എത്രയോ വിദ്യാസമ്പന്നർ ജോലി ഇല്ലാതെ അലയുന്നു, ഇവിടെ ജോലി ഇല്ലാതെ വിദേശത്തു പോകുന്നു, so... ഈ മടിയൻ മാരായ കിളവൻ മാരെ പിരിച്ചു വിട്ടിട്ട് വിദ്യാഭ്യാസം ഉള്ളവരെ നിയമിക്കു... God bless you
@@krishnapriya.v.v.chinthu2105 kseb test ezhuthi pass aayi listil undayirunu eintum, list cancell ente chettanu bhagyam ella( ath karanguna joli alla ac ella, nammude nattil ee jolikkayi orupadu per eppozhum und enthenkilum oru jolikkayi avark karanguna kaserayo ac alla joli aaanu main)
@sumeshanimon
Ай бұрын
രാവിലെ MVD ഓഫീസിൽ ചെന്നാൽ മതി. വിദ്യാ സമ്പന്നനായ ആൾ ആണീന് പറഞ്ഞ്. എടോ ഇതിനൊക്കെ നാട്ടിൽ സംവിധാനമുണ്ട്. പിഎസ്സി പരീക്ഷ എഴുതി ഷോർട്ട് ലിസ്റിൽ വന്നു റാങ്ക് ലിസ്റ്റില്‍ വരണം. പൗരന്മാർക്ക് ആർക്കും അപേക്ഷിക്കാം.. വിവരക്കേട് പറയരുത്
@rahmathkundod3649
Ай бұрын
ടിപ്പറിന് മാത്രം വേഗപ്പൂട്ട് ബസ്സിന് വേണ്ടേ ടിപ്പറിന് മാത്രം ഓവർ ലോഡ് 41+10 ബസ്സിൽ എത്ര യാത്രക്കാരാ പോവുന്നത് നിയമം പാലിച്ച് ഓടിക്കാൻ പറ്റിയ റോഡ് എവിടെയാ സാറേ ഉള്ളത്😂😂😂
@user-dg7jy4fh4b
Ай бұрын
അതുകൊണ്ട് തമിഴ് നാട്ടിൽ പോയി ലൈസൻസ് യടുക്കുകയാണ് ഇപ്പോൾ ഇന്ത്യൽ യവിടെ നിന്നും യടുക്കം
@user-vo8tj1fx4o
Ай бұрын
👍
@nidhingirish5323
Ай бұрын
യദുവിന്റെ കാര്യത്തിൽ എന്തായി എന്ന് ഞങ്ങൾ ജനങ്ങൾക്ക് അറിയാൻ ആഗ്രഹം ഉണ്ട്. ബഹു : മന്ത്രി ഈ കാര്യത്തിൽ ഒരു മറുപടി ജനങ്ങളോട് പറയണം.
@akbarrazak5413
Ай бұрын
17 വർഷം മുൻപ് എന്റെ സുഹൃത്തും ഞാനും ലൈസൻസ് കിട്ടിയതിനു ശേഷം കാർ എടുത്തു പഠിക്കാൻ വേണ്ടി എന്നിട്ട് അവൻ ആക്സിഡന്റ് ആക്കിയതിന്റെ പകുതി share കൂടി ഞാൻ കൊടുക്കേണ്ടി വന്നു.. അതാണ് കേരള ലൈസൻസ്
@97456066
Ай бұрын
സാറേ 6 മാസം ആയി ഒരു rc book പെരുമാറ്റൻ കൊടുത്തിട്ട്. നാട്ടിൽ ഇല്ലാത്തോണ്ട് ആ വണ്ടി കൊടുക്കേണ്ടി വന്നു ഇപ്പോഴും ബുക്കും ഇല്ല വണ്ടിയും ഇല്ല taxoke munea വാങ്ങിച്ചിട്ട് ഇങ്ങനെ കാണിക്കുന്നത് വളരെ മോശം
@Varavoorkaran
Ай бұрын
ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥ നിങ്ങൾ മന്ത്രിക്ക് കമ്ബ്ലൈൻഡ് കൊടുക്ക്
@muhammedrafi6282
Ай бұрын
Engana kodukum?
