
3 жыл бұрын
Yes
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@akmanilkumarm4595
2 жыл бұрын
വളരെ ശരിയായ കാര്യം..
@bacadi1983
5 жыл бұрын
സർവ്വശക്തന്റെ എല്ലാ അനുഗ്രഹങ്ങളും ഇനിയും ഇനിയും ഒണ്ടാകട്ടെ.....
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@reenareena1138
Жыл бұрын
ആമീൻ
@nizuvineetha4457
2 жыл бұрын
യൂസഫലി സാർ എന്റെ നാട്ടിൽ വന്നപ്പോൾ ഉള്ള വീഡിയോ ആണ്. അന്ന് സാർ വന്നപ്പോൾ സാറിനെ കാണാൻ ഞങ്ങൾ എല്ലാം പോയിരുന്നു. ഒരുപാട് ദൂരത് നിന്ന് ആണെങ്കിലും സാറിനെ കാണാൻ സാധിച്ചു. സാർ തിരിച്ച് പോയപ്പോൾ അവിടെ കുറച്ച് പ്രായമായ അമ്മുമ്മമാര് ഉണ്ടായിരുന്നു അവർക്ക് എല്ലാം പൈസ്സ കൊടുത്തിട്ട് ആണ് പോയത്. സാറിനും കുടുംബത്തിനും ജഗതീശ്വരന്റെ അനുഗ്രം ഉണ്ടാവട്ടെ
@tomyxavier9815
2 жыл бұрын
8
@khan.314
2 жыл бұрын
Idh endha ingene peru
@sajineelakandan9687
5 жыл бұрын
യഥാർത്ഥ മനുഷ്യ സ്നേഹം. അതിനുപരി മഹാനായ രാജ്യസ്നേഹി
@noushadnoushaf3666
5 жыл бұрын
Your great
@ayishakoloth1482
4 жыл бұрын
God bless you sir
@saran9676
3 жыл бұрын
Yes
@sahadsahad4744
3 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം താങ്കളിലും കുടുമ്പത്തിലും ഉണ്ടാകട്ടെ ആമീൻ
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@AnoopKumar-es4wu
4 жыл бұрын
ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും, കോൺഗ്രസിനും, സിപിഎംനും ബിജെപിക്കും മോദിക്കും സോണിയാകും ഇഷ്ടപെട്ട ഒരു ദീനി ആയ സാധു മനുഷ്യൻ ആണ് യൂസഫ് ഭായി - 100% INTEGRATED SECULAR BEST MAN... I LIKE HIM VERY VERY MUCH ...(I AM A BJP SUPPORTER ORGANIZER- )
@@mymagazine4552എന്നെ വെറുതെ റാസ്കലേ ന്നു വിളിക്കാൻ നിനക്കു അധികാരമില്ല.
@abdulbasheer4930
Жыл бұрын
യൂസഫലിക്ക് ക്കും കുടുംബത്തിനും എന്നും പടച്ചതമ്പുരാൻ ൻറെ കാവൽ ഉണ്ടാവട്ടെ ആമീൻ
@abhilashnarayanan131
4 жыл бұрын
10:25 എന്റേ 50000 സഹപ്രവർത്തകർ.... ജോലിക്കാർ എന്നല്ല പറഞ്ഞത്... Big salute..
@SuccessKerala
4 жыл бұрын
Abhilash, thanx for the comment... God bless u too..😊
@vipinpuliyoor7797
5 жыл бұрын
ഭഗവാൻ അങ്ങയെ അനുഗ്രഹിച്ച് കൊണ്ടെയിരിക്കും
@anilmm2943
5 жыл бұрын
Mone ayal businesses karanalla . Kachavadakarsnanu. Sookshikanam. Businesses man means meditational
@anilmm2943
5 жыл бұрын
@@sulfiptbsulfi8825 what I meant is that he has more than 150 stores. He might be a burdened man. What I mean is that that he might be good man but a burdened soal is different sinario. U r only seeing his money and employees . There r rumour that he manages black Money otherwise how he grow suddenly in this way. Money is like Matchbox. Its only a way. Too much money can become bomb. This also apply s for Ambani. U might have read about what's happening to Sheikh Mohammed due to over money. I have no personal grudge against Mr. Yousef Ali. But a burdened soul with over money might bring trouble at community and political level. U might have heard about what happened with saravanabavan owner and people like dWood Ibrahim. What is the final last output of Mr. Yousef Ali sir at the point of death. His education in the field of business. For that no need for 150 stores. May be he is in the lock of muslim superiority how like Ambani is in Hindu lock. Ofcourse he is a strong man and might be a good too. There r good muslim people and bad Hindus.
