2023 Royal Enfield Bullet 350 - A Legend Reincarnate | OVERDRIVE
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ക്ലാസിക് 350 റോയൽ എൻഫീൽഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. ന്യൂ ജെൻ RE ക്ലാസിക് 350 കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ ബൈക്കാണ്. റോയൽ എൻഫീൽഡ് ക്ലാസിക് 350യിൽ നിരവധി മാറ്റങ്ങൾ ഉണ്ട്
പുതിയ ക്ലാസിക് 350 ന് 2,145 എംഎം നീളവും 785 എംഎം വീതിയും 1,090 എംഎം ഉയരവും 1,390 എംഎം വീൽബേസുമാണ് ഉള്ളത്
പുതിയ കളർ സ്കീമുകളിലാണ് പുതിയ ക്ലാസിക് 350 എത്തുന്നത്. The Classic 350 ഡ്യുവൽ ചാനലിൽ Chrome Red, Chrome Bronze, Dark Stealth Black, Dark Gunmetal Grey, Signals Marsh Grey, Signals Sandstorm, Halcyon Green, Halcyon Black, Halcyon Grey. The Classic 350 സിങ്കിൾ ചാനൽ ABS വേർഷനിൽ Redditch Green, Redditch Grey എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകൾ ഉണ്ട്.
പുതിയ ക്ലാസിക് 350 പൈലറ്റ് ലാമ്പുകളുള്ള ഒരു പുതിയ ഹെഡ്ലാമ്പ് ഡിസൈനുമായാണ് വരുന്നത്. ഹാൻഡിൽബാറിൽ മെച്ചപ്പെട്ട എർണോണോമിക്സ് ലഭിക്കുന്നു. റൈഡ് ചെയ്യുന്നതും വാഹനം ഹാൻഡിൽ ചെയ്യുന്നതും ഇത് കൂടുതൽ എളുപ്പമാക്കും.
for more details 👇
Royal Enfield Showroom
Velliyathu Motors
PR Arcade 4 Line Bypass,
Road, Vengalloor,
Thodupuzha,
Kerala 685584
mob 8086097715
8086097705
#royalenfield #royalenfieldclassic350 #njanthodupuzhakkaran #royalenfield350 #enfieldlovers
#bikebulletbike
Негізгі бет Автокөліктер мен көлік құралдары ഞെട്ടിക്കും പുതുമകളുമായി Royal Enfield Bullet 350 Review |Detailed Review| Royal Enfield Bullet 350
Пікірлер: 120