@Mirror-pq2tq
Ай бұрын
നല്ല amvi മാരും ഉണ്ട് സാധിക്കും എങ്കിൽ മറ്റു വകുപ്പുകൾ നൽകുന്നത് പോലെ ഗതാഗത വകുപ്പിലും ncc students നും ncc weigtage അനുവദിച്ചു ഉത്തരവാദിത്തബോധം ഉള്ള സത്യസന്ദര ആയ നാലൊരു മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് വാർത്തെടുക്കാൻ സർ ശ്രെമിക്കണേ ❣️
@IndianWarHero
Ай бұрын
Weightagum reservationum vangi nakki jolik kerunna narikalanu keralathe mudipikunnath
@sujithkumarnatesan1746
Ай бұрын
അടിപൊളി അഭിനന്ദനങ്ങൾ 👍🏻
@sreer8250
Ай бұрын
Used car ന് കിലോമീറ്റർ കുറച്ചു സെറ്റ് ചെയ്തു കൊടുക്കുന്ന വരെ നിയന്ത്രിക്കുക
@Lolanlolan304
Ай бұрын
💯
@warrior-cf6gw
Ай бұрын
ശരിയാണ്. അതിനു ഒരു വഴി എന്താണ്
@sevenstars8196
Ай бұрын
സാറേ താങ്കൾ നിയമങ്ങൾ കൊണ്ടുവന്നാലും അത് നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥരല്ലേ.... അവർ ഒത്തു ചേർന്നാൽ മന്ത്രി എന്തുചെയ്യാൻ.
@vishnucalicut8827
Ай бұрын
ഇത് പോലെ യദു വിൻ്റെ കാര്യത്തിൽ മാത്രം ഗതാഗത മന്ത്രി ഉരുണ്ട് കളിക്കുന്നു അതിൽ എന്താ നടപടി എടുക്കാത്തേ
@user-ve9gf8nn4z
Ай бұрын
😂
@DileepV-fe2qc
Ай бұрын
Yedhus case is in court so he cannot take personal action on this Only court can decide what can be done
@nazarpaika
Ай бұрын
Great you doing good job keep it up
@sureshram6523
Ай бұрын
യദു എന്ന താൽക്കാലിക ഡ്രൈവറെ സ്ഥിരപ്പെടുത്തുക അതാണ് ഗണേഷ് കുമാർ ചെയ്യേണ്ട രീതി പണിയാമല്ലോ
@MS-fi3sb
Ай бұрын
അയാൾക്കെതിരെ എത്ര കേസുകൾ ഉണ്ട് അറിയാമോ ❓പെൺകുട്ടിയെ മുണ്ട് പൊക്കി സാമാനം പുറത്തു കാണിച്ചതിനും വീട് കയറി ആക്രമിച്ചതിനുമെല്ലാം. അയാളെ പിരിച്ചു വിടുകയാണ് വേണ്ടത്
@rajeshkumarvs2281
Ай бұрын
@@MS-fi3sbuluppille bhai 🤣🤣 oritta case illa. Undaayirunnengil cpm inganaakuo 😄😄😄 iru case court decided ennu paranjal endaannu aadym padikku pl. Pinne edu driver aanu traffic case illathadu... Nyaayeekaricholu but innathe thalamurayodu nadakkula.... Idukondaanu cpm technological development ishtappedaathadu 😄😄 ippo idellam virathumbil kittum... Adimatham oru kuttamalla rogamaanu... Aa rogathil ninnu maariyavaraanu bangal kaar 🤣🤣🤣
@@MS-fi3sbയദു നല്ലവൻ ആണെന്ന് എനിക്ക് തോന്നുന്നില്ല 😊
@basilmartin4431
Ай бұрын
പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചാൽ കുറെ അധികം മാറ്റം ഉണ്ടാകും
@AbdulNisar-et7ns
Ай бұрын