@anilmm2943
5 жыл бұрын
@@sulfiptbsulfi8825 oru karyam koodi. Money is a thing for things, good things but money is nothing.
@anilmm2943
5 жыл бұрын
@@sulfiptbsulfi8825 Ali Saheb as money is nothing, but as a businessman might be something. I.e. his education in the field of businessfield. No community complex s my friend this same apply to Ambani also. The logic is simple. Bathing in sea u will not be a sea. What Education u get from it is the .let important.
@anilmm2943
5 жыл бұрын
@@sulfiptbsulfi8825 also one more thing mr. sulfi, Mr Yousef Ali Saheb and his money can be instrumental to crush bad hindues,bad muslims Christians and business people like saravanabavan owner only if Ali Saheb is good than them but ofcourse he for sure might be strong.
@prakashkanjiram8622
7 ай бұрын
ഇന്ത്യയുടെ അഭിമാനമായ മുതലാളി ഇത്തരം ഒരു നല്ല മനുഷ്യനെ സംഭാവന ചെയ്യാൻ കഴിഞ്ഞ മലയാളക്കരയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ എന്നും പ്രാധാന്യം ചെയ്യുന്നു യൂസഫലി സാറിന് അഭിവാദ്യങ്ങൾ
@user-wu8kf5ee5i
2 жыл бұрын
ഈ മനുഷ്യന് സ്വാർഗ്ഗരാജ്യം ഉറപ്പാണ് ഈശ്വര ദീർഘയ്സ് കൊടുക്കണേ ഭഗവാന്നെ 🌹🌹🌹
@sharisidhu7215
3 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം കേട്ടാൽ അറിയാം.. അദ്ദേഹം ഒരു നല്ല മകനും മാതാപിതാക്കലെ വളരെഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന്.. അള്ളാഹു ദീര്‍ഘയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@hariharix6907
4 жыл бұрын
യൂസുഫ് അലി സാഹിബ് അങ്ങ് കേരളത്തിൻെറ മുത്താണ് ചെറുപ്പക്കാർ സിനിമ നടന്മാര വിട്ട് ഇദ്ദേഹത്തെ അനുകരിക്കണം...
@vvpadmanabhanpadmanabhan3075
3 жыл бұрын
hari harix :: ETHU SHEIKINTE BENAMIYANU EE SUPER SUDAPPI?
@@vvpadmanabhanpadmanabhan3075 താനോക്കെ ഭൂമിക് തന്നെ ഭാരമാണല്ലേടോ പോയി വല്ല ട്രെയിനിനും തലവെക്ക് നശിച്ചു പോട്ടെ നീ പായ് ജന്മം 🤦♂️
@sibivechikunnel3529
5 жыл бұрын
May God bless you..മതസൗഹാർദ്ദം കാത്തു സൂക്ഷീച്ച്,,അശരണരാക്കപ്പെട്ടവർക്ക് തലചായ്ക്കാൻ ഒരിടം നടപ്പിലാക്കികൊടുത്ത ബഹു.യൂസഫലി സാറിന് അഭിനന്ദനങ്ങൾ. ആയുസ്സും ആരോഗ്യവും ദൈവം കൂടുതൽ നൽകട്ടെ...!!ദൈവം അനുഗ്രഹിക്കട്ടെ...!!
യൂസഫ ലി സാർ കേരളത്തിന്റെ മാത്രം അല്ല,, ഈ ലോക ത്തിലെ ദൈവം എന്ന് വിശേ ഷി പ്പിക്കാം,,,,, ❤❤❤❤ദൈവം ആരോഗ്യവും ആയുസ്സും കൊടുക്ക ണം,,,,,,,,,, ഒരുപാട് പേർ ക്ക് അന്നം കൊടുക്കുന്ന കൈ യാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤👍👍👍👍👍
@fathimaa9278
3 жыл бұрын
യൂസുഫലി സാഹിബിനു० കുടു०ബത്തിനു० അല്ലാഹുവിന്റെ കാരുണൃവു० അനുഗ്രഹവു० എന്നു० ഉണ്ടാവട്ടെ
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@abdulnisar7019
Жыл бұрын
ആമീൻ
@rashidkuttoor8935
5 жыл бұрын
യൂസുഫ് അലി സാർ അങ്ങ് കേരളത്തിന്റെ മുത്താണ്... 😘😘😘😘😘
@AnoopKumar-es4wu
4 жыл бұрын
VERY VERY TRU GREAT MAN യുസുഫ് ഭായ് മഹാനായ ഒരു മനുഷ്യനാണ്
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@silpaunnikrishnan3798
2 жыл бұрын
@@sunip5912 MN MN ok
@haneefarawther3947
3 жыл бұрын
സമ്പന്നൻ ആയിട്ടും എളിമയോടെ ജീവിക്കുന്ന യൂസഫ് അലി അവർകളെ പോലെ എളിമയുള്ളവനായി ജീവിക്കാൻ അനുഗ്രഹിക്കേണമേ നാഥാ
@haneefarawther3947
3 жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@shajudanielpaulpaul1607
5 жыл бұрын
അങ്ങയുടെ നല്ല മനസ്സിന് നൽകാൻ വാക്കുകൾ ഇല്ല..... ദീർഘായുസ്സ് നൽകണേ ദൈവമേ.
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@rudranvariyath7049
4 жыл бұрын
രുദ്രൻ വാരിയത്ത് 🌹 സ്നേഹ ദൂതൻ🌹 ഓടിയെത്തുന്നു നീ ആപത്ഘട്ടങളിൽ സ്നേഹ സ്വരൂപനായ് ആശ്വാസമേകുവാൻ ലാളിത്യമേറെ തുടിക്കും മനസ്സിലെവ്യക്തിത്വമാകാം സൃഷ്ടി തൻ വൈഭവം നന്മ തൻ ഗോപുര വാതിൽ തുറന്നു നീ കർമ്മങ്ങളേറെയും നിസ്വാർത്ഥ സേവനം വന്ന വഴികൾ തൻ ദൂർ ഘടപാതയെ ഉള്ളത്തിൽ കൊണ്ടു നടക്കുന്ന തിപ്പഴും കാണുന്നു താഴെക്കിടയിലും നിൻ മുഖം ഉന്നതശൃംഖ ത്തിലാണ് പേർ എങ്കിലും ആലംബഹീനരാം നാട്ടുകാർ തന്നുടെ മാധ്യമ വാർത്തകൾ കാണുകിൽ തൽക്ഷണം എത്തുന്നു സ്വാന്തനം വേഗമാ കൈകളിൽ ഓർക്കുന്ന തിപ്പഴും പൊയ്പ്പോയ നാളുകൾ നാട്ടിൽപ്രളയം ഗ്രസിച്ചൊരാ വേളയിൽ വന്നു നിൻ സ്വാന്തന സ്പർശവും മുന്നിലായ് വീണ്ടുമുയരങ്ങൾ താണ്ടുവാൻ ആകട്ടെ എന്നും സ്മരിക്കുമീ നാമം യൂസഫലി🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏
@kattikombanilovemyindia4413
3 жыл бұрын
കവിത സൂപ്പർ ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ ...
@user-sj9om7sv5k
6 ай бұрын
എന്റെ മുതലാളി സൂപ്പറാണ്. നന്മനിറഞ്ഞ മനുഷ്യൻ. ദീർഘായുസ് നൽകട്ടെ ആമീൻ 🙏
സറിന് അള്ളാഹു ആരോഗ്യവും ദീർ ഖായുസ്സും നൽകി അനുഗ്റഹിക്കട്ടെ -
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@usmankoyapk1261
3 жыл бұрын
എല്ലാവരിലും താങ്കളിൽ ഒരു നൽ മകാണുന്നു. എല്ലാ മത കാരേയും വേർതിരികാതെ. അള്ളാഹു എനിയും ഈ സ്ഥിതി തുടരാനും ആരോഗ്യ പൂർണമായ ആയുസ്സും പ്രധാനം ചെയ്യട്ടെ ആമിൽ
@Ruknou
4 жыл бұрын
തനിക്കു അള്ളാഹു നൽകിയ സമ്പത്തിൽ നിന്നും തന്റെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ളത് സമൂഹത്തിലെ പാവപ്പെട്ടവർക്കും കൂടി അവകാശപ്പെട്ടതാണ് എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ഇത്തരം ചാരിറ്റിയിലേക്കു എത്തിക്കുന്നത്. യൂസഫ് സാഹിബിനു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌷🌷🌷🌷🌷🤝
@SuccessKerala
4 жыл бұрын
bless u too...