നല്ല നിലവാരമുള്ള റോഡ് ഉണ്ടാക്കടൊ ആദ്യം എന്നിട്ട് മതി ഡ്രൈവിങ്ങ് പഠിപ്പിക്കുന്നവരേ കളിപ്പിക്കൽ റോഡ് പണി കഴിഞ് രണ്ടാം ദിവസം പൊളിഞ്തുടങ്ങുന്ന രൂപത്തിൽ റോഡ് പണിത് കൃത്രിമം കാട്ടി ബാക്കി വരുത്തിയ പണം സഞ്ചിയിലാക്കി വെച്ചത് ഇനി മിണ്ടില്ല ആർ സിക്കും ലൈസെൻസിനും വേണ്ടി ജനങ്ങളുടെ കയ്യീന്ന് വാങ്ങിച്ച ക്യാഷും സഞ്ചിയിലാക്കി അതും ഇനി മിണ്ടില്ല അടുത്ത സഞ്ചിയുമായി കാത്തിരിക്കുന്നു അടുത്ത ഇരകളെ പിഴിയാൻ പുതിയ പരിഷ്കാരങ്ങളുമായി ഗൾഫ് മോഡൽ ലൈസെൻസാണ് പോലും ഗൾഫ് ലൈസെൻസ് കിട്ടാൻ ഗണേഷൻ എണ്ണികൊടുത്ത ക്യാഷ് കേരള ത്തീന്ന് വസൂലാക്കും അതിനുള്ള കഴിവും വക്രബുദ്ധിയും ഗണേഷ നുണ്ട് തൻ്റെ സഞ്ചിനിറയാതെ ഒരുത്തനും ആർ സി യും ലൈസെൻസും സ്വൊപ്നം കാണണ്ട വിട്ട് കൊടുക്കാൻ സമ്മതിക്കില്ല ആട് ഒരു ഭീകര ജീവി അല്ല എന്നാണ് ഞാനും കരുതിയത് ഭീകരനാണവൻ കൊടും ഭീ ഗരൻ
@sanjuanju2968
Ай бұрын
കണ്ടാൽ മതി 😂😊
@Sasura7349
Ай бұрын
ഇതെ പോലീസ് deptt. കൂടെ വേണം.....75% പോയി കിട്ടും
@mansoorpattambi3467
Ай бұрын
അടിപൊളി
@mohanlalmohan6291
Ай бұрын
Kaikooli = MVD department 😂
@MuhammedJosephKrishna-gr5ef
Ай бұрын
Onnum ndakila puthiya test vanal
@AnilKumar-zb5ip
Ай бұрын
❤❤ ഗണേഷ് സർ ❤❤
@faazyblack3690
Ай бұрын
Sir correct . Oru divasam kasargod rto sign cheydh kodukkunnadh 200 .250 licence aan sir . Salute sir big salute . Oru sir aan ithrem alkarude H um 8 um test cheyyunne
@haneefaadiyattil5021
Ай бұрын
S......THANKS.....💪💯
@AyazAzim-fx3ui
Ай бұрын
Salute sir❤️❤️
@VinodKumar-lo6nw
Ай бұрын
Very very good sir...let people be saved.......it is high time.......
@shibukarunagappally
Ай бұрын
ഇങ്ങേരുടെ ചില കാര്യങ്ങൽ അംഗീകരിക്കാൻ ഒക്കില്ല . എന്നാല്‍ ഡ്രൈവിംഗിൻ്റെ കാര്യത്തിൽ ഞാൻ 110 ശതമാനം ഇദ്ദേഹത്തിൻ്റെ കൂടെ നിൽക്കും ..
@pradeepshiva6520
Ай бұрын
Good
@Ponnu-dj4dq
Ай бұрын
സാറെ ആ പാവം യദുവിന് നീതി കൊടുക്കണം എന്നിട്ട് ഗീർവാണം അടിക്കു പ്ലീസ് തന്റെ വില ഇടിഞ്ഞു വരുകയാണ് പാവം യദു വിന്റെ കൂടെ നിലയ്ക്കാത്ത ഭീരു ഗണേഷ്
@AbeyGeorge-wu6kz
Ай бұрын
ഇങ്ങനെ വേണം
@mansoorpattambi3467
Ай бұрын
👍👍👍👍
@philipthomas9777
Ай бұрын
പണികൊടുക്കണം പിള്ളേച്ചാ 👍🏻കൈക്കൂലിക്കുവേണ്ടി എന്തും ചെയ്യുന്ന ഉദ്യോഗസ്ഥരെ വീട്ടിലിരുത്തണം 🙏🏻
@x3rockbetajrock382
Ай бұрын
best initiative
@user-qc2vl5dp6t
Ай бұрын
Good adipoliii
@Ratheeshkumar-pb5pk
Ай бұрын
Good 👍 👍 👍
@jamesplappally416
Ай бұрын
Driving Mafia ക്കു മുന്നിൽ കൈ കൂപ്പി കീഴടങ്ങിയിട്ട് dialogue അടിക്കുന്നു ഇതൊന്നും കേരളത്തിൽ ചിലവാകില്ല.