@user-tt1oe9rq1b
4 жыл бұрын
സത്യം ♥️🇮🇳🙏
@mundethallhomegarden7162
5 жыл бұрын
I appreciate him ...He is a human being with humanity beyond every thing.....What he telling that is he....No remarks no anti opinion...Only purity.... God's grace..
@Lambodran
3 жыл бұрын
അവിടത്തെ പാവപെട്ട മനുഷ്യരുടെ പ്രാർത്ഥന ആണ് അദ്ദേഹത്തെ എല്ലാ അപകടത്തിൽ നിന്നും രക്ഷിക്കുന്നത്.
അള്ളാഹു അനുഗ്രഹിച്ച മനുഷ്യൻ കോടീശ്വരൻ എന്നതിലല്ല മനുഷ്യ ഹൃദയങ്ങളിൽ ഇതേഹത്തോടുള്ള ❤👍അദ്ദേഹം അതിനർഹനാണ് 100%
@tkmkutty7820
Ай бұрын
മനുഷ്യത്തം ഉള്ള മുതലാളി.. അള്ളാഹു ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ
@babeeshbabeesh8388
5 жыл бұрын
അവിടുത്തെ അന്ദേവാസികളുടെ പ്രാർത്ഥന എന്നും സാറിന് ഉണ്ടാകും എന്റെയും
@manojkallingal3400
2 жыл бұрын
യൂസഫലി സർ അങ്ങക്ക് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏
@SuccessKerala
2 жыл бұрын
🙏🙏🙏
@khaleelna2798
4 жыл бұрын
ഇങ്ങള് എന്ത് മനുഷ്യന ഇക്ക ❤️❤️❤️❤️😘😘😘😘
@udhayankumar9862
6 ай бұрын
യൂസഫലി സാർ നും കുടുംബത്തിനും സൃഷ്ടാവായ തമ്പുരാൻ്റെ എല്ലാ അനുഗ്രഹവും ആശീർവാദവും ഉണ്ടാകട്ടെ 👍👍
@zakkariya7865
6 ай бұрын
❤❤❤❤
@Naseefabdurazack
4 жыл бұрын
A multi biliionaire being this humble...!!! Cant believe it..May Allah/God/BHagavan/Eeaswaran elevate you in highest status in paradise....and in this world
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@fasalurahman7920
2 жыл бұрын
സർ.yusafikkaനിങ്ങള്‍.നല്ല.മനസിന്റെ ഉടമയായ. അല്ലാഹു നിങ്ങള്‍ക്കു നമുക്കെല്ലാം ആയുസും ആരോഗ്യവും അനുഗ്രഹിക്കട്ടെ. ആമീന്‍
@nasarali7061
4 жыл бұрын
നാഥന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവും.
@padmakumars8380
Жыл бұрын
❤️❤️❤️❤️❤️❤️🙏🕉️❤️✝️❤️☪️❤️❤️🙏🇮🇳 അതാണ് എം എ യൂസഫലി എന്ന പച്ചയായ മനുഷ്യൻ ❤️🙏🙏❤️👍
ഉപ്പാക്ക് ജോലി ഇല്ല ഒരു ജോലി കൊടുക്കോ ഒരു പാട് വിഷമം ഉള്ളത് ക്കൊണ്ട ചോതിചതന്ന് റബ്ബ് അനുഗാഹിക്കെട്ടെ എൻ്റ നബറ് 9895811616 യൂസഫലി sir ഒന്ന് സ ഹായിക്കാമേ
@phkamal7579
4 жыл бұрын
എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ എന്ന് പ്റാത്തിക്കുന്നു
Yusuf sir, We will pray for you and your entire family. With regards
@hamstech935
4 жыл бұрын
നന്മയുള്ള മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ 👌👌👍👍👍
@kamarudeensms1060
2 жыл бұрын
ആമീൻ
@SuccessKerala
4 жыл бұрын
കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലുലുമാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയുടെ മാതൃക. ഇടപ്പള്ളി ലുലു മാളിലെ 254 ഷോപ്പുകളില്‍ നിന്ന് ഒരു മാസം ലഭിക്കേണ്ട 11 കോടിയോളം രൂപയുടെ വാടകയാണ് എം എ യൂസഫലി ഇളവ് ചെയ്ത് നല്‍കുന്നത്. എം എ യൂസഫലിയുടെ ജന്മനാടായ നാട്ടികയിലുള്ള തൃപ്രയാര്‍ വൈമാളിലെ കച്ചവടക്കാര്‍ക്കും ഒരു മാസത്തെ വാടക ഇളവ് ചെയ്ത് കൊടുത്തിട്ടുണ്ട്. വൈ മാളില്‍ ഒരു കോടി രൂപയാണ് മാസ വാടകയായി ലഭിക്കുന്നത്. രണ്ടു മാളുകളിലുമായി 12 കോടി രൂപയുടെ ആശ്വാസമാണ് വ്യാപാരികള്‍ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്നത്. കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് ഉപഭോക്താക്കളുടെ വരവ് കുറഞ്ഞത് സംസ്ഥാനത്തെ വ്യാപാരികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. 🙏🙏🙏
@seenazeenath2148
4 жыл бұрын
Vidhavayaya enicku veedo sthalamo ella onnu sahayickumo
@shameejajafar2018
Жыл бұрын
Allahu usuf ali sir ന് അകിരത്തിലും സ്വർഗ്ഗമാക്കി kodukatte 🤲
@mohdmoidu2599
3 жыл бұрын
അള്ളാഹു അദ്ദേഹത്തിന് ദീർഘായുസസ് കൊടുക്കടെ
@thachuttytt5038
2 жыл бұрын
താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@immanuelmusiccreations4434
2 жыл бұрын
God with you Sir you are an amazing person, you are in God's hand ✋ always, really I am so proud of you.