@Varavoorkaran
Ай бұрын
ആഹാ അപ്പൊ താൻ പറയുന്നത് ക്വാളിറ്റി ഉള്ള ലൈസൈൻ വേണ്ട എന്നാണോ?
@TheKiranvv
Ай бұрын
വെറും ഡയലോഗ് മാത്രം പരനാറി കണ്ണുരുട്ടിയാൽ പേടിക്കും
@Desinomadtrails
Ай бұрын
Nallathu thanne pakshe idhe nilapaad baaki depts il koodi venam... Kayyil cash undenkile vandi polum vangaan pattu, jobs, healthcare, residential wellbeing, professionally valuable education, business incubation centers with favourable conditions, laws are for people wellbeing and prosperity not a way to extract money and earn a living out of it@@Varavoorkaran
@KL50JSvlogs
Ай бұрын
Iyale suppra ❤🎉
@sukeshbhaskaran9038
Ай бұрын
Very good
@SalmanFaris-qc5dt
Ай бұрын
👍👍👍💯💯💯🔥🔥
@afzalazeez08
Ай бұрын
Good sir...empokkikal palathum parayum...sir dayramayittu ponam
@kavya-dd8mk
Ай бұрын
മം 😂😂ഉവ്വേ പണ്ട് സിനിമയിൽ ആയിരുന്നത് കുറെ ഗുണം ചെയ്ത് 😂😂👍
@yohans2016
Ай бұрын
To the minister , Kindly implement huge fine on offenders as gulf does
@leaguedoc5046
Ай бұрын
ഒരു പൗരൻ എന്ന നിലയിൽ MVD ക്കും സമരം ചെയ്യാം, അവർക്കും വ്യക്തിപരമായ അഭിപ്രായം കാണും
@kumarvarod8004
Ай бұрын
സൂപ്പർ
@kavya-dd8mk
Ай бұрын
ഓസ്കാർ 🙏🙏കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല 👀👀വൈകിട്ട് ക്ലബ്ബിൽ പോയ കാണാം എല്ലാവരുടേം വട്ടമേശാ 😂
@JobyGeorge-rg2fu
Ай бұрын
ഇതാവണം മന്ത്രി❤️👍
@nhs4842
Ай бұрын
👌🏻👌🏻👌🏻
@sharonr78
Ай бұрын
കോന്നി Sub RTO il ഒരു വണ്ടിയുടെ ചെയ്സ് മാറാൻ അനുമതി ചോദിച്ചു ഒരു പേപ്പർ കൊടുത്തിട്ട് 3 മാസം കഴിഞ്ഞ് ഒരു mail അയച്ചാൽ മതി അതുപോലും ചെയ്യില്ല അത്രക് ഉണ്ട് സേവനം
@warrior-cf6gw
Ай бұрын
ശരിയാ ഇന്നലെ ഡ്രൈവ് ചെയ്തു പോകുമ്പോൾ ഡ്രൈവിംഗ് അറിയാതെ ഒരു തെണ്ടി കാരണം ചത്തു പോയേനെ.
@kunhimohamedthazhathethil2170
Ай бұрын
അവന്മാർക്ക് നല്ല കിബളം കിട്ടുന്നു അത് നിന്ന് കഴിഞ്ഞാൽ വെറുതെ ഇരിക്കോ അവന്മാർ
ഇങ്ങനെ പോയാല്‍ കേരളത്തില്‍ ആരും വണ്ടി രജിസ്റ്റർ ചെയ്യുകയില്ല...ലൈസന്‍സും ഇവിടെ ആരും എടുക്കില്ല...കേരളത്തിന് കിട്ടേണ്ട ടാക്സ് കിട്ടില്ല...