@abdulnaserkc5139
4 жыл бұрын
അല്ലഹു ഇനിയും ഉയരങളിൽ എത്തിക്കട്ടെ
@harishpallapram7477
3 жыл бұрын
What a man.. വിശ്വപൗരൻ 💕
@rajeevb5459
5 жыл бұрын
സർ അങ്ങ് കേരളം ഭരിച്ചിരുനെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്. മഹാബലി നാടുവാണിടും കാലം പോലെ ( അങ്ങക്ക് പറ്റുമേങ്കിൽ പ്ലീസ്)
@olakedemude7471
5 жыл бұрын
ohoooo
@jesusismyfreind6493
4 жыл бұрын
എന്നിട്ട് വേണം ആ നല്ല മനുഷ്യൻ കള്ളനായ് മാറാൻ
@victorpaul4569
4 жыл бұрын
നിന്നെപ്പോലുള്ള ചെററകളാണ് കേരളത്തിന്റെ ശാപം!
@coconutscraperngage5806
4 жыл бұрын
ഒരിക്കലും ആ വിഡ്ഢിത്തം ചെയ്യില്ല യൂസഫലി സാർ എന്ന് ഞാൻ വിശ്വസിക്കുന്നു അങ്ങയുടെ ആ വലിയ മനസ്സ്( ദീർഘവീക്ഷണം) ഇവിടുത്തെ ഭരണാധികാരികൾ കിട്ടിയിരുന്നെങ്കിൽ എന്ന്♥️♥️♥️♥️👍👍👍👍👍👍 ആശിച്ചുപോകുന്നു
@noufalsuperuzhunnan1185
4 жыл бұрын
Kakkunnavarha.kakku
@purshottamnair1971
2 жыл бұрын
The fundamentals of my this country should remember you always.
@shanshan6517
Жыл бұрын
യൂസഫലി ഗണേഷ് കുമാർ രണ്ടുപേരും നല്ല മനുഷ്യത്വം ഉള്ളവരാണ് രണ്ടുപേർക്കും ദീർഘായുസ്സ് നൽകട്ടെ
@shameer3713
5 жыл бұрын
Padachante ballathoru padappanee ikkaa love ❤️ you😘
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@thomasvarghese46
3 жыл бұрын
A great human being
@vishnubabu3935
Жыл бұрын
പണം ആർക്കും ഉണ്ടാകും പക്ഷെ പണവും മനുഷ്യതം അത് ദൈവം ചിലർക്കു മാത്രമേ നൽകുകയുള്ളു
@vijayanv.p8969
4 жыл бұрын
Big Salute you sir,You doing great job,may God be with you always and live long
അങ്ങയ്ക്ക് സർവ ശക്തർ എല്ലാ വിധ അനുഗ്രങ്ങളും തരട്ടെ
@maggiegeorge2252
2 жыл бұрын
You are really great God will give you more and more so common people can approch you in their difficulties
@minhamidhu2869
Жыл бұрын
Afiyathode yulla Dheergauss undavette Aameen
@bindhukwt8957
2 жыл бұрын
സർ,അങ്ങ് ചെയ്യുന്ന നന്മ്മക് പാതങ്ങൾ തൊട്ട് വണങ്ങുന്നു ദിർഗ്ഗ ആയുസ്സ് ഉണ്ടാകട്ടെ 🌹
@abdulnazeer6502
4 жыл бұрын
I like malayalis Iam tamilan
@iqbalijilal9820
3 жыл бұрын
, ഈ മനുഷ്യൻ മലയാളിയുടെ കാലൻ ആണ്
@mini.zacharia6109
5 жыл бұрын
God. Bless.you.such.a.humble.personality...awesome
@shajusaniyan2265
Жыл бұрын
യുസഫ് അലി സാറിന്റെ സന്മനസ്സിന് പ്രണാമം... അദ്ദേഹത്തിനും കുടുംബാങ്ങങ്ങൾക്കും എന്നും നന്മ ഉണ്ടാകട്ടെ. അഗതികൾക്കായി ജീവിതം സമർപ്പിച്ച സോമരാജൻ സാറിനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@kannannair4753
5 жыл бұрын
He’s the coolest rich man
@sunip5912
3 жыл бұрын
kzitem.info/news/bejne/on2XrISifqSon5g
@varghesek5480
3 жыл бұрын
God bless you always. And Great proud of you.