@LoveQ8
Ай бұрын
❤❤❤
@vinilraj653
Ай бұрын
സാറെ ചുമരെ ഉണ്ടങ്കിൽ അല്ലെ ചിത്രം വരയ്ക്കാൻ പറ്റു
@ELECTROMARINEMANIA
Ай бұрын
please privatise this department , like german tuv , dekra , tough test , fitness,
@swaroopkallatpalath4958
Ай бұрын
കേരളത്തിലെ ലൈസൻസ് വേണ്ട... തമിഴ് നാട്ടിൽ പോയാൽ എളുപ്പമാണ്.... ഇന്ത്യയിൽ എവിട നിന്നും ലൈസൻസ് എടുക്കാം
@lavygeorge596
Ай бұрын
നല്ല ലൈസൻസ് മാത്രം മതിയോ നല്ല റോഡ് നല്ല വെഹിക്കിൾ വേണ്ടേ
@rafimohd8773
Ай бұрын
Nalloru aashayam an ganesh sir kazhcha veikunnath athokke max support cheiyuka
@user-rq6gm3tu3b
Ай бұрын
ഗണേഷ് കുമാർ നിതി പുലർത്തുന്നു ഉണ്ട് പക്ഷെ ഇപ്പോഴും ഭരണം നിയത്രിക്കുന്നത് ഉദ്യോഗസ്ഥന്മാർ RTO എത്ര കിട്ടിയാലും ആർത്തി തീരാത്ത ഡിപ്പാർട്മെന്റ് ആണ് RTO ഇവരെ സസ്പെൻറ് ചെയ്തിട്ട് കാര്യം ഇല്ല ഈ അസുര വിതുക്ക്സ്ലെ പിരിച്ചു വിടൂ 🙏
@user-dt6nu1fg6b
Ай бұрын
ആദ്യം പാവങ്ങളുടെ ശമ്പളം കൊടുക്ക് എന്നിട്ട് തള്ള് ഗണേഷാ.... യദുവിനെ തിരിച്ച് ജോലിക്ക് എടുക്ക്. ഗണേഷാ..
@vishnumukundan1995
Ай бұрын
പരസ്യമായി മിനിസ്റ്റർ ഉള്ള കാര്യം തുറന്നു പറയുന്നു ❤
@khalid.palace4813
Ай бұрын
🎉🎉🎉🎉🎉❤❤❤
@harisawahab2152
Ай бұрын
👏👏👌👌👍🇮🇳👍👌
@user-of2cv3ms8h
Ай бұрын
Adipoli
@ajmalmohammed3093
Ай бұрын
Ella vandikalilum solar pannel fit cheyanam
@vijeeshpattayil7392
Ай бұрын
റോഡുകളൊക്കെ ഒന്ന് നന്നാക്കി ബഡായി പറഞ്ഞാൽ നന്നായിരുന്നു
@hamzahamza6115
Ай бұрын
ഹായ് എന്തൊരുകേരളം എന്റെ സ്വന്തം നാടെ ഒരു rc ബുക്ക് ഉണ്ടാകാനുള്ള പേപ്പറും ഉദ്യോഗസ്ഥരും ഇല്ലാത്ത എന്റെ നാട്ടിലെ ഭരണാധികാരികളെ നിങ്ങൾ എന്ത് വല്യ വർത്താനം പറഞ്ഞിട്ടും കാര്യം ഇല്ല നിങ്ങൾ നന്നാവില്ല
ഇത് യുഡിഎഫ് അല്ല മുന്നണി മാറിയത് ഗണേഷ് അറില്ലെ പിണറായി പറയും അത് പോലെ ഭരിച്ചാൽ മതി😂😂
@manojmb7947
Ай бұрын
ആ മാധ്യമത്തെ തുക്കണം
@sajuvijay2324
Ай бұрын
What u mean quality driving licence card? waterproof? Fireproof? Digital drive license ?[parivahan not accepting Kerala police and other states police in our indian country Every state driving licence card color changing [ Kerala driving license 🔴 color or tourist bus color code ] new driving licence cards Our country driving licence any other one country acceptable ? What kind of driving licence card u trying providing every indian citizens? I have one drive licence card not use full for it ? Old driving licence card we have anything update.. ? If u see anything my comment on arrest him rascal then me happy feeling sir Thank for sir u come again transport minister u still doing good working [ only one thinks I can't acceptable driving licence cars] please upgrade international driving licence card ] I know it's hard to process but we want sir... International driving licence it's proud Nation]
@bobankurian1800
Ай бұрын
വളരെ നല്ല കാര്യം. അപകടം കുറയട്ടെ.
@user-js9qk1th2e
Ай бұрын
People goes to TN and KA and get very local certificate
Пікірлер: 195