@shafishafimm5370
3 жыл бұрын
L)
@mohamedsherief7653
4 жыл бұрын
MASHA ALLAH TRUE HEROISM OF MALABAR SHOWING REAL HUMANITY AND CHORE OF PATRIOTISM
@SuccessKerala
4 жыл бұрын
yes, well said
@sahlamallikathodi9832
2 жыл бұрын
Mashaallah...... എത്ര നല്ല വാക്കുകൾ. യൂസഫ്ക്കനെ ഇങ്ങനെ ആക്കിയതിൽ മുഖ്യ പങ്ക് അവരുടെ മാതാപിതാക്കൾക്കാവും, റബ്ബേ അവർക്ക് നീ സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകണേ🤲,യൂസഫ്ക്കക് ഇനിയും ഇത്പോലെ തന്നെ മുന്നോട്ട് പോവാൻ പറ്റണെ റബ്ബേ,അവർക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നീ കൊടുക്കണേ റബ്ബേ 🤲🤲🤲🤲... ആമീൻ ആമീൻ
@tiluhammil01
5 жыл бұрын
Hats off sir, god bless you and your family
@asidtanalur6562
5 жыл бұрын
കഴിഞ്ഞ ആഴ്ച ഞാന്‍ ഒരു വ്യദ്ധ സദനം സന്ദര്‍ശിച്ചിരുന്നു.എന്‍െറ ഭാര്യയോടും ബന്ധുവിനോടുമൊപ്പം.വലിയ പ്രയാസം ആണ് അവിടെയുളളവര്‍ അനുഭവിക്കുന്നത്.വളരെ വിഷമം തോന്നി.പലരും രോഗികളും ആണ്.അവിടെ പരിചയപ്പെട്ട ഒരാള്‍ റിട്ടേര്‍ഡ് പോലീസുകാരനാണ്.അദ്ധേഹം ഞങ്ങളോടു പറഞ്ഞത് ഇങ്ങനെ...ഭാര്യ മരിച്ചു.മക്കളെ പഠിപ്പിച്ചു നല്ല നിലയില്‍ എത്തിച്ചു.മകന് വിവാഹം ചെയ്തു.അവന് ഭാര്യയുമൊത്ത് വിദേശത്ത് ജോലി ചെയ്യുന്നു.ഒന്നരര ലക്ഷം അവന് ശമ്പളം വാങ്ങുന്നു.അവര്‍ക്കൊരു ശല്ല്യമാവാതിരിക്കാന് ഞാന്‍ ഇങ്ങോട്ട് പോന്നു.
@ahmadpalakkad4896
3 жыл бұрын
യൂസഫലി സാറിനും ലുലു ഗ്രൂപ്പ് സ്ഥാപനങ്ങൾക്കും അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ ആമീൻ
@narayananmc12
2 жыл бұрын
May God bless you and your family along with us.
@shahanacookbeautytipsks5640
2 жыл бұрын
എനിക്ക് സാർനെ ഒന്ന് നേരിട്ട് കാണണം ഇൻശാഅല്ലാഹ്
@visakhschandran7933
4 жыл бұрын
God bless you always..❤❤❤
@muhammedrashidrashid2065
4 жыл бұрын
Sir nigalk bissnessil barkath nalkatreyy padachaa rabb
Пікірлер: 754